Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. VIII
Tuesday
2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Commissionerate of Land Revenue
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9432പേര് പരേതനുമായുള്ള വയസ് ALAPPUZHA DISTRICT
ബന്ധം
Karthikappally Taluk
ജോർ÷് കെ. പീറ്റർ മകൻ 53 പരേതന്റെ ഭാര്യ മാർത്ത പത്രോസ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. ആയതിനാൽ ഏകമകനായ ജോർ÷് കെ. പീറ്റർ ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-7180/2019.
2019 ആഗസ്റ്റ് 20.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മൈലപ്ര വില്ലേജിൽ മൈലപ്ര ദേശത്ത് ഉഷാ നിവാസിൽ വി. ബാലകൃഷ്ണപിള്ള എന്നയാൾ 5-9-2017-ാം തീയതി മരിച്ചു പോയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഇ. എൻ. ലക്ഷ്മിക്കുട്ടിയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 5-9-2017-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇ. എൻ. ലക്ഷ്മിക്കുട്ടിയമ്മ ഭാര്യ 76 2 ജ്യോതി ഉഷ, ബി. മകൾ 55 3 രാജേഷ് ബാലകൃഷ്ണപിള്ള മകൻ 53 4 രഞ്ജിഷ് ബാലകൃഷ്ണപിള്ള ,, 49 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ള താണ്. ആയതിനാൽ മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കോന്നി . തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ3-8163/2019. 2019 ആഗസ്റ്റ് 14.
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ ചേപ്പാട് കിഴക്ക് മുറിയിൽ വടക്കടത്ത് വീട്ടിൽ എബ്രഹാം ജോർ÷് ടിയാന്റെ പിതാവ് റ്റി. വി. ജോർ÷് മരണപ്പെട്ടുപോയെന്നും എൽ. എ. (എൻ. എച്ച്) ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ റ്റി. വി. ജോർ÷് 29-12-1990-ൽ മരണപ്പെട്ടുപോയെന്നും ഇന്ത്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജോർ÷് ഭാര്യ 92 2 തോമസ് ജോർ÷് മകൻ 59 3 എബ്രഹാം ജോർ÷് ,, 56 4 വർഗ്ഗീസ് ജോർ÷്
,, 55 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. 3-ാം കക്ഷിയുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ മറ്റ് കക്ഷികൾ സമ്മതിച്ച് മൊഴി നൽകിയിട്ടു≠്. ആകയാൽ ടിയിൽ പരേതനായ റ്റി. വി. ജോർ÷ിന്റെ നിയമാനുസൃത അവകാശി മകൻ എബ്രഹാം ജോർ÷് മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-8704/2019. 2019 ആഗസ്റ്റ് 5.
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ തുലാംപറമ്പ് നടുവത്ത് മുറിയിൽ സബിത വീട്ടിൽ ഗീത ഉണ്ണികൃഷ്ണൻ ടിയാളുടെ ഭർത്താവ് ജി. ഉണ്ണികൃഷ്ണപ്പണിക്കർ മരണപ്പെട്ടു പോയെന്നും ഹരിപ്പാട് എസ്.ബി.എെ., മാവേലിക്കര എസ്.എെ.ബി. എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾ തിരികെ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജി. ഉണ്ണികൃഷ്ണപ്പണിക്കർ 14-5-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീതാ ഉണ്ണികൃഷ്ണൻ ഭാര്യ 58 2 സച്ചിൻ ഉണ്ണികൃഷ്ണൻ മകൻ 38 3 സബിത ഉണ്ണികൃഷ്ണൻ മകൾ 35 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9433 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ഉണ്ണികൃഷ്ണപ്പണിക്കരുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ എ3-8707/2019. 2019 ആഗസ്റ്റ് 5.
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ തുലാംപറമ്പ് വടക്ക് മുറിയിൽ വിജയ ഭവനം വീട്ടിൽ അരുൺ കുമാർ ടിയാന്റെ മാതാപിതാക്കൾ രാധാമണി, വിജയൻ പിള്ള എന്നിവർ മരണപ്പെട്ടുപോയെന്നും PMAY പദ്ധതി പ്രകാരമുള്ള ധനസഹായം ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാധാമണി 22-12-2017-ലും വിജയൻ പിള്ള 7-7-1997-ലും മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നയാളാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.
പേര് പരേതരുമായുള്ള വയസ്
ബന്ധം
അരുൺ കുമാർ മകൻ 39 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതരായ രാധാമണി, വിജയൻ പിള്ള എന്നിവരുടെ നിയമാനുസൃത അവകാശി മകൻ അരുൺ കുമാർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ എ3-8715/2019. 2019 ആഗസ്റ്റ് 5.
