Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. VIII
Tuesday
2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Commissionerate of Land Revenue
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9441SCHEDULE
KOTTAYAM DISTRICT
Kottayam Taluk
Sl. Name of the Relationship Age
No. legal heirs with the deceased
1 P. K. Ponnamma Mother 90 2 Krishna Kumari Wife 59 3 Ratheesh V. Pillai Son 37 4 Remya Naveen Daughter 34 Sl. Nos. 1,3,4 have relinquished their claims for getting Military Pension and other financial transaction to Sl. No. 2 and Sl. Nos. 1,2,4 relinquished their claims for transferring the ownership of vehicle No. KL 30/E 8615, Maruthi Swift and KL-30/E 1983, Passion Pro motorcycle to Sl. No. 3. Objections if any against the issuance of legal heirship certificate in favour of Krishnakumari and Ratheesh V. Pillai has to file in person before the Tahsildar, Chengannur within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent through post and filed after the stipulated time will not be considered.
(8)
No. C8-6664/2019. 21st August 2019.
Soumya, C. S., Kottarathil House, Thittamel Muri, Chengannur Village, Chengannur Taluk, Alappuzha District has applied for a legal heirship certificate in respect of her husband Girish Kumar Sivankutty who expired on 16-7-2019 while employed in Oman. The legal heirship certificate is required for getting the financial assistance from Oman Company. The enquiry conducted through the Village Officer, Chengannur stated that the following persons are the legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ ഇ4-640/2018. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ തിരുവഞ്ചൂർ കരയിൽ ആറ്റുപുറത്ത് വീട്ടിൽ സരോജിനി ദാമോദരൻ 24-7-2004-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാളുടെ മകൾ റെജിമോൾ പവിത്രൻ ഈ താലൂക്ക് കച്ചേരി മുൻപാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ആറ്റുപുറത്ത് വീട്ടിൽ സരോജിനി ദാമോദരൻ 24-7-2004-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അംബുജം മകൾ 60 2 റെജിമോൾ പവിത്രൻ ,, 53 പരേതയായ ടി സരോജിനി ദാമോദരൻ എന്നവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ Sl. Name of the Relationship Age No. legal heirs with the deceased 1 Soumya, C. S. Wife 31 2 Sivahari G. Nair Son 2 3 Santhamma, C. Mother 65 Sl. No. 2 is minor and solely depend of Sl. No. 1. Father of the deceased is expired and has no unmarried siblings. Objections if any against the issue of the legal heirship certificate in respect of the above mentioned persons has to file in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post and filed after the stipulated time will not be considered.
Taluk Office,
(Sd.) Chengannur.
പരിഗണനാർഹമല്ല.
(2)
നമ്പർ ഇ4-4714/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ കുമരകം കരയിൽ വെളുത്തേടത്തുപറമ്പിൽ വീട്ടിൽ വിശ്വദാസ്, വി. ജി. 8-5-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ബിജി, സി. കെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കുമരകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വെളുത്തേടത്തുപറമ്പിൽ വീട്ടിൽ വിശ്വദാസ്, വി. ജി. 8-5-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി
Tahsildar.
താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9442 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ബിജി, സി. കെ. ഭാര്യ 49 2 അനന്തസൂര്യൻ, വി. മകൻ 25 3 അനഘ സൂര്യ, വി. മകൾ 19 പരേതനായ ടി വിശ്വദാസ്, വി. ജി. എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(3)
നമ്പർ ഇ4-4901/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ വില്ലേജിൽ കിഴക്കുംഭാഗം കരയിൽ കരിപ്പാമറ്റം വീട്ടിൽ ബാലകൃഷ്ണ പ്രഭു 14-8-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ശോഭനാ ബാലകൃഷ്ണ പ്രഭു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഏറ്റുമാനൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കരിപ്പാമറ്റം വീട്ടിൽ ബാലകൃഷ്ണ പ്രഭു 14-8-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭനാ ബാലകൃഷ്ണ പ്രഭു ഭാര്യ 60 2 ജയകൃഷ്ണ പ്രഭു മകൻ 31 പരേതനായ ടി ബാലകൃഷ്ണ പ്രഭു എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(4)
നമ്പർ ഇ4-5416/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ നട്ടാശ്ശേരി കരയിൽ വലിയ വീട്ടിൽ രാജേഷ്, വി. 25-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലീനാ നായർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വലിയ വീട്ടിൽ രാജേഷ്, വി. 25-4-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 ലീനാ നായർ ഭാര്യ 40 2 അനഘ വി. രാജേഷ് മകൾ 12 3 അർജുൻ വി. രാജേഷ് മകൻ 9 പരേതനായ ടി രാജേഷ്, വി. എന്നയാളുടെ അനന്തരാ വകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(5)
നമ്പർ ഇ4-5832/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ മാങ്ങാനം കരയിൽ കരോട്ട് ചന്ദ്രവിലാസം വീട്ടിൽ കെ. എസ്. ഗോപാലൻ 10-4-1984-ലും ഭാര്യ പflിനി ഗോപാലൻ 13-1-2018-ലും മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൾ സ്വപ്ന റാണി, ജി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കരോട്ട് ചന്ദ്രവിലാസം വീട്ടിൽ കെ. എസ്. ഗോപാലൻ 10-4-1984-ലും ഭാര്യ പflിനി ഗോപാലൻ 13-1-2018-ലും മരിച്ചുപോയിട്ടുള്ള താണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മിനി ജയകുമാർ മകൾ 54 2 സന്ധ്യ രഞ്ജിത്ത്
,, 51 3 സ്വപ്ന റാണി, ജി.
,, 48 4 മഞ്ജുഷ എസ്. ഗോപാൽ ,, 46 പരേതരായ ടി കെ. എസ്. ഗോപാലൻ ഭാര്യ പflിനി ഗോപാലൻ എന്നിവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9443 (6) (8) നമ്പർ ഇ4-7342/2019. 2019 സെപ്റ്റംബർ 4.കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ കുമരകം കരയിൽ കവലയ്ക്കൽ വീട്ടിൽ മേരി സിറിയക് 8-2-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് കെ. സി. സിറിയക് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കുമരകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കവലയ്ക്കൽ വീട്ടിൽ മേരി സിറിയക് 8-2-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. സി. സിറിയക് ഭർത്താവ് 82 2 സെനോയി സിറിയക് മകൻ 49 3 ബിനോയി സിറിയക് ,, 47 പരേതയായ ടി മേരി സിറിയക് എന്നവരുടെ അനന്തരാ വകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(7)
നമ്പർ ഇ4-8205/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ മര്യാതുരുത്ത് കരയിൽ ശ്രീരംഗ് വീട്ടിൽ എൻ. കൃഷ്ണൻകുട്ടി 9-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ രാധാമണി, എം. റ്റി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ശ്രീരംഗ് വീട്ടിൽ എൻ. കൃഷ്ണൻകുട്ടി 9-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രാധാമണി, എം. റ്റി. ഭാര്യ 58 പരേതനായ ടി എൻ. കൃഷ്ണൻകുട്ടി എന്നയാളുടെ അനന്തരാവകാശി മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
നമ്പർ ഇ4-8206/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ ഒളശ്ശ കരയിൽ വടക്കേപുത്തൻമഠം വീട്ടിൽ കെ. സുബ്ര"ണ്യ അയ്യർ 5-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ പ്രേമകുമാരിയമ്മാൾ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വടക്കേപുത്തൻമഠം വീട്ടിൽ കെ. സുബ്ര"ണ്യ അയ്യർ 5-4-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രേമകുമാരിയമ്മാൾ ഭാര്യ 54 2 ദീപ മകൾ 33 3 ശ്രീലക്ഷ്മി, കെ.
