Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair value)

Published 22 October 2019

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_Fair-value
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 42 dated 22nd October 2019.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ: ബി. രാധാകൃഷ്ണൻ)

(1)

നമ്പർ എഫ്-3521/2019.

2019 ജൂലൈ 12.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കടയ്ക്കൽ വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA3- 54647-ാം നമ്പർ പരിപത്രം.

(3) കടയ്ക്കൽ വില്ലേജിൽ കടയ്ക്കൽ മുറിയിൽ ആറ്റുപുറത്ത് പുത്തൻ വീട്ടിൽ നിന്നും സ്കൈലൈൻ അപ്പാർട്ട്മെന്റ ് 9 ബി-യിൽ താമസം അബ്ദുൾ മജീദ് മകൻ അബ്ദുൾ വഹാബ് സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 17-6-2019-ലെ എഫ് 1-3770/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടില്ലെന്നും ആയത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

വില്ലേജ്, സർവ്വെ/ 6-3-2010-ലെ

അപേക്ഷകന്റെ

പുനർ

നിർണ്ണയിച്ച

ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

നിർണ്ണയിച്ച

വില (ആർ

നമ്പർ സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. അബ്ദുൾ വഹാബ്, കൊട്ടാരക്കര കടയ്ക്കൽ 47/3-2 Government Residential Plot 5,00,000 ആറ്റുപുറത്ത്,

49 Property with PWD പുത്തൻവീട്,

road access കടയ്ക്കൽGaz. No. 42/2019/DTP/CLR (Fair Value-Supplement). 265 2 (2) നമ്പർ എഫ്-4142/2019.

2019 ജൂലൈ 24.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, നെടുവത്തൂർ വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ 54647-ാം നമ്പർ പരിപത്രം.

(3) നെടുവത്തൂർ വില്ലേജിൽ നെടുവത്തൂർ മുറിയിൽ സന്തോഷ് വിഹാറിൽ ശ്രീ. കോമളൻ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 16-7-2019-ലെ എഫ്. 10164/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്തു വില നി›യിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

സർവ്വെ/ 6-3-2010-ലെ

അപേക്ഷകന്റെ

വില്ലേജ്,

പുനർ

നിർണ്ണയിച്ച

റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

ബ്ലോക്ക്

നിർണ്ണയിച്ച

വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. കോമളൻ, കൊട്ടാരക്കര നെടുവത്തൂർ 353/2 Wet land Residential Plot 5,00,000 സന്തോഷ് വിഹാർ,

8 ` 95,000 with NH

നെടുവത്തൂർ

road access

(3)

നമ്പർ എഫ്-2994/2019.

2019 ജൂലൈ 29.

വിഷയം :— ഭൂമിയുടെ ന്യായവില—നടപടിക്രമത്തിൽ തെറ്റായി രേഖപ്പെടുത്തിയ സർവ്വേ നമ്പർ തിരുത്തി വായിക്കുന്നത്—

സംബന്ധിച്ച്.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം സബ് കളക്ടറുടെ 2-9-2017 തീയതിയിലെ എഫ് 19759/2016 നമ്പർ നടപടിക്രമം.

(3) കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ ശ്രീലത വിലാസം വീട്ടിൽ ശ്രീ. ഭാർഗവൻ 28-5-2019-ൽ സമർപ്പിച്ച അപേക്ഷ.

