Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 15 October 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

15th OCT. 2019] COMMISSIONERATE OF LAND REVENUE 9195 (9) നമ്പർ എ3-8414/2019. 2019 ആഗസ്റ്റ്് 5.

പുണർതകുമാരി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്നറിക്കാർഡുകൾ പരിശോധിച്ചതിൽ ടി സുരേഷ്, റ്റി. 12-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുണർതകുമാരി ഭാര്യ 52 2 നിത്യാ സുരേഷ് മകൾ 31 3 ആര്യാ സുരേഷ്

,, 29 4 യദുകൃഷ്ണൻ, എം. എസ്. മകൻ 21 പരേതനായ സുരേഷ്, റ്റി. എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(8) നമ്പർ എ3-8428/2019. 2019 ആഗസ്റ്റ്് 5.

ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ മണിയാറൻകുടി കരയിൽ കിഴക്കേക്കര വീട്ടിൽ രവീന്ദ്രൻ 6-12-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ചിന്നക്കുട്ടി @ ചിന്നമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി രവീന്ദ്രൻ 6-12-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ എം. കെ. പടി കരയിൽ കിഴക്കേക്കര വീട്ടിൽ അന്നക്കുട്ടി ജോസഫ് 18-2-2010-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ ബെന്നി ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ അന്നക്കുട്ടി ജോസഫ് 18-2-2010-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസഫ് ഭർത്താവ് 76 2 ബാബു മകൻ 52 3 ബെന്നി

,, 50 4 ബിന്ദു മകൾ 46 5 ബിനോയി മകൻ 42 പരേതയായ ബെന്നി ജോസഫ് എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ,്

(ഒപ്പ്) ഇടുക്കി. തഹശീൽദാർ.

ERNAKULAM DISTRICT

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Kochi Taluk

1 ചിന്നക്കുട്ടി (ചിന്നമ്മ) ഭാര്യ 59 2 അരുൺ രവീന്ദ്രൻ മകൻ 33 3 റിയ രവീന്ദ്രൻ മകൾ 29 പരേതനായ രവീന്ദ്രൻ എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

Gaz. No. 41/2019/DTP (CLR). 135

പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ എച്ച്2-7658/2019. 2019 ജൂലൈ 7.

കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ മാരാത്തറ വീട്ടിൽ വസുമതി എന്നവർ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ബിശ്വാസ് സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ വസുമതി എന്നവർ 19-6-2019-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

9196 KERALA GAZETTE [PART III

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിശ്വപ്രീതി, എം. ബി. മകൾ 51 2 ദയാബ്ജി, എം. ബി. മകൻ 49 3 ബിശ്വാസ്, എം. ബി. . ,, 47 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ എച്ച്2-2983/2019. 2019 ജൂലൈ 27.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ സി. സി 8/1280 വീട്ടിൽ കുളിങ്കാത്ത് പതംസി ലോഡായ എന്നയാൾ മരിച്ചു പോയെന്നും ഷെയർ കൈമാറ്റത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശശികാന്ത് കുളിങ്കാത്ത് ലോഡായ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കുളിങ്കാത്ത് പതംസി ലോഡായ എന്നയാൾ 10-5-1992-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശശികാന്ത് കുളിങ്കാത്ത്

ലോഡായ മകൻ 63 മേൽ വിവരിച്ചയാളാണ് അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ എച്ച്2-7700/2019. 2019 ജൂലൈ 19.

കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ നെച്ചുകാട്ട് വീട്ടിൽ ആന്റണി, എൻ. ജെ. എന്നയാൾ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഡിൽബിൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ആന്റണി, എൻ. ജെ. എന്നയാൾ 23-10-2017-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 മേരി ഭാര്യ 64 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ എച്ച്2-7865/2019. 2019 ആഗസ്റ്റ് 3.

കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ റിഡ്സ് ഡെയിൽ വീട്ടിൽ റൊണാൾഡ് മെയ്ൻ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മാക്സ് വെൽ അലക്സിയസ് മെയ്ൻ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ റൊണാൾഡ് മെയ്ൻ എന്നയാൾ 7-7-2018-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാക്സ് വെൽ

അലക്സിയസ് മെയ്ൻ മകൻ 42 2 സാന്ദ്ര ഡൊണാട്ട മെയ്ൻ മകൾ 41 3 റുമോൾഡ് സിഡ്നി മെയ്ൻ മകൻ 39 4 ക്യാൻഡിസ ക്രില്റ്റിന മെയ്ൻ മകൾ 35 5 പാട്രിഷ്യയ മെയ്ൻ ഭാര്യ 72 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5) നമ്പർ എച്ച്2-8018/2019. 2019 ആഗസ്റ്റ് 3.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ ചിറയാത്ത് വീട്ടിൽ ബാബു, സി. എൻ. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നിശാന്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബാബു, സി. എൻ. എന്നയാൾ 8-12-2012-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൽപലത ഭാര്യ 69 2 നിശാന്ത് മകൻ 38 3 നിഖിൽ ,, 302 ജോസഫ് ഡിക്സൺ മകൻ 37 3 ഡിബിൻ, എൻ. എ. ,, 34 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 4 ഡിൽബിൻ, എൻ. എ. ,, 33 136 15th OCT. 2019] COMMISSIONERATE OF LAND REVENUE 9197 (8) (6) നമ്പർ എച്ച്2-7851/2019. 2019 ആഗസ്റ്റ് 3. കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ സി. സി. 12/1148 പുളിമൂട്ടിൽപറമ്പ് വീട്ടിൽ ഒൗസേപ്പ് റോസി എന്നവർ മരിച്ചുപോയെന്നും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ πമേന, കെ. സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഒൗസേപ്പ് റോസി എന്നവർ 24-7-2017-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 πമേന, കെ. സി. മകൾ 42 2 എലിസബത്ത്, കെ. സി. ,, 46 3 എൽസി, കെ.സി.