,, 21 പരേതനായ ടി കെ. സുബ്ര"ണ്യ അയ്യർ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(9)
നമ്പർ ഇ4-8337/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ ചെങ്ങളം സൌത്ത് വില്ലേജിൽ കുമ്മനം കരയിൽ കരിമ്പുംമാലിയിൽ വീട്ടിൽ കെ. എൻ. മുഹമ്മദ് ആരീഫ് 22-6-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മാതാവ് റംല നാസ്സർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ചെങ്ങളം സൌത്ത് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കരിമ്പുംമാലിയിൽ വീട്ടിൽ കെ. എൻ. മുഹമ്മദ് ആരീഫ് 22-6-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റംല നാസ്സർ മാതാവ് 50 2 നാസ്സർ, കെ. എം. പിതാവ് 59 3 ആമിന, കെ. എൻ. സഹോദരി 28 4 അസറുദ്ദീൻ, കെ. എൻ. സഹോദരൻ 23 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9444 പരേതനായ ടി കെ. എൻ. മുഹമ്മദ് ആരീഫ് എന്നയാളുടെ ക്രമ പേര് പരേതനുമായുള്ള വയസ് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് നമ്പർ ബന്ധം അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(10)
നമ്പർ ഇ4-8536/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ കുഴിമറ്റം കരയിൽ ചാലുവേലിൽ വീട്ടിൽ സി. ജെ. ഫിലിപ്പോസ് 9-7-2000-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജോഷ് പി. ജോൺ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചാലുവേലിൽ വീട്ടിൽ സി. ജെ. ഫിലിപ്പോസ് 9-7-2000-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ ഫിലിപ്പോസ് ഭാര്യ 74 2 ജോഷ് പി. ജോൺ മകൻ 49 3 ജിജു പി. മാണി
,, 45 പരേതനായ ടി സി. ജെ. ഫിലിപ്പോസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(11)
നമ്പർ ഇ4-8547/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ പെരുമ്പായിക്കാട് കരയിൽ നെടുംപാറയിൽ വീട്ടിൽ സാജു നെടുംപാറയിൽ കരുണാകരൻ 10-7-2019-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സിന്ധുമോൾ, എൻ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി നെടുംപാറയിൽ വീട്ടിൽ സാജു നെടുംപാറയിൽ കരുണാകരൻ 10-7-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 സിന്ധുമോൾ, എൻ. ഭാര്യ 50 2 സജന സാജു മകൾ 24 3 സാഫല്യ സാജു ,, 21 4 കുഞ്ഞമ്മ, എൻ. കെ. മാതാവ് 84 പരേതനായ ടി സാജു നെടുംപാറയിൽ കരുണാകരൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(12)
നമ്പർ ഇ4-8606/2019. 2019 സെപ്റ്റംബർ 4.
കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ അയർക്കുന്നം കരയിൽ പള്ളികിഴക്കേതിൽ വീട്ടിൽ മാത്യു 4-5-1986-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജോൺ മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.
ടി അപേക്ഷ അയർക്കുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പള്ളികിഴക്കേതിൽ വീട്ടിൽ മാത്യു 4-5-1986-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആലീസ് മാത്യു മകൾ 50 2 ലീലാമ്മ മാത്യു ,, 45 3 ജോൺ മാത്യു മകൻ 43 പരേതനായ ടി മാത്യു എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9445 (13) (15) നമ്പർ ഇ4-8675/2019. 2019 ആഗസ്റ്റ് 30. നമ്പർ ഇ4-8680/2019. 2019 ആഗസ്റ്റ് 30.കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ ചാന്നാനിക്കാട് കരയിൽ പുത്തൻപറമ്പിൽ വീട്ടിൽ പി. ജെ. ജോൺ 24-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അനീഷ് പി. ജോൺ ഈ താലൂക്ക് കച്ചേരി മുൻപാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ച തിൽ ടി പുത്തൻപറമ്പിൽ വീട്ടിൽ പി. ജെ. ജോൺ 24-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനീഷ് പി. ജോൺ മകൻ 40 2 നിഷാമോൾ പി. ജോൺ മകൾ 35 3 മറിയാമ്മ ജോൺ ഭാര്യ 68 പരേതനായ ടി പി. ജെ. ജോൺ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(14)
നമ്പർ ഇ4-8678/2019. 2019 ആഗസ്റ്റ് 30.
കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ വടവാതൂർ കരയിൽ മാലത്തടത്തിൽ വീട്ടിൽ എം. എസ്. ജോഷി 7-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മേരി ജോഷി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മാലത്തടത്തിൽ വീട്ടിൽ എം. എസ്. ജോഷി 7-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജോഷി ഭാര്യ 56 2 നിത്യാ മരിയ ജോഷി മകൾ 31 3 നിതീഷ് സെബാസ്റ്റ്യൻ ജോഷി മകൻ 26 പരേതനായ ടി എം. എസ്. ജോഷി എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ കീഴ്കുന്ന് കരയിൽ ചാലയത്ത് വീട്ടിൽ തോമസ് ചെറിയാൻ 18-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഏലിയാമ്മ തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചാലയത്ത് വീട്ടിൽ തോമസ് ചെറിയാൻ 18-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ തോമസ് ഭാര്യ 63 2 ശിൽപ സൂസൻ തോമസ് മകൾ 33 പരേതനായ ടി തോമസ് ചെറിയാൻ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(16)
നമ്പർ ഇ4-8734/2019. 2019 ആഗസ്റ്റ് 30.
