Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 15 October 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_kollam_Kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

9140 KERALA GAZETTE [PART III

KOLLAM DISTRICT

Kollam Taluk

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ വഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ എ3-13095/2019. 2019 ആഗസ്റ്റ് 6.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ പേയാട്, കു≠മൺഭാഗം ഹരിവസന്തിൽ ഹാരിസ്, ഡി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ വസന്തകുമാരി, റ്റി. ബോധിപ്പിച്ച അപേക്ഷയി∑േൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 3-4-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണു ള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്തകുമാരി, റ്റി. ഭാര്യ 65 2 ഷീജ, വി. എച്ച്. മകൾ 42 3 ഷാജി, എച്ച്. വി. മകൻ 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ വഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ. തിരുത്തൽ പരസ്യം

നമ്പർ എ3-7801/2019. 2019 ആഗസ്റ്റ് 8. 2-7-2019-ാം തീയതിയിലെ 27-ാം നമ്പർ കേരള സർക്കാർ ഗസറ്റ് (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6004-ൽ ക്രമനമ്പർ (5) ആയി പ്രസിദ്ധീകരിച്ചിട്ടുള്ള മേൽ നമ്പർ പരസ്യത്തിൽ മേൽവിലാസത്തിലെ സ്ഥലപ്പേര് 'കാറ്റിയാണിക്കാട്' എന്നത് 'കുറ്റിയാണിക്കാട്' എന്നു തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ബി3-20534/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ പനയം വില്ലേജിൽ പെരുമൺ പി. ഒ., അജിത്ത് സദനത്തിൽ കെ. മധുസൂദനൻപിള്ള 2-4-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രമണി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ പനയം, ഇളമ്പള്ളൂർ, കൊറ്റങ്കര വില്ലേജ് ഓഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി അമ്മ ഭാര്യ 69 2 അജിത്ത് കുമാർ മകൻ 49 3 അനിത മകൾ 47 4 അരുൺ കുമാർ മകൻ 45 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ, തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതുമാണ്.

(2)

നമ്പർ ബി3-20069/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ പനയം വില്ലേജിൽ പെരുമൺ ചേരിയിൽ വിജയ മന്ദിരത്തിൽ ചെല്ലമ്മ അമ്മ, എൽ. 23-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വില്ലേജിൽ വാഴവിള വീട്ടിൽ വിജയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ പനയം, ഈസ്റ്റ് കല്ലട വില്ലേജ് ഓഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുമതി അമ്മ മകൾ 78 2 ഇന്ദിരയമ്മ ,, 75 3 തങ്കമണി അമ്മ ,, 72 4 വിജയമ്മ ,, 64 5 നിർമ്മല ,, 60 6 രഞ്ജിനി, ആർ. വി. (മരണപ്പെട്ട മകൻ രാജൻപിള്ളയുടെ

മകൾ) ചെറുമകൾ 35 7 ആർ. വി. രാജേഷ് ,, ചെറുമകൻ 38 (പരേതയുടെ ഭർത്താവും ര≠് മക്കളും ജീവിച്ചിരിപ്പില്ല.)80 15th OCT. 2019] COMMISSIONERATE OF LAND REVENUE 9141 പരേതയുടെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.

(3)

നമ്പർ ബി3-20161/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ കോട്ടപ്പുറം വില്ലേജിൽ പരവൂർ പി. ഒ., കോട്ടപ്പുറം, കൊച്ചുമുടന്തിയഴികം വീട്ടിൽ ശ്രീലത, വി. 18-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ രാഹുൽ പ്രസാദ് ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കോട്ടപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രാഹുൽ പ്രസാദ് മകൻ 29 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല)

പരേതയുടെ ഏക അവകാശി മേൽക്കാണിച്ചയാളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതുമാണ്.

(4)

നമ്പർ ബി3-24081/2019. 2019 സെപ്റ്റംബർ 24.

കൊല്ലം താലൂക്കിൽ പനയം വില്ലേജിൽ ചോനംചിറ, കുന്നിൽ തൊടിയിൽ വീട്ടിൽ ദിലീപ് കുമാർ 19-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ അനിത, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ പനയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിത, എസ്. ഭാര്യ 42 2 അക്ഷയ് ദിലീപ് മകൻ 18 3 ധനുഷ് ദിലീപ്

,, 14

(മൈനർ) (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

(5)

നമ്പർ ബി3-18727/2019. 2019 ജൂലൈ 27.

കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ കരിക്കോട് പുതുവീട്ടിൽതറ, രത്നമ്മ 23-8-2018-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ മിനി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മങ്ങാട്, തൃക്കരുവ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തമ്മ മകൾ 60 2 പ്രസന്ന ,, 58 3 അയ്യപ്പൻപിള്ള മകൻ 56 4 മിനി മകൾ 44 5 ശ്രീകല ,, 42 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.)

പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതുമാണ്.

(6)

നമ്പർ ബി3-20450/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ ചന്ദനത്തോപ്പ് പി. ഒ., ചാത്തിനാംകുളം, പള്ളിപ്പറ്റ് തൊടിയിൽ വീട്ടിൽ ഭാർഗ്ഗവി 5-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ സന്തോഷ്കുമാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മങ്ങാട്, ശ‡ികുളങ്ങര വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തുളസീധരൻ മകൻ 62 2 സുധ കുമാർ ,, 55 3 ശ്രീലത മകൾ 50 4 സുനിൽകുമാർ മകൻ 49 5 സന്തോഷ് കുമാർ ,, 41 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.)പരേതയുടെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർമല്ലാത്തതാണ്. മേൽക്കാണിച്ച മൈനർ മകൻ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കി യിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ, തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്. 81 9142 KERALA GAZETTE [PART III (7)

നമ്പർ ബി3-19628/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ പള്ളിമൺ വില്ലേജിൽ പുലിയല, മംഗലത്ത് വീട്ടിൽ കൃഷ്ണകുമാർപിള്ള ഭാര്യ അനിത, പി. ബി. 12-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ നിതിൻ, കെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പള്ളിമൺ, ഇളമാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നിത കൃഷ്ണൻ മകൾ 27 2 നിതിൻ, കെ. മകൻ 21 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(8)

നമ്പർ ബി3-20010/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ കടപ്പാക്കട പി. ഒ., വടലിവിള വീട്ടിൽ സ്റ്റാൻസി ലാവസ്, വി. 15-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ അൽഫോൺസ ബോധിപ്പിച്ചുവന്ന അപേക്ഷയിൻ മേൽ വടക്കേവിള, ക്ലാപ്പന വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അൽഫോൻസ ഭാര്യ 68 2 മേരി ഷൈനി മകൾ 47 3 ജയിംസ് മകൻ 45 4 മേരി സജിനി മകൾ 38 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(9)

നമ്പർ ബി3-20081/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ തൃക്കരുവ വില്ലേജിൽ പ്രാക്കുളം പി. ഒ., പ≠കശാല വീട്ടിൽ റാവുത്തർ ഷാനവാസ് അബ്ദുൾ കരീം 17-11-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ലത്തീഫബീവി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കരുവ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലത്തീഫബീവി ഭാര്യ 40 2 ഷബ്ന, എൽ. മകൾ (മൈനർ) 14 3 മുഹമ്മദ് ഷാബിൻ മകൻ (മൈനർ) 11 4 മുഹമ്മദ് റാഫി

,, 10 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽക്കാണിച്ച മൈനർ മക്കൾ അപേക്ഷാ കക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്കുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(10)

നമ്പർ ബി3-20006/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ തട്ടാമല പി.ഒ. തു≠ിൽ വീട്ടിൽ ജി. രാമഭദ്രൻ 4-6-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ അംബിക, വി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക, വി. ഭാര്യ 67 2 രമ്യ, ആർ. മകൾ 33 3 ദിവ്യ, ആർ.

,, 31 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽകാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(11)

നമ്പർ ബി3-20367/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ കടപ്പാക്കട പി. ഒ., പട്ടത്താനം, കൈപ്പള്ളിൽ വീട്ടിൽ രാമചന്ദ്രൻ നായർ 30-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു82 15th OCT. 2019] COMMISSIONERATE OF LAND REVENUE 9143 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ ടി വില്ലേജിൽ പട്ടത്താനം, മൈത്രി നഗർ 74, തിരുവാതിരയിൽ കാവേരി, ഒ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള, മങ്ങാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാ വകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോനിഷ്, ഒ. മകൾ 48 2 കാവേരി, ഒ.

