© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2019 ഒക്ടോബർ 22
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 42 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Judicial Department
THE HIGH COURT OF KERALA
ERRATUM NOTIFICATION
No. B4(B)-22625/2019. 6th September 2019.
Sub:—Subordinate Civil Courts—Onam Holidays, 2019—Nomination of Vacation Judges—
Erratum Notification—Issued.
The notification will stand modified to the above extent.
By order,
P. G. AJITHKUMAR, Ernakulam-682 031. Registrar (Subordinate Judiciary).
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്
കോടതി, പേരാമ്പ്ര
Read:—(1) Section 19(2) of the Kerala Civil Court Act, 1957.
(2) High Court Notification No. D11-90994/ 2018(2) dated 1-12-2018.
(3) High Court Notification of even number dated 3-9-2019.
The designation of Sri. N. Harikumar (Sl. No. 2) in the High Court Notification cited third is corrected as Additional District Judge-1/Additional M. A. C. T., Kollam.
ലേല പരസ്യം
(1)
2019 ആഗസ്റ്റ് 29.
ഈ കോടതിയിൽ നിന്നും തീർപ്പ് കൽപ്പിച്ച താഴെ പറയുന്ന കേസുകളിൽ ഉൾപ്പെട്ട തൊ≠ി മുതലുകൾ 21-10-2019-ാം തീയതി 10.30 മണിക്ക് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേല സംഖ്യ ലേലസമയത്ത് തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. എന്തെങ്കിലും കാരണവശാൽ ലേലം മാറ്റിവയ്ക്കുകയാണെങ്കിൽ 28-10-2019-ാം തീയതി മേൽപ്പറഞ്ഞ സ്ഥലത്തുവച്ചു തന്നെ ലേലം നടക്കുന്നതാണ്.
22nd OCT. 2019] JUDICIAL DEPARTMENT 146കോട്ടയം ജില്ലാ കുടുംബ കോടതി, ഏറ്റുമാനൂർ
Item No. Case No. Description
Premises
ദർഘാസ്/ലേലപ്പരസ്യം
of vehicle
PR 72/15 Balussery KL 56 K 8724 Balussery Cr. No. 90/15 Yamaha Motor Police
Cycle Station
(2)
2019 ആഗസ്റ്റ് 29.
ഈ കോടതിയിൽ നിന്നും തീർപ്പ് കൽപ്പിച്ച താഴെ പറയുന്ന കേസുകളിൽ ഉൾപ്പെട്ട തൊ≠ി മുതലുകൾ 19-10-2019-ാം തീയതി 10.30 മണിക്ക് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേല സംഖ്യ ലേലസമയത്ത് തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്.
എന്തെങ്കിലും കാരണവശാൽ ലേലം മാറ്റിവയ്ക്കുകയാണെങ്കിൽ 25-10-2019 -ാം തീയതി മേൽപ്പറഞ്ഞ സ്ഥലത്തുവച്ചു തന്നെ ലേലം നടക്കുന്നതാണ്.
[നമ്പർ 777/2019]
G. O. (Rt.) No.1117/2019/Home. 2019 ഏപ്രിൽ 17.
സിവിൽ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ ിന്റെ വകയിലുള്ളതും കോട്ടയം ജില്ലാ കുടുംബ കോടതി ജഡ്ജിക്ക് അനുവദിച്ചിട്ടുള്ളതും ക≠ം ചെയ്യാൻ അനുമതി ലഭിച്ചിട്ടുള്ള തുമായ KL 05 J 437-ാം നമ്പർ അംബാസിഡർ ഡീസൽ കാർ (മോഡൽ 1999) ബഹു. കേരള ഗവൺമെന്റിന്റെയും ബഹു.
കേരള ഹൈക്കോടതി രജിസ്ട്രാറിന്റെയും ഉത്തരവുകൾ പ്രകാരം 23-10-2019-ൽ അപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും അന്നേദിവസം പകൽ 2 മണിക്ക് ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നു. വെള്ളകടലാസിൽ വിശദമായി എഴുതിയ ദർഘാസുകൾ അന്നേദിവസം രാവിലെ 11 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 2 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി കുടുംബ കോടതി ജഡ്ജിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റൊരു ഓഫീസറോ ടി വാഹനം പരസ്യമായി ലേലം Sl. Item Case No. Description
Premises
ചെയ്തു കൊടുക്കുന്നതും ആയിരിക്കും. ടി വാഹനത്തിന്റെ No. No. of vehicle
1 518/10 Peruvannamoozhy KL 605275 TVS Cr. No. 181/10 Motor Cycle
y h z o o
n o 2 275/16 Peruvannamoozhy KL 11 L 9243 m i t
a
t Cr. No. 257/16 Hero Honda
S
e c
Motor Cycle
a n n a v u i l
r e P
o P 3 166/17 Peruvannamoozhy KL 18 B 1994
Cr. No. 82/17 Hero Honda
Motor Cycle
(3)
2019 ആഗസ്റ്റ് 29.
ഈ കോടതിയിൽ നിന്നും തീർപ്പ് കൽപ്പിച്ച താഴെ പറയുന്ന കേസുകളിൽ ഉൾപ്പെട്ട തൊ≠ി മുതലുകൾ 23-10-2019-ാം തീയതി 10.30 മണിക്ക് അത്തോളി പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
ലേലസംഖ്യ ലേലസമയത്ത് തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്.
