Servants of Knowledge
Kerala Gazette · Government of Kerala

Thiruvalla

Published 15 October 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_pathanamthitta_Thiruvalla
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

15th OCT. 2019] COMMISSIONERATE OF LAND REVENUE 9159 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ പിതാവ് കെ. ശ്രീധരൻ പിള്ള 4-5-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാ എസ്. നായർ മകൾ 45 2 രാജേഷ്, എസ്. മകൻ 40 3 ശ്രീജ, പി. മകൾ 38 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-6898/2019. 2019 ആഗസ്റ്റ് 2.

അടൂർ താലൂക്കിൽ ഏഴംകുളം വില്ലേജിൽ നെടുമൺ മുറിയിൽ പാലവിള കിഴക്കേതിൽ വീട്ടിൽ റീന അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ പിതാവ് മുഹമ്മദ് ഹനീഫ 18-8-2015-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏഴംകുളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമ ബീവി ഭാര്യ 55 2 റീന, എം. മകൾ 34 3 നിഷ, എം.

,, 38 4 സീനമോൾ, എഫ്.

,, 35 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-6909/2019. 2019 ആഗസ്റ്റ് 2.

അടൂർ താലൂക്കിൽ ഏനാത്ത് വില്ലേജിൽ ഏനാത്ത് മുറിയിൽ വൈഷ്ണവം വീട്ടിൽ ഉഷാകുമാരി, എം. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് വിശ്വനാഥൻ നായർ 12-5-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏനാത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

Gaz. No. 41/2019/DTP (CLR). 99

1 ഉഷാകുമാരി, എം. ഭാര്യ 44 2 വിഷ്ണു വിശ്വനാഥ് മകൻ 21 3 വിഘ്നേഷ് വിശ്വനാഥ് ,, 17 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-6908/2019. 2019 ആഗസ്റ്റ് 2.

അടൂർ താലൂക്കിൽ ഏനാത്ത് വില്ലേജിൽ ഏനാത്ത് മുറിയിൽ പുളിക്കπാവിള വടക്കേതിൽ വീട്ടിൽ സിസി മാത്യൂ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ പിതാവ് പി. മാത്യൂ 12-8-2018-ലും മാതാവ് പെണ്ണമ്മ മാത്യൂ 19-9-2018-ലും മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതരുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏനാത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സിസി മാത്യൂ മകൾ 47 2 സിബി മാത്യൂ മകൻ 42 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട്സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.

Thiruvalla Taluk പരസ്യം

(1)

നമ്പർ സി10-4855/2019. 2019 ആഗസ്റ്റ് 2.

തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ രാജ് സി. രക്ഷ്മി ഭവൻ വീട്ടിൽ ചെല്ലമ്മ, എൻ. ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ കെ. ജി. രാജപ്പൻ 15-6-2019-ൽ മരണമടഞ്ഞു വെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. ജി. രാജപ്പൻ 15-6-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

9160

KERALA GAZETTE

[PART IIIക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ചെല്ലമ്മ, എൻ. ഭാര്യ 71 2 രേഷ്മ രാജപ്പൻ മകൻ 29 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി10-4854/2019. 2019 ആഗസ്റ്റ് 2.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ ഹരിശങ്കരം വീട്ടിൽ വിഷ്ണു മോഹൻ ടിയാന്റെ പിതാവ് ടി വിലാസത്തിൽ ആർ. മോഹനചന്ദ്രൻ 3-4-2019-ൽ മരണമടഞ്ഞു വെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ആർ. മോഹനചന്ദ്രൻ 3-4-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത, പി. കെ. ഭാര്യ

2 വിഷ്ണു മോഹൻ മകൻ

മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി10-4575/2019. 2019 ആഗസ്റ്റ് 2.

തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ കത്തനാശ്ശേരിൽ വീട്ടിൽ ബിജു ജോസഫ് ടിയാന്റെ ഭാര്യ ടി വിലാസത്തിൽ പ്രിയ ബിജു 10-6-2019-ൽ മരണമടഞ്ഞുവെന്നും ടിയാളുടെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ പ്രിയ ബിജു 10-6-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി10-4572/2019. 2019 ആഗസ്റ്റ് 2.

തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ മാനപ്പള്ളിൽ വീട്ടിൽ സുജ ഹരികുമാർ ടിയാന്റെ ഭർത്താവ് ടി വിലാസത്തിൽ കെ. വി. ഹരികുമാർ 24-5-2019-ൽ മരണമടഞ്ഞു വെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. വി. ഹരികുമാർ 24-5-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. ബി. കോമളവല്ലിയമ്മ മാതാവ് 80 2 സുജ ഹരികുമാർ ഭാര്യ 46 3 ഹേമന്ത് ഹരികുമാർ മകൻ 22 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി10-4751/2019. 2019 ആഗസ്റ്റ് 2.

തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ വരാക്കുന്നേൽ ചമ്പക്കരമലയിൽ വീട്ടിൽ ഏലിയാമ്മ ആന്റണി ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ ആന്റണി ജോസഫ് 26-5-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കവിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ആന്റണി ജോസഫ് 26-5-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ഏലിയാമ്മ ആന്റണി ഭാര്യ 71 1 ബിജു ജോസഫ് ഭർത്താവ് 56 2 സൂസമ്മ സ്കറിയ മകൾ 49 2 പ്രിറ്റി റേച്ചൽ ജോസഫ് മകൾ 28 3 ജോസഫ് ആന്റണി, വി. മകൻ 45 3 മിൽക എലിസബത്ത് ബിജു ,, 25 4 മാത്യു വരാകുന്നേൽ ആന്റണി ,, 43 100 15th OCT. 2019] COMMISSIONERATE OF LAND REVENUE 9161 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ4-3995/2019. 2019 ഒക്ടോബർ 9.

Mallappally Taluk

പരസ്യം

(1)

നമ്പർ എ4-2030/2019/കെ.ഡിസ്. 2019 ജൂലൈ 27.

മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് വില്ലേജിൽ കൊടിയാപുരയിടം വീട്ടിൽ മാത്യൂ ഏബ്രഹാം എന്നയാൾ മരിച്ചു പോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ജോളി മാത്യൂ, സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മാത്യൂ ഏബ്രഹാം 5-2-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോളി മാത്യൂ ഭാര്യ 54 2 ജോമോൻ മാത്യൂ മകൻ 34 3 ജോയിസ് മാത്യൂ മകൾ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-2167/2019. 2019 ജൂലൈ 29.

മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം വില്ലേജിൽ കാവുങ്ങുംപ്രയാർ ദേശത്ത് പാറയിൽ വീട്ടിൽ പി. എം. മത്തായി എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ അന്നമ്മ മത്തായി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. എം. മത്തായി 9-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ മത്തായി ഭാര്യ 65 മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം വില്ലേജിൽ കവുങ്ങംപ്രയാർ ദേശത്ത് അടങ്ങാപുറം വീട്ടിൽ ഈപ്പൻ കെ. പണിക്കർ എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൾ നീതാ ഈപ്പൻ പണിക്കർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഈപ്പൻ കെ. പണിക്കർ 26-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനില ഈപ്പൻ പണിക്കർ ഭാര്യ 59 2 നീതാ ഈപ്പൻ പണിക്കർ മകൾ 34 മേൽപറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ4-2893/2019. 2019 ജൂലൈ 29.

മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം വില്ലേജിൽ ആഞ്ഞിലിത്താനം ദേശത്ത് ശ്രീരാഗം വീട്ടിൽ കെ. എസ്. ദിലീപ്കുമാർ എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ശ്രീദേവി, പി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. എസ്. ദിലീപ്കുമാർ 4-10-2013-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീദേവി, പി. ഭാര്യ 54 2 അഞ്ജലി, ഡി. മകൾ 30 3 ദീപക്, ഡി. മകൻ 26 4 ശ്രീകുമാരിയമ്മ മാതാവ് 802 ഏബ്രഹാം മാത്യൂ മകൻ 39 3 ജിജി മാത്യൂ ,, 37 4 ജൂബി മാത്യൂ ,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ 101

Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_pathanamthitta_Thiruvalla/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_pathanamthitta_Thiruvalla.