Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
15 th OCT. 2019] COMMISSIONERATE OF LAND REVENUE 9241 (17) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംനമ്പർ സി2-2019/30595/9/500. 2019 സെപ്റ്റംബർ 4.
പാലക്കാട് താലൂക്കിൽ പറളി- II വില്ലേജിൽ സജിത നിവാസ്, വളയംപറമ്പ്, എടത്തറ, പറളി, പാലക്കാട് താമസിച്ചിരുന്ന സതീഷ്കുമാർ, വി. കെ. എന്നയാൾ 15-7-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ ദീപ, ടി., കെ. എസ്. ഇ. ബി.-യിൽ ജോലി ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചിന്നമ്മ, പി. വി. മാതാവ് 71 2 ദീപ ഭാര്യ 40 3 നിഖിത, എസ്. മകൾ 16 1 കുഞ്ഞാലി, പി. പിതാവ് 64 2 ബീക്കുട്ടി മാതാവ് 59 3 സഫിയ, പി. ഭാര്യ 30 4 മുഹമ്മദ് നിഹാൽ, പി. മകൻ 9 5 നിയ ഫാത്തിമ, പി. മകൾ 7 6 നിഷാന, പി.
,, 5 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.
Ottappalam Taluk
4 നിരഞ്ജന, എസ്.
,, 9 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാ മൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പാലക്കാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി2-7131/9/400/2019. 2019 ആഗസ്റ്റ് 20.
Chittur Taluk
തിരുത്തൽ പരസ്യം
നമ്പർ സി2-2019/5770/9/200. 2019 ഒക്ടോബർ 3. 17-9-2019-ലെ കേരള ഗസറ്റ് നമ്പർ 37 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8319 ക്രമ നമ്പർ 1-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതനായ വേലായുധൻ എന്നയാളുടെ അവകാശിയായ പ്രദീപ്കുമാർ, ബി എന്നത് പ്രദീപ് കുമാർ വി. എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.
ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ ജാനകി, അച്ചങ്ങാട്ടിൽ (വീട്), പന്നിയം കുർശ്ശി പി. ഒ., ചെർപ്പുളശ്ശേരി എന്നവർ 1-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ വിജയലക്ഷ്മി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശി എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് പരേതയുമായുള്ള വയസ്
ബന്ധം
വിജയലക്ഷ്മി മകൾ 43
(2)
നമ്പർ സി2-7132/9/400/2019. 2019 ആഗസ്റ്റ് 20.
Mannarkkad Taluk
പരസ്യം
നമ്പർ സി1-5937/9/300/2019. 2019 സെപ്റ്റംബർ 2.
മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം-3 വില്ലേജിൽ മമ്മി s/o കുഞ്ഞാലി, പുതുപറമ്പിൽ വീട്, കോട്ടോപ്പാടം പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സഫിയ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടോപ്പാടം-3 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മമ്മി എന്നയാൾ 27-6-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ എസ്. രാമകൃഷ്ണൻ, കുഴിഞ്ഞേടത്ത് വീട്, പന്നിയംകുർശ്ശി, ചെർപ്പുളശ്ശേരി എന്നയാൾ 14-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശാന്ത, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
9242 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (5) നമ്പർ ബന്ധം1 ശാന്ത, കെ. ഭാര്യ 66 2 രാജേഷ് മകൻ 40 3 രമേഷ്
,, 38 4 രതീഷ്
,, 35
(3)
നമ്പർ സി2-7133/9/400/2019. 2019 ആഗസ്റ്റ് 20.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-I വില്ലേജിൽ ഗംഗാധരൻ, പുത്തൻപുരയ്ക്കൽ വീട്, ചെറുമു≠ശ്ശേരി പി. ഒ., അമ്പലപ്പാറ എന്നയാൾ 27-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ വിജയലക്ഷ്മി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി ഭാര്യ 52 2 സുചിത്ര മകൾ 31 3 സുജിത്ത് മകൻ 27 4 സുമിത്ര മകൾ 19
(4)
നമ്പർ സി2-7134/9/400/2019. 2019 ആഗസ്റ്റ് 20.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-I വില്ലേജിൽ കെ. രാധമ്മ w/o (ലേറ്റ്) വാസുദേവൻ നായർ, കുപ്പോട്ടിൽ വീട്, വേങ്ങശ്ശേരി എന്നവർ 15-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ ശശിധരൻ, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രമീള, കെ. മകൾ 64 നമ്പർ സി2-7360/9/400/2019. 2019 ആഗസ്റ്റ് 20.
