Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
9182 KERALA GAZETTE [PART III (3) Changanacherry Talukപരസ്യം
(1)
നമ്പർ സി2-6326/2019. 2019 ജൂലൈ 29.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ രാജസദൻ വീട്ടിൽ കമല, കെ. ജി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എ. സി. രാജപ്പൻ 29-5-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമല, കെ. ജി. ഭാര്യ 70 2 മനോജ്, ആർ. മകൻ 40 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ രാജസദൻ വീട്ടിൽ പരേതനായ എ. സി. രാജപ്പൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണു ള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-6327/2019. 2019 ജൂലൈ 29.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ മിനി കോട്ടേജിൽ പി. എസ്. പാത്തുമ്മാബീവി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. വി. സെയ്തു മുഹമ്മദ് 16-10-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. എസ്. പാത്തുമ്മാ ബീവി ഭാര്യ 70 2 മിനി മകൾ 48 3 ഷിബു മകൻ 46 4 ബിനു
,, 44 5 ബിജു
,, 41 നമ്പർ സി2-2020/2019. 2019 ആഗസ്റ്റ് 7.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ പാറക്കടവിൽ വീട്ടിൽ റോസമ്മ ജോസഫ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജോസഫ്, പി. സി. 22-1-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഒരു മകൾ പ്രീയയും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റോസമ്മ ഭാര്യ 66 2 പ്രിൻസി മകൾ 43 3 പ്രീമ ,, 36 4 ഇവാൻ മരണമടഞ്ഞ മകൾ
പ്രിയയുടെ മകൻ 12 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ പാറക്കടവിൽ വീട്ടിൽ പരേതനായ ജോസഫ്, പി. സി. യുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണു ള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-4358/2019. 2019 ആഗസ്റ്റ് 7.
ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ പുത്തൻപറമ്പിൽ വീട്ടിൽ അശ്വതി, പി. വി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ചെത്തിപ്പുഴ വില്ലേജിൽ മുട്ടത്ത് വീട്ടിൽ സുഭാഷ് 30-9-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല മാതാവ് 58 2 അശ്വതി, പി. വി. ഭാര്യ 25 3 ആവണി, എസ്. മകൾ 2½ 15th OCT. 2019] COMMISSIONERATE OF LAND REVENUE 9183(7) (5) നമ്പർ സി2-6233/2019. 2019 ജൂലൈ 29. നമ്പർ സി2-6207/2019. 2019 ജൂലൈ 29.
ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ പരിയാത്ത് വീട്ടിൽ ലീലാമണി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ പായിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ഗോപാലൻ വാസു 7-3-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ള തെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാമണി ഭാര്യ 66 2 അമ്പിളി ഹരിദാസ ് മകൾ 48 3 രാകേഷ് കുമാർ മകൻ 37 4 രതീഷ്, പി. വി.
,, 34 ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ പരിയാത്ത് വീട്ടിൽ പരേതനായ ഗോപാലൻ വാസുവിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി2-6211/2019. 2019 ജൂലൈ 29.
ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ നെടുങ്കുന്നം കരയിൽ പള്ളിയ്ക്കൽ വീട്ടിൽ സൈറാമ്മ, എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയ തിൽ അപേക്ഷകയുടെ പിതാവ് സുകുമാരൻ, എം. റ്റി. 31-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അംബികാ സുകുമാരൻ ഭാര്യ 58 2 സുബ സുകുമാരൻ മകൾ 44 3 സുജ സുകുമാരൻ ,, 43 4 സൈറാമ്മ, എസ്.
