© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII}
Tuesday
42
}
No. 2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Industries Department
സമാപ്തീകരണ നോട്ടീസ്
(1)
നമ്പർ JCI/LIQ-2017-792(1). 2019 സെപ്റ്റംബർ 7.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS7/11307/2013(1) നമ്പർ നടപടിക്രമം പ്രകാരം തോന്നയ്ക്കൽ വേങ്ങോട് എസ്. സി.
ഹോളോ ബ്രിക്സ് വ്യവസായ സഹകരണ സംഘം S. IND (T) 792 സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തി ട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി
(2)
നമ്പർ JCI/LIQ-2017-748(1). 2019 സെപ്റ്റംബർ 7.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013 നമ്പർ നടപടിക്രമം പ്രകാരം വർക്കല ബ്ലോക്ക് ലൈറ്റ് എഞ്ചിനീയറിംഗ് വ്യവസായ സഹകരണ സംഘം S. IND (T) 748 പാളയംകുന്ന് സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് ജൂനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി 22nd OCT. 2019] INDUSTRIES DEPARTMENT 58 (3)
ക്ലെയിം നോട്ടീസ്
നമ്പർ JCI-LIQ-2017-757. 2019 സെപ്റ്റംബർ 7.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013 നമ്പർ നടപടിക്രമം പ്രകാരം ഇടയ്ക്കോട് വനിതാ വ്യവസായ സഹകരണ സംഘം ICS Ltd. No. SIND (T) 757, ഊരുപൊയ്ക, ആറ്റിങ്ങൽ സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തി ട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി 2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ഉന്നയിക്കേ ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കു ന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(4)
നമ്പർ JCI-LIQ-2017-749. 2019 സെപ്റ്റംബർ 7.
നമ്പർ എൽ.എെ.സി./965/2015. 2019 സെപ്റ്റംബർ 6.
ചാലക്കുടി ബി.ജി.എഫ്.ഡബ്ല്യൂ എെ.സി.എസ് ക്ലിപ്തം നമ്പർ ആർ 965 എന്ന സഹകരണസംഘം കയർ വികസന ഡയറക്ടറുടെ 16-3-2015-ലെ No./CS.4/166/15-ാം നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേറ്റ് ചെയ്യുകയും തൃശ്ശൂർ കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇത് പ്രകാരം 29-4-2015-ൽ ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും മുതലുകളുടെയും ചാർ÷് എടുത്തിട്ടു ള്ളതാണ്. ഈ സംഘത്തിൽനിന്ന് ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററുടെ മുൻപാകെ അവകാശം ഉന്നയിക്കേ≠താകുന്നു.
ഈ തീയതിയ്ക്ക്ശേഷം ഉന്നയിക്കുന്ന യതൊരുവിധ ബാദ്ധ്യ തകളോ അവകാശങ്ങളോ പരിശോധിക്കുന്നതല്ല എന്നും ഏവ രേയും അറിയിച്ചുകൊള്ളുന്നു.
പ്രോജക്ട് ഓഫീസ്,
(ഒപ്പ്) (കയർ) തൃശ്ശൂർ. ലിക്വിഡേഷൻ ഇൻസ്പെക്ടർ.
പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ
മാനേജർ & കൈത്തറി സഹകരണസംഘം
രജിസ്ട്രാറുടെ നടപടിക്രമം
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013 നമ്പർ നടപടിക്രമം പ്രകാരം ഇലകമൺ ദലിത് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (T) 749 കിഴക്കേപ്പുറം അയിരൂർ സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തി ട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി 2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ഉന്നയിക്കേ ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കു ന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(5)
നമ്പർ JCI-LIQ-2017-809(1). 2019 സെപ്റ്റംബർ 7.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 27-7-2019-ലെ CS5/11307/2013 നമ്പർ നടപടിക്രമം പ്രകാരം ചിറയിൻകീഴ് താലൂക്ക് ബേക്കേഴ്സ് വ്യവസായ സഹകരണ സംഘം ICS Ltd. No. SIND (T) 809, ചിറയിൻകീഴ് സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് ജൂനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തി ട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി 2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ഉന്നയിക്കേ ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കു ന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഉപജില്ലാ വ്യവസായ ആഫീസ്, (ഒപ്പ്) ചിറയിൻകീഴ്. ലിക്വിഡേറ്റർ.
(ഹാജർ : രാജ്മോഹൻ, ജി.)
നമ്പർ വി2-4380/1989. 2019 ആഗസ്റ്റ് 24.
