Servants of Knowledge
Kerala Gazette · Government of Kerala

Perinthalmanna

Published 22 October 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_clr_malappuram_Perinthalmanna
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. VIII

Tuesday

2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941

PART III

Commissionerate of Land Revenue

22nd OCT. 2019] COMMISSIONERATE OF LAND REVENUE 9503 (10) നമ്പർ ഡി1-4944/2019. 2019 ആഗസ്റ്റ് 15.

പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ മുഹമ്മദ്, കെ. S/o മൊയ്തുണ്ണി, കല്ലിങ്ങൽ ഹൗസ്, പി. ഒ. പെരുമ്പറമ്പ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ അബ്ദുൽ വഹാബ്, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ മുഹമ്മദ്, കെ. S/o മൊയ്തുണ്ണി, കല്ലിങ്ങൽ ഹൗസ്, പി. ഒ. പെരുമ്പറമ്പ് എന്നയാൾ 28-3-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സൈനബ ഭാര്യ 62 2 ആയിശ മകൾ 43 3 ഷാഹിന ,, 42 4 സുമയ്യ ,, 40 5 റ"ത്തുൽ മുബാറക് മകൻ 35 6 അബ്ദുൽ വഹാബ്, കെ. ,, 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.

മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി5-7550/2019. 2019 ആഗസ്റ്റ് 13.

പെരിന്തൽമണ്ണ താലൂക്കിൽ കോഡൂർ വില്ലേജിൽ ചോലക്കൽ വീട്ടിൽ താമസക്കാരി ആ യ ി ര ു ന്ന ത ു ം 18-5-2019-ൽ അന്തരിച്ചതുമായ നഫീസ, സി w/o സുലൈമാൻ എന്നവരുടെ അവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാളുടെ ഭർത്താവ് സുലൈമാൻ എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുലൈമാൻ ഭർത്താവ് 65 2 മുഹമ്മദ് നിഷാദ് മകൻ 13 3 സുഹൈല മകൾ 18 Perinthalmanna Taluk

പരസ്യം

(1)

നമ്പർ സി5-7768/2019. 2019 ആഗസ്റ്റ് 13.

പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിൽ പങ്ങിണിതൊടി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 28-1-2019-ന് അന്തരിച്ചതുമായ മുഹമ്മദ് പങ്ങിണിതൊടി s/o കുട്ടിഹസ്സൻ (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ അസൈനാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി5-7718/2019. 2019 ആഗസ്റ്റ് 13.

പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ് വില്ലേജിൽ കരുണാകരത്ത് വീട്ടിലെ താമസക്കാരൻ ആയിരുന്നതും 2-5-2016-ന് അന്തരിച്ചതുമായ മുഹമ്മദ് അലി, കെ. s/o ഉണ്ണീൻകുട്ടി (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ മൈമൂന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൈമൂന ഭാര്യ 53 2 മുഹമ്മദ് മുസ്തഫ മകൻ 40 3 ഫാത്തിമ സുഹറ മകൾ 35 4 ജുവൈരിയ ,, 335 ഷമീമ ,, 32 1 അസൈനാർ മകൻ 48 2 മൈമൂന മകൾ 50 3 അബ്ദുൾ ബഷീർ മകൻ 45 4 അബ്ദുൾ മജീദ് ,, 41 5 സീനത്ത് മകൾ 38 6 മുഹമ്മദ് മുനീർ മകൻ 35 7 ആയിഷ മകൾ 33 8 ബുഷ്റ ,, 30 6 ഷംന ,, 30 9 അബ്ദുൾ റഷീദ് മകൻ 27 Gaz. No. 42/2019/DTP (CLR). 155 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9504 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി5-7771/2019. 2019 ആഗസ്റ്റ് 13.

പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ മൂന്നാക്കിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 1-6-2019-ന് അന്തരിച്ചതുമായ ശശികുമാർ മൂന്നാക്കിൽ s/o സി. എം. അച്ചുതൻ നായർ (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ബിന്ദു, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു, പി. ഭാര്യ 48 2 സജിത്ത്, എസ്. മകൻ 20 3 മാളവിക, എസ്. മകൾ 15 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി5-7770/2019. 2019 ആഗസ്റ്റ് 13.

പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിൽ പങ്ങിണിതൊടി വീട്ടിലെ താമസക്കാരി ആയിരുന്നതും 8-9-2018-ൽ അന്തരിച്ചതുമായ സുലൈഖ, പി. ടി. w/o മുഹമ്മദ് (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കററിനു വേ≠ി ടിയാളുടെ മകൻ അസൈനാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അസൈനാർ മകൻ 48 2 മൈമൂന മകൾ 50 3 അബ്ദുൾ ബഷീർ മകൻ 45 4 അബ്ദുൾ മജീദ്

,, 41 5 സീനത്ത് മകൾ 38 6 മുഹമ്മദ് മുനീർ മകൻ 35 7 ആയിഷ മകൾ 33 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി5-6796/2019. 2019 ആഗസ്റ്റ് 16.

പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ പാലക്കാപറമ്പിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 25-1-2019-ൽ അന്തരിച്ചതുമായ ജനാർദ്ദനൻ പാലക്കാപറമ്പിൽ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാന്റെ മകൻ രഞ്ജിത്ത് പ്രസാദ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നവല്ലി ഭാര്യ 57 2 രഞ്ജിത്ത് പ്രസാദ് മകൻ 37 3 രഞ്ജിത്ത് പ്രദീപ്

,, 35 4 രഞ്ജിത്ത് പ്രകാശ്

,, 32 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി5-7823/2019. 2019 ആഗസ്റ്റ് 16.

പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് വില്ലേജിൽ മാനഞ്ചീരി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 19-5-2019-ൽ അന്തരിച്ചതുമായ മുജീബ് അഹമ്മദ് s/o ഫയാസ് അഹമ്മദ് എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാന്റെ മാതാവ് ഫാത്തിമത്ത് റഹീന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫയാസ് അഹമ്മദ് പിതാവ് 54 2 ഫാത്തിമത്ത് റഹീന മാതാവ് 388 ബുഷ്റ ,, 30 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല. 9 അബ്ദുൾ റഷീദ് മകൻ 27 156 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9505 (10) (8) നമ്പർ സി5-9258/2019. 2019 ആഗസ്റ്റ് 14. നമ്പർ സി5-7614/2019. 2019 ആഗസ്റ്റ് 13. പെരിന്തൽമണ്ണ താലൂക്കിൽ കുറുവ വില്ലേജിൽ പടലാംകുന്നൻ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 20-5-2004-ൽ അന്തരിച്ചതുമായ കൊലവൻ, പി. s/o കുറുമ്പൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാന്റെ മകൻ കൃഷ്ണൻ, പി. എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ചന്ദ്രൻ മകൻ 63 2 അമ്മിണി, കെ. പി. മകൾ 60 3 കൃഷ്ണൻ, പി. മകൻ 53 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി5-7612/2019. 2019 ആഗസ്റ്റ് 13.

പെരിന്തൽമണ്ണ താലൂക്കിൽ വടക്കാങ്ങര വില്ലേജിൽ പുന്നക്കാട്ടുതൊടി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 17-1-2019-ൽ അന്തരിച്ചതുമായ രാമചന്ദ്രൻ s/o ശങ്കരൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാന്റെ മകൻ രാജേഷ്, പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മുണ്ണി മാതാവ് 82 2 വിജയ ഭാര്യ 52 3 ധനേഷ് മകൻ 33 4 രാജേഷ്, പി.

,, 31 5 ഹരിത, പി. മകൾ 29 6 അഹല്യ, എ. പി.

,, 24 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ സലീന മൻസിലിൽ താമസക്കാരൻ ആയിരുന്നതും 3-2-2019-ൽ അന്തരിച്ചതുമായ ഇസ്മായിൽകുട്ടി s/o (ലേറ്റ്) പക്കീർ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാന്റെ മകൻ റഹ്മാൻ, ഇ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിദ്ദീഖ് മകൻ 57 2 റുക്കിയ മകൾ 55 3 ഷെക്കീല ,, 52 4 സാബിറ ,, 51 5 നദീറ ,, 48 6 അബ്ദുൾ റസാക്ക് മകൻ 46 7 ആബിദ മകൾ 44 8 സലീന ,, 42 9 റഹ്മാൻ, ഇ. മകൻ 40 10 മുഹമ്മദ് റാഫി

,, 38 11 ഫസീല മകൾ 36 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി5-9254/2019. 2019 ആഗസ്റ്റ് 14.

പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ സലീന മൻസിലിൽ താമസക്കാരി ആയിരുന്നതും 23-7-2017-ൽ അന്തരിച്ചതുമായ ആയിഷ w/o ഇസ്മായിൽ (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാളുടെ മകൻ റഹ്മാൻ, ഇ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സിദ്ദിഖ് മകൻ 57 2 റുക്കിയ മകൾ 55 3 ഷെക്കീല ,, 52 4 സാബിറ ,, 51 5 നദീറ ,, 48 6 അബ്ദുൾ റസാക്ക് മകൻ 46 7 ആബിദ മകൾ 44 8 സലീന ,, 42 9 റഹ്മാൻ, ഇ. മകൻ 40 10 മുഹമ്മദ് റാഫി

,, 38 11 ഫസീല മകൾ 36157 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9506 (14) നമ്പർ സി5-7826/2019. 2019 ആഗസ്റ്റ് 14. മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(12)

നമ്പർ സി5-7824/2019. 2019 ആഗസ്റ്റ് 14.

പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ സ്രാമ്പിക്കൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 24-3-2018-ൽ അന്തരിച്ചതുമായ മോഹൻദാസ്, എസ്. s/o കുട്ടൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാന്റെ ഭാര്യ വിജയകുമാരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയകുമാരി ഭാര്യ 62 2 ജിബിൻദാസ് മകൻ 28 3 ജിഷ്ണുദാസ്

,, 22 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി5-9257/2019. 2019 ആഗസ്റ്റ് 14.

പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ കുട്ടശ്ശേരി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 8-6-2019-ൽ അന്തരിച്ചതുമായ അബൂബക്കർ s/o കുഞ്ഞാലി (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാന്റെ മകൻ കെ. എ. മുഹമ്മദ് സജീബ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമ്മുകുൽസു, പി. ഭാര്യ 75 2 കെ. സുബൈദ മകൾ 60 3 കെ. അബ്ദുൾ കലീൽ മകൻ 52 4 കെ. അബ്ദുൽ ഷഫീഖ് ,, 50 5 കെ. എ. സൈഫുന്നീസ മകൾ 46 6 കെ. എ. മുഹമ്മദ് സജീബ് മകൻ 44 പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ റസാഖ് മൻസിലിൽ താമസക്കാരൻ ആയിരുന്നതും 9-5-2019-ൽ അന്തരിച്ചതുമായ എസ്. എ. അബ്ദുൽ ഹഫീസ് എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാന്റെ മകൻ തൗസിഫ് അഹമ്മദ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ക്യു. നിലോഫർ ഭാര്യ 64 2 ആസിഫ് അഹമ്മദ്, എ. മകൻ 43 3 തൗസിഫ് അഹമ്മദ്

,, 33 4 ആയിഷ റസാക്ക് മാതാവ് 86 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(15)

നമ്പർ സി5-11071/2019. 2019 സെപ്റ്റംബർ 16.

പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ വില്ലേജിൽ കരുവപള്ളിയാലിൽ വീട്ടിൽ താമസക്കാരി ആയിരുന്നതും 31-7-2019-ൽ അന്തരിച്ചതുമായ നബീസ w/o (ലേറ്റ്) മമ്മിച്ച എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദ് മുസ്തഫ എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് അബ്ദുൾ റഹ്മാൻ മകൻ 58 2 ആയിഷകുട്ടി മകൾ 56 3 സുഹറ ,, 48 4 മുഹമ്മദ് മുസ്തഫ മകൻ 45 5 ജമീല മകൾ 35 6 റംല ,, 30മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല. (ഒപ്പ്) താലൂക്കാഫീസ്, പെരിന്തൽമണ്ണ. തഹശീൽദാർ. മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല. 158

Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_clr_malappuram_Perinthalmanna/. Archive identifier in.gazette.kerala_new.2019-10-22.part_3_clr_malappuram_Perinthalmanna.