Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 22 October 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-22.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. VIII

Tuesday

2019 ഒക്ടോബർ 22 22nd October 2019 1195 തുലാം 5 5th Thulam 1195 1941 ആശ്വിനം 30 30th Aswina 1941

PART III

Commissionerate of Land Revenue

22nd OCT. 2019] COMMISSIONERATE OF LAND REVENUE 9428 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ ബന്ധം

1 ഓമന ജോയി ഭാര്യ 50 2 ജാൻസി ജോയി മകൾ 28 ആയതിനാൽ ഒന്നും ര≠ും കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി2-6443/2019. 2019 ആഗസ്റ്റ് 14.

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ πാച്ചേരി ഗുരു ഭവനിൽ സുജാത, ബി. എസ്. 1-5-2018-ാം തീയതി മരണ പ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കു മായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്ക ണമെന്ന് കാണിച്ച് പരേതയുടെ മകൻ ടി വിലാസത്തിൽ വിനീ ത്, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വീണ, വി. എസ്. മകൾ 38 2 വിനീത്, വി. എസ്. മകൻ 31 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആയതിനാൽ ഒന്നും ര≠ും കക്ഷികൾ പരേതയുടെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.

1 ഓമന നായർ @ ഓമനയമ്മ ഭാര്യ 66 2 ഹരികുമാർ, പി. എൻ. മകൻ 39 3 അജു, ഡി. എൻ.

,, 36 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-9928/2019. 2019 സെപ്റ്റംബർ 27.

കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കോട്ട മുറിയിൽ തു≠ിയത്ത് കിഴക്കേതിൽ ഷിജു, ആർ. 19-8-2019-ൽ മരണപ്പെട്ടതിനാൽ പരേതന്റെ ഭാര്യ ശ്രീജമോൾ, ആർ.-ന് ആശ്രിത നിയമനപ്രകാരം ജോലി ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ശ്രീജമോൾ, ആർ. സമർപ്പിച്ച അപേക്ഷയിൽ കിടങ്ങന്നൂർ വില്ലേജാഫീസറുടെ റിപ്പോർട്ട് പ്രകാരം അവകാശികൾ താഴെ പറയുന്നവരാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജമോൾ, ആർ. ഭാര്യ 39 2 ദേവിക എസ്. നായർ മകൾ 18 3 ദേവദത്തൻ, എസ്. മകൻ 14 PATHANAMTHITTA DISTRICT പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Kozhencherry Taluk

പരസ്യം

(1)

നമ്പർ എ5-7591/2019.

2019 ആഗസ്റ്റ് 9.

കോഴഞ്ചേരി താലൂക്കിൽ ആറ∑ുള വില്ലേജിൽ ഇടയാറ∑ുള മുറിയിൽ ദേവീസദനം വീട്ടിൽ പി. നാരായണൻ നായർ 26-11-2016-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ഓമന നായർ (ഓമനയമ്മ) സമർപ്പിച്ച അപേക്ഷയിൽ ആറ∑ുള വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

(3)

നമ്പർ എ5-7592/2019.

2019 ആഗസ്റ്റ് 2.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ അഴൂർ മുറിയിൽ ഏണാട്ട് പുത്തൻവീട് വീട്ടിൽ എ. രാമകൃഷ്ണൻ 3-7-2017-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ സരസ്വതി, വി. എ. സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

80 22nd OCT. 2019] COMMISSIONERATE OF LAND REVENUE 9429 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 സരസ്വതി, വി. എ. ഭാര്യ 76 2 സുജാത മകൾ 54 3 സിന്ധു

,, 51 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. A5-6334/2019. 26th August 2019.

Notice is hereby given to all to whom it may concern that Yohannan, C. M., Charivukalayil, Chenneerkara Village, Kozhencherry Taluk, Pathanamthitta District of Kerala State has filed an application for a legal heirship certificate in respect of his son Tinu, C. Y. who expired on 6-6-2019. Legal heirship certificate is required for getting various benefit. Enquiry conducted through the Village Officer, Chenneerkara Village reveals that the following persons are the only legal heirs of the deceased.

SCHEDULE

1 ശോശാമ്മ തോമസ് ഭാര്യ 73 2 അഞ്ചു മാർഷൽ മകൾ 51 3 കുര്യാക്കോസ്

മേനാംതോട്ടത്തിൽ തോമസ് മകൻ 48 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണ പ്പെട്ടിട്ടുള്ളതും പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിലുള്ള KL-62-5886, KL-62B-6181 എന്നീ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ടിയാന്റെ പേരിലുള്ള മറ്റ് സ്വത്തുക്കളുടെ വീതക്രമം നി›യിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളത് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ല ഭ ി ക്ക ു ന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, റാന്നി . തഹശീൽദാർ.

Adoor Taluk

പരസ്യം

Sl. Name of the Relationship Age

No. legal heirs with deceased

1 Binu Thomas Wife 36 2 Andrea Mariam Tinu Daughter 4 3 Angelina Mariam Tinu ,, 1 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time limit will not be considered.

Taluk Office, Kozhencherry.

(Sd.) Tahsildar.

(1)

നമ്പർ സി2-7129/2019. 2019 ആഗസ്റ്റ് 9.

അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ കടമ്പനാട് വടക്ക് മുറിയിൽ കളീയ്ക്കൽ പുതിയ വീട്ടിൽ രാജേഷ്, ജി. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് കെ. ആർ. ഗോപാലകൃഷ്ണകുറുപ്പ് 1-6-2019-ൽ മരിച്ചുപോയതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്ന വരാണെന്ന് കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ്

Ranni Taluk

പരസ്യം

നമ്പർ എ3-5317/2019.

2019 ആഗസ്റ്റ് 17.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ റാന്നി പി. ഒ.യിൽ മേനാംതോട്ടത്തിൽ വീട്ടിൽ എം. കെ. തോമസ് എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ശോശാമ്മ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 13-2-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

നമ്പർ ബന്ധം

1 ലീലാമണിയമ്മ ഭാര്യ 69 2 ലീന രഞ്ജീഷ് പിള്ള മകൾ 46 3 രാജേഷ്, ജി. മകൻ 45 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർ മുമ്പാകെ രേഖാമൂലം സമർപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

81
Cite this issue. Kerala Gazette, Government of Kerala, 22 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-22.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2019-10-22.part_3_clr_pathanamthitta_Kozhencherry.