Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
15 th OCT. 2019] COMMISSIONERATE OF LAND REVENUE 9217 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംമുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
1 സക്കീന ഭാര്യ 50 2 സജീന മകൾ 32 3 ഷംസീന ,, 26 4 ഹനീഫ സഹോദരൻ 74 5 ഷരീഫ്
,, 70 6 ബഷീർ ,, 65 7 ജലീൽ ,, 60 8 ഷാജഹാൻ ,, 58
Paravoor Taluk
പരസ്യം
(1)
നമ്പർ ബി3-6690/2019. 2019 ആഗസ്റ്റ് 5.
പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ തെക്കുംപുറം കരയിൽ പനയത്ര (ഹരിശ്രീ) വീട്ടിൽ ഗോവിന്ദൻ നായർ മകൻ പി. ബാലകൃഷ്ണൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പി. ബി. വിബിൻ സമർപ്പിച്ച അപേക്ഷ യിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. ബാലകൃഷ്ണൻ 20-7-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. അംബിക ഭാര്യ 61 2 പി. ബി. വിബിൻ മകൻ 35 3 പി. ബി. വിനിത മകൾ 34 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-2677/2019. 2019 ആഗസ്റ്റ് 5.
പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ മാഞ്ഞാലി കരയിൽ പുത്തൻ പറമ്പിൽ വീട്ടിൽ അലികുഞ്ഞ് മകൻ ഷംസുദീൻ, പി. എ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സക്കീനയും മക്കളായ സജീനയും ഷംസീനയും ചേർന്ന് സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഷംസുദീൻ, പി. എ. 5-7-2018-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 11 (പതിനൊന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
9 നാസർ ,, 50 10 ആരിഫ സഹോദരി 55 11 ആബിദ ,, 55
(3)
നമ്പർ ബി3-6169/2019. 2019 ആഗസ്റ്റ് 1.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ കണിയാംപറമ്പിൽ വീട്ടിൽ കാസിം റാവുത്തർ മകൻ ഹനീഫ, കെ. എച്ച്. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അഫ്സൽ, കെ. എച്ച്. സമർപ്പിച്ച അപേക്ഷ യിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഹനീഫ, കെ. എച്ച്. 20-4-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സബൂറ, പി. എം. ഭാര്യ 65 2 അർഷഫുദ്ദീൻ, കെ. എച്ച്. മകൻ 47 3 മുകേഷ്, കെ. എച്ച്. ,, 46 4 അഫ്സൽ, കെ. എച്ച്. ,, 43 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി3-6287/2019. 2019 ആഗസ്റ്റ് 1.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറയകാട് കരയിൽ പുളിക്കൽ വീട്ടിൽ വേലായുധൻ മകൻ പി. വി. ചെല്ലപ്പൻ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബ്രെൽവി സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. വി. ചെല്ലപ്പൻ 11-1-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
9218 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ഷൈല, പി. സി. മകൾ 55 2 സബിത ,, 53 3 ബ്രൽവി മകൻ 51 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി3-6201/2019. 2019 ആഗസ്റ്റ് 1.
പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കിഴക്കേപ്രം കരയിൽ എമ്പക്കാംതോട് വീട്ടിൽ ബീരാവു മകൻ കരീം, ഇ. വി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അസ്മബീവി സമർപ്പിച്ച അപേക്ഷയിൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കരീം. ഇ. വി. 4-6-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അസ്മബീവി ഭാര്യ 59 2 നിസാർ മകൻ 35 3 യൂസഫ്
,, 38 4 ഷാമില മകൾ 33 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി3-6291/2019. 2019 ആഗസ്റ്റ് 1.
പറവൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ പട്ടണം കരയിൽ മരയ്ക്കാപറമ്പിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് അഷറഫ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അൽ അമീൻ സമർപ്പിച്ച അപേക്ഷയിൻമേൽ വടക്കേക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി മുഹമ്മദ് അഷറഫ് 27-9-2013-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നെജൂമ ഭാര്യ 52 2 മുമിന മകൾ 31 3 അൽ അമീൻ മകൻ 28 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ബി3-3671/2019. 2019 ആഗസ്റ്റ് 3.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ കോട്ടപ്പുറം കരയിൽ കടമ്പനാട്ട് പള്ളത്ത് വീട്ടിൽ പക്കോ ഭാര്യ ആമിന എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സുഹറാബീവി സമർപ്പിച്ച അപേക്ഷയിൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ആമിന 19-4-2013-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ ഖാദർ മകൻ 67 2 മുഹമ്മദലി
,, 60 3 സുഹറാബീവി മകൾ 66 4 റുക്കിയ ബീവി
,, 55 മേൽ പറഞ്ഞവരാണ് പരേതയുടെ അവകാശിക ളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ബി3-3670/2019. 2019 ആഗസ്റ്റ് 3.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ നീറിക്കോട് കരയിൽ കരിമ്പനയ്ക്കൽ വീട്ടിൽ ഗോവിന്ദക്കുറുപ്പ് മകൾ (മാധവൻ നായർ ഭാര്യ) ഭാനുമതി അമ്മ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. എം. സതീശൻനായർ സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഭാനുമതി അമ്മ 20-7-2015-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീദേവി മോഹൻ മകൾ 61 2 കെ. എം. സതീശൻ നായർ മകൻ 57 3 സദാശിവൻ, കെ. എം. ,, 52 4 ശ്യാമള, കെ. എം. മകൾ 50 15 th OCT. 2019] COMMISSIONERATE OF LAND REVENUE 9219 (11) (9) നമ്പർ ബി3-2780/2019. 2019 ആഗസ്റ്റ് 3.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറയകാട് കരയിൽ കണ്ണന്തറ (കുറുപ്പംപറമ്പ്) വീട്ടിൽ അയ്യപ്പൻകുഞ്ഞ് മകൻ ഗോപി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കണ്ണൻ സമർപ്പിച്ച അപേക്ഷയിൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഗോപി 23-1-2014-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഭാര്യ 67 2 ബിന്ദു മകൾ 42 3 കണ്ണൻ മകൻ 39 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ബി3-6585/2019. 2019 ആഗസ്റ്റ് 3.
പറവൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ ചിറ്റാറ്റുകര കരയിൽ വാഴേപറമ്പിൽ വീട്ടിൽ കാർത്തികേയൻ മകൻ സലീഷ്, വി. കെ. എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദീപ സമർപ്പിച്ച അപേക്ഷയിൻമേൽ വടക്കേക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സലീഷ്, വി. കെ. 4-2-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദീപ ഭാര്യ 49 2 സഞ്ചയ് മകൻ 22 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ നമ്പർ ബി3-6586/2019. 2019 ആഗസ്റ്റ് 3.
പറവൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ നീ≠ൂർ കരയിൽ മാണിശ്ശേരിൽ വീട്ടിൽ വാസു മകൻ പ്രസന്നകുമാർ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിന്ധു സമർപ്പിച്ച അപേക്ഷയിൻമേൽ വടക്കേക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പ്രസന്നകുമാർ 27-9-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു ഭാര്യ 48 2 ആതിര മകൾ 18 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ബി3-6587/2019. 2019 ആഗസ്റ്റ് 3.
പറവൂർ താലൂക്കിൽ കുന്നുകര വില്ലേജിൽ നോർത്ത് അടുവാശ്ശേരി കരയിൽ പുതുശ്ശേരി വീട്ടിൽ ജോസഫ് പുതുശ്ശേരി മകൻ ബിനോജ്, പി. ജെ. മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദീപ്തി ബിനോജ് സമർപ്പിച്ച അപേക്ഷ യിൻമേൽ കുന്നുകര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബിനോജ്, പി. ജെ. 20-5-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദീപ്തി ബിനോജ് ഭാര്യ 36 2 നിയ ബിനോജ് മകൾ 12 3 നെവിൻ ബിനോജ് മകൻ 9 കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.