Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 22 October 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. VIII

Tuesday

2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941

PART III

Commissionerate of Land Revenue

22nd OCT. 2019] COMMISSIONERATE OF LAND REVENUE 9449

SCHEDULE

ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 8 പേർ മാത്രമാ Sl. Name Relationship with the Age No. deceased

1 Grace Kurian Wife 59 2 Ann Susan Kurian Daughter 33 3 Ansu Anna Kurian ,, 26 ണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മീനച്ചൽ. തഹശീൽദാർ.

Changanassery Taluk

Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objection if any against the issue of the said legal heirship certificate should be filed in persons before the Tahsildar, Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Kottayam.

(Sd.) Tahsildar.

തിരുത്തൽ പരസ്യം

നമ്പർ ഇ4-920/2019.

2019 ആഗസ്റ്റ് 30. 9-4-2019-ലെ 15-ാം നമ്പർ കേരള ഗസറ്റിൽ (പാർട്ട് III, വാല്യം 8)-ൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3582-ൽ ക്രമ നമ്പർ (3)-ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ വീട്ടുപേര് 'തെക്കേ വീട്ടിൽ' എന്ന് പ്രസിദ്ധീകരിച്ചത് 'കുറ്റിച്ചിറ തെക്കേ വീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കോട്ടയം. തഹശീൽദാർ.

Meenachil Taluk പരസ്യം

നമ്പർ സി2-8557/2019. 2019 ആഗസ്റ്റ് 1.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ നടയ്ക്കൽ കരയിൽ മറ്റക്കൊമ്പനാൽ വീട്ടിൽ കുഞ്ഞാനുമ്മ എന്നവർ 18-7-2003-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ഈരാറ്റുപേട്ട വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൾ ഖാദർ മകൻ 79 2 മുഹമ്മദ് യൂസഫ്

,, 70 3 മുഹമ്മദ് ബഷീർ ,, 65 4 പാത്തുമ്മ മകൾ 83

പരസ്യം

(1)

നമ്പർ സി2-5864/2019. 2019 ആഗസ്റ്റ് 12.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പുല്ലുപറമ്പിൽ വീട്ടിൽ ഷിന്റോ രാജപ്പൻ, പി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ അപേക്ഷകന്റെ പിതാവ് പി. വി. രാജപ്പൻ 18-12-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീബ മോൾ മകൾ 44 2 ഷിന്റോ രാജപ്പൻ, പി. മകൻ 36 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പുല്ലുപറമ്പിൽ വീട്ടിൽ പരേതനായ പി.വി. രാജപ്പൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-5897/2019. 2019 ആഗസ്റ്റ് 12.

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ശ്രീകൃഷ്ണവിലാസം വീട്ടിൽ അഭിജിത്ത് മോഹൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ5 ഖദീജ ഉമ്മ ,, 81 6 ഹലീമ ഉമ്മ ,, 77 കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ അപേക്ഷകന്റെ പിതാവ് മോഹന രാജൻ, എം. ആർ. 12-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാവ് 7 എെഷ ഉമ്മ ,, 71 ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു. 8 മറിയം ഉമ്മ ,, 68 101 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9450 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആശ മോഹൻ ഭാര്യ 54 2 അഭിജിത്ത് മോഹൻ മകൻ 25 3 അർച്ചന മോഹൻ മകൾ 31 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ശ്രീകൃഷ്ണവിലാസം വീട്ടിൽ പരേതനായ മോഹന രാജൻ, എം. ആർ. എന്നയാളുടെ നിയമ പരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-6328/2019. 2019 ആഗസ്റ്റ് 12.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ തെക്കേമേലേട്ട് വീട്ടിൽ ആശാലക്ഷ്മി, വി. എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷ കയുടെ ഭർത്താവ ് രാജേഷ്, റ്റി. ആർ. 23-5-2018-ൽ മരണമട ഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൊന്നമ്മ രാജപ്പൻ മാതാവ് 67 2 ആശാലക്ഷ്മി, വി. എസ്. ഭാര്യ 39 3 ആദിത്യൻ, റ്റി. ആർ. മകൻ 15 4 അഭിരാം, റ്റി. ആർ.

,, 12 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ തെക്കേമേലേട്ട് വീട്ടിൽ പരേതനായ രാജേഷ്, റ്റി. ആർ. എന്ന യാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-6600/2019. 2019 ആഗസ്റ്റ് 8.

ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ എെക്കരതു≠ിയിൽ വീട്ടിൽ ഹരികുമാർ, പി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ അപേക്ഷകന്റെ ഭാര്യ ജയശ്രീ, കെ. എസ്. 15-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഹരികുമാർ, പി. ഭർത്താവ് 53 2 ആര്യ ഹരികുമാർ മകൾ 21 3 അനന്തു ഹരികുമാർ മകൻ 16 ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ എെക്കരതു≠ിയിൽ വീട്ടിൽ പരേതയായ ജയശ്രീ, കെ. എസ്. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-6631/2019. 2019 ആഗസ്റ്റ് 7.

ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ ശ്രീനികേതൻ വീട്ടിൽ സരോജിനി രാമചന്ദ്രൻ നായർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വെള്ളാവൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എൻ. രാമചന്ദ്രൻ നായർ 12-2-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാ ശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി രാമചന്ദ്രൻ നായർ ഭാര്യ 74 2 രാജീവ് രാമചന്ദ്രൻ നായർ മകൻ 42 3 റിതേഷ് രാമചന്ദ്രൻ നായർ ,, 41 ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ ശ്രീനികേതൻ വീട്ടിൽ പരേതനായ എൻ. രാമചന്ദ്രൻ നായരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ള തെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-6685/2019. 2019 ആഗസ്റ്റ് 16.

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ ലക്ഷ്മി വിഹാർ വീട്ടിൽ ലത അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ പിതാവ് കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ ബീനാ സദൻ വീട്ടിൽ പി. വി. നാരായണകുറുപ്പ് 5-3-2009-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ള തെന്ന് അറിയുന്നു.

102 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9451

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന മകൾ 58 2 ലത ,, 55 3 പ്രമോദ് കുമാർ മകൻ 53 4 ജയകുമാർ ,, 49 ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ ബീന സദൻ വീട്ടിൽ പരേതനായ പി. വി. നാരായണകുറുപ്പിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-6700/2019. 2019 ആഗസ്റ്റ് 14.

ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ മതുപ്പുറത്ത് വീട്ടിൽ റ്റെസി റ്റോമിച്ചൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേനഅന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. ജെ. റ്റോമിച്ചൻ 3-10-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റെസി റ്റോമിച്ചൻ ഭാര്യ 47 2 തെരേസാ റ്റോമി മകൾ 20 3 തേജസ് റ്റോമിച്ചൻ മകൻ 16 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ മതുപ്പുറത്ത് വീട്ടിൽ പരേതനായ എം. ജെ. റ്റോമിച്ചന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ള തെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-6772/2019. 2019 ആഗസ്റ്റ് 13.

ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ മണിമന്ദിരം വീട്ടിൽ അഭിജിത്ത് അശോക് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് അനിത അശോക് കുമാർ 21-6-2019-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. പരേതയുടെ ഭർത്താവ് അശോക് കുമാർ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അഭിജിത്ത് അശോക് മകൻ 21 2 അഭിരാമി അശോക് മകൾ 19 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ മണിമന്ദിരം വീട്ടിൽ പരേതയായ അനിത അശോക് കുമാറിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ള തെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി2-6782/2019. 2019 ആഗസ്റ്റ് 12.

ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ ചിറത്തലാട്ട് വീട്ടിൽ ബിനു നൈനാൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാകത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് സി. ജെ. നൈനാൻ 21-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ നൈനാൻ ഭാര്യ 66 2 ബിനു നൈനാൻ മകൻ 43 3 തോമസ് നൈനാൻ ,, 37 4 അനു നൈനൈൻ മകൾ 39 ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ ചിറത്തലാട്ട് വീട്ടിൽ പരേതനായ സി. ജെ. നൈനാൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി2-6794/2019. 2019 ആഗസ്റ്റ് 12.

ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ ചീരഞ്ചിറ പി.ഒ.-യിൽ തകിടിയേൽ വീട്ടിൽ ബിജി, റ്റി. ആർ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് റ്റി. കെ. ഗോപി 17-5-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഭാര്യ രാജമ്മ ഗോപി, ഒരു മകൻ ബിജു, റ്റി. ആർ. എന്നിവരും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ള തെന്ന് അറിയുന്നു.

Gaz. No. 42/2019/DTP (CLR). 103 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9452

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന, റ്റി. ആർ. മകൾ 50 2 ബിന്ദു കുഞ്ഞുമോൻ മകൾ 47 3 ബിജി, റ്റി. ആർ. മകൻ 46 4 ശ്രീദേവി മകൾ 43 5 ശ്രീവിദ്യ പരേതനായ മകൻ

ബിജു, റ്റി. ആർ.-ന്റെ ഭാര്യ 37 6 അമൽ ബിജു ,, മകൻ 19 7 അഖിൽ ബിജു ,,

,, 16 8 അഞ്ജലി ബിജു ,, മകൾ 14 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ ചീരഞ്ചിറ പി. ഒ.-യിൽ തകിടിയേൽ വീട്ടിൽ പരേതനായ റ്റി. കെ. ഗോപിയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി2-6795/2019. 2019 ആഗസ്റ്റ് 12.

ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ ചീരഞ്ചിറ പി.ഒ.യിൽ തകിടിയേൽ വീട്ടിൽ ശ്രീവിദ്യ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ബിജു, റ്റി. ആർ. 20-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീവിദ്യ ഭാര്യ 37 2 അമൽ ബിജു മകൻ 19 3 അഖിൽ ബിജു മകൻ 16 4 അഞ്ജലി ബിജു മകൾ 14 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ ചീരഞ്ചിറ പി. ഒ. യിൽ തകിടിയേൽ വീട്ടിൽ പരേതനായ ബിജു, റ്റി. ആർ. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ സി2-6908/2019. 2019 ആഗസ്റ്റ് 12.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ നെടുവേലിൽ വീട്ടിൽ ജേക്കബ് മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എൻ. വി. മാത്യു 13-10-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ള തെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസി മാത്യു ഭാര്യ 83 2 ഡോ. പ്രസാദ് മാത്യു മകൻ 60 3 പ്രീമാ മാത്യു @ റെയ്ച്ചൽ തോമസ് മകൾ 54 4 ആനി മാത്യു

,, 49 5 ജേക്കബ് മാത്യു മകൻ 46 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ നെടുവേലിൽ വീട്ടിൽ പരേതനായ എൻ. വി. മാത്യു എന്നയാളുടെ നിയമ പരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി2-6914/2019. 2019 ആഗസ്റ്റ് 13.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കുറുമ്പനാടം കരയിൽ അമ്പാട്ട് വീട്ടിൽ സന്തോഷ് മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് മാത്യു ജേക്കബ് 13-4-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നക്കുട്ടി മാത്യു ഭാര്യ 66 2 സന്തോഷ് മാത്യു മകൻ 42 3 സ്മിത മാത്യു മകൾ 40 4 സോണിയ മാത്യു

,, 39 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കുറുമ്പനാടം കരയിൽ അമ്പാട്ട് വീട്ടിൽ പരേതനായ മാത്യു ജേക്കബിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താ ണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

104 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9453

(14)

നമ്പർ സി2-6102/2019. 2019 സെപ്റ്റംബർ 4.

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ വെള്ളാപ്പള്ളിൽ വീട്ടിൽ ഫാത്തിമത്ത് സുഹറാബീവി, കെ. എം.

അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. സി. ഹസ്സൻ റാവുത്തർ 4-1-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമത്ത് ഭാര്യ 72 സുഹറാബീവി, കെ. എം

2 ഷീജാഫാൻ, എച്ച്. മകൾ 50 3 ഷീനാ ഹസൻ ,, 45 4 ഷിജി, വി. എച്ച്.

,, 40 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ വെള്ളാപ്പള്ളിൽ വ ീ ട്ട ി ൽ പ േ ര ത ന ാ യ എ ം . സ ി . ഹ   ൻ റ ാ വ ു ത്ത ർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപ ങ്ങ ൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ സി2-6591/2019. 2019 സെപ്റ്റംബർ 5.

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കുറിച്ചി മുറിയിൽ കിഴക്കേക്കുറ്റ് വീട്ടിൽ പരേതനായ കരുണാകരന്റെ അവകാശ സർട്ടിഫിക്കറ്റിനായി പരേതന്റെ ഭാര്യ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിൽ നാല്പതിൽ വീട്ടിൽ ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കുറിച്ചി മുറിയിൽ കിഴക്കേക്കുറ്റ് വീട്ടിൽ പരേതനായ കരുണാകരന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ള തെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ സി2-7399/2019. 2019 സെപ്റ്റംബർ 4.

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ അസീസ് റാവുത്തർ, പി. എം. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ഒ. എച്ച്. സഫിയാബീവി 23-3-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അസീസ് റാവുത്തർ, പി. എം. ഭർത്താവ് 73 2 മുഹമ്മദ് ഷൈബു, പി. എ. മകൻ 44 3 ഷൈജാ പി. അസീസ് മകൾ 41 4 മുഹമ്മദ് ഷൈജു, പി. എ. മകൻ 33 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ പരേതയായ ഒ. എച്ച്. സഫിയാബീവി യുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.

Vaikom Taluk

ലക്ഷ്മി കരുണാകരൻ സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കരുണാകരൻ 18-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി കരുണാകരൻ ഭാര്യ 76 2 രമ മകൾ 52 3 സതീശൻ മകൻ 48 4 മിനി ബാബു മകൾ 46 5 സലി കുഞ്ഞുമോൻ ,, 44

പരസ്യം

(1)

നമ്പർ സി1-7096/2019. 2019 ആഗസ്റ്റ് 16.

വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റും ചേരി പടിഞ്ഞാറെമുറി കരയിൽ ഡോൺബോസ്ക്കോ ഭവനിൽ എം. പി. വർഗ്ഗീസ് 17-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം യൂണിയൻ ബാങ്കിൽ ഹാജരാക്കുന്നതിനും, വസ്തു, പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ആലീസ് ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 17-4-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

105
Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2019-10-22.part_3_clr_kottayam_Changanassery.