Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 22 October 2019

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 42 2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941

PART III

Co-operative Department

വകുപ്പ് 73 (3) അനുസരിച്ച് അന്തിമമായി സമാപ്തീകരിച്ചുകൊ≠് ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: ബി. എസ്. പ്രവീൺ ദാസ്)

നമ്പർ എ.ഇ.എൽ. 1839/2018. 2019 ആഗസ്റ്റ് 30.

പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം അമ്പലപ്പുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

വിഷയം :— സഹകരണവകുപ്പ്—സമാപ്തീകരണം— ആലപ്പുഴ ജില്ലാ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ.1185—1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം :— (1) ഈ ആഫീസിലെ 25-10-2017-ലെ

എച്ച്.എം. 2192/2017 നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 22-8-2019-ലെ എ. 826/

2018-ാം നമ്പർ ഉത്തരവ്്.

(3) അമ്പലപ്പുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-8-2019-ലെ എ. 820/2017-ാം നമ്പർ കത്ത്.

എ.1185-ാം നമ്പർ ആലപ്പുഴ ജില്ലാ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം എ.1185-ാം നമ്പർ ആലപ്പുഴ ജില്ലാ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്ന് വർഷം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ഒപ്പ്) (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ആലപ്പുഴ.

(ജനറൽ).

Gaz. No. 42/2019/DTP (Co-operative). 277 224 KERALA GAZETTE [PART III

കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

(ഹാജർ: ശ്രീ. വി. പ്രസന്ന കുമാർ)

(1)

നമ്പർ എ.ഇ.എൽ./656/2019.

2019 ജൂലൈ 12.

വിഷയം:—സമാപ്തീകരണം—കെ 699 രംഗവർത്തിക ഡ്രമാറ്റിക് ആർട്ടിസ്റ്റ് സഹകരണ സംഘം ക്ലിപ്തം-രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കോട്ടയം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 15-7-2015-ലെ AEL/4353/15 നമ്പർ ഉത്തരവ്.

(2) ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ 26-4-2019-ലെ AEL/2278/2019 നമ്പർ ഉത്തരവ്.

(3) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 3-1-2019-ലെ P/2068/2015 നമ്പർ കത്ത്.

(4) സംഘം ലിക്വിഡേറ്ററുടെ 13-7-2018-ലെ 1-ാം നമ്പർ തീരുമാനം.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പ്രവർത്തിച്ചിരുന്ന കെ 699 രംഗവർത്തിക ഡ്രമാറ്റിക് ആർട്ടിസ്റ്റ് സഹകരണ സംഘം പ്രവർത്തനങ്ങൾ നിലച്ചതിനെ തുടർന്ന് സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേഷനിലാണ്. ടി സംഘത്തിൽ മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററായി ചാർ÷െടുക്കുകയും ലിക്വിഡേഷൻ നടപടികൾ നടത്തിവരികയും ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ ലിക്വിഡേഷൻ സംബന്ധിച്ച നടപടികൾ പൂർത്തിയായതിനെ തുടർന്ന് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് ലഭിക്കുന്നതിനായി സൂചന (4) പ്രകാരം ലിക്വിഡേറ്റർ തീരുമാനമെടുത്ത് സൂചന (3) പ്രകാരം അപേക്ഷ ഈ ആഫീസിൽ സമർപ്പിച്ചിട്ടുള്ളതാണ്. ടി സംഘത്തിന്റെ ലിക്വിഡേഷൻ സംബന്ധിച്ച് നാളിതുവരെയുള്ള നടപടികൾ താഴെപറയും പ്രകാരമാണ്.

