Servants of Knowledge
Kerala Gazette · Government of Kerala

Mavelikkara

Published 15 October 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_alappuzha_Mavelikkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

15th OCT. 2019] COMMISSIONERATE OF LAND REVENUE 9179

ടിയിൽ തങ്കം മാത്യൂസ് സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-6-2017-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കം മാത്യൂസ് ഭാര്യ 62 2 സൗമ്യ മാത്യൂസ് മകൾ 34 3 ബ്ലസി മാത്യൂസ്

,, 29 അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.

Mavelikkara Taluk

ഇതിൽ 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി തങ്കം മാത്യൂസ് ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി8-7381/2019. 2019 സെപ്റ്റംബർ 17.

No. K. Dis. 7877/19/C1. 30th August 2019.

Notice is hereby given to all to whom it may concern that K. P. Lalitha Bai, Lavish Bhavan, Koippallykarazhma Muri, Peringala Village, Mavelikara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of legal heirs of late R. Vijayan who died on 17-1-2014. Enquiry conducted through the Village Officer, Peringala reveals that the undernoted members are the legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ മുറിയിൽ ചെറിയമന ഇല്ലം വീട്ടിൽ ഇ. മോഹനൻ നമ്പൂതിരി എന്നയാൾ 5-7-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള കുടുംബ പെൻഷൻ ലഭിക്കുന്നതിനും വാഹനത്തിന്റെ ഉടമസ്ഥാ വകാശം മാറ്റുന്നതിനും ഭൂമി സംബന്ധമായ ആവശ്യങ്ങൾ, ബാങ്കിൽ പണയം വച്ചിരിക്കുന്ന സ്വർണ്ണ ഉരുപ്പടികൾ തിരികെ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ദേവകിദേവി, ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-7-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകിദേവി, ഡി. ഭാര്യ 58 2 രമ്യ മോഹനൻ മകൾ 30 3 സൌമ്യ, കെ.

,, 25 4 എൻ. ഈശ്വരൻ നമ്പൂതിരി പിതാവ് 81 1 K. P. Lalitha Bai Wife 73 2 Vinod Vijayan Son 47 3 Vishnu Vijayan ,, 43 Parents of the deceased are not alive. The above mentioned three persons are the legal heirs of the deceased. A certificate is requested to produce before bank authorities, treasury authorities and for other related matters. Therefore above said three persons are the legal heirs for getting all the benefits in favour of the deceased.

Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikkara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Mavelikkara.

(Sd). Tahsildar.

KOTTAYAM DISRTICT

Kottayam Taluk

പരസ്യം

നമ്പർ ഇ4-7862/2019. 2019 ആഗസ്റ്റ് 30.

ഇതിൽ 2 മുതൽ 4 വരെയുള്ള കക്ഷികൾ തങ്ങളുടെ കുടുംബ പെൻഷൻ ലഭിക്കുന്നതിനും ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണ ഉരുപ്പടികൾ തിരികെ കൈപ്പറ്റുന്നതിനുള്ള അവകാശം 1-ാം കക്ഷി പേർക്കും KL30/A3325 ആക്ടീവ സ്കൂട്ടറിന്റെ ഉടമസ്ഥാവകാശം 1, 3, 4 കക്ഷികൾ 2-ാം കക്ഷിയുടെ പേർക്കും ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹി തരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ദേവകിദേവി, ഡി.യും 2-ാം കക്ഷി രമ്യ മോഹൻ എന്നിവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ ചന്ദ്രവിലാസം വീട്ടിൽ കെ. എൻ. രാമചന്ദ്രൻ നായർ 19-6-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കു വേ≠ി ഒരു അവകാശ Gaz. No. 41/2019/DTP (CLR). 119
Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_alappuzha_Mavelikkara/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_alappuzha_Mavelikkara.