Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. VIII
Tuesday
2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Commissionerate of Land Revenue
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9426 (9) Therefore, objection if any, against the issuance of നമ്പർ എ3-6902/2019. 2019 സെപ്റ്റംബർ 23.said legal heirship certificate showing the above facts should be filed in person before the undersigned within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Kunnathoor.
Tahsildar.
Pathanapuram Taluk
കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് വില്ലേജിൽ പടിഞ്ഞാറ്റകിഴക്ക് മുറിയിൽ കോട്ടൂർ വീട്ടിൽ രഘുനാഥൻപിള്ള 7-6-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ പ്രീതാകുമാരി അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷയിൻമേൽ ശൂരനാട് വടക്ക് വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിച ാ രണയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും രഘുനാഥൻപിള്ള 7-6-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ േ ച ർ ക്ക ു ന്ന വ ർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രീതാകുമാരി ഭാര്യ 49 2 അഖിൽ മകൻ 27 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മരണമടഞ്ഞ രഘുനാഥൻപിള്ളയുടെ നിയമാനുസൃത അവകാശികൾ പരേതന്റെ ഭാര്യ പ്രീതാകുമാരി, മകൻ അഖിൽ എന്നിവർ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(10)
No. A3-5739/2019. 17th August 2019.
Notice is hereby given to all whom it may concern that Subhaja, V. C., Surabhi, Edakkadu Muri, Poruvazhy Village, Kunnathoor Taluk, Kollam District, Kerala State has submitted an application in this office for granting a legal heirship certificate in respect of the legal heirs of her deceased husband Rameshan (Sreedharan Rameshan), who expired on 22-9-2014. Legal heriship certificate is required to submit for various purposes. Enquiry conducted through the Village Officer, Poruvazhy reveals that the individual was expired on 22-9-2014 and the following persons scheduled below are the legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ എൻ2-5381/2019. 2019 ആഗസ്റ്റ് 6.
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ മഞ്ഞക്കാല എന്ന സ്ഥലത്ത് കോടിയാട്ട് കടയിൽ വീട്ടിൽ റ്റി. കെ. മാത്യു 11-10-1989-ലും ടിയാൻ ഭാര്യ ശോശാമ്മ മാത്യു 1-7-2019-ലും മരണപ്പെട്ടുപോയിട്ടുള്ളതാണ്. ഇന്ത്യൻ റെയിൽവേയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതരുടെ മകൾ ലില്ലിക്കുട്ടി, ബിനുഭവൻ, തലവൂർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതരുടെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജോർജ് കുട്ടി മകൻ 72 2 ലില്ലിക്കുട്ടി മകൾ 69 3 ജോയിക്കുട്ടി മകൻ 57 4 ജോളി ജോർജ് മകൾ 56 5 അലക്സാ≠ർ മകൻ 54 6 ബേബിക്കുട്ടി മകൾ 52 7 ലിസികുട്ടി ബാബച്ചൻ പരേതനായ
മകൻ ബാബച്ചന്റെ ഭാര്യ 62 8 ബെസി
,, മകൾ 32 9 ബ്ലെസി
,, ,, 30 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതരുടെ മകൻ ബാബച്ചൻ 14-2-2019-ാം തീയതി മരണപ്പെട്ടു Sl. Name of the Relationship Age No. legal heirs with the deceased 1 Subhaja, V. C. Wife 42 2 Gautham, S. R. Son 21 3 Abhishek, S. R. ,, 11 The parents of the deceased are no more. Hence it is proposed to issue a legal heirship certificate in favour of the above mentioned Sl. Nos. 1 to 3 for various purposes.
പോയിട്ടുള്ളതാണ്. ക്രമനമ്പർ 1 മുതൽ 9 വരെ കക്ഷികൾ പരേതരുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9427 (2) Punalur Taluk നമ്പർ എൻ2-5380/2019. 2019 ആഗസ്റ്റ് 7. പരസ്യംപത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ മഞ്ഞക്കാല എന്ന സ്ഥലത്ത് ബിനു ഭവനിൽ സി. ജി. ചെറിയാൻ 29-10-1999-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ഇൻഡ്യൻ റെയിൽവേയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലില്ലിക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പ േ ര ത ന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലില്ലിക്കുട്ടി ഭാര്യ 69 2 മിനി ഫിലിപ്പ് മകൾ 50 3 ബിനു ചെറിയാൻ മകൻ 48 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എൻ2-3841/2019. 2019 ആഗസ്റ്റ് 14.
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ നടുത്തേരി എന്ന സ്ഥലത്ത് പുല്ലംകാല മഠത്തിൽ വാസുദേവൻ നമ്പ്യാതിരി 12-11-2018-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് റവന്യൂ സംബന്ധമായ ഇടപാടുകൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ക്കണ െ മന്ന ് കാണിച്ച് പരേതന്റെ ഭാര്യ രാധാമണി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാമണി, എസ്. ഭാര്യ 72 2 ഉഷാകുമാരി, പി. വി. മകൾ 52 3 ഹൃഷികേശ്, പി. വി. മകൻ 51 4 സുരേഷ് കുമാർ, പി. വി. ,, 46 5 സന്തോഷ് കുമാർ, പി. വി. ,, 42 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 5 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
(1)
നമ്പർ ജി2-6259/2019. 2019 ആഗസ്റ്റ് 16.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ എരിച്ചിക്കൽ, പറങ്കിമാംവിള വീട്ടിൽ അമ്മുക്കുട്ടിയമ്മ 2-6-2011-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ഒരു ലക്ഷം രൂപയിൽ താഴെയുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ടി വിലാസത്തിൽ അശോക് കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ശ്യാമള മകൾ 58 2 ശോഭന ,, 56 3 സുധാകുമാരി
,, 54 4 ഷൈലജ ,, 51 5 ഗീതാകുമാരി @ ഗീതാ വിജയൻ ,, 50 6 അശോക് കുമാർ മകൻ 49 7 ശാന്തമ്മ മരണപ്പെട്ട മകൻ
മോഹനൻ പിള്ളയുടെ
ഭാര്യ മരുമകൾ 57 8 മനുമോഹൻ മരണപ്പെട്ട മകൻ
മോഹനൻ പിള്ളയുടെ
മകൻ ചെറുമകൻ 32 9 മീനുമോഹൻ, എസ്. മരണപ്പെട്ട
മകൻ മോഹനൻ പിള്ളയുടെ
മകൾ ചെറുമകൾ 26 പരേതയുടെ മാതാപിതാക്കളും ഭർത്താവും മകൻ മോഹനൻ പിള്ളയും മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 9 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-6421/2019. 2019 ആഗസ്റ്റ് 14.
പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ ഒഴുകുപാറയ്ക്കൽ മണക്കുന്നിൽ വീട്ടിൽ ജോയ് തോമസ് 27-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ ആയൂർ സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിലവിലുള്ള സ്വർണ്ണപണയ ഇടപാടുകൾ നടത്തുന്നതിനും പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ഇടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഓമന ജോയി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.