കൊട്ടാരക്കര താലൂക്കിൽ വെളിയം വില്ലേജിൽ ബ്ലോക്ക് നമ്പർ 30-ൽ സർെÆ 292/5-ൽപ്പെട്ട ഭൂമി ഫെയർവാല്യൂ രജിസ്റ്ററിൽ (Sl. No. 7770) സർക്കാർ സ്ഥലം എന്ന് രേഖപ്പെടുത്തി ` 1 ആയി വില വച്ച് വി⁄ാപനം ചെയ്തു വന്നത് തിരുത്തി കിട്ടുന്നതിന് അപേക്ഷ സമർപ്പിച്ചതനുസരിച്ച് Residential Plot without road access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ 1-ന് ` 5,000 വില നി›യിച്ച് സൂചന (2) പ്രകാരം ഉത്തരവായിട്ടുള്ളതായിരുന്നു. പ്രസ്തുത ഉത്തരവിൽ അപേക്ഷാ വസ്തുവിന്റെ266 3 സർവ്വേ നമ്പർ 292/5 എന്നതിനു പകരം 295/5 എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ആയത് പരിഹരിക്കുന്നതിലേക്കായി സൂചന (3) പ്രകാരം അപേക്ഷ ലഭ്യമായിട്ടുള്ളതാണ്. ടി അപേക്ഷയുടെ അടസ്ഥാനത്തിൽ കൊല്ലം സബ് കളക്ടറുടെ കാര്യാലയ ത്തിലെ എഫ്. 19759/2016-ാം നമ്പർ ഫയൽ പരിശോധിച്ചതിൽനിന്നും ടി വസ്തുവിന്റെ ശരിയായ സർവ്വേ നമ്പർ 292/5 എന്നതാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

കൊല്ലം സബ് കളക്ടറുടെ 2-9-2017-ലെ എഫ്. 19759/2016-ാം നമ്പർ നടപടിക്രമത്തിൽ സർവ്വേ/റീസർവ്വേ/സബ് ഡിവിഷൻ നമ്പർ എന്ന കോളത്തിലെ സർവ്വേ നമ്പർ ''295/5'' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ''292/5'' എന്ന് തിരുത്തി വായിക്കുവാനും മറ്റ് വിവരങ്ങളിൽ തിരുത്തൽ ഇല്ല എന്നും ഉത്തരവാകുന്നു.

(4)

നമ്പർ എഫ്-4229/2019/എൽഡിസ്.

2019 ആഗസ്റ്റ് 6.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, മൈലം വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3- 54647-ാം നമ്പർ പരിപത്രം.

(3) മൈലം വില്ലേജിൽ മൈലം മുറിയിൽ ചൈതന്യയിൽ ശ്രീമതി ജലജകുമാരി സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 16-7-2019-ലെ എഫ് 1. 8805/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്തു വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ

താലൂക്ക്

അപേക്ഷകയുടെ പേരും

വില്ലേജ്, ബ്ലോക്ക്

പുനർ നിർണ്ണയിച്ച വില (ആർ

റീസർവ്വെ/ വി⁄ാപനത്തിലെ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

പുനർ നിർണ്ണയിച്ച ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീമതി ജലജകുമാരി, കൊട്ടാരക്കര മൈലം, 428/8 Government Wet Land 8,000 ചൈതന്യം, ബ്ലോക്ക്-13 Property

മൈലം

(5)

നമ്പർ എഫ്-4628/2019/എൽഡിസ്.

2019 ആഗസ്റ്റ് 14.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, ഇട്ടിവ വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA3- 54647-ാം നമ്പർ പരിപത്രം.

(3) ഇട്ടിവ വില്ലേജിൽ കീഴ്തോണി മുറിയിൽ അൻസി മൻസിലിൽ ശ്രീമതി സൈനബാ ബീവി സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 9-8-2019-ലെ എഫ് 1-12275/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

267 4

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ അപേക്ഷകയുടെ

പുനർ

നിർണ്ണയിച്ച താലൂക്ക്

പേരും

നിർണ്ണയിച്ച

വില (ആർ

വില്ലേജ്, സർവ്വെ/ 6-3-2010-ലെ

ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീമതി സൈനബാ ബീവി, കൊട്ടാരക്കര ഇട്ടിവ 68/4 Government Garden land 20,000 അൻസി മൻസിൽ, ബ്ലോക്ക്-46 Property without പുത്തൻവീട്,

` 1 road access കീഴ്തോണി,

ഇട്ടിവ

(6)

നമ്പർ എഫ്-4382/2019/എൽഡിസ്.

