Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 15 October 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

9156

KERALA GAZETTE

[PART III

Punalur Taluk

ആവശ്യങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ രാധാമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അച്ചുതൻ ഭർത്താവ് 90 2 രാധാമണി മകൾ 62 3 ദേവരാജൻ മകൻ 59 4 പുഷ്പരാജൻ ,, 56 5 വിമല മകൾ 53 6 ബിജുകുമാർ മകൻ 48 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 6 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എൻ2-4820/2019. 2019 ആഗസ്റ്റ് 2.

പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ മഞ്ഞക്കാല എന്ന സ്ഥലത്ത് പാലവിള വീട്ടിൽ അന്നമ്മ, ഡി. 26-8-2014-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതയുടെ സഹോദരിയുടെ മകൻ സ്റ്റാൻലി ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ, ഡി. സഹോദരി 88 2 ജോൺ സ്റ്റുവർട്ട് പരേതയായ

ജൈനമ്മയുടെ മകൻ 47 3 സ്റ്റാൻലി ജോൺ ,, ,, 46 4 •ാഡ്സ്റ്റൺ ജോൺ ,, ,, 42 5 ഷീബാ ജോൺ ,, മകൾ 41 6 കനക ശിഖാമണി ജോൺ ,, മകൻ 40 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേത അവിവാഹിതയാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 6 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ജി2-6323/2019. 2019 ആഗസ്റ്റ് 9.

പുനലൂർ താലൂക്കിൽ അറയ്ക്കൽ വില്ലേജിൽ പൊടിയാട്ടുവിള മുരളീ ഭവനത്തിൽ എം. സജീവ് 24-1-2015-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ മരണത്തെ തുടർന്ന് വാഹനാപകട നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി എം.എ.സി.റ്റി.-യിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കൊട്ടാരക്കര താലൂക്കിൽ ഉമ്മന്നൂർ വില്ലേജിൽ ചെപ്ര സൂര്യ ഭവനിൽ സൂര്യമോൾ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 സൂര്യമോൾ, കെ. ഭാര്യ 26 2 അഭിജിത്ത്, എസ്. മകൻ 6 3 ലക്ഷ്മികുട്ടി അമ്മ മാതാവ് 55 2-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണ യിലുമാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-6113/2019.

2019 ആഗസ്റ്റ് 2.

പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ ചരുവിൽ പുത്തൻ വീട്ടിൽ (ചരുവിള പുത്തൻ വീട്) കുഞ്ഞുമോൻ, കെ. 13-10-2018-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള കെ.എൽ.-25 6493-ാം നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വിലാസത്തിൽ സൂസമ്മ കുഞ്ഞുമോൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 സൂസമ്മ കുഞ്ഞുമോൻ ഭാര്യ 49 2 അക്സ കുഞ്ഞുമോൻ മകൾ 25 3 അബിയ കുഞ്ഞുമോൻ ,, 21 ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി96 15th OCT. 2019] COMMISSIONERATE OF LAND REVENUE 9157 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. G2-7895/2019. 28th Sepetember 2019.

Notice is hereby given to all to whom it may concern that Bindhyajith. B., Vijaya Vilasam, Alenchery, Alayamon Village, Punalur Taluk, Kollam District of Kerala State has filed an application for a legal heirship certificate in respect of her deceased husband Anoop Kumar. S., who expered on 3-6-2019. For getting Service Benefits and to avail job under compassionate employment scheme, transaction of landed property and all other purposes. Enquiry conducted through the Village Officer, Alayamon reveals that the following persons mentioned in the schedule below are the legal heirs of the deceased.

SCHEDULE

15 ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടം ഉ≠ാകാതെ ടി സ്ഥലത്തു നിന്നും നീക്കം ചെയ്യേ≠താണ്. ലേലത്തിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കാതിരിക്കുകയോ ആവശ്യമായ മത്സരം ഇല്ലാതിരിക്കു കയോ ചെയ്താൽ ലേലം മാറ്റി വയ്ക്കുന്നതിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്ന താണ്. ലേലത്തിന്റെ മറ്റ് വ്യവസ്ഥകൾ സർക്കാർ ലേല നിബന്ധനകൾക്ക് വിധേയമായിരിക്കും.

തടി വിവരം

Species—തേക്ക്.

G. B. H (cm)—144.

Volume (m3)—0.706.

Volume of Firewood (MT)—0.315.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) അടൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Kozhencherry Taluk

Sl. Name of the Relationship Age

No. legal heirs with the deceased

1 Bindhyajith, S. Wife 25 2 Drona A. Nair Son 8

Months 3 Vimalakumari Mother 55 Objections if any against the issue of the legal heirship certificate should be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Delated application and those sent by post will not be considered.

Taluk Office, Punalur.

(Sd.) Tahsildar.

പരസ്യം

(1)

നമ്പർ എ5-7557/2019. 2019 ആഗസ്റ്റ് 2.

കോഴഞ്ചേരി താലൂക്കിൽ ആറ∑ുള വില്ലേജിൽ ഇടയാറ∑ുള മുറിയിൽ താളിക്കാട്ടിൽ വീട്ടിൽ പ്രസാദ് 3-3-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റിനായി പരേതന്റെ ഭാര്യ ജയശ്രീ, ജി. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ആറ∑ുള വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീ, ജി. ഭാര്യ 50 2 അഖിൽ വിഷ്ണു, പി. മകൻ 23 PATHANAMTHITTA DISTRICT

ലേല പരസ്യം

നമ്പർ 7693/2019/ബി3. 2019 സെപ്റ്റംബർ 26.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ എെരവൺ വില്ലേജിൽ ബ്ലോക്ക് നമ്പർ 35-ൽ സർവ്വേ നമ്പർ 122/10-ൽ ഉൾപ്പെട്ട പട്ടയ സ്ഥലത്ത് റിസർച്ച് ചെയ്ത് നിർത്തിയിരുന്ന ഒരു മൂട് തേക്കു മരം 25-10-2019-ാം തീയതി രാവിലെ 11 മണിക്ക് എെരവൺ വില്ലേജ് ഓഫീസിൽ വച്ച് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറോ ടിയാൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലതുകയും ജി. എസ്. റ്റി. 18%, 5% FDT-യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരീകരിച്ച് 3 രു‹ിണിയമ്മ മാതാവ് 72 മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-8824/2019. 2019 ആഗസ്റ്റ് 30.

കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജിൽ കുഴിക്കാലായിൽ വീട്ടിൽ കെ. എം. മാത്യു (കുഴിക്കാലായിൽ മാത്യു മാത്യു) 8-7-1999-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റിനായി പരേതന്റെ97

Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_kollam_Punalur.