സംഘത്തിന്റെ ഉടമസ്ഥതയിലുള്ള അക്കൗ≠ുകൾ അവസാനിപ്പിച്ച് ലിക്വിഡേറ്ററുടെ പേരിൽ കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ പാലാ മെയിൻ ശാഖയിൽ അക്കൗ≠് ആരംഭിച്ച് തുകകൾ നിക്ഷേപിച്ചിട്ടുള്ളതാണ്. സംഘത്തിന്റെ ഉടമസ്ഥതയിൽ ഉ≠ായിരുന്ന ഒരു ഫർണിച്ചർ നിയമാനുസൃതം ലേലം ചെയ്ത് തുക മുതൽകൂട്ടി. ജില്ലാ സഹകരണ ബാങ്കിൽ ടി സംഘത്തിന്റെ പേരിൽ ഉ≠ായിരുന്ന ` 100-ന്റെ നിക്ഷേപം പിൻവലിച്ച് ലിക്വിഡേറ്ററുടെ അക്കൗ≠ിലേക്ക് മാറ്റി. അഫിലിയേഷൻ ഫീസിനത്തിൽ അടയ്ക്കുവാനു≠ായിരുന്ന ` 2,175-ം ലിക്വിഡേഷൻ ചാർ÷ിനത്തിൽ ` 534-ം യഥാവിധി അടച്ചു തീർത്തിട്ടുള്ളതാണ്. സംഘത്തിന് സർക്കാരിലേക്ക് യാതൊരുവിധ കുടിശ്ശികയും ഇല്ലാത്തതാണ്. തുടർന്ന് ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കി നിൽപ്പു≠ായിരുന്ന ` 949.45 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റിയിട്ടുള്ളതാണ്. തുടർന്ന് യാതൊരു വിധത്തിലും ഈടാക്കിയെടുക്കാൻ സാധിക്കാത്ത ആസ്തികൾ എഴുതിത്തള്ളിയും, ബാദ്ധ്യതകൾ ക≠ുകെട്ടിയും 14-6-2018-ലെ AEL/4353/15 നമ്പരായി കോട്ടയം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. സംഘത്തിന്റെ അന്തിമ പൊതുയോഗം 8-6-2019-ൽ നടത്തിയിട്ടു≠്. ടി സംഘത്തിന്റെ ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവു ചെലവു കണക്കുകളും ബന്ധപ്പെട്ട രേഖകളും AEL ആഡിറ്റിന് വിധേയമാക്കിയിട്ടുള്ളതാണ്. ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ സൂചന (2) ഉത്തരവുപ്രകാരം 13-7-2019 വരെ ലിക്വിഡേറ്ററുടെ കാലാവധി ദീർഘിപ്പിച്ച് ഉത്തരവായിട്ടുള്ളതാണ്. ടി സംഘത്തിന്റെ ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം നാളിതുവരെയുള്ള വരവ് ചെവവ് കണക്കുകൾ ഇപ്പോഴത്തെ ബാക്കിപത്രം എന്നിവ താഴെ പറയും പ്രകാരമാണ്.

ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ ബാക്കിപത്രം

ബാധ്യത തുക ആസ്തി തുക

`

` ഓഹരി മൂലധനം (വ്യ‡ികൾ) 6,450.00 നീക്കിയിരുപ്പ് ബാങ്കിൽ 3,231.45 നിക്ഷേപങ്ങൾ (സ്ഥിരം) 20.700.00 കിട്ടാനുള്ള പലിശ 48,000.00 കരുതൽ ധനം (നിക്ഷേപിക്കാനുള്ളത്) 354.40 പലവക 2,442.55 മറ്റു ഫ≠ുകൾ: തേയ്മാന ഫ≠് 650.00 അകസാമാനം 650.00 റിസർവ്വ് ഫോർ ട്രേഡ് 4,265.00

സംശയാസ്പദമായ കടങ്ങൾക്കും 3576.33 കുറവ് ക≠ ചരക്കുകൾ 14,361.53 ആസ്തികൾക്കുമുള്ള കരുതൽ278 22nd OCT. 2019] CO-OPERATIVE DEPARTMENT 225 ബാധ്യത തുക ആസ്തി തുക

`

` റിസർവ്വ് ഫോർ ബുക്ക് 3,000.00 അഡ്വാൻസ് സംഘത്തിന് 64,735.65

വരാനുള്ളത്

കൊടുക്കാനുള്ള പലിശ 33,295.00 അറ്റനഷ്ടം 76,885.75 വിദ്യാഭ്യാസ ഫ≠്

97.02

സിൽബന്ധി ചിലവും 2,186.00 തൻചിലവും

റിസർവ്വ് ഫോർ ക്ലോസിംഗ് സ്റ്റോക്ക് 10,785.20

റിസർവ്വ് ഫോർ ഇലക്ഷൻ ചാർജ് 205.00

റിസർവ്വ് ഫോർ അഡ്വാൻസ് ഡ്യൂ റ്റു 50,544.10

റിസർവ്വ് ഫോർ ക്ലോസിംഗ് ക്യാഷ് 2.90

റിസർവ്വ് ഫോർ പെന്റിംഗ് 2,442.55

വായ്പയ്ക്ക് കിട്ടിയ 48,000.00 പലിശയ്ക്ക് കരുതൽ

അഡ്വാൻസുകൾ സംഘത്തിന് 21,842.05 കൊടുക്കേ≠വ

വീതിക്കാത്ത ലാഭം

1,911.38

ആകെ 2,10,306.93 ആകെ 2,10,306.93

നാളിതുവരെയുള്ള വരവ്-ചെലവ് കണക്കുകൾ

വരവ് തുക ചെലവ് തുക

`

`

2,175.00 ലിക്വിഡേറ്ററുടെ അക്കൗ≠ിൽ നിന്നും 3,134.45 അഫിലിയേഷൻ ഫീസ് പിൻവലിച്ചത്

കോമൺ ലിക്വിഡേഷൻ ഫ≠്

959.45 ആകെ 3,134.45 ആകെ 3,134.45 മുന്നിരിപ്പ് 0.00 നീക്കി ബാക്കി 0.00 ആകെ 3,134.45 ആകെ 3,134.45

ഇപ്പോഴത്തെ ബാക്കിപത്രം

ആസ്തി തുക ബാധ്യത തുക ഇല്ല ഇല്ല ഇല്ല ഇല്ല ലിക്വിഡേഷൻ സംബന്ധിച്ച നടപടികൾ എല്ലാം പൂർത്തിയായതിനെ തുടർന്ന് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് ലഭിക്കുന്നതിനായി സൂചന (4) പ്രകാരം ലിക്വിഡേറ്റർ തീരുമാനമെടുത്ത് സൂചന (3) പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശ സഹിതം അപേക്ഷ ഈ ആഫീസിൽ സമർപ്പിച്ചു. മേൽ സാഹചര്യത്തിൽ ലിക്വിഡേഷൻ സംബന്ധിച്ച നടപടികൾ പൂർത്തിയായതായി എനിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ കെ. 699 രംഗവർത്തിക ഡ്രമാറ്റിക് ആർട്ടിസ്റ്റ് സഹകരണ സംഘം ക്ലിപ്തം-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

കെ. 699 രംഗവർത്തിക ഡ്രമാറ്റിക് ആർട്ടിസ്റ്റ് സഹകരണ സംഘം ക്ലിപ്തം-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും, ടി സംഘത്തിന്റെ പേര്, സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു. സംഘത്തിന്റെ രജിസ്റ്ററുകളും, രേഖകളും, ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും, അതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടെ മാത്രം നശിപ്പിക്കാവുന്നതുമാണ്.

279 226 KERALA GAZETTE [PART III

(2)

നമ്പർ എ.ഇ.എൽ./5042/2018.

2019 ജൂലൈ 20.

വിഷയം:—സമാപ്തീകരണം—കെ 695 മീനച്ചിൽ താലൂക്ക് ആട്ടോറിക്ഷാ & മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണ സംഘം ക്ലിപ്തം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കോട്ടയം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 24-7-2015-ലെ AEL/1055/2014 നമ്പർ ഉത്തരവ്.

(2) ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ 22-4-2019-ലെ AEL/2332/2019 നമ്പർ ഉത്തരവ്.

(3) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-7-2019-ലെ P 2420/2015 നമ്പർ കത്ത്.

(4) സംഘത്തിന്റെ 10-7-2019-ലെ അവസാന പൊതുയോഗത്തിന്റെ 1-ാം നമ്പർ തീരുമാനം.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പ്രവർത്തിച്ചിരുന്ന കെ 695 മീനച്ചിൽ താലൂക്ക് ആട്ടോറിക്ഷാ & മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണ സംഘം ക്ലിപ്തം പ്രവർത്തനങ്ങൾ നിലച്ചതിനെ തുടർന്ന് സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേഷനിലാണ്. ടി സംഘത്തിൽ മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററായി ചാർ÷െടുക്കുകയും ലിക്വിഡേഷൻ നടപടികൾ നടത്തിവരികയും ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ ലിക്വിഡേഷൻ സംബന്ധിച്ച നടപടികൾ പൂർത്തിയായതിനെ തുടർന്ന് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് ലഭിക്കുന്നതിനായി സൂചന (4) പ്രകാരം ലിക്വിഡേറ്റർ തീരുമാനമെടുത്ത് സൂചന (3) പ്രകാരം അപേക്ഷ ഈ ആഫീസിൽ സമർപ്പിച്ചിരിക്കുന്നു. ടി സംഘത്തിന്റെ ലിക്വിഡേഷൻ സംബന്ധിച്ച് നാളിതുവരെയുള്ള നടപടികൾ താഴെപറയും പ്രകാരമാണ്.

ലിക്വിഡേഷൻ നടപടികളുടെ ഭാഗമായി ക്രമപ്രകാരം ലിക്വിഡേറ്റർ ക്ലെയിം നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും സംഘത്തിലെ മുൻ ജീവനക്കാരന്റെ ഒരു ക്ലെയിം മാത്രമാണ് ലഭ്യമായത്. സംഘത്തിന് ആസ്തി ആയി ഉ≠ായിരുന്ന ഫർണിച്ചർ നിയമാനുസൃതം ലേലം ചെയ്യുകയും ടി ഇനത്തിൽ ലഭിച്ച ` 1,000 ലിക്വിഡേറ്ററുടെ അക്കൗ≠ിലേക്ക് മുതൽക്കൂട്ടുകയും ചെയ്തിട്ടുള്ളതാണ്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ അക്കൗ≠ുകളിൽ നടപടികൾ അവസാനിപ്പിച്ച് തുകകൾ ലിക്വിഡേറ്ററുടെ അക്കൗ≠ിലേക്ക് മാറ്റിയിട്ടു≠്. ആയതിൽനിന്ന് അഫിലിയേഷൻ ഫീസ് ` 5,200, ആഡിറ്റ് ഫീസ് ` 17,686, സർക്കാർ ഓഹരി ` 5,240, ലിക്വിഡേഷൻ ചാർജ് ` 9,486 എന്നിവ അടച്ചുതീർത്തിട്ടുള്ളതുമാണ്. സംഘത്തിന് ജില്ലാ സഹകരണ ബാങ്കിൽ നിലനിന്നിരുന്ന വായ്പാ കണക്ക്, ടി ബാങ്കിൽ ഉ≠ായിരുന്ന ഓഹരിതുകയുമായി തട്ടികിഴിച്ച് അവസാനിപ്പിച്ചിട്ടുള്ളതാണ്. സംഘത്തിന്റെ മുൻ ജീവനക്കാരന് പി. എഫ് ഇനത്തിൽ ` 2,52,375-ം ശമ്പളകുടിശ്ശിക ഇനത്തിൽ ` 53,755-ം നൽകി. തുടർന്ന് ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ ബാക്കിപത്രത്തിൽ, ലിക്വിഡേറ്റർക്ക് യാതൊരു കാരണവശാലും ഈടാക്കിയെടുക്കാൻ സാധിക്കാത്ത ആസ്തികൾ എഴുതിത്തള്ളിയും ബാദ്ധ്യതകൾ ക≠ുകെട്ടിയും കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-2-2019-ലെ AEL/1055/2014 പ്രകാരം ഉത്തരവായിട്ടുള്ളതാണ്. സംഘത്തിന്റെ അന്തിമ പൊതുയോഗം 10-7-2019-ൽ നടത്തിയിട്ടു≠്. ടി സംഘത്തിന്റെ നാളിതുവരെയുള്ള വരവു ചെലവു കണക്കുകളും ബന്ധപ്പെട്ട രേഖകളും AEL ആഡിറ്റിന് വിധേയമാക്കിയിട്ടുള്ളതാണ്. ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ സൂചന (2) ഉത്തരവ് പ്രകാരം ലിക്വിഡേറ്ററുടെ കാലാവധി 23-7-2019 വരെയു≠്. ടി സംഘ ത്തിന്റെ ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം നാളിതുവരെയുള്ള വരവ് ചെലവ് കണക്കുകൾ ഇപ്പോഴത്തെ ബാക്കിപത്രം എന്നിവ താഴെ പറയും പ്രകാരമാണ്.

ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ ബാക്കിപത്രം

ബാധ്യത തുക ആസ്തി തുക

`

` ഓഹരി

91,320.00 കൈവശം 40.35 വായ്പ ജില്ലാ സഹകരണ ബാങ്ക് 69,783.00 ബാങ്കിൽ 31,321.32 നിക്ഷേപം

41,903.43 സ്ഥാപനങ്ങളിലെ ഓഹരി 1,03,200.00 കരുതൽ ധനം (നിക്ഷേപിക്കാനുള്ളത്) 13,454.48 കരുതൽ ധനം 41,903.43 മറ്റു ഫ≠ുകൾ: തേയ്മാന ഫ≠് 7,400.00 ജീവനക്കാരുടെ പി. എഫ്.

ദിവസക്കൂലി-കരുതൽ 6,640.00 നിക്ഷേപം 1,94,286.00 ലോൺ&അഡ്വാൻസ് എക്സസ് പെയ്ഡ് 8,765.44 ആസ്തികൾ 11,381.00 ജീവനക്കാരുടെ ഗ്രാറ്റുവിറ്റിക്ക് 84,909.00 അഡ്വാൻസുകൾ 1,44,642.44 വകയിരുത്തൽ അറ്റനഷ്ടം 7,27,298.21 കൊടുക്കാനുള്ള പലിശ 83,155.00

മറ്റ് ബാദ്ധ്യതകൾ 3,69,679.35

അഡ്വാൻസുകൾ 1,75,785.38 വീതിക്കാത്ത ലാഭം 3,01,277.67

ആകെ 12,54,072.75 ആകെ 12,54,072.75280 22nd OCT. 2019] CO-OPERATIVE DEPARTMENT 227

നാളിതുവരെയുള്ള വരവ്-ചെലവ് കണക്ക്

വരവ് തുക ചെലവ് തുക

`

`

5,420.00 ലിക്വിഡേറ്ററുടെ അക്കൗ≠ിൽ നിന്നും 4,47,122.00 സർക്കാർ ഓഹരി പിൻവലിച്ചത് പലിശ ഇളവ്

55,261.00 ആഡിറ്റ് ഫീസ്

17,686.00 5,200.00 അഫിലിയേഷൻ ഫീസ് DCB ലോൺ 69,783.00 വായ്പയുടെ പലിശ 88,678.00 ലിക്വിഡേഷൻ ചാർ÷് 9,486,00 2,52,375.00 ജീവനക്കാരന്റെ പി. എഫ്. ശമ്പള കുടിശ്ശിക 53,755.00 ആകെ 5,02,383.00 ആകെ 5,02,383.00 മുന്നിരിപ്പ് 0.00 നീക്കി ബാക്കി 0.00 ആകെ 5,02,383.00 ആകെ 5,02,383.00

ഇപ്പോഴത്തെ ബാക്കിപത്രം

ആസ്തി തുക ബാധ്യത തുക ഇല്ല ഇല്ല ഇല്ല ഇല്ല ലിക്വിഡേഷൻ സംബന്ധിച്ച നടപടികൾ പൂർത്തിയായതിനെ തുടർന്ന് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് ലഭിക്കുന്നതിനായി സൂചന (4) പ്രകാരം ലിക്വിഡേറ്റർ തീരുമാനമെടുത്ത് സൂചന (3) പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശ സഹിതം അപേക്ഷ ഈ ആഫീസിൽ സമർപ്പിച്ചു. മേൽ സാഹചര്യത്തിൽ ലിക്വിഡേഷൻ സംബന്ധിച്ച നടപടികൾ പൂർത്തിയായതായി എനിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ കെ. 695 മീനച്ചിൽ താലൂക്ക് ആട്ടോറിക്ഷാ & മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണസംഘം ക്ലിപ്തം-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് താഴെപറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

കെ. 695 മീനച്ചിൽ താലൂക്ക് ആട്ടോറിക്ഷാ & ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണസംഘം ക്ലിപ്തം-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും, ടി സംഘത്തിന്റെ പേര്, സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു. സംഘത്തിന്റെ രജിസ്റ്ററുകളും, രേഖകളും, ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും, അതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടെ മാത്രം നശിപ്പിക്കാവുന്നതുമാണ്.

(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ കാര്യാലയം, കോട്ടയം.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

നമ്പർ ഒ 2440/2017/ആർ.ഡിസ്.

2019 ആഗസ്റ്റ് 31.

വിഷയം: —സമാപ്തീകരണം—കേരള പോലീസ് പെൻഷനേഴ്സ് ആന്റ ് എംπോയീസ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 474-കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ഓഫീസിലെ 11-12-2017-ലെ ഒ 2440/2017/കെ.ഡിസ്. നമ്പർ ഉത്തരവ്.

(2) ഈ ഓഫീസിലെ 28-6-2019-ലെ ഒ 2440/2017 നമ്പർ ഉത്തരവ്,

16-8-2019-ലെ ഇതേ നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 30-8-2019-ലെ 2575/2017/കെ. നമ്പർ ഉത്തരവ്.

(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗിന്റെ 30-8-2019-ലെ 2575/2017/കെ. നമ്പർ കത്ത്Gaz. No. 42/2019/DTP (Co-operative). 281 228 KERALA GAZETTE [PART III കേരള പോലീസ് പെൻഷനേഴ്സ് ആന്റ ് എംπോയീസ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 474-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സൂചന (1) പ്രകാരം ഉത്തരവാകുകയും ലിക്വിഡേറ്ററായി ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കാഞ്ഞങ്ങാട് യൂണിറ്റ് ഇൻസ്പെക്ടർ 10-1-2018-ന് ചാർ÷െടുക്കുകയും ചെയ്തു. സമാപ്തീകരണ നടപടി കളുടെ ഭാഗമായി ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയും ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക പ്രകാരമുള്ള ആസ്തികൾ ഈടാക്കുന്നതിനും ബാധ്യതകൾ കൊടുത്ത് തീർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സംഘത്തിന് സർക്കാരിലേക്ക് അടയ്ക്കുവാനുള്ള ബാദ്ധ്യതകൾ എഡ്യൂക്കേഷൻ ഫ≠് ` 2,000, അഫിലിയേഷൻ ഫീസ് ഇനത്തിൽ ` 1,000-ം ഉൾപ്പെടെ ആകെ ` 3,000 എഴുതി തള്ളി ഉത്തരവായിട്ടു≠്. കൊടുത്തു തീർക്കാൻ സാധ്യമല്ലെന്ന് ക≠െത്തിയ ബാധ്യതകളും ഈടാക്കാനാവാത്ത ആസ്തികളും ലിക്വിഡേറ്ററുടെ അപേക്ഷയുടേയും അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടേയും അടിസ്ഥാന ത്തിൽ സൂചന (2) പ്രകാരം എഴുതിത്തള്ളി ഉത്തരവായി. തുടർന്ന് സംഘത്തിന്റെ എ.ഇ.എൽ. ആഡിറ്റ് പൂർത്തി യാക്കുകയും നടപടിക്രമങ്ങളും വരവ് ചെലവ് കണക്കുകളും അംഗീകരിക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ അവസാന പൊതുയോഗം ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ 29-9-2018-ന് വിളിച്ചു ചേർക്കുന്നതിനുള്ള നോട്ടീസ് ചട്ടപ്രകാരം പ്രസിദ്ധീകരിച്ചു. യോഗത്തിൽ സംഘത്തിന്റെ 15 അംഗങ്ങൾ പങ്കെടുത്തു എന്നും ലിക്വിഡേറ്ററുടെ കൈവശം മിച്ചംവന്ന ലിക്വിഡേഷൻ ഫ≠് തുക ` 14,539 കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിച്ചിട്ടു≠െന്നും ലിക്വിഡേഷൻ ചാർ÷് ` 29,014 യഥാസ്ഥാനങ്ങളിൽ അടച്ചിട്ടു≠െന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം സംഘത്തിന്റെ കടധന പട്ടിക ചുവടെ ചേർക്കുന്നു.

ബാധ്യത തുക ആസ്തി തുക ഇല്ല ഇല്ല ഇല്ല ഇല്ല ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക പ്രകാരമുള്ള മുഴുവൻ ആസ്തികളും ബാധ്യതകളും ചട്ടപ്രകാരം ക്രമപ്പെടുത്തിയതിനുശേഷം സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമം വകുപ്പ് 73 അനുസരിച്ച് സമാപ്തീകരിച്ചുകൊ≠് സൂചന (3) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും ഉത്തരവും അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് ഉ≠ാകണമെന്ന് സൂചന (4) പ്രകാരം ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കേരള പോലീസ് പെൻഷനേഴ്സ് ആന്റ ് എംπോയീസ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 474-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്ത് കൊ≠് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേഷൻ സംബന്ധിച്ച് എല്ലാ റിക്കാർഡുകളും ലിക്വിഡേറ്റർ മൂന്ന് വർഷം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

സഹകരണസംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ഓഫീസ്,

(ഒപ്പ്)

കാസറഗോഡ്.

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

282
Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_Co-operative/. Archive identifier in.gazette.kerala_new.2019-10-22.part_3_Co-operative.