Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 22 October 2019

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_Ground-water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII}

Tuesday

42

}

No.

2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941

PART III

Ground Water Department

ദർഘാസ് പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ ജി.ഡബ്ല്യൂ.കെ.കെ.ഡി./ടി-2702/2018.

2019 സെപ്റ്റംബർ 7.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്കായി കുഴൽക്കിണർ നിർമ്മാണ മേഖലയിൽ പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് നമ്പർ—08/2019-20.

പ്രവൃത്തിയുടെ കാലാവധി—10 ദിവസം.

ടെ≠ർ ഫോറങ്ങൾ ഭൂജലവകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 10-10-2019 രാവിലെ 10 മണി മുതൽ 24-10-2019, 1 മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 24-10-2019, 3 മണി വരെ. ദർഘാസുകൾ അന്നേ ദിവസം (24-10-2019) 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. വിശദ വിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, കോഴിക്കോട് നിന്നും ലഭിക്കുന്നതാണ്.

നിബന്ധനകൾ

പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽ തുകയും— മരുതോങ്കര ഗ്രാമപഞ്ചായത്തിലെ πാസ്റ്റിക് റിക്കവറി കേന്ദ്രം 1. ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്ത ഡ്രില്ലിംഗ് റിഗ്ഗുകൾ ഉപയോഗിച്ച് മാത്രമേ കുഴൽ കിണർ നിർമ്മാണം നടത്തുവാൻ പാടുള്ളൂ.

(എം. ആർ. എഫ്.)-നുവേ≠ി 4½ ഇഞ്ച് വ്യാസമുള്ള കുഴൽ കിണർ നിർമ്മിക്കുന്ന പ്രവൃത്തി—` 41,270. 2. അതാത് ഏജൻസികൾ പ്രവൃത്തി ഏറ്റെടുക്കുന്നതിനു നിരതദ്രവ്യം—` 1,100. മുൻപായി കുഴൽ കിണർ നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ച് റോഡ് സൗകര്യം ഉറപ്പുവരുത്തേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില—` 500 + 12% ജി.എസ്.ടി. Gaz. No. 42/2019/DTP (Ground Water). 315 22nd OCT. 2019] GROUND WATER DEPARTMENT 34 (2)

നമ്പർ ജി.ഡബ്ല്യൂ.കെ.കെ.ഡി./ടി-2192/2019.

2019 സെപ്റ്റംബർ 19.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തിക്കായി പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് നമ്പർ—09/2019-20.

പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽ തുകയും— ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി 2019-20-ൽ ഉൾപ്പെടുത്തി കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 1-ലെ പകൽവീട് (കള്ളികുന്ന്) എന്ന സ്ഥലത്ത് നിലവിലുള്ള കുഴൽ കിണർ ഉപയോഗപ്പെടുത്തി മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന ജോലി—` 3,32,000.

നിരതദ്രവ്യം—` 8,300.

ദർഘാസ് ഫോറത്തിന്റെ വില—` 700 + 12% ജി.എസ്.ടി.

പ്രവൃത്തിയുടെ കാലാവധി—30 ദിവസം.

ടെ≠ർ ഫോറങ്ങൾ ഭൂജലവകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 21-10-2019 രാവിലെ 10 മണി മുതൽ 29-10-2019, 1 മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 29-10-2019, 3 മണി വരെ. ദർഘാസുകൾ അന്നേ ദിവസം 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. വിശദ വിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, കോഴിക്കോട് നിന്നും ലഭിക്കുന്നതാണ്.

(ഒപ്പ്) ഭൂജലവകുപ്പ്, കോഴിക്കോട്. ജില്ലാ ഓഫീസർ.

ദർഘാസ് പരസ്യം

[നമ്പർ 05/2019-20]

നമ്പർ ജി.ഡബ്ല്യൂ./ഡി.ഡബ്ല്യൂ./റ്റി./1296/2018. 2019 ഒക്ടോബർ 3.

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ 20 പീസോമീറ്ററുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അറ്റകുറ്റപ്പണി നടത്തുന്ന പീസോമീറ്റർ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ—വൈത്തിരി, മേപ്പാടി, പനമരം, കെല്ലൂർ, തരുവണ, കോറോം, പേരിയ, നൂൽപ്പുഴ, തരിയോട്, വെള്ളമു≠, മീനങ്ങാടി, മുട്ടിൽ, ചെതലയം, വടുവഞ്ചാൽ, മടക്കിമല, പുൽപ്പള്ളി, വരദൂർ, വാളാട്, തിരുനെല്ലി, ബത്തേരി.

അടങ്കൽ തുക—` 66,000.

നിരതദ്രവ്യം—` 1,700

ടെ≠ർ ഫോറത്തിന്റെ വില—` 500 + 12% G. S. T. ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—17-10-2019, 11 മണി മുതൽ.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—23-10-2019, 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-10-2019, 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

23-10-2019, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 ആഴ്ച.

ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 23-10-2019, 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനൊടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനൊടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജില്ലാ ഓഫീസറുടെ കാര്യാലയം,

(ഒപ്പ്) വയനാട്. ജില്ലാ ഓഫീസർ.

316
Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_Ground-water/. Archive identifier in.gazette.kerala_new.2019-10-22.part_3_Ground-water.