© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 42 2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Notifications by Heads of Departments
Agriculture Development and Farmers'
Welfare Department
E-TENDER NOTICE
[No. 2019—AGRI—303949—1]
No. RE(2)85/2015. 27th September 2019.
Notice inviting e-Tender for the sale of Eucalyptus Trees (2 Nos.) on behalf of the Governor of Kerala, Two Cover e-tenders are invited for the sale of eucalyptus trees by the Technical Assistant, Research Testing and Training Centre RTTC, Vellayani, Thiruvananthapuram.
Item—Sale of Eucalyptus tree live at the RTT Centre, Vellayani.
The Location details are Annexed as Annexure II Quantity—2 Nos.
Cost of tender form—` 200.
GST 18 %—` 50.
EMD—` 1,200 to be made online and the amount is refundable.
The quotes are required to cut the live standing eucalyptus tree from ground level of 2 Nos. in Research Testing Training Centre, Vellayani. The valuation approved by the Social Forestry Department is ` 94,244 (Rupees Ninety Four Thousand Two Hundred and Forty Four Only) for the above said trees.
The sale will be made in accordance with Annexures shown in of the tender document. The tender is to be submitted as e-tenders through https://etenders.kerala.gov.in. Since this is an e-tender, only those bidders who have enrolled in the above portal with their own Digital Signature Certificate (DSC) can participate in the tender.
E-Tender document and other details can be obtained from the above e-portal.
22nd OCT. 2019] AGRICULTURE DEVELOPMENT AND FARMER'S WELFARE DEPARTMENT 44Last date and time of receipt of e-Tender—
29-10-2019, 2 p. m.
Date and time of opening of e-Tender—
31-10-2019, 2.30 p. m.
Cost of e-Tender & E.M.D. (online Payment)—Tender form cost has to be paid online.
Date up to which the rates are to remain firm for acceptance—120 days from the date of opening Period of cut the trees—Within 30 days of receipt of sanction order.
Tenders will be opened in the online presence of such bidders or their authorized representatives who have logged in at the prescribed time of opening. If the date fixed for opening happens to be a holiday or due to net failure the tenders will be opened in the next working day, at the same time.
The price of the e-tender tender form shall be received only through online payment.
The rates should be quoted in Indian currency only.
Details with respect to the e-tender and the details of specifications of the item to be purchased can be obtained from the e-tender website https://etenders.kerala.gov.in.
The committee headed by the Technical Assistant will scrutinize the tenders received and will take necessary action for the award of tender. The decision of the Director of Agriculture will be final for the award of the contract.
The rules and regulations prescribed for e-tenders by the Government of Kerala shall be applicable to this e-tender also.
പുനർ ദർഘാസ് പരസ്യം
നമ്പർ ടി.ബി.(1)6842/2019. 2019 സെപ്റ്റംബർ 24.
തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും 2019-20 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് ആവശ്യമായ വിത്തുതേങ്ങ വിവിധ ഉൽപ്പാദന കേന്ദ്രങ്ങളിലേക്കും തെങ്ങിൻ തൈകൾ, മറ്റ് നടീൽ വസ്തുക്കൾ മുതലായവ ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നും വിവിധ കീഴാഫീസുകളിലേക്കും എത്തിക്കുന്നതിന് വാഹനം വിട്ടുനൽകാൻ താൽപര്യമുള്ള ലോറി ഉടമകളിൽ നിന്നും താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവൃത്തിയ്ക്ക് ഉദ്ദേശം ` 3,00,000-ന്റെ ചെലവ് പ്രതീക്ഷിക്കുന്നു.
വ്യവസ്ഥകൾ
1. കരാർ പ്രാബല്യമാകുന്നതു മുതൽ ഒരു വർഷത്തേക്ക് വരെ ബാധകമായിരിക്കുന്നതാണ്.
2. കുറഞ്ഞത് 4 ലോറികളെങ്കിലും ഒരേ സമയം ഏർപ്പെടുത്തുവാൻ കരാറുകാരന് സാധിക്കണം. (ഫ്ളീറ്റ് ഓണർമാർക്ക് മുൻഗണന നൽകുന്നതാണ്.) 3. (എ) വലിയ ലോറികളിൽ ചുരുങ്ങിയത് 4500 എണ്ണം D × T വിത്തുതേങ്ങകളോ/3000 എണ്ണം WCT/ T×D വിത്തുതേങ്ങകളോ, ഒറ്റത്തട്ടിൽ 1500 എണ്ണം തെങ്ങിൻ തൈകളോ (കുത്തനെ)/കുരുമുളക് വള്ളികൾ നട്ട 2000 കവറുകളോ കയറ്റാൻ പര്യാപ്തമായിരിക്കണം.
(ബി) മിനി ലോറിയിൽ ചുരുങ്ങിയത് 1000 എണ്ണം വിത്തുതേങ്ങകളോ ഒറ്റത്തട്ടിൽ 750 എണ്ണം തെങ്ങിൻ തൈകളോ (കുത്തനെ)/കുരുമുളക് വള്ളികൾ നട്ട 1000 കവറുകളോ കയറ്റാൻ പര്യാപ്തമായിരിക്കണം.
