Servants of Knowledge
Kerala Gazette · Government of Kerala

Kuttanad

Published 15 October 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_alappuzha_Kuttanad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

9176 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 എ. എ. ഷാനുദ്ദീൻ മകൻ 50 2 അബ്ദുൾ സലാം നിസാർ ,, 45 3 ബഷീറ മകൾ 40 4 നിസാ സലാം ,, 35 5 ജാസ്മിൻ സലാം ,, 30 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(29)

നമ്പർ എഫ്4-11886/2019. 2019 ആഗസ്റ്റ് 6.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അ ര ൂ ർ വ ി േ ല്ല ജ ി ൽ ക ി ഴ ക്കേ േ ത ന ാ ട്ട ് വ ീ ട്ട ി ൽ പി. എസ്. ഗോവർദ്ധനദാസൻപിള്ള എന്നയാൾ 26-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാജലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. എസ്. ഗോവർദ്ധനദാസൻപിള്ള എന്നയാൾ 26-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജലക്ഷ്മി ഭാര്യ 60 2 വിപിൻദാസ് മകൻ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(30)

നമ്പർ എഫ്4-15550/2019. 2019 സെപ്റ്റംബർ 18.

1 രശ്മിമോൾ, പി. എസ്. ഭാര്യ 46 2 കൃഷ്ണേന്ദു, വി. മകൾ 21 3 കൃഷ്ണപ്രിയ, വി.

,, 16 4 മണിയമ്മ, ജെ. മാതാവ് 83 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(31)

നമ്പർ എഫ്4-13474/2019. 2019 ആഗസ്റ്റ് 19.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ ചെട്ടുകടവിൽ വീട്ടിൽ അശോകൻ, വി. എന്നയാൾ 13-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഷീഷ, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അശോകൻ, വി. എന്നയാൾ 13-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീഷ, വി. ഭാര്യ 54 2 അഷിത അശോകൻ മകൾ 22 3 അലീന, സി. എ.

,, 18 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.

Kuttanad Taluk

പരസ്യം

(1)

നമ്പർ സി4-6513/2019. 2019 ജൂലൈ 30.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ തെക്ക് വില്ലേജിൽ കഴുവംകാട്ടിൽ വീട്ടിൽ വിനോദ് എന്നയാൾ 5-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ രശ്മിമോൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വിനോദ് എന്നയാൾ 5-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ ആനപ്രമ്പാൽ തെക്ക് മുറിയിൽ വളവുങ്കൽ വീട്ടിൽ വി. പി. സുജീന്ദ്രബാബു വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തലവടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. 116

15th OCT. 2019] COMMISSIONERATE OF LAND REVENUE 9177 അപേക്ഷകന്റെ പിതാവ് പ്രഭാകരൻ 24-1-2015-ലും മാതാവ് ചെല്ലമ്മ 19-4-2009-ലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 വി. പി. ചന്ദ്രവല്ലി മകൾ 60 2 വി. പി. സുജീന്ദ്ര ബാബു മകൻ 59 3 വി. പി. രാജേന്ദ്രൻ ,, 52 4 വി. പി. സതീശൻ ,, 49 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി4-6719/2019. 2019 ആഗസ്റ്റ് 27.

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ ചിറയകം മുറിയിൽ കാളമ്പള്ളിൽ വീട്ടിൽ എസ്. വിജയ ലക്ഷ്മിയമ്മ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തകഴി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് കെ. എൻ. പുരുഷോത്തമൻ നായർ 12-5-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. വിജയ ലക്ഷ്മിയമ്മ ഭാര്യ 71 2 ജയപ്രകാശ്, പി. മകൻ 48 3 ജയശ്രീ, വി. മകൾ 45 4 രാജശ്രീ, വി.

,, 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി4-6515/2019. 2019 ജൂലൈ 30.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ തോമസ് ഭാര്യ 81 2 സാലമ്മ തോമസ് മകൾ 57 3 സുജാ ജേക്കബ്

,, 54 4 സുമ ഏലിയാസ്

,, 52 5 സിബിച്ചൻ, പി. എം. മകൻ 49 6 സിസ്മോൾ, പി. എം.

@സിസ്റ്റർ സാറ മകൾ 47 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി4-6617/2019. 2019 സെപ്റ്റംബർ 4.

