Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 43 Vol. VIII
Tuesday
2019 ഒക്ടോബർ 29 29th October 2019 1195 തുലാം 12 12th Thulam 1195 1941 കാർത്തികം 7 7th Karthika 1941
PART IV
Private Advertisements and Miscellaneous
Notifications
29th OCT. 2019] KERALA GAZETTE 1671 അഡ്രസ്സ് എന്നിവ വ്യ‡മായി എഴുതിയ ദർഘാസുകൾ NOTIFICATION ഡയറക്ടർ, മ്യൂസിയം മൃഗശാല വകുപ്പ്, തിരുവനന്തപുരംIt is hereby notified for the information of all authorities concerned and the public that I, Saithu V. P., Kadeeja Manzil, Moorikovval, Payyanur P. O., Kannur District, Pin-670 307, holder of Extract of School Admission Register with Admission No. 4047, date of Admission 4-6-1982 issued by the Headmistress, AKAS GVHSS Payyanur, in the Driving Licence No. 59/6647/2009 dated 27-9-2018 issued by the ALA, Thaliparamba, in the Extract of School Admission Register with Admission 11199, date of Admission 2-6-2017 issued by the Headmistress, AKAS GVHSS Payyanur of my minor son Mohammed Sinan Valiya Peedikayil in the Birth Certificate of my minor son Mohammed Sinan Valiya Peedikayil with Registration No. 2657/03, date of Registration 11-7-2003 issued by the Health Inspector Grade I & Registrar of Births & Deaths, Payyanur Municipality, also known as Sayeed Valiya Peedikalyil in the Passport No. K 5718314 issued on 4-4-2012 by the Assistant Consular Officer, Consulate General of India, Dubai (U.A.E.) and as Sayeed V. P. in the Ration Card No. 2365166945 (Sl. No. 4) dated 15-3-2017 issued by the Taluk Supply Officer, Taliparamba is one and the same person. Hereafter I will be known by the name Sayeed V. P. only.
This change will come into effect in all records related to me.
Kannur,
18-9-2019.
SAITHU V. P. എന്ന അഡ്രസ്സിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ ദർഘാസ് ഫോമിൽ നൽകേ≠താണ്. ഡ്യൂπിക്കേറ്റിന് ` 400-ം വാറ്റും അധികമായി ഒടുക്കേ≠താണ്. വകുപ്പിലെ സ്വീപ്പർമാർ നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന വേസ്റ്റുകൾ സെക്ഷൻ മേധാവികൾ പ്രത്യേകമായി ചൂ≠ിക്കാണിക്കുകയോ, നിർദ്ദേശിക്കുന്നതോ ആയ ഖരമാലിന്യങ്ങൾ ദിനംപ്രതി നിർദ്ദേശാനുസരണം നീക്കം ചെയ്യേ≠താണ്. മാലിന്യങ്ങൾ ഓരോ ദിവസവും നീക്കം ചെയ്ത് കഴിയുമ്പോൾ അതാത് സ്ഥലത്ത് ജോലിയുള്ള ജീവനക്കാരെയും സെക്ഷൻ മേധാവികളെയും വൃത്തിയാക്കിയത് ബോദ്ധ്യപ്പെടു ത്തേ≠തും, മേലധികാരിയുടെയും സൂപ്പർവൈസറി ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ പാലിക്കേ≠തുമാണ്.
ദിനംപ്രതി മാലിന്യങ്ങൾ പുറത്തുകൊ≠ുപോയി നിക്ഷേപിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ദർഘാസ് ഉറപ്പിച്ച് ഏറ്റെടുക്കുന്നവർക്കായിരിക്കും. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള കാലാവധി 1-12-2019 മുതൽ 30-11-2020 വരെയാണ്. എന്നാൽ 30-11-2019-ന് മുൻപായി കരാറുകാരന്റെ സേവനം വകുപ്പിന് ആവശ്യമില്ലാത്തപക്ഷം കരാർ അവസാനിപ്പിക്കുന്നതിനുള്ള പരിപൂർണ്ണ അധികാരം വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമാണ്. ദർഘാസിനോടൊപ്പം എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന വ്യ‡ിക്ക്/സ്ഥാപനത്തിന് ദർഘാസ് ഉറപ്പിച്ച് നൽകുന്നതും, ഉത്തരവ് ലഭിക്കുന്ന വ്യ‡ി വകുപ്പ് നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ച് ` 100-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് സമർപ്പിക്കേ≠തുമാണ്.
അടങ്കൽ തുക—` 4,00,000.
ദർഘാസ് ഫോറം 28-10-2019 മുതൽ 30-10-2019 വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 31-10-2019 ഉച്ചയ്ക്ക് 1 മണി വരെയാണ്. ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ മ്യൂസിയം മൃഗശാല വകുപ്പ്
ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്.(എഫ്) 4863/2019. 2019 സെപ്റ്റംബർ 30.
തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിലെ അപ്പർ ഗാർഡൻ പരിസരം, മൃഗശാല ഓഫീസ്, മൃഗശാല ടിക്കറ്റ് കൗ≠ർ എന്നിവിടങ്ങളിൽ ദിനംപ്രതി ഉ≠ാകുന്ന മാലിന്യങ്ങൾ ശേഖരിച്ച് പുറത്തേക്ക് കൊ≠ുപോകുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/വ്യ‡ികളിൽ നിന്നും സീലുവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസി ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ അന്നേ ദിവസം 3.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനുള്ള പരിപൂർണ്ണാധികാരം വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമാണ്.
സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിന് ബാധകമായിരിക്കുന്നതാണ്്. ദർഘാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
ടെൻഡർ അംഗീകരിച്ച് കിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ 5 % സെക്യൂരിറ്റി ഡെപ്പോസിറ്റായി സമർപ്പിക്കേ≠താണ്.