2019 ആഗസ്റ്റ് 14.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, മാങ്കോട് വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3 54647-ാം നമ്പർ പരിപത്രം.

(3) മാങ്കോട് വില്ലേജിൽ മുതയിൽ മുറിയിൽ തച്ചൂർ, പൊയ്കവിള വീട്ടിൽ ശ്രീമതി സരസ്വതി സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 27-7-2019-ാം തീയതിയിലെ എഫ് 1. 10124/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്തു വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

സർവ്വെ/ 6-3-2010-ലെ

അപേക്ഷകയുടെ

വില്ലേജ്,

പുനർ

നിർണ്ണയിച്ച

റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

ബ്ലോക്ക്

നിർണ്ണയിച്ച

വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീമതി സരസ്വതി, കൊട്ടാരക്കര മാങ്കോട് 214/13 Government Garden land 20,000 പൊയ്കവിള വീട്, ബ്ലോക്ക്-53 Property without തച്ചൂർ, മാങ്കോട്

road access268 5 (7) നമ്പർ എഫ്-4231/2019.

2019 ആഗസ്റ്റ് 16.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വാളകം വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3 54647-ാം നമ്പർ പരിപത്രം.

(3) വാളകം വില്ലേജിൽ കൊട്ടക്കാട് കിഴക്കതിൽ വീട്ടിൽ ശ്രീ. അലക്സ് ലൂക്കോസ് സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 20-7-2019-ാം തീയതിയിലെ എഫ്1. 10905/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിൽ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ അപേക്ഷകന്റെ

പുനർ

നിർണ്ണയിച്ച താലൂക്ക്

പേരും

നിർണ്ണയിച്ച

വില (ആർ

വില്ലേജ്, സർവ്വെ/ 6-3-2010-ലെ

ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. അലക്സ് ലൂക്കോസ്, കൊട്ടാരക്കര വാളകം 437/1-2-1 .. Wet Land 10,00,000 കൊട്ടക്കാട്

ബ്ലോക്ക്-25

കിഴക്കതിൽ,

വാളകം.

(8)

നമ്പർ എഫ്-4509//2019/എൽഡിസ്.

2019 ആഗസ്റ്റ് 17.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, മൈലം വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3 54647-ാം നമ്പർ പരിപത്രം.

(3) മൈലം വില്ലേജിൽ മൈലം മുറിയിൽ പാലക്കാവിൽ വീട്ടിൽ ശ്രീ. ഗോകുൽനാഥ് സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 3-8-2019-ാം തീയതിയിലെ എഫ് 1. 4041/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

Gaz. No. 42/2019/DTP/CLR (Fair Value-Supplement). 269 6

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

സർവ്വെ/ 6-3-2010-ലെ

അപേക്ഷകന്റെ

പുനർ

വില്ലേജ്,

നിർണ്ണയിച്ച

റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

ബ്ലോക്ക്

നിർണ്ണയിച്ച

വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. ഗോകുൽനാഥ്, കൊട്ടാരക്കര മൈലം 59/1-3-2 Water Logged Land Residential Plot 15,000 പാലക്കാവിൽ വീട്, ബ്ലോക്ക്-15 (Wet Land) with Panchayath മൈലം.

` 5,000 road access

(9)

നമ്പർ എഫ്-3611//2019/എൽഡിസ്.

2019 ആഗസ്റ്റ് 19.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, ഇട്ടിവ വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3 54647-ാം നമ്പർ പരിപത്രം.

(3) ഇട്ടിവ വില്ലേജിൽ ചു≠ മുറിയിൽ ശ്രീരാമവിലാസത്തിൽ ശ്രീ. രാജൻപിള്ള സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 18-6-2019-ാം തീയതിയിലെ എഫ്1 2015/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ അപേക്ഷകന്റെ

പുനർ

നിർണ്ണയിച്ച താലൂക്ക്

പേരും

നിർണ്ണയിച്ച

വില (ആർ

വില്ലേജ്, സർവ്വെ/ 6-3-2010-ലെ ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ മേൽവിലാസവും നമ്പർ സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. രാജൻപിള്ള, കൊട്ടാരക്കര ഇട്ടിവ 41/2 Government Property Hill tract 13,200 ശ്രീരാമവിലാസം, ബ്ലോക്ക്-45 ` 1 with road access ഇട്ടിവ270 7 (10) നമ്പർ എഫ്-4358/2019.

