Servants of Knowledge
Kerala Gazette · Government of Kerala

Notification (Kollam District)

Published 22 October 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_clr_kollam_notification_kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. VIII

Tuesday

2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941

PART III

Commissionerate of Land Revenue

22nd OCT. 2019] COMMISSIONERATE OF LAND REVENUE 9414 പേര് കാണാതായ വയസ് ആളുമായുള്ള ബന്ധം

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരി ക്കുന്നതല്ല.

(6)

നമ്പർ എ3-15437/2019. 2019 സെപ്റ്റംബർ 30.

എൻ. പflകുമാർ സഹോദരൻ 48 കാണാതായ നാരായണപിള്ളയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടിയാൻ അവിവാഹിതനാണ്. ടിയാന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശി മേൽപ്പറഞ്ഞയാൾ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.

KOLLAM DISTRICT

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ ക≠ല, കരിങ്ങൽ, ഉത്തമശ്ശേരിയിൽ കിരൺകുമാർ, എം. ജെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് വീരണകാവ്, മഠത്തിക്കോണം ശ്രീവത്സത്തിൽ താമസക്കാരിയായ അശ്വതി എസ്. നായർ ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ, മലയിൻകീഴ് വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 23-7-2017-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അശ്വതി എസ്. നായർ ഭാര്യ 34 2 അമി എ. കിരൺ മകൾ 8 3 ആരുഷ് എ. കിരൺ മകൻ 2 4 ജയലക്ഷ്മി, പി. മാതാവ് 62 പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠ താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ എ3-14470/2019. 2019 ഒക്ടോബർ 4.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ മൂങ്ങോട്, കുഴിവിള വീട്ടിൽ എൻ. എസ്. നാരായണപിള്ളയെ 1988 മുതൽ കാണാതായതായി കാണുന്നു. കാണാതായ ടിയാന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്ന തിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ എൻ. പflകുമാർ ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിന്റെയും ബഹു. തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ 19-9-2016-ലെ എം. സി. 5/14161/15/ഡി.ഡിസ് നമ്പർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും കാണാതായ എൻ. എസ്. നാരായണപിള്ളയുടെ നിയമാനുസൃത അവകാശിയായി ചുവടെ ചേർക്കുന്നയാളാണുള്ളതെന്നും കാണുന്നു.

വി⁄ാപനം

നമ്പർ DCKLM/8395/2019/M9(CC). 2019 സെപ്റ്റംബർ 24. [2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖfiപ്രകാരം കൊല്ലം ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന ഉത്തരവ്]

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ വില്ലേജിൽ പുലിയൂർ വഞ്ചി തെക്ക്മുറിയിൽ വെളുത്തമണലിനുസമീപം പുത്തൻതറയിൽ വീട്ടിൽ ചന്ദ്രൻ മകൻ 21 വയസ്സുള്ള ബോക്സർ എന്നറിയപ്പെടുന്ന ദിലീപ് ചന്ദ്രൻ എന്ന നിങ്ങൾ നിരന്തരമായി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നതായും നിങ്ങളുടെ ഈ പ്രവർത്തികൾ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമാധാനകാംക്ഷികളായ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായും നിങ്ങളുടെ സാന്നിധ്യം ജനങ്ങളിൽ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുന്നതായും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടിയാന്റെ 17-8-2019-ലെ 10/ജിഎൽ/കാപ്പ/2019/ക്യൂ.സി നമ്പർ റിപ്പോർട്ടുപ്രകാരം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങളെ 2007-ലെ കേരളാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പ് 3(1) പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഈ കാര്യാലയത്തിലെ 6-9-2019-ലെ DCKLM/8395/2019/M9(CC) നമ്പർ ഉത്തരവ് പ്രകാരം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അന്നേദിവസം മുതൽ നിങ്ങൾ ഒളിവിൽ പോയിരിക്കുന്നതിനാൽ നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും മേൽപ്പറഞ്ഞ ഉത്തരവ് നടപ്പിലാക്കുന്നതിന് സാധിച്ചിട്ടില്ലായെന്നും ആയതിനാൽ നിങ്ങൾക്കെതിരെ പ്രസ്തുത നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ആവശ്യപ്പെട്ടിട്ടു≠്.

മേൽ വിവരിച്ച സാഹചര്യത്തിൽ 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖfiപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ ഗസറ്റ്66 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9415 ക്രമ പേര് പരേതനുമായുള്ള വയസ് വി⁄ാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 7 നമ്പർ ബന്ധം ദിവസത്തിനകം നിങ്ങൾ കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ആഫീസർ മുമ്പാകെ ഹാജരാകണമെന്ന് ഇതിനാൽ ഉത്തരവാകുന്നു. ഈ ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം നിങ്ങളെ 2 വർഷക്കാലം വരെയാകുന്ന തടവിനോ അല്ലെങ്കിൽ പിഴയ്ക്കോ ര≠ിനും കൂടിയോ ശിക്ഷിക്കപ്പെടാവുന്നതാണെന്നും മേൽ വകുപ്പിലെ (എ) ഖfiപ്രകാരമുള്ള നടപടികൾക്ക് നിങ്ങൾ വിധേയനാ കുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു.

ജില്ലാ മജിസ്ട്രേറ്റിന്റെ (ഒപ്പ്) കാര്യാലയം, കൊല്ലം. ജില്ലാ മജിസ്ട്രേറ്റ്.

1 ഓമന ഭാര്യ 61 2 സിന്ധുമോൾ മകൾ 39 3 വിനോദ് മകൻ 34 4 ജയകുമാർ ,, 31 5 ബിന്ദുമോൾ മകൾ 36 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ Kollam Taluk

പരസ്യം

(1)

നമ്പർ ബി2-24852/2019. 2019 സെപ്റ്റംബർ 24.

കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വടക്കുംഭാഗം ചേരിയിൽ സുപ്രീം വില്ലയിൽ തോമസ് ഏഞ്ചൽ 13-9-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ബ്ലെയ്സി മാർഗരറ്റ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബ്ലെയ്സി മാർഗരറ്റ് ഭാര്യ 56 2 റ്റിയോ ക്രിസ്പിൻ തോമസ് മകൻ 26 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(2)

നമ്പർ ബി2-21487/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പുനുക്കന്നൂർ ചേരിയിൽ ആലുംമൂട് പി. ഒ., മുഖത്തല, നെടുംകുറ്റിവിള വീട്ടിൽ കുഞ്ഞുരാമൻ 4-6-2015-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഓമന ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(3)

നമ്പർ ബി2-21567/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ കുരീപ്പുഴ ചേരിയിൽ സൗഹൃദ നഗർ 156, ചെറുകട വടക്കതിൽ മഞ്ജു നിവാസിൽ മാധവൻപിള്ള, വി. 19-12-2018-ൽ മരണപ്പെട്ടുപോയ തായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഇന്ദിര, കെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, കെ. ഭാര്യ 68 2 മഞ്ജു, എെ. മകൾ 42 3 ജയകുമാർ, എം. മകൻ 45 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(4)

നമ്പർ ബി2-21605/2019. 2019 ആഗസ്റ്റ് 3.

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ മുളങ്കാടകം, തണ്ണിങ്ങൽ വടക്കേയറ്റം വീട്ടിൽ ശിവൻകുട്ടി 1-4-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഉഷ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

Gaz. No. 42/2019/DTP (CLR). 67
Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_clr_kollam_notification_kollam/. Archive identifier in.gazette.kerala_new.2019-10-22.part_3_clr_kollam_notification_kollam.