Servants of Knowledge
Kerala Gazette · Government of Kerala

Notification

Published 22 October 2019

Department
Treasury Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_Treasury
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2019 ഒക്ടോബർ 22

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. VIII

Tuesday

22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941

PART III

Treasury Department

വി⁄ാപനം

(കേരള ട്രഷറി കോഡ് വാല്യം I, ചട്ടം 158 A പ്രകാരം)

നമ്പർ റ്റി.ആർ. 1875/2019.

2019 ഒക്ടോബർ 14.

താഴെ പട്ടികയിൽ വിവരിക്കുന്നതും കൊല്ലം ജില്ലാ ട്രഷറിയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടുള്ളതുമായ വസ്തുക്കൾ (Safe Custody Articles) 25 വർഷം കഴിഞ്ഞിട്ടും തിരികെ കൈപ്പറ്റാത്തവയാണ്.

ആയതിനാൽ ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ഒരുമാസക്കാലത്തിനകം ബന്ധപ്പെട്ട ഓഫീസ് മേധാവികൾ അസ്സൽ രസീത് ഹാജരാക്കി ടി വസ്തുക്കൾ തിരികെ വാങ്ങാത്ത പക്ഷം, അവ കേരള ട്രഷറി കോഡ് വാല്യം I, ചട്ടം 158 A അനുശാസിക്കുന്ന പ്രകാരം പരസ്യ ലേലത്തിൽ വിൽക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.

Sl. Name and Address

No. of the Depositor

Description of Article

Item Number (No. in the A Brief Description of the Articles Deposited

Strong Room Register) Date of

Deposit

(1) (2)

(3) (4)

(5)1 Sessions Judge Kollam 102/88 30-5-1988 One Sealed Packet of gold (4gm 300mg 1 gm 900mg ring) 2 JFMC I Thiruvalla 109/88 27-9-1988 One Sealed Packet of Gold and Silver (4gm 500mg-Gold & 940gm 700mg-Silver) Gaz. No. 42/2019/DTP (Treasury). 409 22nd OCT. 2019] TREASURY DEPARTMENT 4 (1) (2)

(3) (4)

(5)

3 JFMC 1 Adoor 119/89 7-9-1989 One Sealed Packet of Gold (31gm 300mg

Gold Bar)

4 JFMC 1 Thiruvalla 155/91 30-5-1991 One Sealed Packet of Gold (7gm 900mg) 5 JFMC1 Kottarakkara 166/91 7-9-1991 One Sealed Packet of Silver (Waist Chain) 6 Additional JFMC 1 Kollam 168/91 9-11-1991 One Sealed Packet of Gold and Silver (850mg-

Gold ring, 1gm 200mg-Silver Ring) 7 JFMC 1 Kottarakkara 179/92 23-11-1992 One Sealed Packet of Gold (4gm 900mg) 8 JFMC 1 Kollam 187/93 22-10-1993 One Sealed Packet of Silver (7gm 400mg Silver) ജില്ലാ ട്രഷറി, കൊല്ലം.

(ഒപ്പ്) ജില്ലാ ട്രഷറി ഓഫീസർ.

410
Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_Treasury/. Archive identifier in.gazette.kerala_new.2019-10-22.part_3_Treasury.