,, 44 (പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(12)

നമ്പർ ബി3-20411/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ പള്ളിമൺ വില്ലേജിൽ പള്ളിമൺ പി. ഒ. സരിഗ ഭവനത്തിൽ മണിയൻപിള്ള 31-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ ടി വീട്ടിൽ ഗംഗ, എം., ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പള്ളിമൺ, വെങ്ങാനൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 യമുന ജസ്റ്റിൻ മകൾ 43 2 ഗംഗ, എം.

,, 35 (പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(13)

നമ്പർ ബി3-20195/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പുന്തലത്താഴം, അശ്വതി ഭവനിൽ രാജു 20-8-2014-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ശ്രീകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

Gaz. No. 41/2019/DTP (CLR). 83

1 ശ്രീകുമാരി ഭാര്യ 48 2 അശ്വതിരാജ് മകൾ 22 3 അഖിൽരാജ് മകൻ 18 4 ജാനകി അമ്മ മാതാവ് 74 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(14)

നമ്പർ ബി3-19956/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ കിളികൊല്ലൂർ വില്ലേജിൽ പ്രതീക്ഷാനഗർ 206, കുളമ്പ് പുരയിടം വീട്ടിൽ, മിഥുൻ എെവാൻ 5-4-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ പിതാവ് ടി വീട്ടിൽ ആന്റണി എെവാൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കിളികൊല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റീനാ മിഥുൻ എെവാൻ ഭാര്യ 37 2 ക്രിസ്റ്റ് മിഥുൻ എെവാൻ മകൻ 6 (മൈനർ) 3 റീഥൽ മിഥുൻ എെവാൻ മകൾ 6 മാസം (മൈനർ) മേൽക്കാണിച്ച മൈനർ മക്കൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്ക് വേ≠ി അപേക്ഷക സംരക്ഷകയെന്ന നിലയിൽ മൊഴി ഹാജരാക്കി യിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാ കേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(15)

നമ്പർ ബി3-19627/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ പള്ളിമൺ വില്ലേജിൽ പുലിയില, മംഗലത്ത് വീട്ടിൽ കൃഷ്ണകുമാർ 8-9-2014, 10 a. m.-നും 10-9-2014, 8 a. m.-നും ഇടയിൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ നിതിൻ, കെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പള്ളിമൺ, ഇളമാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

9144 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിത കൃഷ്ണൻ മകൾ 27 2 നിതിൻ, കെ. മകൻ 21 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(16)

നമ്പർ ബി3-23766/2019. 2019 ആഗസ്റ്റ് 29.

കൊല്ലം താലൂക്കിൽ പെരിനാട് വില്ലേജിൽ ചെമ്മക്കാട് പി. ഒ., കുഴിയം രാജി ഭവനിൽ ഭാസ്ക്കരൻ പിള്ള 6-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സരസ്വതി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിനാട്, ചവറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശവിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസ്വതി അമ്മ ഭാര്യ 56 2 രാജേഷ്, ബി. എസ്. മകൻ 32 3 രാജിമോൾ, ബി. എസ്. മകൾ 36 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(17)

നമ്പർ ബി3-23735/2019. 2019 സെപ്റ്റംബർ 4.

കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ മൈലാപ്പൂര്, അൻസർ മൻസിൽ വീട്ടിൽ എ. ഷഹീദ് 24-4-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ അൻസർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴുത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉസൈബ ഭാര്യ 63 2 ഷോഭിത മകൾ 48 3 അൻസർ മകൻ 47 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(18)

നമ്പർ ബി3-21365/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ ചെറിയേല ചേരിയിൽ ആലുംമൂട് പി. ഒ., വടവാമന മഠം വീട്ടിൽ ശ്രീകുമാരരു ഭട്ടതിരി 23-5-2019-ൽ മരണപ്പെട്ടുപോയ തായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രാധാദേവി അന്തർ÷നം ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാദേവി അന്തർജനം ഭാര്യ 71 2 മാധുരിദേവി മകൾ 49 3 സിദ്ധാർ∞കുമാർ ഭട്ടതിരി മകൻ 47 4 ഹേമലത മകൾ 42 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽകാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(19)

നമ്പർ ബി3-20770/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ പൂതക്കുളം വില്ലേജിൽ പൂതക്കുളം പി.ഒ., വാഴത്തൊടി കിഴക്കതിൽ വീട്ടിൽ മറിയാമ്മ 5-3-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ ജിജിമോൾ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പൂതക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാലകൃഷ്ണൻ ഭർത്താവ് 69 2 ജയ മകൾ 42 3 ജിജിമോൾ ,, 404 റജുല മകൾ 44 പരേതയുടെ അവകാശികൾ മേൽകാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 84 15th OCT. 2019] COMMISSIONERATE OF LAND REVENUE 9145 ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(20)

നമ്പർ ബി3-21259/2019. 2019 ആഗസ്റ്റ് 2.

