Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
9220 KERALA GAZETTE [PART III (3) Moovattupuzha Taluk നമ്പർ എ4-8117/2019. 2019 ആഗസ്റ്റ് 3. പരസ്യം(1)
നമ്പർ എ4-5134/2019. 2019 ആഗസ്റ്റ് 3.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മാറാടി വില്ലേജ്, നോർത്ത് മാറാടി കരയിൽ തുമ്പയിൽ വീട്ടിൽ കരുണാകരൻ, ടി. ആർ. 21-3-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ലില്ലി കരുണാകരൻ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലില്ലി കരുണാകരൻ ഭാര്യ 64 2 ആശിഷ് കരുണാകരൻ മകൻ 40 3 അനീഷ്, ടി. കെ.
,, 37 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2)
നമ്പർ എ4-7740/2019. 2019 ആഗസ്റ്റ് 3.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, പിറവം കരയിൽ തെക്കുംമറ്റത്തിൽ വീട്ടിൽ ചെറിയാൻ ജേക്കബ് 16-2-2019-ാം തീയതി മരണപ്പെട്ടിട്ടു ള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ ഡാനി ചെറിയാൻ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഡാനി ചെറിയാൻ മകൻ 42 എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, തിരുമാറാടി വില്ലേജ്, മണ്ണത്തൂർ കരയിൽ മാത്യാപ്പിള്ളിൽ വീട്ടിൽ വി. വി. ഏലിയാസ് 20-3-2019-ാം തീയതി മരണപ്പെട്ടിട്ടു ള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൻ സജി ഏലിയാസ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സജി ഏലിയാസ് മകൻ 43 2 ഏലിയാമ്മ ഭാര്യ 72 3 സീന ഏലിയാസ് മകൾ 38 4 സന്തോഷ് ഏലിയാസ് മകൻ 36 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(4)
നമ്പർ എ4-8119/2019.
2019 ആഗസ്റ്റ് 3.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, തിരുമാറാടി വില്ലേജ്, ഒലിയപ്പുറം കരയിൽ താഴത്തുകുറ്റിച്ചിറയിൽ വീട്ടിൽ വർഗീസ് 17-7-1978-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ സഹോദരൻ സ്കറിയ, റ്റി. യു. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്കറിയ, റ്റി. യു. സഹോദരൻ 69 2 ഏലിയാമ്മ സഹോദരി 72 3 മേരി
2 അമ്മിണി ചെറിയാൻ ഭാര്യ 67 3 ഡയാന ചെറിയാൻ മകൾ 45
,, 66 4 ചിന്നമ്മ ,, 63 5 ലിസ്സി
,, 57 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നുകാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.
15 th OCT. 2019] COMMISSIONERATE OF LAND REVENUE 9221 (7) (5) നമ്പർ എ4-8118/2019. 2019 ആഗസ്റ്റ് 3. നമ്പർ എ4-8161/2019. 2019 ആഗസ്റ്റ് 3.എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, വാഴപ്പിള്ളി കരയിൽ കൈമല പുത്തൻപുര വീട്ടിൽ മൈതീൻ 30-10-2014-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൻ ജ∫ാർ, കെ. എം. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജ∫ാർ, കെ. എം. മകൻ 39 2 ആമിന ഭാര്യ 65 3 അ∫ാസ്, കെ. എം. മകൻ 47 4 നസ്സീമ, കെ. എം. മകൾ 45 5 അബ്ദുള്ള, കെ. എം. മകൻ 42 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നുകാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(6)
നമ്പർ എ4-8079/2019. 2019 ആഗസ്റ്റ് 3.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, വെള്ളൂർക്കുന്നം കരയിൽ വെളിയത്ത് വീട്ടിൽ ശാന്തകുമാരി (ശാന്ത) 10-2-2013-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ മകൻ ശ്രീകുമാർ, എസ്. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെപറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഇ. എൻ. സുന്ദരൻ ഭർത്താവ് 76 2 ശ്രീലത മനോജ് മകൾ 48 3 ലാൽകുമാർ, എസ്. മകൻ 44 4 ശ്രീകുമാർ, എസ്.