,, 49 4 ജിൻസി, കെ.സി.

,, 34 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എച്ച്2-7735/2019. 2019 ആഗസ്റ്റ് 3.

കൊച്ചി താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ കോഴിക്കൽ വീട്ടിൽ വർഗ്ഗീസ്, കെ. ജി. എന്നയാൾ മരിച്ചു പോയെന്നും വിദേശത്തുനിന്നും ധനസഹായം ലഭിക്കുന്നതിന് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജിഷ വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വർഗ്ഗീസ്, കെ.ജി. എന്നയാൾ 24-12-2018-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജിഷ വർഗ്ഗീസ് ഭാര്യ 33 2 അലീന വർഗ്ഗീസ് മകൾ 8 3 ആൻസി വർഗ്ഗീസ്

,, 2 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നമ്പർ എച്ച്2-7854/2019. 2019 ആഗസ്റ്റ് 2.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ ഇലഞ്ഞിക്കൽ വീട്ടിൽ സി. എം. മുഹമ്മദ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ഹസീന, സി. എം. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സി. എം. മുഹമ്മദ് എന്നയാൾ 22-8-2017-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിറാജ് മകൻ 48 2 ഹസീന, സി. എം. മകൾ 41 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9) നമ്പർ എച്ച്2-7806/2019. 2019 ആഗസ്റ്റ് 2.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ പാറമഠത്തിൽ വീട്ടിൽ ടി. ജി. ഗോപാലകൃഷ്ണപിള്ള എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്ന തിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാമ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി. ജി. ഗോപാലകൃഷ്ണപിള്ള എന്നയാൾ 15-4-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാറമഠത്തിൽ ഭാമ ഭാര്യ 74 2 രാജീവ് പിള്ള മകൻ 54 3 സീതാലക്ഷ്മി പിള്ള മകൾ 49 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 (10) നമ്പർ എച്ച്2-6291/2019. 2019 ആഗസ്റ്റ് 5. ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൊച്ചി താലൂക്കിൽ ചെല്ലാനം വില്ലേജിൽ മരോട്ടിക്കൽ വീട്ടിൽ ലീല എന്നവർ മരിച്ചുപോയെന്നും GCDA-ൽ ഹാജരാക്കുന്ന തിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് 137 9198 KERALA GAZETTE [PART III (12) പരേതയുടെ മകൻ രമേശൻ, എം. എസ്. സമർപ്പിച്ച നമ്പർ എച്ച്2-2137/2019. 2019 ആഗസ്റ്റ് 2. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി

അന്വേഷണം നടത്തിയതിൽ ലീല എന്നവർ 16-1-2016-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശശി മകൻ 61 2 പflിനി മകൾ 58 3 ശിവദാസ് മകൻ 55 4 എം. എസ്. രമേശൻ ,, 51 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എച്ച്2-4988/2019. 2019 ആഗസ്റ്റ് 2.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ ഒൻപത് മുറിപറമ്പ് വീട്ടിൽ അരുണദേവി പി. മോദി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് പ്രവീൺകുമാർ ജി. മോദി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അരുണദേവി പി. മോദി എന്നവർ 18-9-2018-ാം തീയതിമരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 പ്രവീൺകുമാർ ജി. മോദി ഭർത്താവ് 71 2 മിനൽ കിരൺ മാനിക്ക്

മകൾ 43 3 നിഷ പി. ഷാ ,, 42 4 ഹിരൽ മിറാനി

,, 32 5 തേജൻ ഹാർഡിക് ഡക്ലി ,, 30 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ കാമധേനു അപ്പാർട്ട്മെന്റ ് വീട്ടിൽ മുകേഷ് എ. ഷാ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ചന്ദ്രിക എം. ഷാ. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മുകേഷ് എ. ഷാ എന്നയാൾ 15-12-2018-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക എം. ഷാ. ഭാര്യ 61 2 ഭ‡ി ജെ. കൊത്താരി മകൾ 35 3 കീർത്തൻ എം. ഷാ മകൻ 32 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എച്ച്2-8778/2019. 2019 ആഗസ്റ്റ് 27.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ ജീവൻസ് കോട്ടേജ് വീട്ടിൽ കെ. പി. ജോണി എന്നയാൾ മരിച്ചു പോയെന്നും DPDO-ൽ ഹാജരാക്കുന്നതിനായി അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജീവൻ ജോണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. പി. ജോണി എന്നയാൾ 18-1-2012-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജീവൻ ജോണി മകൻ 53 മേൽ വിവരിച്ചയാളാണ് അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ താലൂക്ക് ആഫീസ്, ഒപ്പ്, തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൊച്ചി. തഹശീൽദാർ, 138
Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_ernakulam_Kochi.