Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
9128 KERALA GAZETTE [PART III (15) നമ്പർ ജി2-30492/2019. 2019 ആഗസ്റ്റ് 24.തിരുവനന്തപുരം താലൂക്കിൽ കുടപ്പനക്കുന്ന് വില്ലേജിൽ റ്റി. വി. സെന്റർ, കാവും പുറത്ത്വീട് എന്ന മേൽ വിലാസത്തിൽ രാജമ്മ, ജെ. എന്നവർ 27-3-2019-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റ് ആവശ്യത്തിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കൃഷ്ണൻകുട്ടി നായർ, കെ.
സമർപ്പിച്ച അപേക്ഷയിൻമേൽ കുടപ്പനകുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണൻകുട്ടി നായർ, കെ. മകൻ 60 2 രാമചന്ദ്രൻ നായർ, കെ. ,, 55 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(2)
നമ്പർ ബി6-10712/2019. 2019 സെപ്റ്റംബർ 5.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ദേവസ്യ എന്നയാളുടെ അനന്തരാ വകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ആനാട് വില്ലേജിൽ ബാങ്ക് മുക്കിൽ, അഞ്ചുങ്കൽ ഹൗസിൽ, തെരേസ ദേവസ്യ ബോധിപ്പിച്ച അപേക്ഷ ആനാട്, കട്ടപ്പന വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-5-2009-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ ദേവസ്യ ര≠ാം ഭാര്യ 63 2 തെരേസ ദേവസ്യ ര≠ാം ഭാര്യയിലെ മകൾ 21 3 ഓസ്റ്റിൻ, ഡി. ആദ്യ ഭാര്യയിലെ മകൻ 28 Nedumangad Taluk.
പരസ്യം
(1) നമ്പർ ബി5-9552/2019. 2019 ആഗസ്റ്റ് 1.
നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സദാനന്ദൻ, എൻ. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കല്ലറ വില്ലേജിൽ കെ. ടി. കുന്ന്. പി. ഒ., തെങ്ങുംകോട്, ഗീതാവിലാസത്തിൽ എസ്. ജയകുമാർ ബോധിപ്പിച്ച അപേക്ഷ കല്ലറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടു മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-11-2016-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1. സാവിത്രി, പി. ഭാര്യ 71 2 അനിൽകുമാർ, എസ്. മകൻ 53 3 ജ്യോതി, എസ്.
,, 51 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(3)
നമ്പർ ബി5-9509/2019. 2019 ആഗസ്റ്റ് 1.
നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ നളിനി, സി. എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി നെല്ലനാട് വില്ലേജിൽ വെഞ്ഞാറമൂട് പി. ഒ., മുക്കുന്നൂർ, ചന്ദ്രോദയം, സോമൻ ബോധിപ്പിച്ച അപേക്ഷ നെല്ലനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 3-3-2018-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സോമൻ ഭർത്താവ് 67 2 സിമിസോമൻ മകൾ 34 15th OCT. 2019] COMMISSIONERATE OF LAND REVENUE 9129(4) നമ്പർ ബി5-10659/2019. 2019 ആഗസ്റ്റ് 20. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ രാമചന്ദ്രൻ നായർ, വി-യുടെ അനന്തരാവകാശികൾക്ക് വസ്തു കൈമാറ്റം സംബന്ധിച്ചും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ഭരതന്നൂർ പി.ഒ., പി. ആർ. ഭവനിൽ വത്സലകുമാരി, എൽ. ബോധിപ്പിച്ച അപേക്ഷ പാങ്ങോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-12-2018-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സലകുമാരി, എൽ. ഭാര്യ 55 2 പ്രിയ, വി. മകൾ 31 3 പ്രദീപ്, ആർ. മകൻ 34 4 പ്രവീൺ, ആർ.
,, 29 5 പൊന്നമ്മ മാതാവ് 80 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(5)
നമ്പർ ബി5-9557/2019. 2019 ആഗസ്റ്റ് 1.
