Servants of Knowledge
Kerala Gazette · Government of Kerala

Chavakkad

Published 15 October 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_thrissur_Chavakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

9230 KERALA GAZETTE [PART III (2) അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് നമ്പർ എ5-9386/2019. 2019 ആഗസ്റ്റ് 6.

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ4-21202/2018. 2019 ആഗസ്റ്റ് 6. 4-9-2018-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 35, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7805-ൽ ക്രമനമ്പർ (14)-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ പേര് 'വി. ജെ. സിൽവസ്റ്റർ s/o ജോസഫ്' എന്നതിനു പകരം 'വി. ജെ. സിൽവസ്റ്റർ s/o വി. എൽ. ജോൺസൺ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.

ചാവക്കാട് താലൂക്ക്, എളവള്ളി വില്ലേജിൽ തിരുത്തിയിൽ അയ്യപ്പൻ മകൻ രാഘവൻ എന്നയാൾ 21-2-2009-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപ പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശി ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് മരിച്ചയാളുമായുള്ള വയസ്

ബന്ധം

ലീല മകൾ 55

(3)

നമ്പർ എ5-9831/2019. 2019 ആഗസ്റ്റ് 11.

Chavakkad Taluk

പരസ്യം

(1)

നമ്പർ എ5-8855/2019. 2019 ആഗസ്റ്റ് 3.

ചാവക്കാട് താലൂക്ക്, ബ്ര"കുളം വില്ലേജിൽ അന്തിക്കാട്ട് വീട്ടിൽ വറീത് മകൻ ദേവസ്സി, എ. വി. എന്നയാൾ 17-12-2016-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിൽ ഹാജരാക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ഭാര്യ 71 2 ഉഷാമേരി മകൾ 46 3 മനോജ്കുമാർ മകൻ 44 4 ശോഭ മകൾ 39 5 പ്രഭ ,, 31 6 അലൻ ഷിബു മരണമടഞ്ഞ

മകൾ ദീപയുടെ മകൻ 15 7 ഹെലൻ മരിയ ,, മകൾ 13 ചാവക്കാട് താലൂക്ക്, തൈക്കാട് വില്ലേജിൽ ത≠ാശ്ശേരി വീട്ടിൽ കൃഷ്ണൻകുട്ടി മകൻ ശേഖരൻ, ടി. കെ. എന്നയാൾ 23-5-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്ന തല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എൻ. ദേവയാനി ഭാര്യ 69 2 സ്മിത, റ്റി. എസ്. മകൾ 40 3 സന്ദീപ്, റ്റി. എസ്. മകൻ 39

(4)

നമ്പർ എ5-9696/2019. 2019 ആഗസ്റ്റ് 11.

8 ഷിബു ,, ഭർത്താവ് 46 ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ കടവിൽ കറപ്പക്കുട്ടി മകൻ സോമപാലൻ, കെ. കെ. എന്നയാൾ 21-7-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 95,000 പിൻവലിക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 170 15 th OCT. 2019] COMMISSIONERATE OF LAND REVENUE 9231 (7) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എ5-9784/2019. 2019 ആഗസ്റ്റ് 11.

1 പ്രീത, എ. വി. ഭാര്യ 70 2 നിഷ, കെ. എസ്. മകൾ 48 3 നവീൻ, കെ. എസ്. മകൻ 42

(5)

നമ്പർ എ5-9830/2019. 2019 ആഗസ്റ്റ് 11.

ചാവക്കാട് താലൂക്ക്, തൈക്കാട് വില്ലേജിൽ വടക്കൂട്ട് വീട്ടിൽ അച്ചു മകൻ ഭരതൻ, വി. എ. എന്നയാൾ 31-10-2018-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷത്തിൽ കുറവായ തുക പിൻവലിക്കു ന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കുമാരി ഭാര്യ 51 2 സുബീഷ് മകൻ 32 3 ശ്രുതി മകൾ 27

(6)

നമ്പർ എ5-9829/2019. 2019 ആഗസ്റ്റ് 11.

ചാവക്കാട് താലൂക്ക്, നാട്ടിക വില്ലേജിൽ കോളിയൂർ മഠം നാരായണൻ മകൻ ജയപ്രകാശ് എന്നയാൾ 29-4-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 60,000-ന്റെ ഇടപാടുകൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശി ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് മരിച്ചയാളുമായുള്ള വയസ്

ബന്ധം

അർച്ചന ഭാര്യ 29 ചാവക്കാട് താലൂക്ക്, ഏങ്ങ≠ിയൂർ വില്ലേജിൽ വൻപുള്ളി പറമ്പിൽ ഗോപാലൻ മകൻ വി. ജി. സിദ്ധാർ∞ൻ എന്നയാൾ 14-3-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 85,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക ഭാര്യ 74 2 സുധീർ, വി. എസ്. മകൻ 48 3 സുഭാഷ്, വി. എസ്.

,, 46

(8)

നമ്പർ എ5-9783/2019. 2019 ആഗസ്റ്റ് 11.

ചാവക്കാട് താലൂക്ക്, എടക്കഴിയൂർ വില്ലേജിൽ താനപറമ്പിൽ അബൂബക്കർ മകൻ മുഹമ്മദ് അലി, ടി.

എന്നയാൾ 11-7-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ 5 ലക്ഷം രൂപയിൽ താഴെയുള്ള തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമോൾ ഭാര്യ 58 2 സുബൈദ മകൾ 44 3 റസിയ ,, 39 4 ഷെഹീൻ മുഹമ്മദാലി മകൻ 35 5 ഷെമീർ ,, 33 6 റംഷി സുലൈമാൻ ,, 29Gaz. No. 41/2019/DTP (CLR). 171 9232 KERALA GAZETTE [PART III (9) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എ5-9697/2019. 2019 ആഗസ്റ്റ് 11. 1 പൊറ്റയിൽ സീനത്ത് ഒന്നാം ഭാര്യ 48 2 റിൻഷാദ് മോൻ മകൻ 26 3 ദിൽഷാദ് മോൻ ,, 24 4 ഹിബ ഖാലിദ് മോൻ മകൾ 21 5 മുഹമ്മദ് റാഷിദ് മോൻ മകൻ 17 6 താഹിറ ര≠ാംഭാര്യ 44 7 ഇർഷാദ് മകൻ 5

(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.

Mukundapuram Taluk

ചാവക്കാട് താലൂക്ക്, വെ∑േനാട് വില്ലേജിൽ കണ്ണനായ്ക്കൽ വീട്ടിൽ ദേവസ്സി മകൻ ജോസ്. കെ. ഡി. എന്നയാൾ 12-2-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഫിലോമിന, സി. ജെ. ഭാര്യ 62 2 ഡ•സ്, കെ. ജെ. മകൻ 39 3 ലെവിൻ, കെ. ജെ.

,, 34

(10)

നമ്പർ എ5-9447/2019. 2019 ആഗസ്റ്റ് 7.

ചാവക്കാട് താലൂക്ക്, വെങ്കിടങ്ങ് വില്ലേജിൽ നാലകത്ത് ഏലാന്ത്ര വീട്ടിൽ മജീദ് മകൻ മുജീർ, എൻ. എം. എന്നയാൾ 22-8-2018-ന് മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മജീദ്, എൻ. പിതാവ് 67 2 റാബിയ മജീദ് മാതാവ് 55 3 റെബുനീസ ഭാര്യ 28

(11)

നമ്പർ എ5-11105/2019. 2019 സെപ്റ്റംബർ 17.

പരസ്യം

(1)

നമ്പർ സി2-9268/2019. 2019 ആഗസ്റ്റ് 2.

മുകുന്ദപുരം താലൂക്കിൽ കല്ലൂർ വില്ലേജിൽ കല്ലൂർ ദേശത്ത് കുരിയപറമ്പിൽ വീട്ടിൽ വിൽസൺ ഭാര്യ മേരി എന്നവർ 25-7-2017-ൽ മരണപ്പെട്ടുവെന്നും അവരുടെ അ വ ക ാ ശ ി ക ൾ ക്ക ് അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് കിട്ടേ≠തിലേക്ക് പരേതയുടെ മകൻ ബിവിൻ കെ. വിൽസൺ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമു ള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബിവിൻ കെ. വിൽസൺ മകൻ 33 2 ബിനീഷ് കെ. വിൽസൺ ,, 31

(2)

നമ്പർ സി2-8899/2019. 2019 ജൂലൈ 30.

മുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര വില്ലേജിൽ നന്തിക്കര ദേശത്ത് കോമത്തുകാട്ടിൽ വീട്ടിൽ കെ. എസ്. വിശ്വനാഥൻ ഭാര്യ വാസന്തി വിശ്വനാഥൻ എന്നവർ 22-12-2018-ൽ മരണപ്പെട്ടുവെന്നും അവരുടെ അ വ ക ാ ശ ി ക ൾ ക്ക ് അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് കിട്ടേ≠തിലേക്ക് പരേതയുടെ ഭർത്താവ് വിശ്വനാഥൻ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമു ള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. ചാവക്കാട് താലൂക്ക്, തളിക്കുളം വില്ലേജിൽ ചിന്നക്കൽ കറുത്ത ബാവുണ്ണി ഖാലിദ്മോൻ എന്നയാൾ 28-12-2012-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 50,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 172
Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_thrissur_Chavakkad/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_thrissur_Chavakkad.