Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
9234 KERALA GAZETTE [PART III (2) Kodungallur Taluk പരസ്യം നമ്പർ ബി7-8039/2019. 2019 ആഗസ്റ്റ് 5.നമ്പർ എ4-6732/2019. 2019 ആഗസ്റ്റ് 5.
കൊടുങ്ങല്ലൂർ താലൂക്കിൽ മടത്തുംപടി വില്ലേജിൽ താഴത്ത് വീട്ടിൽ ഗോപാലൻ ഉണ്ണിത്താൻ മകൻ മോഹനൻ 6-11-2018-ൽ മരണമടഞ്ഞു. പരേതന്റെ ഭാര്യ വിജയലക്ഷ്മി ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്.
നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ടി. വിജയലക്ഷ്മി ഭാര്യ 58 2 ദിവ്യ, വി. മകൾ 28 3 എം. എൽ. അജിത്ത് മകൻ 25 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) താലൂക്കാഫീസ്,
(ഒപ്പ്) കൊടുങ്ങല്ലൂർ. തഹശീൽദാർ .
തലപ്പിളളി താലൂക്കിൽ വെങ്ങാനെല്ലൂർ വില്ലേജിൽ ശങ്കരൻ നായർ കുഴിയിൽ (കൈലാസ് ഹൗസ്) എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിജയലക്ഷ്മി അമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-9-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി അമ്മ ഭാര്യ 75 2 നമിത മകൾ 51 3 ഇന്ദു
,, 48 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) Talappilly Taluk
പരസ്യം (1)
നമ്പർ ബി7-8169/2019. 2019 ആഗസ്റ്റ് 6.
തലപ്പിളളി താലൂക്കിൽ കണിയാർക്കോട് വില്ലേജിൽ ശ്രീഷൺമുഖ ഇല്ലം ഹൗസിൽ പ്രഭു എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീതാമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-5-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീതാമണി ഭാര്യ 32 2 വിസ്മയ മകൾ 12 3 കൃഷ്ണപ്രഭു മകൻ 6 4 സി. സു∫ലക്ഷ്മി മാതാവ് 60 തലപ്പിള്ളി. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ ബി7-17197/2019. 2019 ആഗസ്റ്റ് 5. 25-6-2019-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8 പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5860-ാം നമ്പർ പേജിൽ ക്രമനമ്പർ (1) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽ നമ്പർ പരസ്യത്തിൽ 17197/ 19-ന് പകരം 17198/18 എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ ബി7-3546/2018. 2019 ആഗസ്റ്റ് 6. 9-7-2019-ലെ 28-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8 പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6279-ാം നമ്പർ പേജിൽ ക്രമനമ്പർ (4)-ാമതായി