നെടുമങ്ങാട് താലൂക്കിൽ തേക്കട വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സദാശിവൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധിച്ച ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി തേക്കട വില്ലേജിൽ വെമ്പായം പി. ഒ., ഈന്തിവിള, ഈന്തിവിള വീട്, സൗദമ്മ ബോധിപ്പിച്ച അപേക്ഷ തേക്കട, പനവൂർ, ആനാട്, മാണിക്കൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-1-2017-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൗദമ്മ ഭാര്യ 70 2 സെൽവരാജൻ മകൻ 56 3 ഷീല മകൾ 53 4 ഷീബകുമാരി
,, 48 5 മോളി പരേതനായ മകൻ
സുരേഷിന്റെ ഭാര്യ 41 6 ആകർഷ് സുരേഷ് ,, മകൻ 22 7 അഭിജിത്ത് സുരേഷ് ,, ,, 19 കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(6)
നമ്പർ ബി6-8765/2019. 2019 ആഗസ്റ്റ് 30.
നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സുരേഷ്, എ. എന്നയാളുടെ അനന്തരാവകാശികൾക്ക് എം.എ.സി.റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വില്ലേജിൽ വാമനപുരം പി. ഒ., ഹോസ്പിറ്റൽ ജംഗ്ഷൻ, കുന്നുവിള വീട്, സിൻഷ, കെ. ആർ.
ബോധിപ്പിച്ച അപേക്ഷ വാമനപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-10-2012-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിൻഷ, കെ. ആർ. ഭാര്യ 32 2 അർച്ചന, കെ. എസ്. മകൾ 11 3 അനഘ, കെ. എസ്. ,, 8 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(7)
നമ്പർ ബി6-5970/2019. 2019 ആഗസ്റ്റ് 30.
നെടുമങ്ങാട് താലൂക്കിൽ വിതുര വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ റ്റി. ബാലൻ എന്നയാളുടെ അനന്തരാവകാശിക്കൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വിതുര വില്ലേജിൽ കളീയ്ക്കൽ, റോഡരികത്ത് വീട്, കളീക്കൽ, കിഴക്കുംകര റോഡരികത്ത് വീട്, ഹാഷിറാ ബീവി ബോധിപ്പിച്ച അപേക്ഷ വിതുര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 4-5-1999-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
9130 KERALA GAZETTE [PART IIIക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമതി ഭാര്യ 75 2 ജഗദമ്മ മകൾ 58 3 സുരേന്ദ്രൻ മകൻ 53 4 ഷീജ മരണപ്പെട്ട മകൾ
ലളിതയുടെ മകൾ 38 5 രമേശൻ മകൻ 49 6 ഹാഷിറ ബീവി മകൾ 47 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(8)
നമ്പർ ബി5-9471/2019. 2019 ആഗസ്റ്റ് 1.
നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജപ്പൻ നായർ, സുലോചന എന്നിവരുടെ അനന്തരാവകാശികൾക്ക് പരേതന്റെ വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പനവൂർ വില്ലേജിൽ ചുള്ളാളം, ആർ. എസ്. ഭവനിൽ, പ്രദീപ്കുമാർ ബോധിപ്പിച്ച അപേക്ഷ പനവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 10-8-2014, 11-5-2019 എന്നീ തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രദീപ്കുമാർ മകൻ 45 2 അനിൽകുമാർ ,, 44 3 ഷൈനജ മകൾ 38 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(9)
നമ്പർ ബി5-9657/2019. 2019 ആഗസ്റ്റ് 2.
നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ സത്താർ എന്നയാളുടെ അനന്തരാവകാശികൾക്ക് ആറ്റിങ്ങൽ എം.എ.സി.റ്റി.-ൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ആരിഫാ ബീവി, കുന്നുംപുറത്തുവീട്, കുറിഞ്ചിലക്കാട്, നീറുമൺകടവ് പി.ഒ. ബോധിപ്പിച്ച അപേക്ഷ കല്ലറ, പുല്ലമ്പാറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-2-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആരിഫാ ബീവി ഭാര്യ 65 2 ഷീബ മകൾ 46 3 നാസർ മകൻ 44 4 നിസ്സാം ,, 42 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(10)
നമ്പർ ബി5-12123/2019. 2019 സെപ്റ്റംബർ 7.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷിജുസിംഗ് എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ ക്ലെയിം കോടതിയിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മഞ്ച പി. ഒ., വെള്ളൂർക്കോണം ജെ. കെ. ഹൗസിൽ അനുമോൾ ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-7-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനുമോൾ ഭാര്യ 30 2 അബിയ ജെ. ഷിജു മകൾ 7 3 അഭിഷേക് ജെ. ഷിജു മകൻ 1 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
15th OCT. 2019] COMMISSIONERATE OF LAND REVENUE 9131(13) (11) നമ്പർ ബി5-12061/2019. 2019 സെപ്റ്റംബർ 7. നമ്പർ ബി5-9600/2019. 2019 ആഗസ്റ്റ് 2. നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചന്ദ്രൻ, എസ്.
എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ആര്യനാട് വില്ലേജിൽ പറ≠ോട് പി. ഒ., തേവിയാരുകുന്ന്, മൺപുറത്തുവീട്, വിഘ്നേശ്, സി.
ബോധിപ്പിച്ച അപേക്ഷ ആര്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-6-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ ഭാര്യ 52 2 വിഘ്നേശ് മകൻ 24 3 മോനിഷ മകൾ 22 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(12)
നമ്പർ ബി5-12077/2019. 2019 സെപ്റ്റംബർ 24.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മി അമ്മ എന്നവരുടെ അനന്തരാവകാശിക്ക് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റിനായി കളത്തുകാൽ മുറിയിൽ കാവിൻപുറം വിഷ്ണു ഭവനിൽ എൽ. ലേഖ ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 28-5-2018-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശിയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ലേഖ, എൽ. മകൾ 44 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും നെടുമങ്ങാട് താലൂക്കിൽ തേക്കട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹാഷിം, എ. എം. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വെമ്പായം പി. ഒ., കന്യാകുളങ്ങര, കടയിൽ ബം•ാവിൽ ജാസ്മിൻ, കെ. ബോധിപ്പിച്ച അപേക്ഷ തേക്കട വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-6-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജാസ്മിൻ, കെ. ഭാര്യ 48 2 ജസ്നഹാഷിം, ജെ. മകൾ 29 3 ആമിനഹാഷിം, ജെ. ,, 22 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(14)
നമ്പർ ബി5-9656/2019. 2019 ആഗസ്റ്റ് 2.
നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. കുട്ടൻനായർ എന്നയാളുടെ അനന്തരാവകാശിക്കൾക്ക് പരേതന്റെ വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി എസ്. സുഭദ്രാമ്മ, ചിത്രാലയം, പെരുമ്പേലി, മിതൃമ്മല പി. ഒ. ബോധിപ്പിച്ച അപേക്ഷ കല്ലറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 5-4-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എസ്. സുഭദ്രാമ്മ ഭാര്യ 80 2 കെ. എസ്. സുനിൽ മകൻ 53 3 കെ. എസ്. സുചിത്ര മകൾ 51 4 കെ. എസ്. സുധീർ മകൻ 49 Gaz. No. 41/2019/DTP (CLR). 719132 KERALA GAZETTE [PART III (17) (15) നമ്പർ ബി5-9650/2019. 2019 ആഗസ്റ്റ് 2. നമ്പർ ബി5-9655/2019. 2019 ആഗസ്റ്റ് 2. നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ ലത്തീഫ് എന്നയാളുടെ അനന്തരാവകാശിക്കൾക്ക് പരേതന്റെ ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കല്ലറ വില്ലേജിൽ കുറിഞ്ചിലക്കാട്, നീറുമൺകടവ് പി. ഒ., പഴവിള വീട്ടിൽ ലൈനജാ ബീവി ബോധിപ്പിച്ച അപേക്ഷ കല്ലറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-3-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൈനജാ ബീവി ഭാര്യ 38 2 തസ്ലീമ മകൾ 8 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(16)