Special Conditions
1. The rates should be quoted inclusive of all taxes, GST, transportation and all other charges.
2. The Technical Assistant reserves the right to award the full quantity to any one supplier or distribute the item to different suppliers or to change the quantity/item of supply without assigning reasons thereof.
3. EMD, Cost of tender form + GST etc. should be made as a single payment through online.
Any legal disputes that may arise in relation to the e-tender formalities will be restricted to the jurisdiction of Thiruvananthapuram District Court. Communications to be addressed to:
Research Testing and Training Centre (RTTC), Vellayani P. O., Thiruvananthapuram-695 522.
Phone:0471-2481763, 9383470315
E mail: [email protected]
Research Testing & Training Centre,
(Sd.) Vellayani P. O., Thiruvananthapuram-695 522. Technical Assistant. 4. വാടക ട്രിപ്പിന് ലോഡുമായി ഓടുന്ന കിലോമീറ്ററിന് ഇത്ര എന്ന നിരക്കിലായിരിക്കണം വാടക രേഖപ്പെടുത്തേ≠ത്. (ലോഡ് കിലോമീറ്ററിന് ഇത്ര എന്ന നിരക്കിൽ).
5. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ വാഹനങ്ങളും ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന തായിരിക്കും. പ്രസ്തുത വാഹനങ്ങളുടെ ലഭ്യതയിൽ കുറവ് വരുന്നപക്ഷ ം മാത്രമേ കരാർ വാഹനങ്ങൾ ഉപയോഗിക്കുകയുള്ളൂ.
ദർഘാസ് ഫോറങ്ങൾ ` 600 എന്ന നിരക്കിൽ തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും വിലയ്ക്കോ മണിയോർഡർ മുഖേനയോ 26-10-2019, 1 മണിവരെ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ അധിക പകർപ്പുകൾ ` 300 എന്ന നിരക്കിൽ ലഭിക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഉൾക്കൊള്ളുന്ന കവറിന് പുറത്ത് "2019-20 വർഷത്തിൽ ഉൽപാദനോപാധികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്നെഴുതി പ്രിൻസിപ്പൽ കൃഷി ഓഫീസർ, കാർഷിക സമുച്ചയം, മ്യൂസിയം റോഡ്, ചെമ്പുക്കാവ്, തൃശ്ശൂർ-20 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേ≠താണ്. മുദ്രവച്ച ദർഘാസിനോടൊപ്പം തൃശ്ശൂരിൽ മാറാവുന്നതും പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ 22nd OCT. 2019] AGRICULTURE DEVELOPMENT AND FARMER'S WELFARE DEPARTMENT 45 എടുത്തതുമായ ` 3,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസുകാരൻ ` 200-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാറും ദർഘാസിനോടൊപ്പം വെച്ചിരിക്കേ≠താണ്. ദർഘാസുകൾ 26-10-2019, 3 മണിവരെ സ്വീകരിക്കുന്നതും ആയവ അന്നേദിവസം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ നിയമാനുസൃതം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ്, മേലധികാരികളുടെ ഉത്തരവിന് വിധേയമായി അംഗീകരിക്കുന്നതുമാണ്. എന്തെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിക്കപ്പെട്ടാൽ അതിനടുത്ത പ്രവൃത്തി ദിവസം നി›ിയിച്ച അതേ സമയത്തും സ്ഥലത്തും വെച്ച് ദർഘാസ് തുറക്കുന്നതായിരിക്കും. നിരതദ്രവ്യം നൽകാത്തതോ മുദ്രപത്രത്തിൽ കരാർ അടക്കം ചെയ്യാത്തതോ വൈകി ലഭിക്കുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് അംഗീകരിക്കുന്ന കരാറുകാരൻ ` 15,000 (പതിനയ്യായിരം രൂപ മാത്രം)-ന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേ≠തും ` 200-ന്റെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട മാതൃകയിൽ കരാർ ഒപ്പിടേ≠തുമാണ്.
യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കുന്നതിനോ റദ്ദ് ചെയ്യുന്നതിനോ തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് അധികാരമു≠ായിരിക്കുന്ന തുമാണ്. സർക്കാർ ദർഘാസിന്റെ വ്യവസ്ഥകളിലും നിബന്ധനകളിലും നിലവിലുള്ള എല്ലാ സർക്കാർ നടപടി ക്രമങ്ങളും കരാറുകാരൻ പാലിക്കുവാൻ ബാധ്യസ്ഥനാണ്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.
ടെ≠ർ സമർപ്പിക്കേ≠വർ പാലിക്കേ≠ പ്രത്യേക വ്യവസ്ഥകളും നിബന്ധനകളും
1. കരാറുകാരൻ ഒരേ സമയം 4 ലോറികൾ ഏർപ്പെടുത്തുവാൻ സാധിക്കുന്നവരാകണം.
