Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
9124 KERALA GAZETTE [PART IIIഇവർ മാത്രമാണുള്ളതെന്നും പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലായെന്നും മാതാവ് ജീവിച്ചിരിപ്പു≠െന്നും മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
The parents and husband of the deceased are no more. Objection if any against the issuance of the legal heirship certificate to the above said persons has to file in person before the undersigned within 30 days from the date of publication of this notification in the Kerala Gazettee. Belated application and those sent by post will not be considered.
Taluk Office,
(Sd.) Neyyantinkara. Tahsildar.
Thiruvananthapuram Taluk
(19) നമ്പർ എ1-16282/2019. 2019 സെപ്റ്റംബർ 17.
നെയ്യാറ്റിൻകര താലൂക്കിൽ വിഴിഞ്ഞം വില്ലേജിൽ കോട്ടപ്പുറം, പി. ഒ. കടയ്ക്കുളം, കോതയവിളാകത്തിൽ തദയൂസ് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ MACT കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ റീന, ജെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിഴിഞ്ഞം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻപ്രകാരം ടിയാൻ 24-10-2018-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി വയസ് 1. റീന, ജെ. ഭാര്യ 37 2. അജ്യ്, റ്റി. മകൻ 16 3. അജിഷ, ആർ. മകൾ 15 4. സജയ്, ആർ. മകൻ 13 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠െന്നും മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(20) No. A5-13604/2019. 30th July 2019.
Notice is hereby given by to all to whom it may concern that Aswathy, A. R. residing at Ragi Nivas, Neduvanvila, Kalluvila, Parassala, Parassala Village, Neyyattinkara Taluk, Thiruvananthapuram District, Kerala State has applied for legal heirship certificate to submit befor MACT due to her mother Ragini, A. D., Ragi Nivas Kalluvila, Neduvanvila who died on 20-5-2019. Equiry conducted through the Village Officer, Parassala reveals that the following persons are the legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ ജി3-28483/2019. 2019 ആഗസ്റ്റ് 8.
തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ സി. കൃഷ്ണമ്മ, റ്റി. സി. 13/1061 (94/3338) ശ്രീവിദ്യാധിരാജ റോഡ്, കണ്ണമ്മൂല എന്നവർ 12-6-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക,് മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് പി. വേണുഗോപാലൻ നായർ സമർപ്പിച്ച അപേക്ഷയി∑േൽ വഞ്ചിയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷം നടത്തിയതിൽ പരേതയുടെ അവകാശി താഴെ പറയുന്ന ആളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
പി. വേണുഗോപാലൻ നായർ ഭർത്താവ് 80 മേൽ പരാമർശിച്ചിട്ടുള്ളയാളാണ് പരേതയുടെ അനന്തരവ കാശിയെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹസിൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി4-33688/2019. 2019 ആഗസ്റ്റ് 30.
തിരുവനന്തപുരം താലൂക്കിൽ വെങ്ങാനൂർ വില്ലേജിൽ കോവളം പി. ഒ., മുട്ടയ്ക്കാട്, പാറവിള, റോസിലി സദനത്തിൽ, ഓമന, ജി. എന്നവർ 18-2-2019-ാം തീയതി മരണപ്പെട്ടതായും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് രാജയ്യൻ, കെ. സമർപ്പിച്ച അപേക്ഷയി∑േൽ വെങ്ങാനൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്ന 3 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം്
1. രാജയ്യൻ, കെ. ഭർത്താവ് 69 Sl. Name of the Relationship with Age No. legal heirs the deceased 1 Akhila, A. R. Daughter 21 2 Aswathy, A. R.
,, 18 2 രമ്യരാജ്, ആർ. ഒ. മകൾ 31 3 ധന്യരാജ്, ആർ. ഒ. ,, 29 15th OCT. 2019] COMMISSIONERATE OF LAND REVENUE 9125 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരവകാശി കളെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹസിൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി4-28089/2019. 2019 ജൂലൈ 29.
തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ വില്ലേജിൽ കല്ലുവിളപുത്തൻ വീട്ടിൽ മഹേന്ദ്രൻ, ബി. എന്നയാൾ 25-6-2015-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരി മിനി, വി. സമർപ്പിച്ച അപേക്ഷയിൻമേൽ കല്ലിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സലകുമാരി, വി. സഹോദരി 58 2 അനിതകുമാരി, വി.
,, 48 3 മിനി, വി.
,, 43 4 മനോജ് സഹോദരൻ 41 5 പ്രസന്നകുമാരി മരണപ്പട്ട
സഹോദരൻ മനോഹരന്റെ ഭാര്യ 50 6 ബിജില, പി. എം. ,, മകൾ 31 7 ബൃന്ദ, പി. എം. ,, ,, 28 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി4-33078/2019. 2019 ആഗസ്റ്റ് 24.
തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിൽ പൂജപ്പുര പി. ഒ., കേശവൻ നായർ റോഡ്, RSLBN-127-ൽ സുരേന്ദ്രൻ, വി. എന്നയാൾ 5-7-2019-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രമാദേവി, വി. സമർപ്പിച്ച അപേക്ഷയിൻമേൽ തിരുമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമാദേവി, വി. ഭാര്യ 53 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ജി4-28052/2019. 2019 ആഗസ്റ്റ് 1.
തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിൽ വലിയവിള ENRA-C/16, റ്റി. സി. 8/1004, ഗായത്രിയിൽ എൻ. പുരുഷോത്തമൻ നായർ എന്നയാൾ 18-1-2018-ാം തീയതി മരണപ്പെട്ടതായും ഫാമിലി പെൻഷൻ ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ രാജലക്ഷ്മി, വി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ തിരുമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെപ്പറയുന്ന ഒരാളാണുള്ളതെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രാജലക്ഷ്മി, വി. കെ. ഭാര്യ 75 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹസീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ജി6-34756/2019. 2019 സെപ്റ്റംബർ 19.
തിരുവനന്തപുരം താലൂക്കിൽ പേരൂർക്കട വില്ലേജിൽ മണികണ്ഠേശ്വരം പി. ഒ.-യിൽ ചീനികോണം, മഠത്തുകുഴി പുത്തൻ വീട്ടിൽ അച്ചുനിവാസിൽ സുരേന്ദ്രൻ. റ്റി. കെ. എന്നയാൾ 23-2-2017-ാം തീയതിയിൽ മരണപ്പെട്ടതായും നഗരസഭയിലും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുമാരി, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ പേരൂർക്കട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുമാരി, ആർ. ഭാര്യ 55 2 സന്ദീപ്, എസ്. മകൻ 29 3 സുജിത്ത്, എസ്.
,, 25 9126 KERALA GAZETTE [PART III (9) (7) നമ്പർ ജി4-28565/2019. 2019 ആഗസ്റ്റ് 1. നമ്പർ ജി4-28647/2019. 2019 ആഗസ്റ്റ് 1. തിരുവനന്തപുരം താലൂക്കിൽ നേമം വില്ലേജിൽ പാപ്പനംകോട്, എൻ. എസ്. എസ്. കരയോഗത്തിനുസമീപം മഠത്തിൽ ടെമ്പിൾ റോഡ്, റ്റി. സി. 54/2226 (4), ഗംഗോത്രിയിൽ റ്റി. സുഗതൻ എന്നയാൾ 3-7-2019-ാം തീയതി മരണപ്പെട്ടതായും സർവ്വീസ് ആനുകൂല്യം ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ താര, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ നേമം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 താര, ബി. ഭാര്യ 42 2 ഗൗരി, റ്റി. സുഗതൻ മകൾ 19 3 ഗായത്രി, റ്റി. സുഗതൻ ,, 16 4 സുശീല, എം. മാതാവ് 72 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ജി4-28564/2019. 2019 ആഗസ്റ്റ് 1.