വിഷയം:—കൈത്തറി & ടെക്സ്റ്റെൽസ്—തിരുവേഗപ്പുറ കൈത്തറി സഹകരണ (P&S) സൊസൈറ്റി ക്ലിപ്തം നമ്പർ 1042, തിരുവേഗപ്പുറ, ഒറ്റപ്പാലം—സമാപ്തീകരണം—ലിക്വിഡേറ്റർ നിയമനം ഉത്തരവാകുന്നത് സംബന്ധിച്ച്.
പരാമർശം:—(1) 9-11-1989-ാം തീയതിയിലെ V3/4380/1989 നമ്പർ ഉത്തരവ്.
(2) 5-2-2019-ാം തീയതിയിലെ സീനിയർ
സഹകരണ ഇൻസ്പെക്ടർ (കൈത്തറി), ഒറ്റപ്പാലത്തിന്റെ ലിക്വിഡേഷൻ/
തിരുവേഗപ്പുറ HWCS/2019 നമ്പർ കത്ത്.
തിരുവേഗപ്പുറ കൈത്തറി സഹകരണ (P&S) സൊസൈറ്റി ക്ലിപ്തം നമ്പർ 1042 സമാപ്തീകരിക്കുന്നതിന് ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടറെ (കൈത്തറി) പരാമർശം (1) പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. സമാപ്തീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് അനുവദിച്ച കാലയളവ് 8-2-1990-ൽ അവസാനിച്ചുവെങ്കിലും സമാപ്തീകരണം ഇതുവരെ പൂർത്തിയായിട്ടില്ല. സംഘം സമാപ്തീകരണത്തിന് സത്വര നടപടികൾ സ്വീകരിക്കേ≠ തിനായി പരാമർശം (1)-ലെ ഉത്തരവ് പുനxക്ര മീകരിച്ച് ഉത്തരവാകേ≠തു≠്. ആകയാൽ ഈ ഉത്തരവ്.
22nd OCT. 2019] INDUSTRIES DEPARTMENT 59ഉത്തരവ്
സൊസൈറ്റി ക്ലിപ്തം നമ്പർ 1042 എന്ന കൈത്തറി
സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി താലൂക്ക്
വ്യവസായ ഓഫീസ്, ഒറ്റപ്പാലത്തെ സീനിയർ സഹകരണ
ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതാണ്. ടി സംഘങ്ങളിൽ
നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കാനു≠െങ്കിൽ ആ
വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ
ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ മുൻനിർത്തി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 2 (ബി)യുടെ അടിസ്ഥാനത്തിൽ തിരുവേഗപ്പുറ കൈത്തറി സഹകരണ (P&S) സൊസൈറ്റി ക്ലിപ്തം നമ്പർ 1042, തിരുവേഗപ്പുറ, ഒറ്റപ്പാലം എന്ന സംഘത്തെ സമാപ്തീകരണം ഉത്തരവ് തീയതി മുതൽ മൂന്ന് മാസത്തിനകം പൂർത്തിയാക്കുന്നതിന് ശ്രീ. ചന്ദ്രശേഖരൻ, സീനിയർ സഹകരണ ഇൻസ്പെക്ടർ (കൈത്തറി), താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലത്തിനെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ചുമതലപ്പെടുത്തുന്ന ഏജന്റ ് മുഖേനയോ രേഖാമൂലം അറിയി
(ഒപ്പ്)
രജിസ്ട്രാർ & ജനറൽ മാനേജർ.
ക്കണമെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളെയും ഇടപാടു
കാരെയും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചു ക്ലെയിം നോട്ടീസ്
കൊള്ളുന്നു. അതിനുശേഷം ലഭിക്കുന്ന ക്ലെയിമുകൾ [1969-ലെ കേരള സഹകരണസംഘം ആക്ട് 21 ചട്ടം
69 പ്രകാരം ]
യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
നമ്പർ ലിക്വിഡേഷൻ/കൈത്തറി/ഒറ്റപ്പാലം/2019.
2019 സെപ്റ്റംബർ 20.
(ഒപ്പ്)
താലൂക്ക് വ്യവസായ ലിക്വിഡേറ്റർ & സീനിയർ
ഓഫീസ്, ഒറ്റപ്പാലം, സഹകരണ ഇൻസ്പെക്ടർ.
പാലക്കാട്.
പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 24-8-2019-ാം തീയതിയിലെ വി2/4380/2019-ാം നമ്പർ ഉത്തരവ് പ്രകാരം തിരുവേഗപ്പുറ കൈത്തറി സഹകരണ (P&S)
.