Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. VIII
Tuesday
2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Commissionerate of Land Revenue
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9453(14)
നമ്പർ സി2-6102/2019. 2019 സെപ്റ്റംബർ 4.
ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ വെള്ളാപ്പള്ളിൽ വീട്ടിൽ ഫാത്തിമത്ത് സുഹറാബീവി, കെ. എം.
അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. സി. ഹസ്സൻ റാവുത്തർ 4-1-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമത്ത് ഭാര്യ 72 സുഹറാബീവി, കെ. എം
2 ഷീജാഫാൻ, എച്ച്. മകൾ 50 3 ഷീനാ ഹസൻ ,, 45 4 ഷിജി, വി. എച്ച്.
,, 40 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ വെള്ളാപ്പള്ളിൽ വ ീ ട്ട ി ൽ പ േ ര ത ന ാ യ എ ം . സ ി . ഹ ൻ റ ാ വ ു ത്ത ർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപ ങ്ങ ൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ സി2-6591/2019. 2019 സെപ്റ്റംബർ 5.
ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കുറിച്ചി മുറിയിൽ കിഴക്കേക്കുറ്റ് വീട്ടിൽ പരേതനായ കരുണാകരന്റെ അവകാശ സർട്ടിഫിക്കറ്റിനായി പരേതന്റെ ഭാര്യ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിൽ നാല്പതിൽ വീട്ടിൽ ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കുറിച്ചി മുറിയിൽ കിഴക്കേക്കുറ്റ് വീട്ടിൽ പരേതനായ കരുണാകരന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ള തെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ സി2-7399/2019. 2019 സെപ്റ്റംബർ 4.
ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ അസീസ് റാവുത്തർ, പി. എം. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ഒ. എച്ച്. സഫിയാബീവി 23-3-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അസീസ് റാവുത്തർ, പി. എം. ഭർത്താവ് 73 2 മുഹമ്മദ് ഷൈബു, പി. എ. മകൻ 44 3 ഷൈജാ പി. അസീസ് മകൾ 41 4 മുഹമ്മദ് ഷൈജു, പി. എ. മകൻ 33 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ പരേതയായ ഒ. എച്ച്. സഫിയാബീവി യുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.
Vaikom Taluk
ലക്ഷ്മി കരുണാകരൻ സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കരുണാകരൻ 18-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി കരുണാകരൻ ഭാര്യ 76 2 രമ മകൾ 52 3 സതീശൻ മകൻ 48
പരസ്യം
(1)
നമ്പർ സി1-7096/2019. 2019 ആഗസ്റ്റ് 16.
വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റും ചേരി പടിഞ്ഞാറെമുറി കരയിൽ ഡോൺബോസ്ക്കോ ഭവനിൽ എം. പി. വർഗ്ഗീസ് 17-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം യൂണിയൻ ബാങ്കിൽ ഹാജരാക്കുന്നതിനും, വസ്തു, പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ആലീസ് ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ വൈക്കം 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9454 ക്രമ പേര് പരേതനുമായുള്ള വയസ് (3) നമ്പർ ബന്ധം 1 ആലീസ് ജോർ÷് ഭാര്യ 65 2 വർഗ്ഗീസ് പീറ്റർ മകൻ 44 3 ഡൊമിനിക് വർഗ്ഗീസ് ,, 42 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി കളായി 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-7227/2019. 2019 ആഗസ്റ്റ് 16.
വൈക്കം താലൂക്കിൽ വെച്ചൂർ വില്ലേജിൽ കുടവെച്ചൂർ കരയിൽ പുളിക്കേഴത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ 13-9-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാ വകാശ സാക്ഷ്യപത്രം വസ്തു, ബാങ്ക് സംബന്ധമായ ആവശ്യ ങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ മനോജ്, ജി.
നൽകിയ അപേക്ഷയിൻമേൽ വെച്ചൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ഗോപാലകൃഷ്ണൻ നായർ 13-9-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധമ്മ, പി. ഭാര്യ 68 2 മനോജ്, ജി. മകൻ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി കളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം നമ്പർ സി1-7384/2019. 2019 ആഗസ്റ്റ് 16.
വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ വടക്കേമുറി മുറിയിൽ പുത്തൻതറ വീട്ടിൽ സാബു 1-5-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ മരണാനന്തര സഹായം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മായ, പി. പി നൽകിയ അപേക്ഷയിൻമേൽ വടക്കേമുറി, നടമ വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷ ണവും അവകാശവിചാരണയും നടത്തിയതിൽ ടിയാൻ 1-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മായ, പി. പി ഭാര്യ 39 2 ആതിര സാബു മകൾ 11 3 അശ്വതി, എസ്.
,, 8 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്നു പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പി ക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി1-8874/2019. 2019 സെപ്റ്റംബർ 6.
വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ പെരുവ കരയിൽ ശിവഗംഗ വീട്ടിൽ ദിലീപ്, എസ്. പി, 14-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അകാശസർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പ്രീതി ദിലീപ് നൽകിയ അപേക്ഷയിൻമേൽ മുളക്കുളം വില്ലേജാഫീസർ 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9455 ക്രമ പേര് പരേതനുമായുള്ള വയസ് (6) നമ്പർ ബന്ധം No. C1-7678/2019. 19th August 2019. 1 പ്രീതി ദിലീപ് ഭാര്യ 45 2 ലക്ഷ്മി ദിലീപ് മകൾ 23 3 അർ÷ുൻ ഡി. നായർ മകൻ 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്നു പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പി ക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ Jyothis Janardanan, Padma Bhavan, Kattampack Muri, Njeezhoor Village, Vaikom Taluk, Kottayam District of Kerala State has filed an application to this office for granting a legal heirship certificate in respect of the legal heirs of his father Janardanan Nair, R., Kavalath, Thalayazham, Vaikom who expired on 17-8-2015. The legal heirship certificate is requested for producing before Defence Pension Office, Kottayam and various purpose.
On conducting verification by Village Officers, Njeezhoor, Thalayazham it has been reported to this office that the persons named in the schedule below are the legal heirs of the said late Janardanan Nair, R.
SCHEDULE
Sl. Name of the legal Relationship with the
മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
Age
No. heirs deceased
No. C1-7679/2019. 19th August 2019.
Philip Chacko, Theruvakattil House, Njeezhoor P. O., Njeezhoor Village, Vaikom Taluk, Kottayam District of Kerala State has filed an application to this office for granting a legal heirship certificate in respect of the legal heirs of his father T. P. Chacko, Theruvakattil, Njeezhoor who expired on 31-3-2014 and his wife Thresiamma Chacko also expired on 30-11-2018. The legal heirship certificate is requested for various purpose. On conducting verification by Village Officer, Njeezhoor it has been reported to this office that the persons named in the 1 Jyothis Janardanan Son 35 2 Jamuna, J. Daughter 34 Wife and parents of the deceased are not alive.
Objections if any in the issue of the legal heirship certificate stating the above mentioned two persons are the legal heirs of the deceased should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Vaikom.
Tahsildar.
schedule below are the legal heirs of the said late T. P. Chacko and his wife late Thresiamma.
SCHEDULE
IDUKKI DISTRICT
Sl. Name of the legal Relationship Age
Devikulam Taluk
പരസ്യം
No. heirs with the deceased
1 Philip Chacko Theruvakattil Son 54 2 James Chacko Theruvakattil ,, 52 Parents of the deceased are not alive. Objections if any in the issue of the legal heirship certificate stating the above mentioned two persons are the legal heirs of the deceased should be filed in person before the undersigned within 30 days from the date of publication of this notice
(1)
റഫ്. ജി3-5576/2019.
2019 ആഗസ്റ്റ് 6.
ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ കുരിശുപാറ കരയിൽ പുതുപറമ്പിൽ തോമസ് മാത്യു എന്നയാൾ 15-7-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