Servants of Knowledge
Kerala Gazette · Government of Kerala

Konni

Published 15 October 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_pathanamthitta_Konni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

9162 KERALA GAZETTE [PART III പരേതയുടെ ഭർത്താവ് സദാനന്ദൻ, പി. എസ്. 14-2-2007-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആയതിനാൽ മേൽ പേര്

പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ.

ചേർത്തിരിക്കുന്നവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Konni Taluk

പരസ്യം

(1)

നമ്പർ എ5-5677/2019. 2019 ആഗസ്റ്റ് 2.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ വില്ലേജിൽ മലയാലപ്പുഴ ദേശത്ത് ചെങ്ങറ സമരഭൂമി രാഗിണി ഭവൻ ശാഖാ നമ്പർ 46-ൽ രാഗിണി ശ്യാം, എസ്. ആർ. എന്നവർ മരിച്ചുപോയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കുവേ≠ി ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മാതാവ് രമണി, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 14-2-2019-ാം തീയതി മരിച്ചു പോയിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി, സി. മാതാവ് 49 2 ശശി, കെ. പിതാവ് 52 പരേത അവിവാഹിത ആയിരുന്നു. ആയതിനാൽ മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-6590/2019. 2019 ആഗസ്റ്റ് 2.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ കോന്നിത്താഴം ദേശത്ത് പൊലിമല വല്ലത്തുവീട്ടിൽ വത്സല സദാനന്ദൻ എന്നവർ മരിച്ചുപോയിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സുജിത്കുമാർ, പി. എസ്. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 14-2-2019-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

(3)

നമ്പർ എ5-7182/2019. 2019 സെപ്റ്റംബർ 17.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് ശങ്കരത്തിൽ വീട്ടിൽ ജയിംസ് ഡാനിയേൽ എന്നയാൾ മരിച്ചുപോയിട്ടുള്ളതാണ്.

വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സേബാ തെരേസാ ജയിംസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 6-8-2019-ാം തീയതി 6 p.m.-നും 8-8-2019-ാം തീയതി 8 a.m.-നും ഇടയിൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭാ സാറാ ജയിംസ് മകൾ 33 2 സേബാ തെരേസാ ജയിംസ് ,, 21 പരേതന്റെ ഭാര്യ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

ആയതിനാൽ മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോന്നി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ5-1794/2019. 2019 ആഗസ്റ്റ് 2. 18-6-2019-ാം തീയതിയിലെ 25-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5600-ൽ ക്രമനമ്പർ (1) ആയിക്രമ പേര് പരേതയുമായുള്ള വയസ് പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ പേര് ''ഇ. എം. വർഗ്ഗീസ്'' എന്നത് ''സി. എം. വർഗ്ഗീസ്'' എന്ന് തിരുത്തി വായിക്കേ≠താണ്. നമ്പർ ബന്ധം താലൂക്കാഫീസ്, (ഒപ്പ്) കോന്നി. തഹശീൽദാർ. 1 സജിനി മകൾ 36 2 സുജിത് കുമാർ, പി. എസ്. മകൻ 29 102

Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_pathanamthitta_Konni/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_pathanamthitta_Konni.