കോട്ടയം താലൂക്കിൽ കൈപ്പുഴ വില്ലേജിൽ കൈപ്പുഴ കരയിൽ മലയിൽ വീട്ടിൽ ഡോ. ജോസ്നി ജോസഫ് 14-6-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ പിതാവ് ജോസഫ,് എം. ജെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൈപ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മലയിൽ വീട്ടിൽ ഡോ. ജോസ്നി ജോസഫ് 14-6-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജോസഫ്, എം. ജെ. പിതാവ് 64 പരേതനായ ടി ഡോ. ജോസ്നി ജോസഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചയാൾ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചയാൾ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9446 (17) നമ്പർ ഇ4-8785/2019. 2019 ആഗസ്റ്റ് 30.കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ എറികാട് കരയിൽ വാഴേപ്പറമ്പിൽ വീട്ടിൽ അലക്സ് വി. തോമസ് 1-3-2014-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ സഹോദരി ഷേർളി ചാക്കോ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാണ്. ടി അപേക്ഷ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വാഴേപ്പറമ്പിൽ വീട്ടിൽ അലക്സ് വി. തോമസ് 1-3-2014-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷേർളി ചാക്കോ സഹോദരി 61 2 സൂസമ്മ പി. ചെറിയാൻ പരേതനായ
സഹോദരൻ
സെൽബി തോമസിന്റെ ഭാര്യ 65 3 ബിനു സെൽബി ,, മകൻ 28 4 ദീപു സെൽബി ,,
,, 26 പരേതനായ ടി അലക്സ് വി. തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(18)
നമ്പർ ഇ4-8786/2019. 2019 ആഗസ്റ്റ് 30.
കോട്ടയം താലൂക്കിൽ കൈപ്പുഴ വില്ലേജിൽ കൈപ്പുഴ കരയിൽ വെച്ചുവീട്ടിൽ എം. എൻ. രാമചന്ദ്രൻ നായർ 24-12-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അരുൺകുമാർ, ആർ.
ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൈപ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വെച്ചുവീട്ടിൽ എം. എൻ. രാമചന്ദ്രൻനായർ 24-12-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflിനിയമ്മ ഭാര്യ 70 2 അരുൺകുമാർ, ആർ. മകൻ 45 3 ദീപ ആർ. നായർ മകൾ 40 പരേതനായ ടി എം. എൻ. രാമചന്ദ്രൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെ ടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(19)
നമ്പർ ഇ4-8800/2019. 2019 സെപ്റ്റംബർ 2.
കോട്ടയം താലൂക്കിൽ ചെങ്ങളം സൗത്ത് വില്ലേജിൽ ചെങ്ങളം സൗത്ത് കരയിൽ പന്നയ്ക്കൽ വീട്ടിൽ പി. സി. അലക്സാ≠ർ 11-7-2019-ൽ മരിച്ചുപോയിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ നവീൻ സഖറിയ, പി. എ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ചെങ്ങളം സൗത്ത് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പന്നയ്ക്കൽ വീട്ടിൽ പി. സി. അലക്സാ≠ർ 11-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗ്രേസി ഭാര്യ 65 2 നവീൻ സഖറിയ, പി. എ. മകൻ 40 3 പ്രവീൺ തോമസ്, പി. എ. ,, 37 4 സൂസൻ മേരി അലക്സ് മകൾ 36 പരേതനായ ടി പി. സി. അലക്സാ≠ർ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തി നകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(20)
നമ്പർ ഇ4-8815/2019. 2019 ആഗസ്ററ് 30.
കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ മുളങ്കുഴ കരയിൽ കുരിശിങ്കൽ വീട്ടിൽ ബൈജു പി. വർഗീസ് 8-2-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഷൈനി, റ്റി. എ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുരിശിങ്കൽ വീട്ടിൽ ബൈജു പി. വർഗീസ് 8-2-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9447 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ഷൈനി, റ്റി. എ. ഭാര്യ 44 2 ആൽബിൻ, കെ. ബി. മകൻ 17 3 എബ്ലിൻ ബൈജു മകൾ 7 പരേതനായ ടി ബൈജു പി. വർഗീസ് എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(21)
നമ്പർ ഇ4-8817/2019. 2019 ആഗസ്റ്റ് 30.
കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ ളാക്കാട്ടൂർ കരയിൽ കരിമ്പന്നൂർ വീട്ടിൽ വേലായുധൻ പിള്ള 25-3-1970-ലും ഭാര്യ കുഞ്ഞൂട്ടിയമ്മ 11-6-2006-ലും മരിച്ചുപോയിട്ടുള്ളതാണെന്നും പവർഗ്രിഡ് കോർപ്പറേഷനിൽ ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ നാരായണൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൂരോപ്പട വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കരിമ്പന്നൂർ വീട്ടിൽ വേലായുധൻ പിള്ള 25-3-1970-ലും ഭാര്യ കുഞ്ഞൂട്ടിയമ്മ 11-6-2006-ലും മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം നാരായണൻ മകൻ 59 പരേതരായ ടി വേലായുധൻ പിള്ള, കുഞ്ഞൂട്ടിയമ്മ എന്നിവരുടെ അനന്തരാവകാശി മേൽ വിവരിച്ചയാൾ മാത്ര മാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചയാൾ പേരിൽ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(22)
നമ്പർ ഇ4-8829/2019. 2019 ആഗസ്ററ് 30.
കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ കരയിൽ ചൈത്രം വീട്ടിൽ വി. കെ. കുട്ടപ്പൻ 13-11-2015-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ വിനയകുമാർ, കെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചൈത്രം വീട്ടിൽ വി. കെ. കുട്ടപ്പൻ 13-11-2015-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 വാസന്തി, എസ.് മകൾ 59 2 വത്സലകുമാരി
,, 58 3 വൈജയന്തി, എസ്.
,, 50 4 വിനയകുമാർ, കെ. മകൻ 39 പരേതനായ ടി വി. കെ. കുട്ടപ്പൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(23)
നമ്പർ ഇ4-8831/2019. 2019 ആഗസ്റ്റ് 30.
കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ മൂലവട്ടം കരയിൽ കളരിക്കൽ വീട്ടിൽ കെ. ജെ. ചാക്കോ 27-2-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ തങ്കമ്മ ചാക്കോ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കളരിക്കൽ വീട്ടിൽ കെ. ജെ. ചാക്കോ 27-2-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ ചാക്കോ ഭാര്യ 62 2 ഷെറി കെ. ചാക്കോ മകൾ 37 3 മെറി കെ. ചാക്കോ ,, 35 4 ജെറിൻ കെ. ചാക്കോ മകൻ 30 പരേതനായ ടി കെ. ജെ. ചാക്കോ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9448 (24)നമ്പർ ഇ4-8832/2019. 2019 ആഗസ്റ്റ് 30.
കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ പടിഞ്ഞാറ്റും ഭാഗം കരയിൽ πാത്തോട്ടത്തിൽ വീട്ടിൽ മാത്യു കുര്യാക്കോസ് 5-4-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ത്രേസ്യ, പി. എ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി πാത്തോട്ടത്തിൽ വീട്ടിൽ മാത്യു കുര്യാക്കോസ് 5-4-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യ, പി. എ. ഭാര്യ 52 2 ആൻ മരിയാ മാത്യു മകൾ 14 പരേതനായ ടി മാത്യു കുര്യാക്കോസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(25)
നമ്പർ ഇ4-8868/2019. 2019 ആഗസ്റ്റ് 30.
കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ കുഴിമറ്റം കരയിൽ ഇടമംഗലം വീട്ടിൽ ഷോബി സി. ഏബ്രഹാം 6-6-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഇടമംഗലം വീട്ടിൽ ഷോബി സി. ഏബ്രഹാം 6-6-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ഏബ്രഹാം ഭാര്യ 35 2 എഫ്രിൻ ഏബ്രഹാം ഷോബി മകൻ 10 3 എമിലി സൂസൻ ഷോബി മകൾ 4½ 4 എൽഖാൻ ഏബ്രഹാം ഷോബി മകൻ 10 മാസം പരേതനായ ടി ഷോബി സി. ഏബ്രഹാം എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(26)
നമ്പർ ഇ4-8873/2019. 2019 ആഗസ്റ്റ് 30.
കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ പേരൂർ കരയിൽ വടക്കനോടിയിൽ വീട്ടിൽ തമ്പി, വി. റ്റി. 30-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാന്റെ ഭാര്യ വിജയമ്മ തമ്പി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പേരൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വടക്കനോടിയിൽ വീട്ടിൽ തമ്പി, വി. റ്റി. 30-5-2019-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയമ്മ തമ്പി ഭാര്യ 53 2 കിരൺ തമ്പി മകൻ 29 3 വരുൺ തമ്പി
,, 24 പരേതനായ ടി തമ്പി, വി. റ്റി. എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസ റ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(27)
No. E4-8905/2019. 30th August 2019.
Grace Kurian, Anickamattathil House, Peroor Village in Kottayam Taluk, Kottayam District of Kerala State has applied for a Legal Heirship Certificate of her husband named Baby Kurian Varghese (Kurian Varghese). On verification of the report of Village Officer, Peroor and the death certificate from the concerned authority and other connected records, it was revealed that Baby Kurian Varghese (Kurian Varghese), of the above address, Kottayam Taluk, Kottayam District of Kerala State expired on 21-4-2019 and he is survived by the following legal heirs.
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9449SCHEDULE
ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 8 പേർ മാത്രമാ Sl. Name Relationship with the Age No. deceased
1 Grace Kurian Wife 59 2 Ann Susan Kurian Daughter 33 3 Ansu Anna Kurian ,, 26 ണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മീനച്ചൽ. തഹശീൽദാർ.
Changanassery Taluk
Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objection if any against the issue of the said legal heirship certificate should be filed in persons before the Tahsildar, Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Kottayam.
(Sd.) Tahsildar.
തിരുത്തൽ പരസ്യം
നമ്പർ ഇ4-920/2019.
2019 ആഗസ്റ്റ് 30. 9-4-2019-ലെ 15-ാം നമ്പർ കേരള ഗസറ്റിൽ (പാർട്ട് III, വാല്യം 8)-ൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3582-ൽ ക്രമ നമ്പർ (3)-ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ വീട്ടുപേര് 'തെക്കേ വീട്ടിൽ' എന്ന് പ്രസിദ്ധീകരിച്ചത് 'കുറ്റിച്ചിറ തെക്കേ വീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കോട്ടയം. തഹശീൽദാർ.
Meenachil Taluk പരസ്യം
നമ്പർ സി2-8557/2019. 2019 ആഗസ്റ്റ് 1.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ നടയ്ക്കൽ കരയിൽ മറ്റക്കൊമ്പനാൽ വീട്ടിൽ കുഞ്ഞാനുമ്മ എന്നവർ 18-7-2003-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ഈരാറ്റുപേട്ട വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ ഖാദർ മകൻ 79 2 മുഹമ്മദ് യൂസഫ്
,, 70 3 മുഹമ്മദ് ബഷീർ ,, 65 4 പാത്തുമ്മ മകൾ 83 5 ഖദീജ ഉമ്മ ,, 81 6 ഹലീമ ഉമ്മ ,, 77 7 എെഷ ഉമ്മ ,, 71 8 മറിയം ഉമ്മ ,, 68
പരസ്യം
(1)
നമ്പർ സി2-5864/2019. 2019 ആഗസ്റ്റ് 12.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പുല്ലുപറമ്പിൽ വീട്ടിൽ ഷിന്റോ രാജപ്പൻ, പി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ അപേക്ഷകന്റെ പിതാവ് പി. വി. രാജപ്പൻ 18-12-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീബ മോൾ മകൾ 44 2 ഷിന്റോ രാജപ്പൻ, പി. മകൻ 36 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പുല്ലുപറമ്പിൽ വീട്ടിൽ പരേതനായ പി.വി. രാജപ്പൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-5897/2019. 2019 ആഗസ്റ്റ് 12.
ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ശ്രീകൃഷ്ണവിലാസം വീട്ടിൽ അഭിജിത്ത് മോഹൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ അപേക്ഷകന്റെ പിതാവ് മോഹന രാജൻ, എം. ആർ. 12-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.