കൊല്ലം താലൂക്കിൽ പെരിനാട് വില്ലേജിൽ വെള്ളിമൺ വെസ്റ്റ് പി. ഒ., ചെറുമൂട്, ഇന്ദുലേഖ വീട്ടിൽ പ്രേംനാഥ് 30-12-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സുലേഖ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിരയമ്മ മാതാവ് 89 2 സുലേഖ ഭാര്യ 58 3 പ്രേംകൃഷ്ണൻ മകൻ 32 4 അർജുൻ പി. കൃഷ്ണൻ ,, 24 പരേതന്റെ അവകാശികൾ മേൽകാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(21)

നമ്പർ ബി3-21577/2019. 2019 ആഗസ്റ്റ് 2.

കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ ചെറിയേല, ആലുംമൂട് പി. ഒ., ശോഭാ നിവാസിൽ കുഞ്ഞുകൃഷ്ണപിള്ള 1-2-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ പ്രസന്നകുമാരിയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്നകുമാരിയമ്മ ഭാര്യ 78 2 അനിൽകുമാർ മകൻ 52 3 ആശ സുനിൽപിള്ള മകൾ 51 4 ഗിരിജ കുമാരി

,, 46 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

(22)

നമ്പർ ബി3-20080/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ തൃക്കരുവ വില്ലേജിൽ കാഞ്ഞാവെളി പി. ഒ., കളീലിൽ കിഴക്കതിൽ പുത്തൻപുരയിൽ വീട്ടിൽ ഹാജരുമ്മാൽ 15-6-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ അബ്ദുൽ ജബാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കരുവ, മങ്ങാട്, നെടുമ്പന വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ ജ∫ാർ മകൻ 47 2 സൈനബാ ബീവി മകൾ 60 3 ഷെമീന (മരണപ്പെട്ട മകൻ ചെറുമകൾ 35 ഷറഫുദ്ദീന്റെ മകൾ)

4 ഷെമീറ ,,

,, 30 5 ഷെമീർ (മരണപ്പെട്ട മകൻ ചെറുമകൻ 28 ഷറഫുദ്ദീന്റെ മകൻ)

(പരേതയുടെ ഭർത്താവ്, ഒരു മകൻ, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.)

പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(23)

നമ്പർ ബി3-18773/2019. 2019 ജൂലൈ 10.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ കടപ്പാക്കട ചേരിയിൽ പീപ്പിൾസ് നഗർ 362, ശാന്തി നിവാസിൽ ബിന്ദു, എ. 1-2-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മാതാവ് ടി വീട്ടിൽ റ്റി. വിജയലക്ഷ്മി ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

റ്റി. വിജയലക്ഷ്മി മാതാവ് 67 (പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല.)പരേതന്റെ അവകാശികൾ മേൽകാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. പരേതയുടെ ഏക അവകാശി മേൽകാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 85 9146 KERALA GAZETTE [PART III (24)

നമ്പർ ബി3-21952/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ കടപ്പാക്കട പി. ഒ., രേവതി ഭവൻ വീട്ടിൽ രഘുവരൻ, കെ. 26-10-2014-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രേവമ്മ, എൻ. കെ. ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ വടക്കേവിള, തഴുത്തല വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രേവമ്മ, എൻ. കെ. ഭാര്യ 68 2 പ്രീതിമോൾ, ആർ. മകൾ 44 3 അനിൽകുമാർ, ആർ. മകൻ 41 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽകാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(25)

നമ്പർ ബി3-21602/2019. 2019 ആഗസ്റ്റ് 2.

കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ വടക്കുംകര കിഴക്കേചേരി, ഉമയനല്ലൂർ എസ്റ്റേറ്റ് പി. ഒ., വന്ദനം വീട്ടിൽ ടെലസ് ബോയി ആന്റണി 3-5-2019-6 p.m.-നും 4-5-2019, 11 a. m.-നും മദ്ധ്യേ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ബീനതോമസ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴുത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീനതോമസ് ഭാര്യ 57 2 അജിത് മകൻ 32 3 അഞ്ജു മകൾ 31 പരേതന്റെ അവകാശികൾ മേൽകാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(26)

നമ്പർ ബി2-21448/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ ആക്കോലിൽ ചേരിയിൽ തു≠ഴികം വീട്ടിൽ ബനസീർ ബീഗം 13-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വില്ലേജിൽ ആയിരംതെങ്ങ് ചേരിയിൽ വലിയവീട്ടിൽ കിഴക്കതിൽ നിന്നും തു≠ഴികം വീട്ടിൽ നാസിമുദ്ദീൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മയ്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നാസിമുദ്ദീൻ ഭർത്താവ് 44 2 മുഹമ്മദ് നെവീൻ മകൻ 11 3 നെസ്നിൻ ,, 9 4 അബ്ദുൾ സലാം പിതാവ് 62 5 നൂർജഹാൻ മാതാവ് 56 മേൽക്കാണിച്ച മൈനർ മക്കൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്കുവേ≠ി അപേക്ഷകൻ സംരക്ഷകനെന്ന നിലയിൽ മൊഴി ഹാജരാക്കിയി രുന്നതിനാലും പരേതയുടെ അവകാശികൾ മേൽകാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠ താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(27)

നമ്പർ ബി2-21488/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പുനുക്കന്നൂർ ചേരിയിൽ കൊച്ചുവീട്ടിൽ മണിയൻപിള്ള 8-11-1974-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മാതാവ് ടി വീട്ടിൽ തങ്കമണി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

തങ്കമണി അമ്മ മാതാവ് 67 പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(28)

നമ്പർ ബി2-21563/2019. 2019 ആഗസ്റ്റ് 2.

കൊല്ലം താലൂക്കിൽ, കല്ലുവാതുക്കൽ വില്ലേജിൽ ഇളംകുളം താഴം വിഷ്ണു ഭവനിൽ മനോ⁄ൻ, വി. സി. 13-12-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ തുളസീഭായി, എസ്. ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ കല്ലുവാതുക്കൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

86 15th OCT. 2019] COMMISSIONERATE OF LAND REVENUE 9147 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 തുളസീഭായി ഭാര്യ 51 2 വിഷ്ണു, എം. റ്റി. മകൻ 29 3 വിനീത്, എം.

,, 26 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല).

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(29)

നമ്പർ ബി2-21674/2019. 2019 ആഗസ്റ്റ് 2.

കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ ചിറക്കര, കുളത്തൂർകോണം, ഗോമതി വിലാസം വീട്ടിൽ ഗോമതി 12-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ അശോകൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പാരിപ്പള്ളി, ചെങ്ങളായി, മലയാലപ്പുഴ, അവനവഞ്ചേരി വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജേന്ദ്രൻ മകൻ 54 2 ആനന്ദൻ ,, 52 3 വിശ്വംഭരൻ ,, 50 4 അശോകൻ ,, 42 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(30)

നമ്പർ ബി2-21828/2019. 2019 ആഗസ്റ്റ് 1.

കൊല്ലം താലൂക്കിൽ, മീനാട് വില്ലേജിൽ മാമ്പള്ളിക്കുന്നം, ചാത്തന്നൂർ പി. ഒ., വിളയിൽ വീട്ടിൽ എ. പാപ്പച്ചൻ 1-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ എം. സി. ചിന്നമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മീനാട്, വെട്ടിക്കവല വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

Gaz. No. 41/2019/DTP (CLR). 87

1 എം. സി. ചിന്നമ്മ ഭാര്യ 67 2 പി. ഷൈനി മകൾ 44 3 പി. സാജു മകൻ 39 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(31)

നമ്പർ ബി2-21887/2019. 2019 ആഗസ്റ്റ് 1.