തിരുവനന്തപുരം താലൂക്കിൽ വട്ടിയൂർക്കാവ് വില്ലേജിൽ വട്ടിയൂർക്കാവ്, പി. ഒ., മിത്രാനഗർ, കൈപിരികോണം, MNRA 43 D, റ്റി. സി. 6/519-7ആകാശ് നിവാസിൽ വിനോദ്, ബി. എസ്. എന്നയാൾ 31-5-2017-ാം തീയതി മരണപ്പെട്ടതായും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു, വി. എച്ച്. സമർപ്പിച്ച അപേക്ഷയിൻമേൽ വട്ടിയൂർക്കാവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, വി. എച്ച്. ഭാര്യ 40 2 അമൃത വിനോദ് മകൾ 10 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തിരുവനന്തപുരം താലൂക്കിൽ വട്ടിയൂർക്കാവ് വില്ലേജിൽ കൊടുങ്ങാനൂർ പി. ഒ., എൻ.എസ്.എസ്. കരയോഗം ലെയ്ൻ, റ്റി. സി. 37/665, വി. പി. 9/936-ൽ ബാലചന്ദ്രൻ നായർ, പി. ആർ. എന്നയാൾ 7-7-2019-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജി. വിദ്രുമാധുരി സമർപ്പിച്ച അപേക്ഷയിൻമേൽ വട്ടിയൂർക്കാവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജി. വിദ്രുമാധുരി ഭാര്യ 64 2 രാജേഷ്, ബി. വി. മകൻ 45 3 സുജിത്, ബി. വി.
,, 42 4 രഞ്ജിത്, ബി. വി.
,, 39 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ജി4-28154/2019. 2019 ജൂലൈ 29.
തിരുവനന്തപുരം താലൂക്കിൽ പാങ്ങപ്പാറ വില്ലേജിൽ ചെമ്പഴന്തി പി. ഒ., റ്റി. സി. 9/597, CGRA, ഉഷസ്സിൽ എൻ. മുരളീധരൻ എന്നയാൾ 2-7-2019-ാം തീയതി മരണപ്പെട്ടതായും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ അനു മുരളി സമർപ്പിച്ച അപേക്ഷയിൻമേൽ പാങ്ങപ്പാറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷാമുരളി ഭാര്യ 58 2 അനു മുരളി മകൾ 36 3 അനുജാ മുരളി
,, 30 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ 15th OCT. 2019] COMMISSIONERATE OF LAND REVENUE 9127(11) (13) നമ്പർ ജി4-28092/2019. 2019 ജൂലൈ 29. തിരുവനന്തപുരം താലൂക്കിൽ കല്ലിയൂർ വില്ലേജിൽ േ ന മ ം പ ി . ഒ . , െ വ ള്ള ാ യ ണ ി , സ ൂ ര ്യ ക ാ ന്ത ി യ ി ൽ ബി. ചന്ദ്രശേഖരമേനോൻ എന്നയാൾ 16-4-2015-ാം തീയതി മരണപ്പെട്ടതായും സർവ്വീസ് ആനുകൂല്യം ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൾ സൂര്യകല, സി. സമർപ്പിച്ച അപേക്ഷയിൻമേൽ കല്ലിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പ റയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സി. സുബ്ര"ണ്യ മേനോൻ മകൻ 55 2 സുമ, സി. മകൾ 54 3 സൂര്യകല, സി.
,, 53 4 സുധീർ, സി. സി. മകൻ 44 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ജി4-28150/2019. 2019 ജൂലൈ 29.
തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിൽ പൂജപ്പുര പി. ഒ., കേശവൻ നായർ റോഡ്, വിജയ ഭവൻ, ഹൗസ് നമ്പർ. 49, റ്റി. സി. 19/1906-ൽ ആർ. രാഘവൻ നായർ എന്നയാൾ 26-2-2019-ാം തീയതി മരണപ്പെട്ടതായും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എ. വിജയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എ. വിജയമ്മ ഭാര്യ 81 2 അമ്പിളി, വി. ആർ. മകൾ 53 3 വി. ആർ. ഉണ്ണികൃഷ്ണൻ നായർ മകൻ 50 4 സിന്ധു, വി. ആർ. മകൾ 49 നമ്പർ ജി4-28308/2019. 2019 ജൂലൈ 29.
