Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
9134
(23)
നമ്പർ ബി5-10813/2019. 2019 ആഗസ്റ്റ് 30.
നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവൻ, കെ. എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ പെൻഷൻ ആനുകൂല്യം സംബന്ധിച്ചും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുതുക്കുളങ്ങര പി. ഒ., പൊങ്ങല്ലി, മിസ്പാ ഭവനിൽ ലളിതാ, വി. ബോധിപ്പിച്ച അപേക്ഷ ഉഴമലയ്ക്കൽ, കുറുപുഴ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-7-2019-ൽ മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിത, വി. ഭാര്യ 63 2 സുധാകുമാരി, എസ്. മകൾ 44 3 സതികുമാർ, എസ്. മകൻ 42 4 അനിൽകുമാർ, എസ്. ,, 42 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(24)
നമ്പർ ബി5-10797/2019. 2019 ആഗസ്റ്റ് 30.
നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി. സലാഹുദ്ദീൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു വകകൾ കൈമാറ്റം ചെയ്യുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പറ≠ോട് പി. ഒ., മരുതുമൂട്, സൈനബാ മൻസിലിൽ സൈനബാ ബീവി ബോധിപ്പിച്ച അപേക്ഷ ആര്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-4-2016-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈനബാ ബീവി ഭാര്യ 56 2 ഷിംലാ ബീവി മകൾ 38 3 ഷംലാ ബീഗം ,, 36 4 ഷംന ,, 33 5 ഷർജില ബീഗം ,, 30 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.
74
KERALA GAZETTE
[PART III Chirayinkeezhu Taluk പരസ്യം
(1)
നമ്പർ ബി4-13931/2019. 2019 ആഗസ്റ്റ് 21.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജിൽ മീനാക്ഷി വീട്ടിൽ എസ്. വിശ്വനാഥൻ ആചാരി 22-4-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ട്രഷറിയിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനു വേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ വി. അജിത്കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എസ്. വിശ്വനാഥൻ ആചാരി 22-4-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി കളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അജിതകുമാരി, കെ. എസ്. മകൾ 48 2 അനിതകുമാരി, വി. എസ്. ,, 47 3 വി. അനിൽകുമാർ മകൻ 44 4 വി. അജിത്കുമാർ ,, 43 (പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-20827/2019. 2019 സെപ്റ്റംബർ 19.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ സനൂജ മൻസിലിൽ നൗഷാദ്, എ. 4-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള ഇൻഷുറൻസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് അബ്ദുൾ കരിം സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ നൗഷാദ്, എ. 4-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ കരിം പിതാവ് 70 2 റഹീനബീവി, ആർ. മാതാവ് 58 3 സജ്ന, എൻ. ഭാര്യ 30 4 മുഹമ്മദ് സഹദ്, എൻ. മകൻ 10 5 സൈറ ഫാത്തിമ, എൻ. മകൾ 6 15th OCT. 2019] COMMISSIONERATE OF LAND REVENUE 9135 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.
Varkala Taluk പരസ്യം
(1)
നമ്പർ ബി2-6582/2019. 2019 ആഗസ്റ്റ് 6.
വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പകൽക്കുറി പി. ഒ., കുന്നുംപുറത്ത് വീട്ടിൽ, എച്ച്. എം. റഫീഖ് 24-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നസിലിമ റഫീക്ക് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എച്ച്. എം. റഫീഖ് 24-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നസിലിമ റഫീക്ക് ഭാര്യ 66 2 മാളു റാഫി മകൾ 39 3 എെഷ റാഫി
,, 35 4 റഹീന സഹോദരി 75 5 റാഹിഫ ,, 80 6 നദീറ ,, 64 7 ഫൈസൽ സഹോദരൻ 63 പരേതന്റെ മാതാപിതാക്കളും സഹോദരി റാഹിള എന്നവരും മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 7 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-10846/2019. 2019 ആഗസ്റ്റ് 31.
വർക്കല താലൂക്കിൽ കുടവൂർ വില്ലേജിൽ നാവായിക്കുളം പി. ഒ., വൈരമല, വെളുന്തറ, പുത്തൻവീട്ടിൽ, ശിവദാസൻ ആചാരി, 16-6-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുജാത, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കുടവൂർ വില്ലേജാഫീസർ മുഖാന്തിരം Gaz. No. 41/2019/DTP (CLR). 75
അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശിവദാസൻ ആചാരി, 16-6-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജാത, വി. എസ്. ഭാര്യ 66 2 ശങ്കരൻഉണ്ണി, എസ്. എസ്. മകൻ 31 3 ശങ്കരൻതമ്പി, എസ്. എസ്. ,, 28 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-9801/2019. 2019 ആഗസ്റ്റ് 6.
വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ ഇലകമൺ പി. ഒ., കെടാകുളം, ഇതിഹാസ് വിലാസത്തിൽ സാവിത്രി, വി. 26-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ മുരളീധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സാവിത്രി, വി. 26-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മുരളീധരൻ മകൻ 68 പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി2-9974/2019. 2019 ആഗസ്റ്റ് 6.
വർക്കല താലൂക്കിൽ മണമ്പൂർ വില്ലേജിൽ മണമ്പൂർ പി. ഒ., പന്തടിവിള, 'എെശ്വര്യ' വീട്ടിൽ, കെ. ഹരിദാസ് 31-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സാജിന സമർപ്പിച്ച അപേക്ഷയിൻമേൽ മണമ്പൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. ഹരിദാസ് 31-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.