Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 15 October 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

9222 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (9) നമ്പർ ബന്ധം

നമ്പർ എ4-7738/2019. 2019 ആഗസ്റ്റ് 3.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വാളകം വില്ലേജ്, അമ്പലംപടി കരയിൽ കുളങ്ങരക്കുടിയിൽ വീട്ടിൽ സന്തോഷ്, കെ. കെ. 20-3-2019-ാം തീയതി മരണപ്പെട്ടിട്ടു ള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ പുഷ്പലത, എം. എം.

സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പലത, എം. എം. ഭാര്യ 46 2 അഭിജിത്ത്, കെ. എസ്. മകൻ 25 3 അഭിരാമി, കെ. എസ്. മകൾ 20 4 കെ. എൻ. തങ്കമ്മ മാതാവ് 80 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നുകാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മൂവാറ്റുപുഴ. തഹശീൽദാർ.

1 ത്രേസ്യാമ്മ മകൾ 82 2 ജോർജ് മകൻ 76 3 അന്നക്കുട്ടി മകൾ 67 4 പീയൂസ് മകൻ 65 5 ലൂസി മകൾ 64 6 റോസിലി

,, 60 7 വൽസ അബ്രഹാം മരണമടഞ്ഞ

മകൻ അബ്രഹാമിന്റെ ഭാര്യ 76 8 സജി അബ്രഹാം ,, മകൻ 52 9 സ്മിത ,, മകൾ 46 10 ജോൺസൺ ,, മകൻ 49 11 സെലിൻ മരണമടഞ്ഞ

മകൻ ജോസഫിന്റെ ഭാര്യ 68 12 ജോളി

,, മകൾ 48 13 ദിലീപ്

,, മകൻ 44 14 മഞ്ജു

,, മകൾ 41 15 ജോസ്

,, മകൻ 39 16 വർക്കി മരണമടഞ്ഞ

മകൾ മേരിയുടെ ഭർത്താവ് 85 17 ഷിബി

,, മകൾ 48 18 അജി

,, മകൻ 46 19 അഞ്ജു ,, മകൾ 41 20 ആൻസി മരണമടഞ്ഞ മകൻ ജോസഫിന്റെ മരണമടഞ്ഞ മകൻ സെൻ അബ്രഹാമിന്റെ ഭാര്യ 45 21 സാന്ദ്ര ,, മകൾ 20 22 ലിൻറ്റെ ,, ,, 17 23 ക്രിസ ,, ,, 12 Kothamangalam Taluk

പരസ്യം

(1)

നമ്പർ എ4-67/2019.

2019 ആഗസ്റ്റ് 3.

കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കോട്ടപ്പടി കരയിൽ പുളിക്കക്കുന്നേൽ വീട്ടിൽ ഇട്ടിയവിര വർക്കി മകൻ വർക്കി എന്നയാൾ 4-3-1991-ലും വർക്കി ഭാര്യ അന്നം വർക്കി എന്നവർ 4-5-1994-ലും മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുകളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ജോർജ് സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേർ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-5127/2019.

2019 ആഗസ്റ്റ് 3.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ മാതിരപ്പിള്ളി കരയിൽ ജയഭവൻ എെക്കര വീട്ടിൽ വേലായുധൻ പിള്ള മകൻ വി. ഗോപാലകൃഷ്ണൻ നായർ എന്നയാൾ 18-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ എൻ. അംബികാദേവി സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേർ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

162 15 th OCT. 2019] COMMISSIONERATE OF LAND REVENUE 9223 ക്രമ പേര് പരേതനുമായുള്ള വയസ് THRISSUR DISTRICT നമ്പർ ബന്ധം

Thrissur Taluk

1 എൻ. അംബികാദേവി ഭാര്യ 79 2 ജി. ജയരാജ് മകൻ 58 3 ജി. സീമ മകൾ 57 4 ജി. സാജൻ മകൻ 53 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടു പോയിട്ടുള്ളതാണ്.)

മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോതമംഗലം. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ4-17824/2019. 2019 ജൂലൈ 25.

തൃശ്ശൂർ താലൂക്ക്, പേരാമംഗലം വില്ലേജിൽ പേരാമംഗലം ദേശത്ത് കാവുങ്ങൽ വീട്ടിൽ അശോക്, കെ. കെ. s/o കൃഷ്ണൻ അപ്പു എന്നയാൾ 22-2-2019-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പലത ഭാര്യ 50 2 നിഖിൽ മകൻ 30 3 നിതു മകൾ 26 4 സുഭദ്ര മാതാവ് 75 Kunnathunad Taluk

പരസ്യം

നമ്പർ എ2-8403/2019. 2019 ജൂലൈ 25.

കുന്നത്തുനാട് താലൂക്കിൽ കുന്നത്തുനാട് വില്ലേജിൽ മോറയ്ക്കാല കരയിൽ കിഴക്കേക്കുന്നൻ വീട്ടിൽ ഒൗസേഫ് വറുഗീസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ബീന ചാക്കോ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-7-2010-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ബീന ചാക്കോ മകൾ 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കുന്നത്തുനാട്. തഹശീൽദാർ.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ4-17900/2019. 2019 ജൂലൈ 25.

തൃശ്ശൂർ താലൂക്ക്, ഒല്ലൂക്കര വില്ലേജിൽ കുന്നത്തുംകര ദേശത്ത് പാലത്തിങ്കൽ വീട്ടിൽ പി. കെ. കൊച്ചന്തോണി s/o കാക്കു, പി. എ. എന്നയാൾ 12-6-2019-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജെമി കൊച്ചന്തോണി ഭാര്യ 55 2 അൻജെഷ ആന്റണി ആലപ്പാട്ട് മകൾ 29 3 അൻജെത്ത് ആന്റണി മകൻ 32 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Gaz. No. 41/2019/DTP (CLR). 163
Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_ernakulam_Kothamangalam.