2019 ആഗസ്റ്റ് 19.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, നെടുവത്തൂർ വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.

(3) നെടുവത്തൂർ വില്ലേജിൽ വല്ലം മുറിയിൽ നെല്ലിക്കാലഴികത്ത്, അജിത്ത് ഭവനിൽ ശ്രീമതി വിജയമ്മ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 23-7-2019-ാം തീയതിയിലെ എഫ്1-8422/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ (3)-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിൽ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

വില്ലേജ്, സർവ്വെ/ 6-3-2010-ലെ

അപേക്ഷകയുടെ

പുനർ

നിർണ്ണയിച്ച

റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

ബ്ലോക്ക്

നിർണ്ണയിച്ച

വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീമതി വിജയമ്മ, കൊട്ടാരക്കര നെടുവത്തൂർ 481/14-3 Wet Land Residential Plot 60,000 നെല്ലിക്കാലഴികത്ത്,

` 6,000 with Panchayath അജിത്ത് ഭവൻ, വല്ലം,

road access നെടുവത്തൂർ

(11)

നമ്പർ എഫ്-4440/2019/എൽഡിസ്.

2019 ആഗസ്റ്റ് 19.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വെളിനല്ലൂർ വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3- 54647-ാം നമ്പർ പരിപത്രം.

(3) വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ മുറിയിൽ പുതുശ്ശേരി അമ്പാടിയിൽ ശ്രീ. പുരുഷോത്തമൻ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 25-7-2019-ാം തീയതിയിലെ എഫ്1-9195/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ (3)-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

271 8

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

വില്ലേജ്, സർവ്വെ/ 6-3-2010-ലെ

അപേക്ഷകന്റെ

പുനർ

നിർണ്ണയിച്ച

റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

ബ്ലോക്ക്

നിർണ്ണയിച്ച

വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. പുരുഷോത്തമൻ, കൊട്ടാരക്കര വെളിനല്ലൂർ 181/14 .. Residential Plot 1,00,000 അമ്പാടി, പുതുശ്ശേരി, ബ്ലോക്ക്-38 with PWD road വെളിനല്ലൂർ

access

(12)

നമ്പർ എഫ്-4472/2019/എൽഡിസ്.

2019 ആഗസ്റ്റ് 19.

വിഷയം :— ഭൂമിയുടെ ന്യായവില—പുന ല ൂ ർ സ ബ ് ഡ ി വ ി ഷ ൻ — െ ക ാ ട്ട ാ ര ക്ക ര ത ാ ല ൂ ക്ക ് , വ ാ ള ക ം വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3 54647-ാം നമ്പർ പരിപത്രം.

(3) വാളകം വില്ലേജിൽ വാളകം മുറിയിൽ ഇലവിളതെക്കേവിള വീട്ടിൽ ശ്രീ. റ്റിറ്റി ലൂക്കോസ് & ശ്രീമതി ജൂലി മേരി റ്റിറ്റി സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 2-8-2019-ാം തീയതിയിലെ എഫ് 1-11765/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ (3)-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകരുടെ കൈവശവസ്തുവിന്റെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

സർവ്വെ/ 6-3-2010-ലെ

അപേക്ഷകരുടെ

വില്ലേജ്,

പുനർ

നിർണ്ണയിച്ച

റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

ബ്ലോക്ക്

നിർണ്ണയിച്ച

വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. റ്റിറ്റി ലൂക്കോസ് കൊട്ടാരക്കര വാളകം, 433/15 .. Wet Land 10,00,000 & ശ്രീമതി ജൂലി മേരി റ്റിറ്റി, ബ്ലോക്ക്-25

ഇലവിളതെക്കേതിൽ വീട്,

വാളകം272 9 (13) നമ്പർ എഫ്-2619/2019/എൽഡിസ്.

