Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. VIII
Tuesday
2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941
PART III
Commissionerate of Land Revenue
22nd OCT. 2019] COMMISSIONERATE OF LAND REVENUE 9491 PALAKKAD DISTRICT MALAPPURAM DISTRICT Alathoor TalukErnad Taluk
പരസ്യം
നമ്പർ സി1-7603/9/100/2019. 2019 സെപ്റ്റംബർ 23.
ആലത്തൂർ താലൂക്കിൽ മേലാർകോട് വില്ലേജിൽ തെക്കേത്തറ സൗത്ത് വില്ലേജിൽ ശങ്കരനാരായണൻ ശേഷാദ്രി എന്നയാൾ 30-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ മോഹനാമ്മാൾ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
മോഹനാമ്മാൾ, കെ. ഭാര്യ 67 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ആലത്തൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ഇ2-7842/2019. 2019 ആഗസ്റ്റ് 16.
ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ കുന്നത്ത് നടുത്തൊടിവീട് വീട്ടിൽ പാപ്പിനിപ്പാറ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അലവിമു…ിയാർ എന്നയാൾ 27-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ധുൽ ഹമീദ,് കുന്നത്ത് നടുത്തൊടി വീട് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആസ്യ, കെ. ഭാര്യ 67 2 ജുബൈരിയ, കെ. എൻ. മകൾ 49 3 അബ്ധുസ്സമദ്, കെ. എൻ. മകൻ 48 4 അബ്ധുൽ ഹമീദ്, കെ. എൻ. ,, 47 5 ഉമ്മുഹബീബ, കെ. എൻ. മകൾ 45 6 ഷാഹിദ, കെ. എൻ.
,, 40 Mannarkkad Taluk
പരസ്യം
നമ്പർ സി1-5164/9/300/2019. 2019 സെപ്റ്റംബർ 23.
മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-1 വില്ലേജിൽ കമ്മു, കെ., കൊങ്ങത്ത് വീട്, അലനല്ലൂർ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും വിദ്യാഭ്യാസ വകുപ്പിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നഫീസ, എ. സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കമ്മു, കെ. എന്നയാൾ 10-4-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നഫീസ, എ. ഭാര്യ 77 2 അൻസാർ ബീഗം മകൾ 54 3 ഹബീബുള്ള അൻസാരി മകൻ 52 4 ഡോ. നൂറുൽ അമീൻ, കെ. ,, 44 7 ഷംസുദ്ദീൻ, കെ. എൻ. മകൻ 34 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ഇ2-4199/2019. 2019 ജൂലൈ 20.
ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ മറിയുമ്മ, പി., കള്ളാടിതൊടി വീട്ടിൽ, മുള്ളമ്പാറ വരിയാൽ, മഞ്ചേരി പി. ഒ. എന്നവർ 13-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അബ്ദുറഹിമാൻ, കെ. ടി. എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം