Servants of Knowledge
Kerala Gazette · Government of Kerala

Vaikom

Published 15 October 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_kottayam_Vaikom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

9184

(9)

നമ്പർ സി2-6244/2019. 2019 ജൂലൈ 29.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ.-യിൽ വിൽഫ വടക്കേക്കളം വീട്ടിൽ മരീറ്റ മാനുവൽ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് തോമസ്കുട്ടി, ഡബ്ലിയു. റ്റി. 23-2-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മരീറ്റ മാനുവൽ ഭാര്യ 62

KERALA GAZETTE

[PART III

(11)

No. C2-6538/2019. 2nd August 2019.

Notice is hereby given to all to whom it may concern that Leelamma Ipe, Kochupullukattu House, Vakathanam Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heriship certificate in respect of the legal heirship of her huasband K. C. Ipe who expired on 7-11-1995. Parents of the deceased are not alive. Enquiry conducted through Village Officer, Vakathanam Village reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

2 റ്റോജി തോമസ് മകൻ 33 3 ആൻ റീന തോമസ് മകൾ 31 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ.-ൽ വിൽഫ വടക്കേക്കളം വീട്ടിൽ പരേതനായ തോമസ്കുട്ടി, ഡബ്ലിയു. റ്റി.-യുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി2-6557/2019. 2019 ആഗസ്റ്റ് 2.

1 Leelamma Ipe Wife 64 2 Sheeba, P. Ipe Daughter 44 3 Shibu, P. Ipe Son 42 4 Shiju, P. Ipe ,, 39 Objections if any against the legal heirship certificate to the above said persons has to filed in persons before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazatte. Objections send by post or filed after the stipulated time will not be considered.

(Sd.) Taluk Office, Changanacherry. Tahsildar.

Vaikom Taluk

ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ, ചിറയ്ക്കൽ വീട്ടിൽ അരുൺ സി. ജോൺസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടയ്ക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ആ·സ് മേരി 27-6-2018-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോൺസൺ, എം. ഭർത്താവ് 60 2 അഞ്ജന സി. ജോൺസ് മകൾ 32 3 അരുൺ സി. ജോൺസ് മകൻ 29 ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ, ചിറയ്ക്കൽ വീട്ടിൽ പരേതയായ ആ·സ് മേരിയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം നമ്പർ സി1-7816/2019. 2019 ആഗസ്റ്റ് 9.

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ തോട്ടകം കരയിൽ വിദ്യാഭവനിൽ വീട്ടിൽ അരവിന്ദാക്ഷൻ നായർ, പി. പി. 26-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള ട്രഷറി, ബാങ്ക് എസ്.ബി.എെ., ഫെഡറൽ ബാങ്ക്, കോ-ഓപ്പറേറ്റീവ് ബാങ്ക്-തോട്ടകം, വൈക്കം അർബൻ ബാങ്ക് വെച്ചൂർ, കടുത്തുരുത്തി അർബൻ ബാങ്ക്, ആപ്പാഞ്ചിറ, കെ.എസ്.എഫ്.ഇ., എൽ.എെ.സി. എന്നിവിടങ്ങളിലെ അക്കൗ≠ുകൾ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുശീലദേവി അമ്മ, കെ. വി. നൽകിയ അപേക്ഷയിൻമേൽ തലയാഴം വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 26-6-2019-ൽ മരണപ്പെട്ടുപോയിട്ടു ള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുശീലദേവി അമ്മ, കെ. വി. ഭാര്യ 69 2 ശ്രീവിദ്യ, എസ്. മകൾ 40 3 ദിവ്യശ്രീ, എസ്.

,, 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നു മുതൽ മൂന്ന് വരെയുള്ളവരെ124 15th OCT. 2019] COMMISSIONERATE OF LAND REVENUE 9185 പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് വൈക്കം. തഹശീൽദാർ.

അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹുസൈൻ പിതാവ് 57 2 എെഷ ഹുസൈൻ മാതാവ് 56 3 അജീഷ ഭാര്യ 32 4 അസ്ന ഫാത്തിമ മകൾ 9 5 മുഹമ്മദ് അഫ്ലഹ് മകൻ 5 Kanjirappally Taluk

പരസ്യം

നമ്പർ സി2-4979/2019. 2019 ആഗസ്റ്റ് 17.

മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് ദേവികുളം. തഹശീൽദാർ.

Udumbanchola Taluk

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇളങ്ങുളം വില്ലേജിൽ പനമറ്റം പി. ഒ.-ൽ മാണാക്കുഴിയിൽ വീട്ടിൽ ബേബി ഫിലിപ്പ് എന്നറിയപ്പെടുന്ന ചാക്കോ ഫിലിപ്പ് എന്നയാൾ 17-5-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ആനിയമ്മ ചാക്കോ, മാണാക്കുഴിയിൽ വീട്, പനമറ്റം പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ഇളങ്ങുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേരുചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആനിയമ്മ ചാക്കോ ഭാര്യ 58 2 നിഷ ബേബി മകൾ 35 3 നിഖിൽ ബേബി മകൻ 27 4 നിഥിൻ ബേബി

,, 25 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാഞ്ഞിരപ്പള്ളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് കാഞ്ഞിരപ്പള്ളി. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ബി3-10897/2019. 2019 ആഗസ്റ്റ് 5.

ഉടുമ്പൻചോല താലൂക്കിൽ ആനവിലാസം വില്ലേജിൽ ആനവിലാസം കരയിൽ കല്ലേപുരയിടത്തിൽ വീട്ടിൽ ദാമോദരൻ എന്നയാൾ 26-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ ഡോ. രാജു പരേതന്റെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹൈമാവതി ദാമോദരൻ ഭാര്യ 68 2 ഡോ. രാജു, കെ. ഡി. മകൻ 49 ,, 46 3 സജു, കെ. ഡി.

(പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

IDUKKI DISTRICT

Devikulam Taluk

പരസ്യം

നമ്പർ ജി3-6218/2019. 2019 ജൂലൈ 27.

ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ ശല്യാംപാറ കരയിൽ, പഴയരിയിൽ വീട്ടിൽ റഫീക്ക് എന്നയാൾ 31-12-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-10971/2019. 2019 ആഗസ്റ്റ് 5.

ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ സന്യാസി ഓട കരയിൽ വേഴമ്പത്തോട്ടം വീട്ടിൽ ജോസഫ് മകൻ ജോർ÷് എന്നയാൾ 4-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

125
Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_kottayam_Vaikom/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_kottayam_Vaikom.