2019 ആഗസ്റ്റ് 31.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, ചടയമംഗലം വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.

(3) ചടയമംഗലം വില്ലേജിൽ അക്കോണം മുറിയിൽ എ. എസ്. മൻസിലിൽ ശ്രീമതി അൻഹ ഫാത്തിമ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 8-5-2019, 19-8-2019 എന്നീ തീയതികളിലെ എഫ്1-3573/19-ാം നമ്പർ റിപ്പോർട്ടുകൾ.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

സർവ്വെ/ 6-3-2010-ലെ

അപേക്ഷകയുടെ

വില്ലേജ്,

പുനർ

നിർണ്ണയിച്ച

റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

ബ്ലോക്ക്

നിർണ്ണയിച്ച

വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീമതി അൻഹ ഫാത്തിമ, കൊട്ടാരക്കര ചടയമംഗലം 300/4 Government Residential Plot 25,000 എ. എസ്. മൻസിൽ, ബ്ലോക്ക്-42 Property with Private അക്കോണം,

Re. 1 road access ചടയമംഗലം

(14)

നമ്പർ എഫ്-4196/2019/എൽഡിസ്.

2019 ആഗസ്റ്റ് 31.

വിഷയം :— ഭൂമിയുടെ ന്യായവില—പുന ല ൂ ർ സ ബ ് ഡ ി വ ി ഷ ൻ — പ ു ന ല ൂ ർ ത ാ ല ൂ ക്ക ് , വ ാ ള േ ക്ക ാ ട ് വ ില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3- 54647-ാം നമ്പർ പരിപത്രം.

(3) വാളക്കോട് വില്ലേജിൽ വിളക്കുവെട്ടം മുറിയിൽ സൌമ്യ ഭവനിൽ ശ്രീ. ദേവദാസൻ സമർപ്പിച്ച അപേക്ഷ.

(4) പുനലൂർ തഹശീൽദാരുടെ 10-7-2019, 30-8-2019 എന്നീ തീയതികളിലെ ബി3-4430/19-ാം നമ്പർ റിപ്പോർട്ടുകൾ.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ (3)-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

Gaz. No. 42/2019/DTP/CLR (Fair Value-Supplement). 273 10

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

സർവ്വെ/ 6-3-2010-ലെ

അപേക്ഷകന്റെ

വില്ലേജ്,

പുനർ

നിർണ്ണയിച്ച

റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

ബ്ലോക്ക്

നിർണ്ണയിച്ച

വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. ദേവദാസൻ, പുനലൂർ വാളക്കോട് 538/1/258 Government Residential Plot 18,500 സൌമ്യ വിലാസം,

Property with NH/PWD വെഞ്ചേമ്പ് പി. ഒ.,

Re. 1 road access (ചെമ്മന്തൂർ വീട്,

വിളക്കുവെട്ടം, വാളക്കോട്)

(15)

നമ്പർ എഫ്-4532/2019/എൽ.ഡിസ്.

2019 സെപ്റ്റംബർ 2.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—പത്തനാപുരം താലൂക്ക്, പട്ടാഴി വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.

(3) കലയപുരം വില്ലേജിൽ കലയപുരം മുറിയിൽ നന്ദനം വീട്ടിൽ ശ്രീ. സി. എൻ. നന്ദകുമാർ സമർപ്പിച്ച അപേക്ഷ.

(4) പത്തനാപുരം തഹശീൽദാരുടെ 18-7-2019-ലെ ബി6-4646/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

സർവ്വെ/ 6-3-2010-ലെ

അപേക്ഷകന്റെ

വില്ലേജ്,

പുനർ

നിർണ്ണയിച്ച

റീസർവ്വെ/ വി⁄ാപനത്തിലെ

താലൂക്ക്

പേരും

ബ്ലോക്ക്

നിർണ്ണയിച്ച

വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. സി. എൻ. നന്ദകുമാർ, പത്തനാപുരം പട്ടാഴി 596/1 (old Government Residential Plot 20,000 നന്ദനം, കലയപുരം ബ്ലോക്ക്-05 Survey No. 1578 Property with Panchayath പി. ഒ., കലയപുരം

Part) Re. 1 road access274 11 (16) നമ്പർ എഫ്-4614/2019/എൽ.ഡിസ്.

