Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 22 October 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. VIII

Tuesday

2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941

PART III

Commissionerate of Land Revenue

22nd OCT. 2019] COMMISSIONERATE OF LAND REVENUE 9500 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ദേവകി അമ്മ, സി. പി. ഭാര്യ 82 2 ശാന്തകുമാരി മകൾ 63 3 വിജയലക്ഷ്മി, സി. പി. ,, 58 4 ഗിരീഷ് കുമാർ, സി. പി. മകൻ 54 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-6920/2019.

2019 ആഗസ്റ്റ് 1.

തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ താമുക്കുട്ടി, കെ. പി., കുറുകപറമ്പിൽ ഹൗസ് എന്നയാൾ 1 ഹൈദ്രു ഹാജി പിതാവ് 86 2 പാത്തുമ്മകുട്ടി മാതാവ് 75 3 സാജുദ്ദീൻ മകൻ 34 4 നസീറ മകൾ 33 5 ഷറഫുദ്ദീൻ മകൻ 31 6 സജ്ന മകൾ 28 7 പാത്തുമ്മു ഭാര്യ 55 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.

Ponnani Taluk

മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ലിജി, കുറുകപറമ്പിൽ, കാച്ചടി, വെന്നിയൂർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-2-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ലിജി കുറുകപറമ്പിൽ മകൾ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-6616/2019. 2019 ജൂലൈ 25.

തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ വില്ലേജിൽ കടവത്ത് കുഞ്ഞിമുഹമ്മദ്, കടവത്ത് ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷറഫുദ്ധീൻ, കടവത്ത് ഹൗസ്, കുഴിപ്പുറം, ഒതുക്കുങ്ങൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-12-2015-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ

പരസ്യം

(1)

നമ്പർ ഡി1-4612/2019. 2019 ആഗസ്റ്റ് 15.

പൊന്നാനി താലൂക്കിൽ നന്നംമുക്ക് വില്ലേജിൽ മരക്കാർ, എം. എം. s/o മമ്മി, മാമ്പുള്ളിഞ്ഞാലിൽ വീട്, അയിനിച്ചോട്, പി. ഒ. നന്നംമുക്ക് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ നബീസ സമർപ്പിച്ച അപേക്ഷയിൻമേൽ നന്നംമുക്ക് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മരക്കാർ, എം. എം. s/o മമ്മി, മാമ്പുള്ളിഞ്ഞാലിൽ വീട്, അയിനിച്ചോട്, പി. ഒ. നന്നംമുക്ക് എന്നയാൾ 18-4-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നബീസ ഭാര്യ 76 2 നാസർ മകൻ 60 3 ഹബീബ്

,, 56 4 ഗഫൂർ ,, 55 5 മുഹമ്മദാലി

,, 47 6 മുജീബ് റ"ാൻ ,, 43 7 സീനത്ത്, വി. വി. മകൾ 40പറയുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 152 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9501 (2) (4) നമ്പർ ഡി1-4611/2019. 2019 ആഗസ്റ്റ് 15. നമ്പർ ഡി1-4558/2019. 2019 ആഗസ്റ്റ് 8. പൊന്നാനി താലൂക്കിൽ നന്നംമുക്ക് വില്ലേജിൽ മൊയ്തുട്ടി s/o ഇബ്രാഹിം, നീർഗോളിൽ വീട്, ചങ്ങരംകുളം, പി. ഒ. നന്നംമുക്ക് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ആയിഷക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ നന്നംമുക്ക് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മൊയ്തുട്ടി s/o ഇബ്രാഹിം, നീർഗോളിൽ വീട്, ചങ്ങരംകുളം, പി. ഒ. നന്നംമുക്ക് എന്നയാൾ 14-12-2017-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആയിഷക്കുട്ടി ഭാര്യ 65 2 ഇബ്രാഹിംകുട്ടി മകൻ 47 3 സെമീറ മകൾ 46 4 താഹിറ ,, 44 5 ലൈല ,, 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി1-3959/2019. 2019 ആഗസ്റ്റ് 8.

പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ വാഴക്കോളിൽ കാദർ മകൾ പാത്തുമ്മ, വാഴക്കോളിൽ ഹൗസ്, മറവഞ്ചേരി, പി. ഒ. കാടഞ്ചേരി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യ മാണെന്നും കാണിച്ച് പരേതയുടെ മകൾ ആയിശുമ്മയുടെ മകൻ അലി, ഒ. വി. s/o മുഹമ്മദ് എന്ന ബാപ്പു, ഓമനാട്ട് വളപ്പിൽ ഹൗസ്, തവനൂർ സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ വാഴക്കോളിൽ കാദർ മകൾ പാത്തുമ്മ, വാഴക്കോളിൽ ഹൗസ്, മറവഞ്ചേരി, പി. ഒ. കാടഞ്ചേരി എന്നവർ 1-1-1978-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പാത്തുമ്മ ഉമ്മ മകൾ 72 2 ആയിശുമ്മ ,, 70 പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ തങ്കമണി, പി. w/o ശങ്കരനാരായണൻ, ടി. വി., പറമ്പത്ത് ഹൗസ്, പി. ഒ. കോലളമ്പ്, എടപ്പാൾ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ നിഷാദ് സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ തങ്കമണി, പി. w/o ശങ്കരനാരായണൻ, ടി. വി., പറമ്പത്ത് ഹൗസ്, പി. ഒ. കോലളമ്പ്, എടപ്പാൾ എന്നവർ 11-12-2000-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ശങ്കരനാരായണൻ, ടി. വി. ഭർത്താവ് 65 2 നിഷാദ്, ടി. വി. മകൻ 37 3 നിഗേഷ്, ടി. വി.

,, 32 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡി1-4608/2019. 2019 ആഗസ്റ്റ് 8.

പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ ദാമോദരൻ, വി. s/o താമി ചെട്ട്യാർ, വടക്കേതിൽ ഹൗസ്, ഇല്ലത്ത് പടി, പി. ഒ. തവനൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ സരോജിനി സമർപ്പിച്ച അപേക്ഷ യിൻമേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ദാമോദരൻ, വി. s/o താമി ചെട്ട്യാർ, വടക്കേതിൽ ഹൗസ്, ഇല്ലത്ത് പടി, പി. ഒ. തവനൂർ എന്നയാൾ 24-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സരോജിനി ഭാര്യ 63 2 സന്ധ്യ, വി. മകൾ 37 3 വിജീഷ്, വി. മകൻ 34മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 153 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9502 (8) (6) നമ്പർ ഡി1-4947/2019. 2019 ആഗസ്റ്റ് 15. നമ്പർ ഡി1-4610/2019. 2019 ആഗസ്റ്റ് 15. പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ സി. രാമദാസ് s/o കൃഷ്ണമേനോൻ, ചന്ദ്രകാന്തം, എം. എ. എൻ. കോളനി, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ചന്ദ്രിക, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ സി. രാമദാസ് s/o കൃഷ്ണമേനോൻ, ചന്ദ്രകാന്തം, എം. എ. എൻ. കോളനി, പി. ഒ. പൊന്നാനി എന്നയാൾ 18-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ചന്ദ്രിക, വി. ഭാര്യ 64 2 രജീഷ്, വി. ആർ. മകൻ 39 3 രചന, വി. ആർ. മകൾ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ഡി1-4943/2019. 2019 ആഗസ്റ്റ് 15.

പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ എം. ടി. പ്രഭാകരൻ s/o അച്ച്യുതൻ നായർ, പ്രണവം, പി. ഒ. തൃക്കണാപുരം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ രു‹ിണി സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ എം. ടി. പ്രഭാകരൻ s/o അച്ച്യുതൻ നായർ, പ്രണവം, പി. ഒ. തൃക്കണാപുരം എന്നയാൾ 18-2-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രു‹ിണി ഭാര്യ 70 2 പ്രദീപ് മകൻ 41 പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ ശങ്കുണ്ണി, സി. s/o കൃഷ്ണൻ, സി., ചെറുകുളത്തിൽ ഹൗസ്, പി. ഒ. അയങ്കലം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൾ ബീന, സി. സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ശങ്കുണ്ണി, സി. s/o കൃഷ്ണൻ, സി., ചെറുകുളത്തിൽ ഹൗസ്, പി. ഒ. അയങ്കലം എന്നയാൾ 23-6-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മീനാക്ഷി, സി. ഭാര്യ 73 2 രു‹ിണി, സി. മകൾ 51 3 ജയശ്രീ, സി.

,, 50 4 റീന, സി.

,, 46 5 ബീന, സി.

,, 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ഡി1-4941/2019. 2019 ആഗസ്റ്റ് 15.