,, 43 എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, തിരുമാറാടി വില്ലേജ്, കാക്കൂർ കരയിൽ നെടുമ്പാൽ ഇല്ലം വീട്ടിൽ എൻ. എൻ. വിജയൻ 26-6-2019-ാം തീയതി മരണപ്പെട്ടിട്ടു ള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ദേവി, കെ. വി. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അ വ ക ാ ശ ി ക ള ാ െ ണ ന്ന ് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവി, കെ. വി. ഭാര്യ 60 2 വിഷ്ണു ദേവ്, എൻ. വി. മകൻ 23 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നുകാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(8)
നമ്പർ എ4-5588/2019. 2019 ആഗസ്റ്റ് 3.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മാറാടി വില്ലേജ്, പെരിങ്ങഴ കരയിൽ ശാസ്താംകുന്നേൽ വീട്ടിൽ പി. കെ. ഗോപാലൻ 2-9-1995-ാം തീയതിയും ഭാര്യ കാർത്ത്യായനി ഗോപാലൻ 18-2-2015-ാം തീയതിയും മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാളുകളുടെ മകൻ ജി. ഷാജൻ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതരുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജി. ഷാജൻ മകൻ 52 2 ബീന, ജി. മകൾ 49 3 പ്രശാന്തിനി
,, 47 9222 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (9) നമ്പർ ബന്ധം നമ്പർ എ4-7738/2019. 2019 ആഗസ്റ്റ് 3.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വാളകം വില്ലേജ്, അമ്പലംപടി കരയിൽ കുളങ്ങരക്കുടിയിൽ വീട്ടിൽ സന്തോഷ്, കെ. കെ. 20-3-2019-ാം തീയതി മരണപ്പെട്ടിട്ടു ള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ പുഷ്പലത, എം. എം.
സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പലത, എം. എം. ഭാര്യ 46 2 അഭിജിത്ത്, കെ. എസ്. മകൻ 25 3 അഭിരാമി, കെ. എസ്. മകൾ 20 4 കെ. എൻ. തങ്കമ്മ മാതാവ് 80 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നുകാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
താലൂക്കാഫീസ്,
(ഒപ്പ്) മൂവാറ്റുപുഴ. തഹശീൽദാർ.
1 ത്രേസ്യാമ്മ മകൾ 82 2 ജോർജ് മകൻ 76 3 അന്നക്കുട്ടി മകൾ 67 4 പീയൂസ് മകൻ 65 5 ലൂസി മകൾ 64 6 റോസിലി
,, 60 7 വൽസ അബ്രഹാം മരണമടഞ്ഞ
മകൻ അബ്രഹാമിന്റെ ഭാര്യ 76 8 സജി അബ്രഹാം ,, മകൻ 52 9 സ്മിത ,, മകൾ 46 10 ജോൺസൺ ,, മകൻ 49 11 സെലിൻ മരണമടഞ്ഞ
മകൻ ജോസഫിന്റെ ഭാര്യ 68 12 ജോളി
,, മകൾ 48 13 ദിലീപ്
,, മകൻ 44 14 മഞ്ജു
,, മകൾ 41 15 ജോസ്
,, മകൻ 39 16 വർക്കി മരണമടഞ്ഞ
മകൾ മേരിയുടെ ഭർത്താവ് 85 17 ഷിബി
,, മകൾ 48 18 അജി
,, മകൻ 46 19 അഞ്ജു ,, മകൾ 41 20 ആൻസി മരണമടഞ്ഞ മകൻ ജോസഫിന്റെ മരണമടഞ്ഞ മകൻ സെൻ അബ്രഹാമിന്റെ ഭാര്യ 45 21 സാന്ദ്ര ,, മകൾ 20 22 ലിൻറ്റെ ,, ,, 17 23 ക്രിസ ,, ,, 12 Kothamangalam Taluk
പരസ്യം
(1)
നമ്പർ എ4-67/2019.
2019 ആഗസ്റ്റ് 3.
കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കോട്ടപ്പടി കരയിൽ പുളിക്കക്കുന്നേൽ വീട്ടിൽ ഇട്ടിയവിര വർക്കി മകൻ വർക്കി എന്നയാൾ 4-3-1991-ലും വർക്കി ഭാര്യ അന്നം വർക്കി എന്നവർ 4-5-1994-ലും മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുകളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ജോർജ് സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേർ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-5127/2019.
2019 ആഗസ്റ്റ് 3.
കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ മാതിരപ്പിള്ളി കരയിൽ ജയഭവൻ എെക്കര വീട്ടിൽ വേലായുധൻ പിള്ള മകൻ വി. ഗോപാലകൃഷ്ണൻ നായർ എന്നയാൾ 18-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ എൻ. അംബികാദേവി സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേർ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.