2019 സെപ്റ്റംബർ 2.

വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വാളകം വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.

(3) വാളകം വില്ലേജിൽ വയയ്ക്കൽ മുറിയിൽ πാവിള പുത്തൻ വീട്ടിൽ ശ്രീ. റ്റിജോ തോമസ് സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 7-8-2019-ലെ എഫ് 1-12407/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ അപേക്ഷകന്റെ

പുനർ

നിർണ്ണയിച്ച താലൂക്ക്

പേരും

നിർണ്ണയിച്ച

വില (ആർ

വില്ലേജ്, സർവ്വെ/ 6-3-2010-ലെ

ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. റ്റിജോ തോമസ്, കൊട്ടാരക്കര വാളകം, 288/14 .. Wet Land 2,50,000 πാവിള പുത്തൻ വീട്, ബ്ലോക്ക്-26

വയയ്ക്കൽ, വാളകം

(17)

നമ്പർ എഫ്-5058/2019/എൽ.ഡിസ്.

2019 സെപറ്റംബർ 4.

വിഷയം :—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കോട്ടുക്കൽ വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.

(3) കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ മുറിയിൽ ആനന്ദ ഭവനിൽ ശ്രീ. ഗോപാലകൃഷ്ണപിള്ള സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 26-8-2019-ാം തീയതിയിലെ എഫ്1-10376/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

275 12

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ

താലൂക്ക്

അപേക്ഷകന്റെ പേരും

വില്ലേജ്, ബ്ലോക്ക്

പുനർ നിർണ്ണയിച്ച വില (ആർ

റീസർവ്വെ/ വി⁄ാപനത്തിലെ സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

പുനർ നിർണ്ണയിച്ച ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. ഗോപാലകൃഷ്ണപിള്ള കൊട്ടാരക്കര കോട്ടുക്കൽ, 301/16-2 Government Residential Plot 55,000 ആനന്ദഭവൻ, ബ്ലോക്ക്-43 Property with Panchayath കോട്ടുക്കൽ

` 6,250 road access

(18)

നമ്പർ എഫ്-5073/2019/എൽ ഡിസ്.

2019 സെപറ്റംബർ 4.

വിഷയം :—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, പൂയപ്പള്ളി വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.

(3) പൂയപ്പള്ളി വില്ലേജിൽ കൊട്ടറ മുറിയിൽ റോബിൻ ഭവനിൽ ശ്രീ. ബാബു സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 30-8-2019-ാം തീയതിയിലെ എഫ് 1-13191/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ

വില്ലേജ്/

താലൂക്ക്

അപേക്ഷകന്റെ പേരും

ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ

പുനർ നിർണ്ണയിച്ച വില (ആർ

സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും

മേൽവിലാസവും നമ്പർ

പുനർ നിർണ്ണയിച്ച ക്ലാസിഫിക്കേഷൻ

നമ്പർ വിലയും ഒന്നിന്)

` ശ്രീ. ബാബു, കൊട്ടാരക്കര പൂയപ്പള്ളി, 58/25 Government Residential Plot 50,000 റോബിൻ ഭവൻ, ബ്ലോക്ക്-33 Property with PWD കൊട്ടറ, പൂയപ്പള്ളി

` 12,350 road access റവന്യൂ ഡിവിഷണൽ ആഫീസ്,

(ഒപ്പ്) പുനലൂർ.

റവന്യൂ ഡിവിഷണൽ ആഫീസർ.

276
Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_Fair-value/. Archive identifier in.gazette.kerala_new.2019-10-22.part_3_Fair-value.