Servants of Knowledge
Kerala Gazette · Government of Kerala

Iritty

Published 15 October 2019

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_kannur_Iritty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

15th OCT. 2019] COMMISSIONERATE OF LAND REVENUE 9332 (15) (13) നമ്പർ ജി1-9902/2019. 2019 ആഗസ്റ്റ് 7.

നമ്പർ ജി1-9903/2019.

2019 ആഗസ്റ്റ് 7.

തളിപ്പറമ്പ താലൂക്കിൽ വെള്ളാട് അംശം, തടിക്കടവ് ദേശത്ത് തുപ്പലഞ്ഞിയിൽ വീട്ടിൽ തോമസ് ജോസഫ് എന്നയാൾ 11-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ മേരിക്കുട്ടി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളത് എന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരിക്കുട്ടി ഭാര്യ 57 2 ബിനു തോമസ് മകൻ 40 3 ബിനില തോമസ് മകൾ 35 4 ബിൻസി തോമസ്

,, 32 5 ബെൽവിൻ തോമസ് മകൻ 20 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തളിപ്പറമ്പ താലൂക്കിൽ വെള്ളാട് അംശം, നടുവിൽ ദേശത്ത് തെക്കേ വീട്ടിൽ ടി. കൃഷ്ണൻ എന്നയാൾ 5-9-1992-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ സുകുമാരൻ, പി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്ന 7 (ഏഴ്്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവി മകൾ 65 2 വാസു, പി. മകൻ 61 3 സഹദേവൻ, പി.

,, 58 4 ആഷിഖ്, പി. വി.

,, 55 5 ഭാസ്ക്കരൻ, പി.

,, 48 6 സുകുമാരൻ, പി.

,, 42 7 ലതാകുമാരി, പി. മകൾ 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.

Iritty Taluk

തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ ജി1-9904/2019.

2019 ആഗസ്റ്റ് 7.

തളിപ്പറമ്പ താലൂക്കിൽ വെള്ളാട് അംശം, നടുവിൽ ദേശത്ത് പട്ടാംകുളത്ത് വീട്ടിൽ ജിതിൻ സെബാസ്റ്റ്യൻ എന്നയാൾ 27-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശി ക െ ള സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ പിതാവ് സെബാസ്റ്റ്യൻ എന്ന ദേവസ്യ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സെബാസ്റ്റ്യൻ എന്ന ദേവസ്യ പിതാവ് 52 മേൽപ്പറഞ്ഞയാളെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി

പരസ്യം

(1)

നമ്പർ ബി4-4463/2019. 2019 ആഗസ്റ്റ് 2.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കീഴൂർ വില്ലേജിൽ കീഴൂർ ദേശത്ത് എടുപ്പിൽ വീട്ടിൽ ടി. കെ. വേണുഗോപാൽ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വി. വി. ജലജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-5-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വി. വി. ജലജ ഭാര്യ 47 2 അധിപ് വേണുഗോപാൽ മകൻ 15 3 നിവേദ് വേണുഗോപാൽ ,, 12ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 272 15th OCT. 2019] COMMISSIONERATE OF LAND REVENUE 9333 (2)

Payyannur Taluk

നമ്പർ ബി4-4465/2019. 2019 ആഗസ്റ്റ് 2.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ പരിയാരം ദേശത്ത് ഗിരിജ നിവാസിൽ വട്ടക്കാട്ടിൽ ഗോവിന്ദൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിമല, വി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-11-2015-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിമല, വി. കെ. ഭാര്യ 68 2 ഗിരിജ, വി. കെ. മകൾ 42 3 വി. കെ. ജിജിത്ത് കുമാർ മകൻ 40 4 ജീജ, വി. കെ. മകൾ 38 5 ഷിബിൻ, വി. കെ. മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-4466/2019. 2019 ആഗസ്റ്റ് 2.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കേളകം വില്ലേജിൽ കേളകം ദേശത്ത് പാറയ്ക്കൽ വീട്ടിൽ തങ്കച്ചൻ, പി. ടി. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഏലിയാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-3-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ ഭാര്യ 53 2 വിനീത മകൾ 34 3 വിനോദ് മകൻ 32 4 വിദ്യാമോൾ മകൾ 27

പരസ്യം

(1)

നമ്പർ ജി1-8227/2019.

2019 ആഗസ്റ്റ് 2.

പയ്യന്നൂർ താലൂക്കിൽ പെരളം വില്ലേജിൽ പുത്തൂർ ദേശത്ത് പുതിയടത്ത് വീട്ടിൽ ഉച്ചിര, പി. എന്നവർ 7-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രഘുനാഥൻ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 8 (എട്ട്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 യശോദ, പി. മകൾ 67 2 മാധവി, പി.

,, 63 3 രഘുനാഥൻ, പി. മകൻ 60 4 ശ്യാമള, പി. മകൾ 57 5 സത്യഭാമ, പി.

,, 49 6 ഉഷ, പി.

,, 46 7 ഉമ, പി.

,, 46 8 സുമതി, പി.

,, 47 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജി1-5004/2019.

2019 ആഗസ്റ്റ് 2.

പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വില്ലേജിൽ പെരിങ്ങോം ദേശത്ത് എടാടൻ വീട്ടിൽ രാഹുൽ രമേഷ് എന്നയാൾ 14-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് എടാടൻ പുതിയവീട്ടിൽ ബിന്ദു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയുന്നു.

പേര് മരിച്ചയാളുമായുള്ള വയസ്

ബന്ധം

എടാടൻ പുതിയവീട്ടിൽ ബിന്ദു മാതാവ് 42മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, ഇരിട്ടി. തഹശീൽദാർ. 273

Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_kannur_Iritty/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_kannur_Iritty.