Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. VIII
Tuesday
2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Commissionerate of Land Revenue
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9427(2)
Punalur Taluk
നമ്പർ എൻ2-5380/2019. 2019 ആഗസ്റ്റ് 7.
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ മഞ്ഞക്കാല എന്ന സ്ഥലത്ത് ബിനു ഭവനിൽ സി. ജി. ചെറിയാൻ 29-10-1999-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ഇൻഡ്യൻ റെയിൽവേയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലില്ലിക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പ േ ര ത ന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലില്ലിക്കുട്ടി ഭാര്യ 69 2 മിനി ഫിലിപ്പ് മകൾ 50 3 ബിനു ചെറിയാൻ മകൻ 48 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എൻ2-3841/2019. 2019 ആഗസ്റ്റ് 14.
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ നടുത്തേരി എന്ന സ്ഥലത്ത് പുല്ലംകാല മഠത്തിൽ വാസുദേവൻ നമ്പ്യാതിരി 12-11-2018-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് റവന്യൂ സംബന്ധമായ ഇടപാടുകൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ക്കണ െ മന്ന ് കാണിച്ച് പരേതന്റെ ഭാര്യ രാധാമണി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാമണി, എസ്. ഭാര്യ 72 2 ഉഷാകുമാരി, പി. വി. മകൾ 52 3 ഹൃഷികേശ്, പി. വി. മകൻ 51 4 സുരേഷ് കുമാർ, പി. വി. ,, 46 5 സന്തോഷ് കുമാർ, പി. വി. ,, 42 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 5 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ജി2-6259/2019. 2019 ആഗസ്റ്റ് 16.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ എരിച്ചിക്കൽ, പറങ്കിമാംവിള വീട്ടിൽ അമ്മുക്കുട്ടിയമ്മ 2-6-2011-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ഒരു ലക്ഷം രൂപയിൽ താഴെയുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ടി വിലാസത്തിൽ അശോക് കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ശ്യാമള മകൾ 58 2 ശോഭന ,, 56 3 സുധാകുമാരി
,, 54 4 ഷൈലജ ,, 51 5 ഗീതാകുമാരി @ ഗീതാ വിജയൻ ,, 50 6 അശോക് കുമാർ മകൻ 49 7 ശാന്തമ്മ മരണപ്പെട്ട മകൻ
മോഹനൻ പിള്ളയുടെ
ഭാര്യ മരുമകൾ 57 8 മനുമോഹൻ മരണപ്പെട്ട മകൻ
മോഹനൻ പിള്ളയുടെ
മകൻ ചെറുമകൻ 32 9 മീനുമോഹൻ, എസ്. മരണപ്പെട്ട
മകൻ മോഹനൻ പിള്ളയുടെ
മകൾ ചെറുമകൾ 26 പരേതയുടെ മാതാപിതാക്കളും ഭർത്താവും മകൻ മോഹനൻ പിള്ളയും മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 9 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-6421/2019. 2019 ആഗസ്റ്റ് 14.
പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ ഒഴുകുപാറയ്ക്കൽ മണക്കുന്നിൽ വീട്ടിൽ ജോയ് തോമസ് 27-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ ആയൂർ സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിലവിലുള്ള സ്വർണ്ണപണയ ഇടപാടുകൾ നടത്തുന്നതിനും പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ഇടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഓമന ജോയി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9428ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഓമന ജോയി ഭാര്യ 50 2 ജാൻസി ജോയി മകൾ 28 ആയതിനാൽ ഒന്നും ര≠ും കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി2-6443/2019. 2019 ആഗസ്റ്റ് 14.
പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ πാച്ചേരി ഗുരു ഭവനിൽ സുജാത, ബി. എസ്. 1-5-2018-ാം തീയതി മരണ പ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കു മായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്ക ണമെന്ന് കാണിച്ച് പരേതയുടെ മകൻ ടി വിലാസത്തിൽ വിനീ ത്, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വീണ, വി. എസ്. മകൾ 38 2 വിനീത്, വി. എസ്. മകൻ 31 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആയതിനാൽ ഒന്നും ര≠ും കക്ഷികൾ പരേതയുടെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന നായർ @ ഓമനയമ്മ ഭാര്യ 66 2 ഹരികുമാർ, പി. എൻ. മകൻ 39 3 അജു, ഡി. എൻ.
,, 36 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-9928/2019. 2019 സെപ്റ്റംബർ 27.
കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കോട്ട മുറിയിൽ തു≠ിയത്ത് കിഴക്കേതിൽ ഷിജു, ആർ. 19-8-2019-ൽ മരണപ്പെട്ടതിനാൽ പരേതന്റെ ഭാര്യ ശ്രീജമോൾ, ആർ.-ന് ആശ്രിത നിയമനപ്രകാരം ജോലി ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ശ്രീജമോൾ, ആർ. സമർപ്പിച്ച അപേക്ഷയിൽ കിടങ്ങന്നൂർ വില്ലേജാഫീസറുടെ റിപ്പോർട്ട് പ്രകാരം അവകാശികൾ താഴെ പറയുന്നവരാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീജമോൾ, ആർ. ഭാര്യ 39 2 ദേവിക എസ്. നായർ മകൾ 18 3 ദേവദത്തൻ, എസ്. മകൻ 14 PATHANAMTHITTA DISTRICT പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Kozhencherry Taluk
പരസ്യം
(1)
നമ്പർ എ5-7591/2019.
2019 ആഗസ്റ്റ് 9.
കോഴഞ്ചേരി താലൂക്കിൽ ആറ∑ുള വില്ലേജിൽ ഇടയാറ∑ുള മുറിയിൽ ദേവീസദനം വീട്ടിൽ പി. നാരായണൻ നായർ 26-11-2016-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ഓമന നായർ (ഓമനയമ്മ) സമർപ്പിച്ച അപേക്ഷയിൽ ആറ∑ുള വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
(3)
നമ്പർ എ5-7592/2019.
2019 ആഗസ്റ്റ് 2.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ അഴൂർ മുറിയിൽ ഏണാട്ട് പുത്തൻവീട് വീട്ടിൽ എ. രാമകൃഷ്ണൻ 3-7-2017-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ സരസ്വതി, വി. എ. സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.