കൊല്ലം താലൂക്കിൽ, കൊല്ലം ഈസ്റ്റ് വില്ലേജിൽ പുള്ളിക്കട വടക്കുംഭാഗം പുതുവൽ പുരയിടത്തിൽ ഹരിഹരൻ 25-12-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ വിജയകുമാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ധനലക്ഷ്മി ഭാര്യ 60 2 ജയലക്ഷ്മി മകൾ 42 3 വിജയകുമാർ മകൻ 40 4 വിഘ്നേഷ്

,, 34 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(32)

നമ്പർ ബി2-21994/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുംഗൽ പി. ഒ., ആക്കോലിൽ ചേരി, സോമവിലാസം വീട്ടിൽ വസന്ത 30-11-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ വാളത്തുംഗൽ പി. ഒ., ആക്കോലിൽ ചേരി, എലുവുവയൽ തൊടിയിൽ സോണി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

9148 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 സോളമൻ മകൻ 37 2 സോണി മകൾ 33 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(33)

നമ്പർ ബി3-22028/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ വില്ലേജിൽ മേവനക്കോണം ചേരിയിൽ തുറവൂർ വീട്ടിൽ ഉഷമോഹൻ, എസ്. ആർ. 28-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ ആതിര മോഹൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കല്ലുവാതുക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആതിര മോഹൻ മകൾ 21 2 അർച്ചന മോഹൻ ,, 29 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(34)

നമ്പർ ബി2-22058/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ, ഇളമ്പള്ളൂർ വില്ലേജിൽ, പുനുക്കന്നൂർ ചേരിയിൽ, മംഗലത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ മോഹനൻ, വി. 13-3-2016-ലും ടിയിൽ ലീലാമണി 22-4-2008-ലും മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതരുടെ മകൾ കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ പുത്തൻതുറ പി. ഒ., നന്ദനം വീട്ടിൽ അശ്വതി മോഹൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇളമ്പള്ളൂർ, നീ≠കര, എരുമേലി സൗത്ത് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

1 അശ്വതി മോഹൻ മകൾ 32 2 അൽക്കാ മോഹൻ ,, 26 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതരുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(35)

നമ്പർ ബി2-22204/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തിരുമുല്ലാവാരം പി. ഒ., വെള്ളയിട്ടമ്പലം, MRA ഗാർഡൻസ്-8, അൽനൂർ വീട്ടിൽ ഫാത്തിമബായി 4-1-2018-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ നൗസിൻ അബ്ദുൾ വഹാബ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എ. അബ്ദുൾ വഹാബ് സേട്ട് ഭർത്താവ് 73 2 എ. വി. നിഷാൻസേട്ട് മകൻ 45 3 നൗസിൻ അബ്ദുൾ വഹാബ് ,, 43 4 നിതിൻ സേട്ട്, എ. വി.

,, 38 5 സൈനബ ബായി മാതാവ് 83 (പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(36)

നമ്പർ ബി2-22306/2019. 2019 ആഗസ്റ്റ് 9.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ലക്ഷ്മണ നഗർ-153, ആറ്റൂർ കിഴക്കതിൽ വീട്ടിൽ ഷിജിത്ത്, ജെ. 21-5-2011-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മാതാവ് ടി വീട്ടിൽ ഷാഹിന, സി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

88 15th OCT. 2019] COMMISSIONERATE OF LAND REVENUE 9149 പേര് പരേതനുമായുള്ള വയസ് ബന്ധം

ഷാഹിന, സി. മാതാവ് 49 (പരേതൻ അവിവാഹിതനായിരുന്നു. പരേതന്റെ പിതാവ്

ജീവിച്ചിരിപ്പില്ല.)

പരേതന്റെ ഏക അവകാശി മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(37)

നമ്പർ ബി2-22307/2019. 2019 ആഗസ്റ്റ് 9.

കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ രാമൻകുളങ്ങര, കാവനാട് പി. ഒ., രാമൻകുളങ്ങര നഗർ-100, ലൂസിഡെയിൽ റോസി ഫെർണാ≠സ് ലൂസി വർഗ്ഗീസ് 13-11-2015-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ വി. വർഗ്ഗീസ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വി. വർഗ്ഗീസ് ഭർത്താവ് 65 2 സോജ വർഗ്ഗീസ് മകൾ 39 3 ആൻ വർഗ്ഗീസ്

,, 29 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(38)

നമ്പർ ബി2-22714/2019. 2019 ആഗസ്റ്റ് 7.

കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ പെരുമ്പുഴ ചേരിയിൽ നെടുമ്പന പി. ഒ., പുത്തൻവിള കിഴക്കതിൽ തങ്കമ്മ, റ്റി. 8-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ അംബുജാക്ഷൻ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ ഇളമ്പള്ളൂർ, പവിത്രേശ്വരം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അംബുജാക്ഷൻ മകൻ 46 2 അംബികാഭായി മകൾ 49 3 സത്യശീലൻ മകൻ 54 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(39)

നമ്പർ ബി2-22737/2019. 2019 ആഗസ്റ്റ് 9.

കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ തട്ടാമല, കൊട്ടയ്ക്കാട്ടുതൊടി നസീമബീവി 5-1-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ ഹസീന ബീവി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മയ്യനാട്, ഇരവിപുരം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നാസിമുദ്ദീൻ മകൻ 39 2 ഹസീന ബീവി മകൾ 37 3 ഷെമീന ബീവി

,, 35 (പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.)

പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(40)

നമ്പർ ബി2-22838/2019. 2019 ആഗസ്റ്റ് 9.

കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ ഇരവിപുരം പി. ഒ., പ്രശാന്ത് ഭവനിൽ കെ. സുരേന്ദ്രൻ 9-12-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ പ്രശാന്ത്, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പ്രശാന്ത്, എസ്. മകൻ 31 (പരേതന്റെ മാതാവ്, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല.)(പരേതയുടെ ര≠് ഭർത്താക്ക∑ാരും ജീവിച്ചിരിപ്പില്ല.) പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 89 9150 KERALA GAZETTE [PART III (41)

നമ്പർ ബി2-23491/2019. 2019 ആഗസ്റ്റ് 24.

കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ പെരുമ്പുഴ പി. ഒ., അശ്വതി ഭവനിൽ ശ്രീകണ്ഠൻപിള്ള 29-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ അനീഷ്, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇളമ്പള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനീഷ്, എസ്. മകൻ 30 2 അശ്വതി, എസ്. മകൾ 32 3 രാജമ്മയമ്മ മാതാവ് 82 (പരേതന്റെ ഭാര്യ ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(42)

പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ പി. ദേവകി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ദേവകി അമ്മ ഭാര്യ 68 2 ജിഷാദേവി, ഡി. ആർ. മകൾ 38 3 ജീജാറാണി, ഡി. ആർ. ,, 36 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(ഒപ്പ്) താലൂക്കാഫീസ്, കൊല്ലം. തഹശീൽദാർ.

Karunagappally Taluk

നമ്പർ ബി2-23544/2019. 2019 ആഗസ്റ്റ് 24.

കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ തിരുമുല്ലാവാരം പി. ഒ., തെക്കേകുന്നത്ത് വീട്ടിൽ ധർമ്മപാലൻ 24-2-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ശ്രീകല, ബി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീകല, ബി. ഭാര്യ 49 2 കൃഷ്ണദാസ് മകൻ 23 3 അനന്ദു

,, 19 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(43)

നമ്പർ ബി2-23822/2019. 2019 ആഗസ്റ്റ് 27.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ ആലുംമൂട് പി. ഒ., ചെറിയേല ശബര്യ വീട്ടിൽ എൻ. രവീന്ദ്രൻ നായർ 17-7-2019-ൽ മരണപ്പെട്ടു

പരസ്യം

(1) നമ്പർ സി6-8069/2019. 2019 ജൂലൈ 24.

കരുനാഗപ്പള്ളി താലൂക്കിൽ തഴവ വില്ലേജിൽ വടക്കുംമുറി മേക്ക് മുറിയിൽ കോളശ്ശേരിൽ പടീറ്റതിൽ വീട്ടിൽ സുരേന്ദ്രൻ 6-6-2019-ൽ മരണപ്പെട്ടുപോയിട്ടുളളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ദീപാലക്ഷ്മി സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ തഴവ വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും സുരേന്ദ്രൻ 6-6-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദീപാലക്ഷ്മി ഭാര്യ 45 2 പ്രദീപ് സൂര്യ കിരൺ മകൻ 20 3 ദീപക് സൂര്യ കിരൺ ,, 12 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇതിൽ 3-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്.) പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട്90

Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_kollam_Kollam/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_kollam_Kollam.