Servants of Knowledge
Kerala Gazette · Government of Kerala

Vadakara

Published 15 October 2019

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_kozhikode_Vadakara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

15 th OCT. 2019] COMMISSIONERATE OF LAND REVENUE 9253

(8)

Perinthalmanna Taluk

റഫ്. സി2-6024/2019.

2019 ജൂലൈ 24.

തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ രവീന്ദ്രൻ, തറയിൽ ഹൗസ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിജേഷ് തറയിൽ, ബിനിതാ നിവാസ്, ചോപ്പൻകാവ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-2-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിജേഷ് മകൻ 38 2 ബിനിത മകൾ 37 3 ലക്ഷ്മി ഭാര്യ 60 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂരങ്ങാടി. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

പരസ്യം

നമ്പർ സി5 -11294/2019. 2019 സെപ്റ്റംബർ 26.

പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം വില്ലേജിൽ മൂലത്തിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 21-11-2001-ന് അന്തരിച്ചതുമായ ഹംസ, എം. എ., മൂലത്തിൽ ഹൗസ് എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് ഹനീഫ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽനിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദാലി മകൻ 68 2 സുലൈഖ മകൾ 53 3 അബ്ദുറഹിമാൻ മകൻ 52 4 മുഹമ്മദ് ഹനീഫ ,, 50 5 ലൈല മകൾ 41 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പെരിന്തൽമണ്ണ. തഹശീൽദാർ.

KOZHIKODE DISTRICT

നമ്പർ സി2-1818/2019. 2019 ആഗസ്റ്റ് 14.

Vadakara Taluk

11-6-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 24 (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5449 -ൽ പ്രസിദ്ധീകരിച്ച സി2-1818/2019-ാം നമ്പർ പരസ്യത്തിൽ പരേതന്റെ അവകാശിയായി 5-ാം നമ്പരായി ചേർത്തിട്ടുള്ള മകളുടെ പേര് 'ജുബൈരിയ' എന്നത് 'ജുവൈരിയ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ സി2-1834/2019. 2019 ആഗസ്റ്റ് 14. 11-6-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 24 (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5449 -ൽ പ്രസിദ്ധീകരിച്ച സി2-1834/2019-ാം നമ്പർ പരസ്യത്തിൽ പരേതന്റെ പേര്

പരസ്യം

റഫ.് ജെ2-10204/2019.

2019 ആഗസ്റ്റ് 1.

വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ മേപ്പയിൽ ദേശത്ത് വത്സലൻ, എം., എടക്ക≠ിയിൽ ഹൗസ്, മേപ്പയിൽ, അഴിയൂർ എന്നയാൾ 18-10-2017-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ അനിത സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം'അബ്ദുൾ മജീദ്' എന്നത് 'അബ്ദുൾ സമദ്' എന്ന് തിരുത്തി വായിക്കേ≠താണ്. 1 അനിത ഭാര്യ 55 2 ബവീഷ് മകൻ 36 താലൂക്കാഫീസ്, (ഒപ്പ്) തിരൂരങ്ങാടി. തഹശീൽദാർ. 3 ബവിഷ മകൾ 33 193 9254

KERALA GAZETTE

മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.

[PART III മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി3-6759/2019. 2019 ജൂലൈ 25.

Quilandy Taluk

പരസ്യം

(1)

നമ്പർ ജി3-4039/2019. 2019 ജൂലൈ 25.

കൊയിലാ≠ി താലൂക്ക്, അരിക്കുളം വില്ലേജിൽ മരുതൂർ ദേശത്ത് ബാലൻ നായർ s/o ഗോപാലൻ നായർ എന്നയാൾ 20-12-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനു വേ≠ി ശാരദ, നാണംക≠ി വീട്, നടേരി എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ ത ാ െ ഴ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ ഭാര്യ 64 2 പ്രതാപ് മകൻ 38 3 പ്രീതി മകൾ 35 4 പ്രദീപ് മകൻ 33 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി3-6760/2019. 2019 ജൂലൈ 24.

കൊയിലാ≠ി താലൂക്ക്, അരിക്കുളം വില്ലേജിൽ വാകമോളി ദേശത്ത് കല്യാണി അമ്മ d/o കണാരൻ നായർ എന്നവർ 28-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രജനി കുഞ്ഞിമ്പുറത്ത് വീട്, ഊരള്ളൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അ വ ക ാ ശ ി കൾ ത ാ െ ഴ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

കൊയിലാ≠ി താലൂക്ക്, അരിക്കുളം വില്ലേജിൽ അരിക്കുളം ദേശത്ത് അമ്മാളുഅമ്മ d/o കേളുക്കുട്ടിനായർ എന്നവർ 6-5-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പി. കെ. ബാലകൃഷ്ണൻ, 'ഭാവുകം' വീട്, അരിക്കുളം പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. കെ. ബാലകൃഷ്ണൻ മകൻ 67 2 ടി. സി. ശ്രീനിവാസൻ ,, 54 3 സി. കെ. ജ്യോതിലക്ഷ്മി മകൾ 51 4 എം. ടി. കൃഷ്ണകുമാർ മകൻ 48 5 ഉഷ ജി. കുട്ടി മരണപ്പെട്ട മകൻ

ഗോവിന്ദൻകുട്ടിയുടെ ഭാര്യ 60 6 നിഷാകുമാരി, ജി. ,, മകൾ 40 7 നീത്തുകുമാരി, ജി. ,, ,, 35 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി3-7950/2019. 2019 ജൂലൈ 20.

കൊയിലാ≠ി താലൂക്ക്, ബാലുശ്ശേരി വില്ലേജിൽ കോക്കല്ലൂർ ദേശത്ത് പരീത്, എം. s/o മമ്മത് എന്നയാൾ 19-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഷാനവാസ്, മാടോത്ത് വീട്, കോക്കല്ലൂർ പി ഒ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ ത ാ െ ഴ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 നളിനി മകൾ 40 1 മൈമൂന ഭാര്യ 60 2 രജനി ,, 39 2 ഷാഹിന മകൾ 42 3 രാജേഷ് മകൻ 35 3 ഷാനവാസ് മകൻ 35 194

Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_kozhikode_Vadakara/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_kozhikode_Vadakara.