ഒറ്റപ്പാലം താലൂക്ക്, ശ്രീകൃഷ്ണപുരം-I വില്ലേജിൽ വി. എൻ. ശ്രീദേവി അന്തർ÷നം w/o കൃഷ്ണൻ നമ്പൂതിരി (ലേറ്റ്), "കൈലാസം", നെടുമ്പുള്ളിമന, ശ്രീകൃഷ്ണപുരം എന്നവർ 3-11-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ കൃഷ്ണപ്രകാശ്, എൻ. കെ.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണപ്രകാശ്, എൻ. കെ. മകൻ 49 2 സിന്ധു, എൻ. കെ. മകൾ 42 3 പ്രതാപ്, എൻ. കെ. മകൻ 37
(6)
നമ്പർ സി2-5843/9/400/2019. 2019 ആഗസ്റ്റ് 20.
ഒറ്റപ്പാലം താലൂക്ക്, ശ്രീകൃഷ്ണപുരം-II വില്ലേജിൽ പി. ശങ്കരൻ, പുലാത്തറക്കൽ (വീട്), കടമ്പൂർ (പി. ഒ.) എന്നയാൾ 12-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ യശോദ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 യശോദ ഭാര്യ 76 15 th OCT. 2019] COMMISSIONERATE OF LAND REVENUE 9243 (7) (9) നമ്പർ സി2-7389/9/400/2019. 2019 ആഗസ്റ്റ് 20. ഒറ്റപ്പാലം താലൂക്ക്, ലക്കിടിപേരൂർ-II വില്ലേജിൽ ഇ. കുഞ്ഞുണ്ണി മേനോൻ, കല്ലി വീട്ടിൽ, പേരൂർ പി. ഒ. എന്നയാൾ 14-6-1989-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത മകൾ 74 2 അംബികാദേവി
,, 69 3 ചന്ദ്രൻ മകൻ 72 4 സതീദേവി മകൾ 67 5 വേലായുധനുണ്ണി മകൻ 65 6 രാമനുണ്ണി
,, 63 7 കൃഷ്ണകുമാരനുണ്ണി ,, 60 8 വിജയകുമാരനുണ്ണി ,, 57 9 ഭദ്ര മകൾ 50
(8)
നമ്പർ സി2-7420/9/400/2019. 2019 ആഗസ്റ്റ് 20.
ഒറ്റപ്പാലം താലൂക്ക്, ലക്കിടിപേരൂർ-II വില്ലേജിൽ വി. വി. രു‹ിണി ശങ്കർ, ശശി വിഹാർ (എടത്തൊടി വീട്), പേരൂർ പി. ഒ. എന്നവർ 26-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ മുരളീധരൻ ശങ്കരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രതി വിജയൻ മകൾ 59 നമ്പർ സി2-8690/9/400/2019. 2019 ആഗസ്റ്റ് 22.
ഒറ്റപ്പാലം താലൂക്ക്, വെള്ളിനേഴി വില്ലേജിൽ ലിജോ ജോസ്, വി. കെ. s/o ജോസ്, വി. കെ., വാഴപ്പിള്ളിയിൽ വീട്, തിരുവാഴിയോട് പി. ഒ. എന്നയാൾ 28-2-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ പിതാവ് ജോസ്, വി. കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശി എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജോസ്, വി. കെ. പിതാവ് 54
(10)
നമ്പർ സി2-3679/9/400/2019. 2019 ആഗസ്റ്റ് 28.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ ശങ്കർ കൃഷ്ണൻ, "വസുപ്രദ", കെ. എസ്. എച്ച്. ബി. കോളനി, എസ്. ആർ. കെ. നഗർ, ഒറ്റപ്പാലം എന്നയാൾ 19-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മാതാവ് എസ്. ലീല സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എസ്. ലീല മാതാവ് 85 2 ലക്ഷ്മി ഭാര്യ 51 4 അഖിൽ ശശിധരൻ ,, ,, 21 ഒറ്റപ്പാലം. തഹശീൽദാർ.