2. വലിയ ലോറികളിൽ ചുരുങ്ങിയത് 4500 D × T വിത്തുതേങ്ങകളോ 3000 എണ്ണം WCT/T × D വിത്തുതേങ്ങകളോ കുത്തനെ നിർത്താവുന്ന തരത്തിൽ 1500 തെങ്ങിൻ തൈകളോ, കുരുമുളക് വള്ളികൾ നട്ട 2000 കവറുകളോ കയറ്റുവാൻ പര്യാപ്തമായിരിക്കണം. മിനി ലോറികളിൽ ചുരുങ്ങിയത് 1000 D × T വിത്തുതേങ്ങകളോ കുത്തനെ നിർത്താവുന്ന തരത്തിൽ 750 തെങ്ങിൻ തൈകളോ/കുരുമുളക് വള്ളികൾ നട്ട 1000 കവറുകളോ കയറ്റുവാൻ പര്യാപ്തമായിരിക്കണം.
3. ലോറി വാടക രേഖപ്പെടുത്തുന്നത് ട്രിപ്പിന് ഓടുന്ന ഓരോ കിലോമീറ്ററിന് ഇത്ര രൂപ എന്നായിരിക്കണം. പ്രസ്തുത നിരക്ക് ടെൻഡർ കാലാവധി തീരുന്നതുവരെ സ്ഥിരവുമായിരിക്കണം.
4. ഒരു സ്ഥലത്തുനിന്ന് നടീൽ വസ്തുക്കൾ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിയ ദൂരത്തിനാണ് ഓടിയ കിലോമീറ്ററായി കണക്കാക്കി വാടക നൽകുന്നത്. ആയതിന് ഏറ്റവും കുറഞ്ഞ ദൂരമായിരിക്കണം ഉപയോഗിക്കേ≠ത്.
5. വാഹനങ്ങൾ കാത്തുനിൽക്കുന്ന സമയത്തിന് വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.
6. ലോറികൾ ആവശ്യമുള്ളപ്പോൾ മാത്രം വിളിക്കുന്ന തായിരിക്കും.
7. ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളും ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നതായിരിക്കും.
8. ഈ കരാർ പ്രകാരം നൽകുന്ന വാടക തുകയ്ക്ക് നിയമപ്രകാരമുള്ള ആദായ നികുതി കിഴിവ് ബാധകമായിരിക്കും.
9. അസ്സൽ ടെ≠ർ ഫോറത്തിന്റെ എല്ലാ പേജുകളിലും ഒപ്പിടേ≠താണ്.
10. ടെ≠റിനോടൊപ്പം നിരതദ്രവ്യമായ ` 3,000 പ്രിൻസിപ്പൽ കൃഷി ഓഫീസർ, കാർഷിക സമുച്ചയം, മ്യൂസിയം റോഡ്, ചെമ്പുക്കാവ്, തൃശ്ശൂർ-20 എന്ന പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്.
11. സാധനങ്ങൾ കടത്തുമ്പോൾ ഉ≠ാകാവുന്ന എല്ലാ നഷ്ടങ്ങളും കരാറുകാരൻ വഹിക്കേ≠തും നഷ്ടം സംഭവിക്കുന്ന സാധനങ്ങളുടെ തുക കണക്കാക്കി നിരതദ്രവ്യത്തിൽ/കടത്തുകൂലിയിൽ നിന്നും ഈടാക്കുന്നതുമാണ്.
12. ടെ≠ർ അംഗീകരിച്ചശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്.
13. പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ സാധനങ്ങൾ കൊ≠ുപോകുന്ന തിനായി ലഭ്യമാക്കേ≠താണ്.
14. ലേലം കൊ≠യാൾ നടീൽ വസ്തുക്കൾ കൊ≠ുപോകുവാൻ ഉപയോഗിച്ച വാഹനങ്ങളുടെ ആർ. സി. ബുക്കിന്റെ പകർപ്പ് ഓരോ ക്ലെയിമിനും ഒപ്പം ലഭ്യമാക്കേ≠താണ്.
15. കരാറുകാരന്റെ ക്ലെയിമിൽ നടീൽ വസ്തുക്കൾ കൊ≠ുപോകുമ്പോൾ അനുഗമിച്ച ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെയാണ് ആയവ കൊ≠ുപോയതെന്നുമുള്ള സാക്ഷ്യപ്പെടുത്തലും നിർബന്ധമായും ഉ≠ായിരിക്കേ≠താണ്. കൂടാതെ ക്ലെയിമിൽ സ്റ്റാർട്ടിംഗ് കിലോമീറ്ററും എന്റ ിംഗ് കിലോമീറ്ററും ആകെ സഞ്ചരിച്ച ദൂരവും രേഖപ്പെടുത്തേ≠താണ്.
പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ. പ്രിൻസിപ്പൽ കൃഷി ഓഫീസർ.