എന്തെങ്കിലും കാരണവശാൽ ലേലം മാറ്റിവയ്ക്കുകയാണെങ്കിൽ 26-10-2019-ാം തീയതി മേൽപ്പറഞ്ഞ സ്ഥലത്തുവച്ചു തന്നെ ലേലം നടക്കുന്നതാണ്.
അടിസ്ഥാന ലേലത്തുക ` 12,000 (രൂപ പന്ത്ര≠ായിരം- നികുതികൾക്കുപുറമേ) രൂപയായി നി›യിച്ചിരിക്കുന്നു.
പരസ്യമായ ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൾ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ കുടുംബ കോടതി ജഡ്ജിയുടെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന നടത്തുന്നതും ആയിരിക്കും. എന്തെങ്കിലും കാരണവശാൽ 23-10-2019-ൽ ദർഘാസ് ലേലം നടക്കാതെ വന്നാൽ 30-10-2019-ൽ നടത്തുന്നതും അന്നും നടക്കാതെ വന്നാൽ 8-11-2019-ൽ നി›ിത സ്ഥലത്തും സമയത്തും വച്ച് നടത്തപ്പെടുന്നതും ആയിരിക്കും.
പൂരിപ്പിച്ച് സീൽവച്ച ദർഘാസുകൾ അന്നേ ദിവസം രാവിലെ 11 മണിവരെ ഈ കോടതിയിൽ സ്വീകരിക്കുന്നതും പകൽ 2 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും ആയിരിക്കും. നിരതദ്രവ്യം ` 1,500 പണമായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബ കോടതിയിലെ വാഹന വില്പനയ്ക്കുള്ള ദർഘാസ്/ലേലം എന്ന് എഴുതിയിരിക്കേ≠താണ്.
ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കും കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂരുമായി ബന്ധപ്പെടേ≠താണ്.
വാഹന വിവരം
Item No. Case No. Description
Premises
of vehicle
356/09 Atholy Cr. KL 11 AB 1514 Atholy 1319/09 Hero Honda Police
Motor Cycle Station
(Sd.)
Perambra. Judicial First Class Magistate-II.
രജിസ്റ്റർ നമ്പർ —KL 05 J 437 അംബാസിഡർ ഡീസൽ കാർ.
മോഡൽ—1999.
നിരതദ്രവ്യം—` 1,500 (ആയിരത്തി അഞ്ഞൂറ്).
വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—ജുഡീഷ്യൽ
ക്വാർട്ടേഴ്സ്, ഏറ്റുമാനൂർ.
22nd OCT. 2019] JUDICIAL DEPARTMENT 147നിബന്ധനകൾ
6. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടിയ
ഉടൻ തന്നെ ലേല സംഖ്യയും നിയമപ്രകാരമുള്ള
നികുതികളും അടച്ച് വാഹനം മൂന്ന് ദിവസത്തിനകം
നീക്കം ചെയ്യേ≠താണ്. ദർഘാസുകാരൻ
ആവശ്യപ്പെടുന്നപക്ഷം 3 ദിവസം കൂടി വാഹനം 1. വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തിനെ സംബന്ധിച്ച് യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല.
നീക്കം ചെയ്യാൻ അനുവദിക്കും. അതിനുശേഷം അവധി
അനുവദിക്കുന്നതല്ല.
7. മുകളിൽപ്പറഞ്ഞ രീതിയിൽ നി›ിത സമയത്തിനുള്ളിൽ
നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ
ടെ≠ർ അടിസ്ഥാനത്തിലോ മ ു ൻ േ ല ല ക്ക ാ ര െ ന്റ
നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻലേല 2. ദർഘാസ് അപേക്ഷയോടൊപ്പം അപേക്ഷകരെ തിരിച്ചറി യുന്നതിലേക്ക് ബന്ധപ്പെട്ട വില്ലേജാഫീസറോ മറ്റ് അധികാരപ്പെട്ട ഉദ്യോഗസ്ഥരോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ്, ഇലക്ഷൻ കമ്മീഷൻ തിരിച്ചറിയൽ കാർഡ്/ആധാർ/ പാസ്പോർട്ടിന്റെ കോപ്പി എന്നിവ ഏതെങ്കിലും സമർപ്പിക്കേ≠താണ്.
തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ 3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ
ലേലംകൊ≠് സർക്കാരിന് നഷ്ടം വരികയാണെങ്കിൽ പരിഗണിക്കുന്നതല്ല.
മുൻ ലേലക്കാരനിൽനിന്നും നഷ്ടം വരുന്ന തുക
ഈടാക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതും
ലാഭം കിട്ടുകയാണെങ്കിൽ സർക്കാരിലേക്ക് 4. ലേലം കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന രീതിയിൽ അംഗീകരിക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലത്തിനുശേഷം തിരിച്ചു നൽകുന്നതുമാണ്.
മുതൽക്കുട്ടുന്നതുമായിരിക്കും.
ജില്ലാ കുടുംബ കോടതി
(ഒപ്പ്)
കോട്ടയം, ഏറ്റുമാനൂർ. ജഡ്ജി.
5. ദർഘാസുകൾ സ്വീകരിക്കുന്നതിനും യാതൊരുവിധ കാരണവും പറയാതെ നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ദർഘാസ്/ലേലംചെയ്യുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കും.