Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. VIII
Tuesday
2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Labour Department
NOTICES
(1)
amount of compensation will be disbursed to the persons mentioned above and claim preferred there after will not be considered.
No. ECC-60/2018. 16th September 2019.
നമ്പർ ഇ. സി. സി. 60/2018. 2019 സെപ്റ്റംബർ 16.
110 KERALA GAZETTE [PART III നമ്പർ ഇ. സി. സി. 411/2014. 2019 സെപ്റ്റംബർ 16. (2)No. ECC-411/2014. 16th September 2019.
Whereas the New India Insurance Company Limited
has deposited with this Court an amount of ` 12,98,842
(Twelve Lakh Ninetyeight Thousand Eight Hundred and
Fortytwo only) towards compensation payable to the
dependents of the deceased Shihabul Haq who met with
fatal accident in the course of work while he was working
as a cleaner in a Swaraj Mazda bearing Registration
No. KL20B-6193 on 25-6-2014. The Assistant Labour
Officer, Mananthavady has reported that (1) Sri Majeed
(Father), (2) Mymoona (Mother), Thottoli (House)
Tharuvana P. O., Porunnannur Village, Mananthavady are
his only dependents as defined under Section 2(1) (d) of
the employees compensation Act, 1923 any other claiming
to be such dependents should within 15 days of the
25-6-2014-ാം തീയതി, KL 20B 6193 നമ്പർ Swaraj Mazda യിൽ ക്ലീനറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട ഷിഹാബുൽഹക്കിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 12,98,842 (പന്ത്ര≠് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി എണ്ണൂറ്റി നാൽപത്തിര≠് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ട പരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പിതാവ് മജീദ്, മാതാവ് മൈമൂന, കോട്ടോളി വീട്, തരുവണ പി. ഒ., പൊരുന്നന്നൂർ വില്ലേജ്, മാനന്തവാടി എന്നിവർ മാത്രമേ ഉള്ളൂ എന്ന് മാനന്തവാടി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും, ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
publication of this notice in the Kerala Government
Gazette prefer their claims in writing before me and from
Office of the
(Sd.) the same. If no such claims are received within the
Industrial Tribunal & Presiding Officer.
prescribed time the entire amount of compensation will be
Employees' Compensation Industrial Tribunal & disbursed to the persons mentioned above and claim
Commissioner, Kozhikode. Employees' Compensation preferred there after will not be considered.
Commissioner,