Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
15 th OCT. 2019] COMMISSIONERATE OF LAND REVENUE 9235 (3) Chalakkudy Talukപരസ്യം
(1)
നമ്പർ സി2-7884/2019. 2019 ആഗസ്റ്റ് 5.
ചാലക്കുടി താലൂക്ക്, വടക്കുംഭാഗം വില്ലേജ്, അഷ്ടമിച്ചിറ ദേശത്ത് പനമ്പിള്ളി വീട്ടിൽ സുബ്ര"ണ്യൻ മകൻ മനോജ്, പി. എസ്. എന്നയാൾ 3-7-2012-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ശാലിനി മനോജ് സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാർഗ്ഗവി സുബ്ര"ണ്യൻ മാതാവ് 68 2 ശാലിനി മനോജ് ഭാര്യ 39 3 അമൽ മനോജ് മകൻ 11
(2)
നമ്പർ സി2-7885/2019. 2019 ആഗസ്റ്റ് 5.
ചാലക്കുടി താലൂക്ക്, പേരാമ്പ്ര വില്ലേജ്, വി. ആർ. പുരം ദേശത്ത് പാലത്തിങ്കൽ വീട്ടിൽ കുഞ്ഞിറ്റി മകൻ മാക്കുട്ടി എന്നയാൾ 16-8-2008-ാം തീയതി മരണപ്പെട്ടു വെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ ഹരിദാസൻ, പി. എം.
സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
നമ്പർ സി2-7883/2019. 2019 ആഗസ്റ്റ് 5.
ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജ്, കനകമല ദേശത്ത് വലിയകത്ത് വീട്ടിൽ കുഞ്ഞുമരയ്ക്കാർ മകൻ ഷിബു എന്നയാൾ 27-6-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ റെജീന സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞുമരയ്ക്കാർ പിതാവ് 68 2 നബീസ മാതാവ് 64 3 റെജീന ഭാര്യ 37 4 ഷിഫാസ് മകൻ 13 5 ഷിഫാന മകൾ 10 താലൂക്കാഫീസ്,
(ഒപ്പ്) ചാലക്കുടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-4549/2019. 2019 ആഗസ്റ്റ് 20. 2-7-2019-ാം തീയതിയിലെ 27-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6089-ൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവരെ ഉൾപ്പെടുത്തി വായിക്കേ≠താണ്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
2 കാർത്ത്യായനി മരണപ്പെട്ട
സഹോദൻ കുമാരന്റെ ഭാര്യ 80 3 ഗിരിജ ,, മകൾ 48