© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 42 2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Police Department
പുനർ ലേല പരസ്യം
നമ്പർ ഇ2-8085/2014/RRRF. 2019 സെപ്റ്റംബർ 16.
മലപ്പുറം ആർ.ആർ.ആർ.എഫ്. ക്യാമ്പിൽ സൂക്ഷിച്ചിരിക്കു ന്നതും ഡിപ്പാർട്ട്മെന്റിൽ ഉപയോഗയോഗ്യമല്ലാത്തതുമായ സ്പെയർപാർട്സ്, വേയ്സ്റ്റ് ഓയിൽ, ടയർ, ട്യൂബ് എന്നിവ 2019 ഒക്ടോബർ മാസം 26-ാം തീയതി പകൽ 11 മണിക്ക് ആർ.ആർ.എഫ്. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ടു ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിരതദ്രവ്യമായി ` 970 കെട്ടിവെക്കേ≠തുമാണ്. കൂടാതെ ടി സാധനങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ി കൾക്ക് മുൻകൂട്ടി മുദ്രവെച്ച കവറിൽ ദർഘാസുകൾ നേരിട്ടോ, തപാൽ മാർഗ്ഗമോ 2019 ഒക്ടോബർ മാസം 25-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ ഓഫീസിൽ കിട്ടത്തക്ക വിധം അയച്ചു നൽകാവുന്നതാണ്. ദർഘാസിനൊടൊപ്പം നിരതദ്രവ്യമായി മേൽ പറഞ്ഞിരിക്കുന്ന തുകയ്ക്കുള്ള ഏതെ ങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആർ.ആർ.ആർ.എഫ്. കമാ≠ന്റ ിന്റെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്നു തോന്നുന്ന പക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കു ന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിയമാനുസൃതമായ ജി.എസ്.ടി. ഉൾപ്പെടെ നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്ത് വെച്ച് അടച്ചു രസീത് വാങ്ങേ≠താണ്. ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് ലേലം/ദർഘാസ് പ്രകാരം ലഭിച്ച സാധനങ്ങൾ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേയ്ക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം നടത്തുന്നതും പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിനു ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും, പുനർലേലത്തിൽ മുൻ വിൽപ്പനയെക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിനു യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല. ലേല വസ്തുക്കൾ ലേലത്തിനു മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 4 മണി വരെ ആർ.ആർ.ആർ.എഫ്.ക്ലാരി ഹെഡ്ക്വാർട്ടേഴ്സിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ഈ നോട്ടീസിൻ പ്രകാ രമുള്ള ലേലം മാറ്റിവയ്ക്കുകയോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യാനുള്ള പൂർണ്ണ അധികാരം ആർ.ആർ.ആർ.എഫ്. ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്ത മായിരിക്കും.
Rapid Response and Rescue Force, SHARAFALI, U. Malappuram. Commandant.
170 KERALA GAZETTE [PART IIIലേല പരസ്യം
2019 ഒക്ടോബർ 5.
നമ്പർ ഇ2-67906/2017/MM.
മലപ്പുറം ജില്ലാ സായുധസേന ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗയോഗ്യമല്ലാത്തതും ഡിപ്പാർട്ടമെന്റ ിന് ആവശ്യമില്ലാത്തതുമായ താഴെ കാണിച്ചിരിക്കുന്ന ഡിപ്പാർട്ട്മെന്റിന്റെ വാഹനങ്ങൾ 26-10-2019 പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ക്രമ
നിരതദ്രവ്യം
വാഹന നമ്പർ മോഡൽ
അപ്സെറ്റ് വാല്യു നമ്പർ
`
1 KL-01AD 4770 Jeep 2004 5,000 50,000 2 KL-01-AQ 4362 Tavera 2007 5,000 50,000 3 KL-01-AQ 4363 Tavera 2007 5,000 50,000 4 KL-01 4472 Tavera 2007 4,000 40,000 5 KL-01 AU 5326 Invader 2008 4,500 45,000 6 KL-01AQ 7143 Invader 2007 4,000 40,000 7 KL-01AQ 7150 Invader 2007 4,000 40,000 8 KL-01AS 6214 Invader 2008 3,000 30,000 9 KL-01AQ 7149 Invader 2007 4,000 40,000 10 KL-01AQ 7202 Invader 2007 4,000 40,000 11 KL-01AQ 7140 Invader 2007 4,000 40,000 12 KL-01AS 6227 Invader 2008 3,500 35,000 13 KL-01AS 6310 Invader 2008 3,500 35,000 14 KL-01AS 6315 Invader 2008 3,500 35,000 15 KL-01Z 753 Bus 2002 5,000 50,000 16 KL-01Z 751 Bus 2002 5,000 50,000 17 KL-01X 9983 Bus 2002 3,500 35,000 18 KL-01X 9946 Bus 2002 3,500 35,000 19 KL-01Z 752 Bus 2002 3,500 35,000 20 KL-01AD 5116 Jeep 2004 6,000 60,000 21 KL-01AD 4945 Jeep 2004 5,500 55,000 22 KL-01AM 437 Jeep 2006 6,500 65,000 23 KL-01 X9459 Jeep 2002 5,600 56,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്ത് നരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപായി മുകളിൽ കാണിച്ചിരിക്കുന്ന വാഹനത്തിന് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യം കെട്ടിവെക്കേ≠തുമാണ്.
കൂടാതെ ഈ വാഹനങ്ങൾ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2019 ഒക്ടോബർ മാസം 22-ാം തീയതിക്ക് മുമ്പായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കത്തക്കവണ്ണം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിഡി അടക്കം ചെയ്യേ≠തുമാണ്.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ 22nd OCT. 2019] POLICE DEPARTMENT 171 മേൽപ്പറഞ്ഞ പ്രകാരം ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് ഏതെങ്കിലും സഷ്ടം സംഭവിച്ചാൽ ആയതിനും ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. നഷ്ടപ്പെട്ട തുക അദ്ദേഹത്തിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ അയാൾക്ക് അതിൽ അവകാശമു≠ായിരിക്കുന്നതുമല്ല.
ലേലം ചെയ്യാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേല തീയതിക്ക് മുമ്പ് ഏതെങ്കിലും പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്ക് ശേഷവും വൈകിട്ട് 4 മണിക്ക് മുമ്പും ഇടയിലുള്ള സമയങ്ങളിൽ മലപ്പുറം ജില്ലാ സായുധസേനാ കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെക്കുകയോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അധികാരം ഉ≠ായിരിക്കുന്നതുമാണ്.
District Police Office, Malappuram.
ABDUL KARIM, U., IPS, District Police Chief.