പൊന്നാനി താലൂക്കിൽ ആലംകോട് വില്ലേജിൽ കോക്കൂർ അംശം ചിയ്യാന്നൂർ ദേശത്ത് രാഘവൻ, ഇ. s/o കൃഷ്ണൻ, ഇരിക്കാലിക്കൽ വീട്, ചിയ്യാന്നൂർ പി. ഒ., കോക്കൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ കല്ല്യാണി സമർപ്പിച്ച അപേക്ഷയിൻമേൽ ആലംകോട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ രാഘവൻ, ഇ. s/o കൃഷ്ണൻ, ഇരിക്കാലിക്കൽ വീട്, ചിയ്യാന്നൂർ, പി. ഒ. കോക്കൂർ എന്നയാൾ 20-6-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കല്ല്യാണി, ഇ. കെ. ഭാര്യ 54 2 രതീഷ്, ഇ. മകൻ 35 3 വിജീഷ്, ഇ. ആർ.

,, 32മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 154 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9503 (10) നമ്പർ ഡി1-4944/2019. 2019 ആഗസ്റ്റ് 15. പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ മുഹമ്മദ്, കെ. S/o മൊയ്തുണ്ണി, കല്ലിങ്ങൽ ഹൗസ്, പി. ഒ. പെരുമ്പറമ്പ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ അബ്ദുൽ വഹാബ്, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ മുഹമ്മദ്, കെ. S/o മൊയ്തുണ്ണി, കല്ലിങ്ങൽ ഹൗസ്, പി. ഒ. പെരുമ്പറമ്പ് എന്നയാൾ 28-3-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സൈനബ ഭാര്യ 62 2 ആയിശ മകൾ 43 3 ഷാഹിന ,, 42 4 സുമയ്യ ,, 40 5 റ"ത്തുൽ മുബാറക് മകൻ 35 6 അബ്ദുൽ വഹാബ്, കെ. ,, 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.

മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി5-7550/2019. 2019 ആഗസ്റ്റ് 13.

പെരിന്തൽമണ്ണ താലൂക്കിൽ കോഡൂർ വില്ലേജിൽ ചോലക്കൽ വീട്ടിൽ താമസക്കാരി ആ യ ി ര ു ന്ന ത ു ം 18-5-2019-ൽ അന്തരിച്ചതുമായ നഫീസ, സി w/o സുലൈമാൻ എന്നവരുടെ അവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാളുടെ ഭർത്താവ് സുലൈമാൻ എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുലൈമാൻ ഭർത്താവ് 65 2 മുഹമ്മദ് നിഷാദ് മകൻ 13 3 സുഹൈല മകൾ 18 Perinthalmanna Taluk

പരസ്യം

(1)

നമ്പർ സി5-7768/2019. 2019 ആഗസ്റ്റ് 13.

പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിൽ പങ്ങിണിതൊടി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 28-1-2019-ന് അന്തരിച്ചതുമായ മുഹമ്മദ് പങ്ങിണിതൊടി s/o കുട്ടിഹസ്സൻ (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ അസൈനാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി5-7718/2019. 2019 ആഗസ്റ്റ് 13.

പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ് വില്ലേജിൽ കരുണാകരത്ത് വീട്ടിലെ താമസക്കാരൻ ആയിരുന്നതും 2-5-2016-ന് അന്തരിച്ചതുമായ മുഹമ്മദ് അലി, കെ. s/o ഉണ്ണീൻകുട്ടി (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ മൈമൂന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൈമൂന ഭാര്യ 53 2 മുഹമ്മദ് മുസ്തഫ മകൻ 40 3 ഫാത്തിമ സുഹറ മകൾ 35 4 ജുവൈരിയ ,, 335 ഷമീമ ,, 32 1 അസൈനാർ മകൻ 48 2 മൈമൂന മകൾ 50 3 അബ്ദുൾ ബഷീർ മകൻ 45 4 അബ്ദുൾ മജീദ് ,, 41 5 സീനത്ത് മകൾ 38 6 മുഹമ്മദ് മുനീർ മകൻ 35 7 ആയിഷ മകൾ 33 8 ബുഷ്റ ,, 30 6 ഷംന ,, 30 9 അബ്ദുൾ റഷീദ് മകൻ 27 Gaz. No. 42/2019/DTP (CLR). 155

Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2019-10-22.part_3_clr_malappuram_Ponnani.