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ നടുവിലെ മുറിയിൽ കേളപ്പറമ്പിൽ മടയ്ക്കൽ വീട്ടിൽ സുനിൽ മാത്യു വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തലവടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് എം. ജി. മാത്യു 9-2-2019-ലും മാതാവ് ഏലിയാമ്മ മാത്യു 19-9-2018-ലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ അവകാശികളായി താഴെപറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി മാത്തൻ മകൾ 45 2 ലിനി മാത്യു

,, 45 3 സുനിൽ മാത്യു മകൻ 43 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി4-6252/2019. 2019 ജൂലൈ 30.

കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ പച്ച മുറിയിൽ ചേലക്കാട് വീട്ടിൽ എം. പി. പൊന്നമ്മ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയടെ ഭർത്താവ് കെ. പി. സദാശിവ പണിക്കർ 2-5-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്. കുട്ടനാട് താലൂക്കിൽ വെളിയനാട് വില്ലേജിൽ വെളിയനാട് മുറിയിൽ പത്തിൽ വീട്ടിൽ അന്നമ്മ തോമസ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ വെളിയനാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് മാർക്കോസ് 21-5-1998-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്. 117 9178 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. പി. പൊന്നമ്മ ഭാര്യ 74 2 ഡോ. പി. ജി. ഗീതാദേവി മരണമടഞ്ഞ

മകൻ

സി. എസ്.അജിത്ത്കുമാറിന്റെ ഭാര്യ 50 3 ആര്യ അജിത്ത്

,, മകൾ 23 4 മിനി, സി. എസ്. മകൾ 46 പരേതന്റെ പിതാവും ഒരു സഹോദരനും ജീവിച്ചിരിപ്പു≠്. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

Chengannur Taluk

പരേതന്റെ മാതാപിതാക്കളും ഏക മകനായ സി. എസ്. അജിത്ത്കുമാറും ജീവിച്ചിരിപ്പില്ല. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി4-6251/2019. 2019 ആഗസ്റ്റ് 2.

കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ പച്ച മുറിയിൽ ചേലക്കാട് വീട്ടിൽ ഡോ. പി. ജി. ഗീതാദേവി വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് ഡോ. സി. എസ്. അജിത്കുമാർ 26-5-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. പി. ജി. ഗീതാദേവി ഭാര്യ 50 2 സി. ആര്യ അജിത്ത് മകൾ 23 3 എം. പി. പൊന്നമ്മ മാതാവ് 76 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി4-6057/2019. 2019 ജൂലൈ 29.

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ ആനമ്പ്രാൽ (S) മുറിയിൽ നാലുപറയിൽ വീട്ടിൽ സുരേഖ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തലവടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ മകൻ വിഷ്ണു മധുസൂദനൻ 11-2-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. അവിവാഹിതനായ പരേതന് അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സുരേഖ, പി. എസ്. മാതാവ് 55

പരസ്യം

(1)

നമ്പർ സി8-5858/2019. 2019 ആഗസ്റ്റ് 1.

ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ ബുധനൂർ കിഴക്കും മുറിയിൽ കിഴക്കേ വിരുത്തിയേത്ത് വീട്ടിൽ വി. എം. ജോയി എന്നയാൾ 10-1-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ KL30/E.1750 മാരുതി ആൾട്ടോ KL30/E.2624 ആക്ടീവ 3G എന്നീ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും വസ്തുസംബന്ധമായ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സൂസന്നാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-1-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസന്നാമ്മ, എം. വി. ഭാര്യ 64 2 ഫേബ വി. ജോയി മകൾ 41 3 ജൂലി വി. ജോയി

,, 38 4 ക്രസ്റ്റി വി. ജോയി

,, 35 ഇതിൽ 2, 3 4 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാംകക്ഷി സൂസന്നാമ്മ, എം. വി. ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി8-6071/2019. 2019 ആഗസ്റ്റ് 1.

ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ കാരയ്ക്കാട് മുറിയിൽ ചരിവു പറമ്പിൽ വീട്ടിൽ സി. ഡി. മാത്യൂസ് എന്നയാൾ 9-6-2017-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ കമ്പനിയിൽ നിന്നുള്ള സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ118

Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_alappuzha_Kuttanad/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_alappuzha_Kuttanad.