Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
9192
KERALA GAZETTE
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ ബി3-3681/2019. 2019 ആഗസ്റ്റ് 27. 25-6-2019-ലെ കേരള ഗസറ്റ് നമ്പർ 26 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5822-ൽ ക്രമനമ്പർ 15-ാമതായി പ്രസിദ്ധീകരിച്ച ബി3-3681/19-ാം നമ്പർ പരസ്യത്തിലെ പരേതയുടെ അവകാശികളിൽ 15-ാമതായി ഉൾപ്പെടുത്തിയിരിക്കുന്ന 'ഉഷ ബാബു' എന്നവരെ ഒഴിവാക്കി പരസ്യം ഒഴിവാക്കി വായിക്കേ≠താണ്.
(2)
നമ്പർ ബി3-5405/2019. 2019 ആഗസ്റ്റ് 27. 25-6-2019-ലെ കേരള ഗസറ്റ് നമ്പർ 26 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5823-ൽ ക്രമ നമ്പർ 16, ബി3-5405/19-ാം നമ്പർ പരസ്യത്തിൽ 15-ാമത്തെ അവകാശിയായ ശിവൻ @ ശിവദാസൻ അവിവാഹിതനായിരിക്കെ 20-2-2009-ൽ മരണമടഞ്ഞു എന്നും കൂടാതെ ടി പരസ്യത്തിലെ 15-ാമത്തെ അവകാശിയായ ഉഷ ബാബു എന്നവരെ ഒഴിവാക്കിയും വായിക്കേ≠താണ്.
(3)
നമ്പർ ബി3-5567/2019. 2019 ആഗസ്റ്റ് 27. 23-7-2019-ലെ കേരള ഗസറ്റ് നമ്പർ 30 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6699-ൽ ക്രമ നമ്പർ 7, ബി3-5567/19-ാം നമ്പർ പരസ്യത്തിൽ 6-ാമത്തെ അവകാശിയായ 'വല്ലി, സി. എസ്. 27-8-1990-ൽ മരണമടഞ്ഞ മകൻ ഭാസ്കരന്റെ ഭാര്യ' എന്ന ആളെ ഒഴിവാക്കി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ,് ഉടുമ്പൻചോല. തഹശീൽദാർ.
[PART III അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ബിനോയ് ജോസഫ് എന്നയാൾ 19-9-2016-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നൈസി ബിനോയി ഭാര്യ 44 2 ജെറിൻ ജെ. ബിനോയി മകൻ 18 3 ജെഫ്രി എം. ബിനോയി മകൾ 12 മേൽവിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എഫ്1-10208/2018. 2019 ആഗസ്റ്റ് 16.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ മിഥുനം വീട്ടിൽ മനോജ്, സി. എസ്. എന്നയാൾ 20-11-2017-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ അനിത മനോജ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി മനോജ്, സി. എസ്. എന്നയാൾ 20-11-2017-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത മനോജ് ഭാര്യ 42 2 ദേവിക മനോജ് മകൾ 19 3 രാഹുൽ മനോജ് മകൻ 16 4 സാറാമ്മ മാതാവ് 64 മേൽവിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
Thodupuzha Taluk
പരസ്യം
(1)
നമ്പർ എഫ്1-10415/2019. 2019 ആഗസ്റ്റ് 7.
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ കാഞ്ഞിരത്തുങ്കൽ വീട്ടിൽ ബിനോയി ജോസഫ് എന്നയാൾ 19-9-2016-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ നൈസി ബിനോയി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള നമ്പർ എഫ്1-10086/2019. 2019 ജൂലൈ 26.
തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ തായിക്കാട്ട് വീട്ടിൽ പൊന്നമ്മ, ടി. കെ. 16-6-2019-ാം തീയതി മരിച്ചു പോയതിനാൽ പരേതയുടെ മകൻ അജീഷ്, റ്റി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി പൊന്നമ്മ, ടി. കെ. 16-6-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നും അറിവായിരിക്കുന്നു.
15th OCT. 2019] COMMISSIONERATE OF LAND REVENUE 9193 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അയ്യപ്പൻ ഭർത്താവ് 60 2 സീന മകൾ 38 3 അനീഷ്, റ്റി. മകൻ 37 4 അജീഷ്, റ്റി.
,, 35 മേൽവിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്, ഒപ്പ്, തൊടുപുഴ. തഹസീൽദാർ, സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഓമന ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കരുണാകരൻ 9-4-2018-ൽ മരിച്ചുപോയതായും അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഭാര്യ 57 2 സ്മിത മകൾ 35 3 ലതാമോൾ ,, 33 4 മോളി
,, 31 പരേതനായ കരുണാകരൻ എന്നയാൾക്ക് അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ്
Idukki Taluk
പരസ്യം
(1) നമ്പർ എ3-8601/2019. 2019 ആഗസ്റ്റ്് 5.
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ ഡബിൾകട്ടിംഗ് കരയിൽ വലിയവിളാകത്ത് വീട്ടിൽ സെബാസ്റ്റ്യൻ 9-8-2008-ലും ടിയാൻ ഭാര്യ കുട്ടിയമ്മ സുന്ദരൻ 19-4-2009-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ഷാജി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ േ ബ ാ ധ ി പ്പ ി ച്ച ി ട്ട ു ള്ള ത ാ ണ ് . ട ി അ േ പ ക്ഷ ത ങ്ക മ ണ ി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സെബാസ്റ്റ്യൻ 9-8-2008-ലും ടിയാൻ ഭാര്യ കുട്ടിയമ്മ സുന്ദരൻ 19-4-2009-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാജി മകൻ 46 2 ഷൈനി മകൾ 43 3 ഷീബ ,, 41 പരേതരായ സെബാസ്റ്റ്യൻ, കുട്ടിയമ്മ സുന്ദരൻ എന്നിവർക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2) നമ്പർ എ3-8526/2019. 2019 ആഗസ്റ്റ്് 5.
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കോഴിമല കരയിൽ നടുവിലേപുരയിടത്തിൽ വീട്ടിൽ കരുണാകരൻ 9-4-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(3) നമ്പർ എ3-8455/2019. 2019 ആഗസ്റ്റ്് 5.
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ ഭൂമിയാംകുളം കരയിൽ പെട്ടേനാൽ @ ഇല്ലിമൂട്ടിൽ വീട്ടിൽ വർക്കി ചാക്കോ 21-3-2004-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സാറാമ്മ വർക്കി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വർക്കി ചാക്കോ 21-3-2004-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാമ്മ ഭാര്യ 78 2 ലാലി മകൾ 58 3 സോഫി
,, 54 4 സലോമി
,, 52 5 ജോർജ് മകൻ 51 6 സാബു
,, 50 7 മോളി മകൾ 48 പരേതനായ വർക്കി ചാക്കോ എന്നയാൾക്ക് അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള