Servants of Knowledge
Kerala Gazette · Government of Kerala

Varkala

Published 15 October 2019

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_thiruvanathapuram_Varkala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

15th OCT. 2019] COMMISSIONERATE OF LAND REVENUE 9135

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.

Varkala Taluk പരസ്യം

(1)

നമ്പർ ബി2-6582/2019. 2019 ആഗസ്റ്റ് 6.

വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പകൽക്കുറി പി. ഒ., കുന്നുംപുറത്ത് വീട്ടിൽ, എച്ച്. എം. റഫീഖ് 24-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നസിലിമ റഫീക്ക് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എച്ച്. എം. റഫീഖ് 24-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നസിലിമ റഫീക്ക് ഭാര്യ 66 2 മാളു റാഫി മകൾ 39 3 എെഷ റാഫി

,, 35 4 റഹീന സഹോദരി 75 5 റാഹിഫ ,, 80 6 നദീറ ,, 64 7 ഫൈസൽ സഹോദരൻ 63 പരേതന്റെ മാതാപിതാക്കളും സഹോദരി റാഹിള എന്നവരും മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 7 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-10846/2019. 2019 ആഗസ്റ്റ് 31.

അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശിവദാസൻ ആചാരി, 16-6-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത, വി. എസ്. ഭാര്യ 66 2 ശങ്കരൻഉണ്ണി, എസ്. എസ്. മകൻ 31 3 ശങ്കരൻതമ്പി, എസ്. എസ്. ,, 28 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-9801/2019. 2019 ആഗസ്റ്റ് 6.

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ ഇലകമൺ പി. ഒ., കെടാകുളം, ഇതിഹാസ് വിലാസത്തിൽ സാവിത്രി, വി. 26-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ മുരളീധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സാവിത്രി, വി. 26-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

മുരളീധരൻ മകൻ 68 പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-9974/2019. 2019 ആഗസ്റ്റ് 6.

വർക്കല താലൂക്കിൽ മണമ്പൂർ വില്ലേജിൽ മണമ്പൂർ പി. ഒ., പന്തടിവിള, 'എെശ്വര്യ' വീട്ടിൽ, കെ. ഹരിദാസ് 31-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സാജിന സമർപ്പിച്ച അപേക്ഷയിൻമേൽ മണമ്പൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. ഹരിദാസ് 31-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു. വർക്കല താലൂക്കിൽ കുടവൂർ വില്ലേജിൽ നാവായിക്കുളം പി. ഒ., വൈരമല, വെളുന്തറ, പുത്തൻവീട്ടിൽ, ശിവദാസൻ ആചാരി, 16-6-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുജാത, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കുടവൂർ വില്ലേജാഫീസർ മുഖാന്തിരം

Gaz. No. 41/2019/DTP (CLR). 75 9136

KERALA GAZETTE

[PART IIIക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 സാജിന ഭാര്യ 53 2 റിബിൻദാസ്, എച്ച്. മകൻ 31 3 റിജിൻദാസ്, എച്ച്.

,, 29 4 ഹരിത, എച്ച്. മകൾ 25 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ബി2-11473/2019. 2019 സെപ്റ്റംബർ 24.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ ഇടവ പി. ഒ., കരുനിലക്കോട്, 'നിർമ്മാല്യം' വീട്ടിൽ രാധാകൃഷ്ണൻ, വി. 14-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ഡോണി, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ വർക്കല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാധാകൃഷ്ണൻ, വി. 14-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലേജു, വി. എസ്. ഭാര്യ 54 2 ഡോണി, ആർ. മകൻ 27 3 ഡൈന ആർ. കൃഷ്ണ മകൾ 32 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി2-9393/2019. 2019 ആഗസ്റ്റ് 6.

1 എെഷ ഭാര്യ 65 2 ആദർശ്ഹരിദാസ് മകൻ 38 3 അനുപാദാസ്, എച്ച്. മകൾ 39 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി2-11416/2019. 2019 സെപ്റ്റംബർ 24.

വർക്കല താലൂക്കിൽ മണമ്പൂർ വില്ലേജിൽ പെരുംകുളം പി. ഒ., മാടൻകാവ്, അജിബിൽഡിംഗ് വീട്ടിൽ മുഹമ്മദ്സലിം, എ. 11-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ എം. സഹിലാബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മുഹമ്മദ്സലിം, എ. 11-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. സഹിലാബീവി ഭാര്യ 73 2 അജി എം. സലിം മകൻ 47 3 റെജി മുഹമ്മദ്സലിം മകൾ 46 4 ലാജി എം. സലിം ,, 42 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി2-9808/2019. 2019 ആഗസ്റ്റ് 3.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., കുരയ്ക്കണ്ണി, അമ്പിളി വിലാസത്തിൽ, സുധർമ്മണിഅമ്മ, കെ. 8-1-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ അമ്പിളി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുധർമ്മണിഅമ്മ, കെ. 8-1-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു. വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ ഇടവ പി. ഒ., കരുനിലക്കോട്, 'വിപഞ്ചിക'യിൽ ഹരിദാസ് 21-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ അനുപാദാസ്, എച്ച്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഹരിദാസ് 21-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു. 76 15th OCT. 2019] COMMISSIONERATE OF LAND REVENUE 9137 ക്രമ പേര് പരേതയുമായുള്ള വയസ് SCHEDULE നമ്പർ ബന്ധം

Sl. Name Relationship with the Age

1 കെ. രവീന്ദ്രൻപിള്ള ഭർത്താവ് 84 No. deceased

2 അമ്പിളി, എസ്. മകൾ 55 3 അജയകുമാർ, ആർ. മകൻ 54 4 അജിത്കുമാർ ,, 40 പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(9) No. B2-11184/2019. 7th September 2019.

Notice is hereby given to all whom it may concern that Jayalekshmi, Vaishnavam, Seemanthapuram, Njarayilkonam P. O., Madavoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate for various purposes due to her husband Baiju, T. R., who died on 26-6-2019. Enquires conducted through the Village Officer, Madavoor reveals that the following persons are the legal heirs of the deceased Baiju, T. R.

SCHEDULE

1 Faseela Beevi Mother 61 2 Jimsy, M. S. Wife 31 3 Mariyam, N. Daughter 6 4 Adam Nujumudeen Son 1 (The Father of the deceased is not alive.) Objection if any against the issuance of legal heirship certificate to the above said 4 persons has to be filed in persons before the under signed within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

(11)

No. B2-11998/2019. 4th October 2019.

Notice is hereby given to all whom it may concern Neseeyathu Beevi w/o, Sulaiman, S. M. Manzil, Kokottukonam P. O., Pallickal Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate Produced for various purposes due to her husband Sulaiman, who died on Sl. Name Relationship with the Age 5-8-2019. Enquires conducted through the Village Officer, No. deceased

1 Jayalekshmi Wife 31 2 Vaishnav, B. Son 6 3 Vaisakh, B.

,, 2 4 Thankamma Mother 67 Pallickal reveals that the following persons are the legal heirs of the deceased Sulaiman.

SCHEDULE

Sl. Name Relationship with the Age

No. deceased

(The Father of the deceased is alive.)

Objection if any against the issuance of legal heirship certificate to the above said 4 persons has to be filed in persons before the under signed within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

(10) No. B2-11671/2019. 26th September 2019.

Notice is hereby given to all whom it may concern that Jimsy, M. S., Mulluvila Veedu, Pallickal P. O., Pallickal Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate Produced for various purposes due to her husband Nujumudeen, S. who died on 21-8-2019. Enquires conducted through the Village Officer, Pallickal reveals that the following persons are the legal heirs of the deceased Nujumudeen, S.

1 Neseeyathu Beevi Wife 49 2 Ajmal Son 28 3 Althaf

,, 26 4 Alfiya Daughter 22 (The Parents of the deceased are not alive.) Objection if any against the issuance of legal heirship certificate to the above said 4 persons has to be filed in persons before the under signed within 30 days from the date of publication of the notice in the Kerala Gazette Belated applications and those send by post will not be considered.

Taluk Office,

(Sd.) Varkala.

Tahsildar.

77
Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_thiruvanathapuram_Varkala/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_thiruvanathapuram_Varkala.