തിരുവനന്തപുരം താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ ഗൗരിനന്ദനത്തിൽ ശ്രീധരൻ നായർ, എം. എന്നയാൾ 24-7-2016-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വസന്തകമാരി, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിപ്പുറം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്തകുമാരി, ബി. ഭാര്യ 69 2 സുരേഷ്കുമാർ, എസ്. വി. മകൻ 46 3 രാജേഷ്കുമാർ, എസ്. വി. ,, 43 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ ജി4-28394/2019. 2019 ജൂലൈ 29.
തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിൽ പി. എ. വർമ്മ എന്നയാൾ 1-4-2001-ാം തീയതി മരണപ്പെട്ടതായും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ അംബികാ വർമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുമല വില്ലേ ജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുഭദ്രാവർമ്മ ഭാര്യ 86 2 വിനോദ് വർമ്മ മകൻ 60 3 അംബികാ വർമ്മ മകൾ 56 4 ഉല്ലാസ് വർമ്മ മകൻ 54 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ Gaz. No. 41/2019/DTP (CLR). 679128 KERALA GAZETTE [PART III (15) നമ്പർ ജി2-30492/2019. 2019 ആഗസ്റ്റ് 24. തിരുവനന്തപുരം താലൂക്കിൽ കുടപ്പനക്കുന്ന് വില്ലേജിൽ റ്റി. വി. സെന്റർ, കാവും പുറത്ത്വീട് എന്ന മേൽ വിലാസത്തിൽ രാജമ്മ, ജെ. എന്നവർ 27-3-2019-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റ് ആവശ്യത്തിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കൃഷ്ണൻകുട്ടി നായർ, കെ.
സമർപ്പിച്ച അപേക്ഷയിൻമേൽ കുടപ്പനകുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണൻകുട്ടി നായർ, കെ. മകൻ 60 2 രാമചന്ദ്രൻ നായർ, കെ. ,, 55 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(2)
നമ്പർ ബി6-10712/2019. 2019 സെപ്റ്റംബർ 5.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ദേവസ്യ എന്നയാളുടെ അനന്തരാ വകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ആനാട് വില്ലേജിൽ ബാങ്ക് മുക്കിൽ, അഞ്ചുങ്കൽ ഹൗസിൽ, തെരേസ ദേവസ്യ ബോധിപ്പിച്ച അപേക്ഷ ആനാട്, കട്ടപ്പന വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-5-2009-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ ദേവസ്യ ര≠ാം ഭാര്യ 63 2 തെരേസ ദേവസ്യ ര≠ാം ഭാര്യയിലെ മകൾ 21 3 ഓസ്റ്റിൻ, ഡി. ആദ്യ ഭാര്യയിലെ മകൻ 28 Nedumangad Taluk.
പരസ്യം
(1) നമ്പർ ബി5-9552/2019. 2019 ആഗസ്റ്റ് 1.
നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സദാനന്ദൻ, എൻ. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കല്ലറ വില്ലേജിൽ കെ. ടി. കുന്ന്. പി. ഒ., തെങ്ങുംകോട്, ഗീതാവിലാസത്തിൽ എസ്. ജയകുമാർ ബോധിപ്പിച്ച അപേക്ഷ കല്ലറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടു മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-11-2016-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1. സാവിത്രി, പി. ഭാര്യ 71 2 അനിൽകുമാർ, എസ്. മകൻ 53 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(3)
നമ്പർ ബി5-9509/2019. 2019 ആഗസ്റ്റ് 1.
നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ നളിനി, സി. എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി നെല്ലനാട് വില്ലേജിൽ വെഞ്ഞാറമൂട് പി. ഒ., മുക്കുന്നൂർ, ചന്ദ്രോദയം, സോമൻ ബോധിപ്പിച്ച അപേക്ഷ നെല്ലനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 3-3-2018-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സോമൻ ഭർത്താവ് 67 2 സിമിസോമൻ മകൾ 34