നമ്പർ ബി6-13223/2019. 2019 സെപ്റ്റംബർ 27.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി. പി. ഏലിയാമ്മ എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വട്ടപ്പാറ വില്ലേജിൽ അജിപോൾ മാത്യൂ, പള്ളിക്കൽ ഹൗസ്, കാരമൂട്, കല്ലയം പി. ഒ. ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 1-7-2019-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 നാൻസി തോപ്പിൽ മാത്യൂ മകൾ 55 2 അജിപോൾ മാത്യൂ മകൻ 48 3 ജെസ്സി മാത്യൂ മകൾ 44 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി. കുമരേശപിള്ള എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ഉഴമലയ്ക്കൽ വില്ലേജിൽ പുതുക്കുളങ്ങര പി. ഒ., നല്ലിക്കുഴി, വിനോദ്ഭവനിൽ കെ. എ. വിനോദ് ബോധിപ്പിച്ച അപേക്ഷ ഉഴമലയ്ക്കൽ, കള്ളിക്കാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-6-2019-ൽ മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അംബിക, പി. ഭാര്യ 60 2 അനിതകുമാരി, എ. കെ. മകൾ 42 3 സുനിത, എ. കെ.
,, 38 4 വിനോദ്, കെ. എ. മകൻ 37 5 മഹേഷ്നായർ, കെ. ,, 34 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(18)
നമ്പർ ബി6-9719/2019. 2019 ആഗസ്റ്റ് 1.
നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി. വേണുഗോപാലൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുല്ലമ്പാറ വില്ലേജിൽ പാലാംകോണം, വിജയ വിഹാർ, വിജയലക്ഷ്മി ബോധിപ്പിച്ച അപേക്ഷ പുല്ലമ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-6-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി ഭാര്യ 60 2 സുമേഷ് വി. നായർ മകൻ 42 3 പാർവ്വതി, വി. മകൾ 36 15th OCT. 2019] COMMISSIONERATE OF LAND REVENUE 9133(19) (21) നമ്പർ ബി6-9873/2019. 2019 ആഗസ്റ്റ് 1. നമ്പർ ബി6-12162/2019. 2019 സെപ്റ്റംബർ 16. നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോയിസൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെള്ളനാട് വില്ലേജിൽ ചാങ്ങ പി. ഒ., കവിയാകോട്, അജിത് ഭവനിൽ ബിന്ദു, ബി. ബോധിപ്പിച്ച അപേക്ഷ വെള്ളനാട്, പുഴക്കാട്ടിരി വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-9-2011-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോസഫ് മകൻ 55 2 മണിത്രേസ്യ, ബി. മകൾ 50 3 ബിന്ദു, ബി.
,, 42 4 അനീഷ്, എസ്. ജെ. മരണപ്പെട്ട മകൾ
ജെനറ്റിന്റെ മകൻ 24 5 അഖില, ജെ. എസ്. ,, മകൾ 20 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(20)
നമ്പർ ബി5-12260/2019. 2019 സെപ്റ്റംബർ 7.
നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി, ഡി. എന്നവരുടെ അനന്തരാവകാശികൾക്ക് പരേതയുടെ വസ്തു കൈമാറ്റ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മിതൃമ്മല, ഇരുളൂർ കൈരളിയിൽ ദിവ്യ, എസ്. എസ്. ബോധിപ്പിച്ച അപേക്ഷ കല്ലറ, വാമനപുരം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 13-2-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഭവ്യ മകൾ 40 2 ദിവ്യ ,, 39 നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനീഷ്, എസ്. ആർ. എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വാമനപുരം വില്ലേജിൽ കല്ലറ പി. ഒ., കതിരുവിള, ഗൗരീശം, ആശ, എ. എസ്. ബോധിപ്പിച്ച അപേക്ഷ വാമനപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 9-8-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആശ, എ. എസ്. ഭാര്യ 37 2 ഗൗരി എ. നായർ മകൾ 13 3 രാധാമണി മാതാവ് 66 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(22)
നമ്പർ ബി6-9691/2019. 2019 ആഗസ്റ്റ് 1.
നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുകുമാരൻ നായർ, ജി. എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുല്ലമ്പാറ വില്ലേജിൽ കൂനൻവേങ്ങ പി. ഒ., പരിക്കപ്പാറ, പflവിലാസത്തിൽ, പ്രശാന്ത്, എസ്. പി. ബോധിപ്പിച്ച അപേക്ഷ പുല്ലമ്പാറ, വട്ടപ്പാറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 9-8-2018-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂ വെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflകുമാരി ഭാര്യ 58 2 കൃഷ്ണപ്രിയ മകൾ 39 3 പ്രശാന്ത്, എസ്. പി. മകൻ 34 9134 KERALA GAZETTE [PART III (23)
നമ്പർ ബി5-10813/2019. 2019 ആഗസ്റ്റ് 30.
നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവൻ, കെ. എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ പെൻഷൻ ആനുകൂല്യം സംബന്ധിച്ചും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുതുക്കുളങ്ങര പി. ഒ., പൊങ്ങല്ലി, മിസ്പാ ഭവനിൽ ലളിതാ, വി. ബോധിപ്പിച്ച അപേക്ഷ ഉഴമലയ്ക്കൽ, കുറുപുഴ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-7-2019-ൽ മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിത, വി. ഭാര്യ 63 2 സുധാകുമാരി, എസ്. മകൾ 44 3 സതികുമാർ, എസ്. മകൻ 42 4 അനിൽകുമാർ, എസ്. ,, 42 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(24)
നമ്പർ ബി5-10797/2019. 2019 ആഗസ്റ്റ് 30.
നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി. സലാഹുദ്ദീൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു വകകൾ കൈമാറ്റം ചെയ്യുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പറ≠ോട് പി. ഒ., മരുതുമൂട്, സൈനബാ മൻസിലിൽ സൈനബാ ബീവി ബോധിപ്പിച്ച അപേക്ഷ ആര്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-4-2016-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈനബാ ബീവി ഭാര്യ 56 2 ഷിംലാ ബീവി മകൾ 38 3 ഷംലാ ബീഗം ,, 36 4 ഷംന ,, 33 5 ഷർജില ബീഗം ,, 30 Chirayinkeezhu Taluk പരസ്യം
(1)
നമ്പർ ബി4-13931/2019. 2019 ആഗസ്റ്റ് 21.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജിൽ മീനാക്ഷി വീട്ടിൽ എസ്. വിശ്വനാഥൻ ആചാരി 22-4-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ട്രഷറിയിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനു വേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ വി. അജിത്കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എസ്. വിശ്വനാഥൻ ആചാരി 22-4-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി കളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അജിതകുമാരി, കെ. എസ്. മകൾ 48 2 അനിതകുമാരി, വി. എസ്. ,, 47 3 വി. അനിൽകുമാർ മകൻ 44 4 വി. അജിത്കുമാർ ,, 43 (പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-20827/2019. 2019 സെപ്റ്റംബർ 19.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ സനൂജ മൻസിലിൽ നൗഷാദ്, എ. 4-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള ഇൻഷുറൻസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് അബ്ദുൾ കരിം സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ നൗഷാദ്, എ. 4-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ കരിം പിതാവ് 70 (ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.
4 മുഹമ്മദ് സഹദ്, എൻ. മകൻ 10 5 സൈറ ഫാത്തിമ, എൻ. മകൾ 6