Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
15th OCT. 2019] COMMISSIONERATE OF LAND REVENUE 9153 ഉള്ളപക്ഷം ആയത് പരസ്യം കേരള സർക്കാർ ഗസറ്റിൽ Kottarakkara Taluk
പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ സി6-9402/2019. 2019 ആഗസ്റ്റ് 22.
കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ വില്ലേജിൽ പുലിയൂർവഞ്ചി കിഴക്കും മുറിയിൽ കുരീത്തറയിൽ വീട്ടിൽ എം. ജലാലുദ്ദീൻ കുഞ്ഞ് 21-6-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ലൈലാബീവി സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ തൊടിയൂർ വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് ്ര പ ക ാ ര വ ു ം എം. ജലാലുദ്ദീൻ കുഞ്ഞ് 21-6-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൈലാബീവി ഭാര്യ 54 2 നവാസ് മകൻ 35 3 റിയാസ്
,, 28 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കരുനാഗപ്പള്ളി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി6-1919/2019. 2019 ആഗസ്റ്റ് 3.
2019 ജൂലൈ മാസം 2-ാം തീയതിയിലെ ഗസറ്റ് നമ്പർ 27-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിലെ പേജ് നമ്പർ 6010-ൽ സി6-1919/2019-ാം മേൽനമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിലെ അവകാശികളുടെ പേര് വിവരത്തിൽ 2-ാം കക്ഷിയുടെ പേര് ഷാജിമോൻ (മകൻ) എന്നും 4-ാം കക്ഷിയുടെ പേര് സജീബ് (മകൻ) എന്നും തിരുത്തി വായിക്കേ≠താണ്.
പരസ്യം
(1)
നമ്പർ എ4-11603/2019. 2019 ആഗസ്റ്റ് 6.
കൊട്ടാരക്കര താലൂക്കിൽ കലയപുരം വില്ലേജിൽ താമരക്കുടി മുറിയിൽ വയലിറക്കത്ത് വീട്ടിൽ ഭാർഗ്ഗവി 24-3-2019-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള പി. എഫ്. ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും പിടവൂർ കാനറാ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യ ങ്ങൾക്കു വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ ടിയിൽ കമലമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയമ്മ മകൾ 62 2 കമലമ്മ ,, 58 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്.
പരേതയുടെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാ രക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-12239/2019. 2019 സെപ്റ്റംബർ 2.
കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ കുഴിമതിക്കാട് ചരുവിളപുത്തൻ വീട്ടിൽ സുരേന്ദ്രൻ, എസ്. 25-6-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ദേവസ്വം ബോർഡിൽ നിന്നും ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സുകുമാരി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുകുമാരി ഭാര്യ 57 9154
പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ4-12722/2019. 2019 ആഗസ്റ്റ് 20.
കൊട്ടാരക്കര താലൂക്കിൽ ചക്കുവരയ്ക്കൽ വില്ലേജിൽ തലച്ചിറ മുറിയിൽ കളത്തൂർ വീട്ടിൽ ബിജു ഡാനിയേൽ 5-7-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും ആശ്രിത നിയമനത്തിനും വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ നിഷ ബിജു കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിഷ ബിജു ഭാര്യ 31 2 അക്സ ബിജു മകൾ 9 3 ആൽബർട്ട് ബിജു മകൻ 2 പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ ന ി യ മ ാ ന ു സ ൃ ത അ വ ക ാ ശ ി ക ൾ മ ു ക ള ി ൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ4-14506/2019. 2019 സെപ്റ്റംബർ 18.
KERALA GAZETTE
[PART III പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ4-12772/2019. 2019 സെപ്റ്റംബർ 3.
കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം വില്ലേജിൽ കുടവട്ടൂർ പി. ഒ., മാരൂർ വിജയഭവനിൽ പി. സുദർശന 24-6-2019-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള പെൻഷൻ സംബന്ധിച്ച ആവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ ദീപു കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദിവ്യ മകൾ 33 2 ദീപു മകൻ 32 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്.
പരേതയുടെ അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടു ത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊട്ടാരക്കര. തഹശീൽദാർ.
Pathanapuram Taluk
കൊട്ടാരക്കര താലൂക്കിൽ കലയപുരം വില്ലേജിൽ പൂവറ്റൂർ കിഴക്ക് രാധാലയം വീട്ടിൽ പി. സതീഷ് കുമാർ 20-8-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ആശ്രിത നിയമനത്തിനും തേർഡ് പാർട്ടി ഓൺഡ് ഇൻഷ്വറൻസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ദീപാ ഡി. നായർ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദീപാ ഡി. നായർ ഭാര്യ 45
പരസ്യം
(1)
നമ്പർ എൻ2-5652/2019. 2019 ആഗസ്റ്റ് 3.