Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 15 October 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

15th OCT. 2019] COMMISSIONERATE OF LAND REVENUE 9313 ക്രമ പേര് പരേതനുമായുള്ള വയസ് WAYANAD DISTRICT നമ്പർ ബന്ധം ലേല പരസ്യം

നമ്പർ DCWYD/2811/2019-ബി 3. 2019 സെപ്റ്റംബർ 16.

സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ സർവ്വെ നമ്പർ 215/1 എ 1 എ-ൽ ഉൾപ്പെട്ടതും ഏലിയാസ് ആടുകാലിൽ എന്നയാൾ കൈവശം വെച്ച് വരുന്ന തുമായ ഭൂമിയിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന വീട്ടിമരം 17-10-2019-ന് രാവിലെ 11 മണിക്ക് ടി സ്ഥലത്തുവെച്ച് ഡെപ്യൂട്ടി കളക്ടർ (എൽ. എ.) പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുകയുടെ  ഭാഗവും ചരക്ക് സേവന നികുതിയും (18%) ഇവയെല്ലാം കൂടി കൂട്ടിയ തുകയുടെ 5% എഫ്. ഡി. റ്റി. യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത 1 പാപ്പച്ചൻ മകൻ 62 2 കുര്യാക്കോസ്

,, 60 3 മത്തായി

,, 56 4 ചിന്നമ്മ മകൾ 55 5 കെ. വി. സലോമി ,, 53 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്).

വൈത്തിരി. തഹശീൽദാർ.

KANNUR DISTRICT

രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്.

ലേലം ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയമായിരി ക്കുന്നതാണ്.

തടി വിവരം

ക്രമ ഇനം മദ്ധ്യവണ്ണം വ്യാപ്തം ക്ലാസ്സ് ഷെഡ്യൂൾ വില നമ്പർ സെ.മീ (മീറ്റർ3) നിരക്ക് (മീറ്റർ3) 1 വീട്ടി 150 0.764 II B 145073 110836 2 വിറക് 0.838 MT 8245 6909

ആകെ 1,17,745

(ഒപ്പ്)

ജില്ലാ കളക്ടറുടെ കാര്യാലയം, ഡെപ്യൂട്ടി കളക്ടർ (എൽ. എ) വയനാട്.

(ജില്ലാ കളക്ടർക്കു വേ≠ി).

Kannur Taluk പരസ്യം

(1)

റഫ.് ബി1-11288/2019.

2019 ആഗസ്റ്റ് 3.

കണ്ണൂർ താലൂക്കിൽ 3-8-1988-ാം തീയതി നിര്യാതയായ റഫീന, കെ. പി., ചിറക്കൽ അംശം എന്നവരുടെ മകൻ മുഹമ്മദ് റഷീൻ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിററിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസററിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കെ. പി. രശ്മിന അഹമ്മദ് മകൾ 34 2 മുഹമ്മദ് റഷീൻ മകൻ 32

Vythiri Taluk

പരസ്യം

നമ്പർ എ2-8591/2019. 2019 സെപ്റ്റംബർ 17.

3 കെ. പി. ജമീല മാതാവ് 72

(2)

റഫ.് ബി1-11289/2019.

2019 ആഗസ്റ്റ് 3.

വൈത്തിരി താലൂക്കിൽ മുട്ടിൽ നോർത്ത് വില്ലേജിൽ വർഗീസ്, കാവുംമ്പാട്ട് വീട്, മംഗലംകുന്ന്, കാര്യംമ്പാടി, മുട്ടിൽ നോർത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. വി. മത്തായി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ നോർത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ വർഗീസ്, കാവുംമ്പാട്ട് വീട്, മംഗലംകുന്ന്, കാര്യംമ്പാടി, മുട്ടിൽ നോർത്ത് വില്ലേജ് എന്നയാൾ 10-10-1990-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. കണ്ണൂർ താലൂക്കിൽ 27-5-2019-ാം തീയതി നിര്യാതനായ കരുണാകരൻ അരക്കൻ, ചിറക്കൽ അംശം എന്നയാളുടെ ഭാര്യ വിലാസിനി, എം. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ റ ് െ ക ാ ട ു ക്ക ു ന്ന ത ി ൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസററിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 253
Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_wayanad_Vythiri.