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ തുലാംപറമ്പ് നടുവത്ത് മുറിയിൽ തു≠ിൽ വീട്ടിൽ ഷൺമുഖൻ ആചാരി ടിയാന്റെ ഭാര്യ സുജാത, സി. എന്നവർ മരണപ്പെട്ടുപോയെന്നും ഹരിപ്പാട് നഗരസഭയിൽ നിന്നും PMAY പദ്ധതിയുടെ 2-ാം ഗഡു കൈപ്പറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സുജാത, സി. 22-11-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതയായ സുജാത, സി.-യുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ3-11816/2019. 2019 സെപ്റ്റംബർ 27.
കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ ഉരുവടക്കേ പീടികയിൽ (മകയിരം) വീട്ടിൽ സരസ്വതി, ആർ. ടിയാളുടെ ഭർത്താവ് ദേവദാസ്, ജെ. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ദേവദാസ്, ജെ. 21-8-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി, ആർ. ഭാര്യ 49 2 ദേവു എസ്. ദാസ് മകൾ 9 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ദേവദാസ്, ജെ.-യുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ ര≠ുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ3-8168/2019. 2019 ആഗസ്റ്റ് 5.
കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ ചിറക്കടവം മുറിയിൽ ഉഷസ് വീട്ടിൽ രത്നമ്മ ഹരിദാസ് ടിയാളുടെ ഭർത്താവ് പി. എൻ. ഹരിദാസ് മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പി. എൻ. ഹരിദാസ് 9-1-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9434 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ പി. എൻ. ഹരിദാസിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും mother Lekshmykutti Amma who died on 26-3-2017. The legal heirship certificate is required to produce before the authorities of DPDO Kollam and for various other purposes. Enquiry conducted through the Village Officer, Keerikkad reveals that following are the legal heirs of late Lekshmykutti Amma as per Hindu Succession Act.
SCHEDULE
Sl. Name of the Relationship Age
തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ No. legal heirs with the deceased പരിഗണിക്കുന്നതല്ല.
(7)
No. A3-11817/2019. 27th September 2019.
Notice is hereby given to all whom it may concern that Ajayakumar, M., Parankam moottil, Puthiyavila (N), Kandalloor Village, Karthikappally Taluk, Alappuzha District of Kerala State of India has applied for a legal heirship certificate due to his father Madhavan, A., who expired on 26-3-2017 . The legal heirship certificate is required to produce before the authorities of DPDO Kollam for geting family pension arrears and for various other purposes. Enquiry conducted through the Village Officer, Kandalloor reveals that following are the legal heirs of late Madhavan, A. as per Hindu Succession Act.
SCHEDULE
1 Premnath, R.
Son 40 2 Savithri Nath Wife of deceased
Raveendranath Son 56 3 Ushasree Daughter of deceased
Raveendranath Son 33 4 Umasree ,, ,, 31 5 Simi Raghunath Wife of deceased
Reghunath Son 44 6 Akashnath Son of deceased
Reghunath Son 12 Husband and parents of the deceased are no more.
Objection if any against the issue of the said legal heirship certificate stating that the above mentioned 6 persons are the legal heirs of late Lekshmykutti Amma has to file before the undersigned within 30 days from the Sl. Name of the Relationship Age date of publication of this notice in the Kerala Gazette.
No. legal heirs with the deceased
1 Ajayakumar, M. Son 50 2 Anila, M. Daughter 47 3 Ajitha, M.
,, 44 Objection if any against the issue of the said legal heirship certificate stating that the above mentioned 3 Those sent by post or filed after the stipulated time will not be considered at any level.
Taluk Office,
(Sd.) Karthikappally. Tahsildar.
Ambalapuzha Taluk
persons are the legal heirs of late Madhavan, A. has to file before the undersigned within 30 days from the date of publication of this notice in the Kerala Gazette. Those sent by post or filed after the stipulated time will not be considered at any level.
(8)
No. A3-3941/2019. 7th August 2019.
Notice is hereby given to all to whom it may concern that Premnath, R., Kaleeckal Kizhakkathil, Karuvattum Kuzhi, Kareelakulangara, Keerikkad Village, Karthikappally Taluk, Alappuzha District of Kerala State of India has applied for a legal heirship certificate due to his
പരസ്യം
(1)
നമ്പർ എ4-10204/2019. 2019 ആഗസ്റ്റ് 14.
അമ്പലപ്പുഴ താലൂക്കിൽ പാതിരപ്പള്ളി വില്ലേജിൽ ചെട്ടികാട് പ്രദേശത്ത് കുറ്റിപ്പുറത്ത് വീട്ടിൽ രാമചന്ദ്രൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സാബു, കെ. സി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-11-2007-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.