,, 38 5 സരിൻ, എസ്. മകൻ 35 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൂമ്പുങ്കൽ വീട്ടിൽ ത്രേസ്യാമ്മ അ വ ക ാ ശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സെബാസ്റ്റ്യൻ, റ്റി. വി. 20-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ ഭാര്യ 46 2 റിൻസി സെബാസ്റ്റ്യൻ മകൾ 20 3 റിൻസൺ സെബാസ്റ്റ്യൻ മകൻ 17 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൂമ്പുങ്കൽ വീട്ടിൽ പരേതനായ സെബാസ്റ്റ്യൻ, റ്റി. വി.-യുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി2-6236/2019. 2019 ജൂലൈ 29.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ കളത്തിൽ വീട്ടിൽ രമണി വാസുദേവൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് വാസുദേവൻ 26-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി വാസുദേവൻ ഭാര്യ 63 2 ഹണിമോൾ, കെ. വി. മകൾ 35 Gaz. No. 41/2019/DTP (CLR). 1239184 KERALA GAZETTE [PART III (9) (11) നമ്പർ സി2-6244/2019. 2019 ജൂലൈ 29. No. C2-6538/2019. 2nd August 2019. ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ.-യിൽ വിൽഫ വടക്കേക്കളം വീട്ടിൽ മരീറ്റ മാനുവൽ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് തോമസ്കുട്ടി, ഡബ്ലിയു. റ്റി. 23-2-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മരീറ്റ മാനുവൽ ഭാര്യ 62 Notice is hereby given to all to whom it may concern that Leelamma Ipe, Kochupullukattu House, Vakathanam Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heriship certificate in respect of the legal heirship of her huasband K. C. Ipe who expired on 7-11-1995. Parents of the deceased are not alive. Enquiry conducted through Village Officer, Vakathanam Village reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
2 റ്റോജി തോമസ് മകൻ 33 3 ആൻ റീന തോമസ് മകൾ 31 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ.-ൽ വിൽഫ വടക്കേക്കളം വീട്ടിൽ പരേതനായ തോമസ്കുട്ടി, ഡബ്ലിയു. റ്റി.-യുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ സി2-6557/2019. 2019 ആഗസ്റ്റ് 2.
1 Leelamma Ipe Wife 64 2 Sheeba, P. Ipe Daughter 44 3 Shibu, P. Ipe Son 42 4 Shiju, P. Ipe ,, 39 Objections if any against the legal heirship certificate to the above said persons has to filed in persons before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazatte. Objections send by post or filed after the stipulated time will not be considered.
(Sd.) Taluk Office, Changanacherry. Tahsildar.
Vaikom Taluk
ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ, ചിറയ്ക്കൽ വീട്ടിൽ അരുൺ സി. ജോൺസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടയ്ക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ആ·സ് മേരി 27-6-2018-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോൺസൺ, എം. ഭർത്താവ് 60 2 അഞ്ജന സി. ജോൺസ് മകൾ 32 3 അരുൺ സി. ജോൺസ് മകൻ 29
പരസ്യം നമ്പർ സി1-7816/2019. 2019 ആഗസ്റ്റ് 9.
വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ തോട്ടകം കരയിൽ വിദ്യാഭവനിൽ വീട്ടിൽ അരവിന്ദാക്ഷൻ നായർ, പി. പി. 26-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള ട്രഷറി, ബാങ്ക് എസ്.ബി.എെ., ഫെഡറൽ ബാങ്ക്, കോ-ഓപ്പറേറ്റീവ് ബാങ്ക്-തോട്ടകം, വൈക്കം അർബൻ ബാങ്ക് വെച്ചൂർ, കടുത്തുരുത്തി അർബൻ ബാങ്ക്, ആപ്പാഞ്ചിറ, കെ.എസ്.എഫ്.ഇ., എൽ.എെ.സി. എന്നിവിടങ്ങളിലെ അക്കൗ≠ുകൾ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുശീലദേവി അമ്മ, കെ. വി. നൽകിയ അപേക്ഷയിൻമേൽ തലയാഴം വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 26-6-2019-ൽ മരണപ്പെട്ടുപോയിട്ടു ള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുശീലദേവി അമ്മ, കെ. വി. ഭാര്യ 69 2 ശ്രീവിദ്യ, എസ്. മകൾ 40 3 ദിവ്യശ്രീ, എസ്.
,, 35