Servants of Knowledge
Kerala Gazette · Government of Kerala

Kondotty

Published 22 October 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_clr_malappuram_Kondotty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. VIII

Tuesday

2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941

PART III

Commissionerate of Land Revenue

22nd OCT. 2019] COMMISSIONERATE OF LAND REVENUE 9507 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു Kondotty Taluk അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരസ്യം

നമ്പർ സി2-10114/2019. 2019 സെപ്റ്റംബർ 5.

കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ മണക്കടവൻ വീട്ടിൽ കുഴിമണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഹംസ മണക്കടവൻ എന്നയാൾ 19-6-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ശിഹാബുദ്ധീൻ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുഴിമണ്ണ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമ ഭാര്യ 63 2 മുഹമ്മദ് ബഷീർ മകൻ 47 3 ശിഹാബുദ്ധീൻ ,, 41 4 മറിയുമ്മ മകൾ 42 5 ഹഫ്സത്ത്

,, 37 6 റയ്ഹാനത്ത്

,, 35 7 ഉമ്മർ മകൻ 32 8 ത്വാഹിറ ഫസ്ന മകൾ 27 9 ആയിഷ സഫാന ,, 26 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.

എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജെ2-10938/2019. 2019 ആഗസ്റ്റ് 14.

വടകര താലൂക്കിൽ വേളം വില്ലേജിൽ ചെറുകുന്ന് ദേശത്ത് സുരേന്ദ്രൻ, കെ. ടി., താഴെ കോവിലകം (വീട്), വേളം എന്നയാൾ 5-7-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ രജിത സമർപ്പിച്ച അപേക്ഷയിൽ വേളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രജിത, വി. പി. ഭാര്യ 48 2 സാരംഗ്, എസ്. മകൻ 19 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസ ത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജെ2-9082/2019. 2019 ആഗസ്റ്റ് 14.

വടകര താലൂക്കിൽ ഏറാമല വില്ലേജിൽ കുന്നുമ്മക്കര ദേശത്ത് അമ്മുക്കുട്ടി അമ്മ, കെ. വി., വയിമ്പിലേരി ഹൗസ്, കുന്നുമ്മക്കര പി. ഒ. എന്നവർ 13-12-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ KOZHIKODE DISTRICT

വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും Vadakara Taluk

പരസ്യം

(1) നമ്പർ ജെ2-10853/2019. 2019 ആഗസ്റ്റ് 7.

കാണിച്ചുകൊ≠് സഹോദരി ജാനകി അമ്മ സമർപ്പിച്ച അപേക്ഷയിൽ ഏറാമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശിയെന്ന് ക≠ിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ജാനകി അമ്മ സഹോദരി 70 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യംവടകര താലൂക്കിൽ എടച്ചേരി വില്ലേജിൽ ഇരിങ്ങണ്ണൂർ ദേശത്ത് ബാലൻ, നൊച്ചിലോട്ട് ഹൗസ്, ഇരിങ്ങണ്ണൂർ, എടച്ചേരി എന്നയാൾ 30-4-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് സഹോദരി നാണി സമർപ്പിച്ച അപേക്ഷയിൽ എടച്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശിയെന്ന് ക≠ിരിക്കുന്നു. കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പി പേര് പരേതനുമായുള്ള വയസ് ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ബന്ധം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. നാണി സഹോദരി 79 Gaz. No. 42/2019/DTP (CLR). 159

Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_clr_malappuram_Kondotty/. Archive identifier in.gazette.kerala_new.2019-10-22.part_3_clr_malappuram_Kondotty.