Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 05 November 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_Fair-Value
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 44 dated 5th November 2019.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

THIRUVANANTHAPURAM DISTRICT

തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടിക്രമം

(ഹാജർ : കെ. ഗോപാലകൃഷ്ണൻ, എെ.എ.എസ്.)

(1)

നമ്പർ ബി20/132952/2018.

2019 ആഗസ്റ്റ് 26.

വിഷയം :—ഭൂമിയുടെ ന്യായവില നി›യിച്ചതി∑േലുള്ള അപ്പീൽ തീർപ്പാക്കി ഉത്തരവാകുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) ശ്രീമതി നാസറ ഭൂമിയുടെ ന്യായവില നിർണ്ണയിച്ചതിനെതിരെ സമർപ്പിച്ച അപ്പീൽ അപേക്ഷ.

(2) നെടുമങ്ങാട് ആർ.ഡി.ഒ. കാര്യാലയത്തിൽനിന്നുമുള്ള 26-3-2019-ലെ ജെ-4967/18-ാം നമ്പർ റിപ്പോർട്ട്.

നെടുമങ്ങാട് താലൂക്കിൽ വിതുര വില്ലേജിൽ സർെÆ 3218/4-ൽ ഉൾപ്പെട്ടുവരുന്ന ഭൂമിക്ക് കേരള സ്റ്റാമ്പ് (Fixation of Fair Value of Land) റൂൾസ് 1995 പ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർ നി›യിച്ച ന്യായവില പുനxപരിശോധിച്ച് കുറവ് വരുത്തി നൽകുന്നതിന് പരാമർശം (1) പ്രകാരം അപ്പീൽ അപേക്ഷ സമർപ്പിച്ചിരുന്നു. സർവ്വെ 3218/4-ൽ ഉൾപ്പെടുന്ന സ്ഥലത്തിന് (06) ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തി ` 80,000 (എൺപതിനായിരം) ആണ് നിലവിൽ ന്യായവില നി›യിച്ചിരിക്കുന്നത്. ടിയാളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ആർ.ഡി.ഒ.-യിൽ നിന്നും ന്യായവില ശുപാർശ പരാമർശം (2) പ്രകാരം ലഭ്യമായിരുന്നു.

ടി ന്യായവില ശുപാർശ പരിശോധിച്ചതിൽ വില്ലേജ് രേഖകൾ പ്രകാരം പഞ്ചായത്ത് റോഡിനോട് ചേർന്ന് കിടക്കുന്ന പൂർണ്ണമായും റ∫ർ കൃഷി ചെയ്തുവരുന്ന പുരയിടമാണെന്നും ടി വസ്തുവിന് സമാനമായ സർവ്വെ 3201/2-ൽ ഉൾപ്പെട്ട വസ്തുവിന് ആർ ഒന്നിന് ` 40,000 (നാൽപ്പതിനായിരം) ന്യായവില നി›യിച്ചിട്ടു≠് എന്നും അപേക്ഷാ വസ്തുവിനെയും 06 (Garden land with road access) ക്ലാസിഫിക്കേഷനിൽ നിലനിർത്തി ` 45,000 (നാൽപ്പത്തയ്യായിരം) ആർ ഒന്നിന് ന്യായവില നി›യിക്കാവുന്നതാണ് എന്നും വ്യ‡മാക്കിയിരിക്കുന്നു.

ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) പരാതികക്ഷിയെ 2-8-2019-ന് നേരിൽ കേട്ടു. വിചാരണ വേളയിൽ നിലവിലെ ന്യായവില കുറവു ചെയ്ത് നൽകണമെന്ന് അറിയിച്ചു.

ഈ സാഹചര്യത്തിൽ (കേരള സ്റ്റാമ്പ് ഫിക്സേഷൻ ഓഫ് ഫെയർ വാല്യു ഓഫ് ലാൻഡ്) റൂൾസ് 1995 റൂൾ 5 പ്രകാരം ടിയാളുടെ അപേക്ഷയി∑േൽ സ്വീകരിച്ച നടപടി വിവരം ചുവടെ ചേർക്കുന്നു.

ഉത്തരവ്

നെടുമങ്ങാട് താലൂക്കിൽ വിതുര വില്ലേജിൽ സർെÆ 3218/4-ൽ ഉൾപ്പെട്ട ഭൂമിയുടെ ന്യായവില കുറവ് ചെയ്ത് നി›യിച്ച് നൽകുന്നതിനാണ് അപ്പീൽ അപേക്ഷകയായ ശ്രീമതി നാസറ ആവശ്യപ്പെട്ടിരുന്നത്. ആർ.ഡി.ഒ. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്കിൽ വിതുര വില്ലേജിൽ സർെÆ 3218/4-ൽ ഉൾപ്പെട്ട അപേക്ഷാ ഭൂമിയെ 06 ക്ലാസിഫിക്കേഷനിൽ (Garden land with road access) നിലനിർത്തി ആർ ഒന്നിന് ` 45,000 (നാൽപ്പത്തയ്യായിരം) ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു. 14-11-2014-ലെ സ.ഉ.(പി) നമ്പർ 188/14/റ്റി.ഡി. പ്രകാരം നി›യിച്ചിരിക്കുന്ന ന്യായവിലയുടെ 50% വർദ്ധനവും 31-3-2018-ലെ G. O. (P) 43/18/TD പ്രകാരം ടി വർദ്ധിപ്പിച്ച തുകയുടെ 10% വർദ്ധനവും 30-4-2019-ലെ G. O. (P) 70/2019/TD പ്രകാരം ടി 60% വർദ്ധനവിന്റെ 10% വർദ്ധനവുകൂടി ഇതിനു പുറമെ കണക്കാക്കേ≠താണ്.

FORM 'C'

[See Rule 5 (8)]

NOTIFICATION

No. B20/132952/2018.

26th August 2019.

Whereas, it is expedient to publish a notification showing, revised value of land as required under Section 28A of the Kerala Stamps Act, 1959 read, with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rule, 1995, the fair value of the land in Thiruvananthapuram District is hereby fixed finally as shown in the schedule hereto:

Gaz. No. 44/2019/DTP/CLR (Fair Value-Supplement). 297 2

SCHEDULE

Village and Corporation/

Fair Value Revised

Classification

Name of Name of

Survey No. with Municipality/ Ward

of the land Fair Value

by use

District Taluk

Sub-division Panchayath already fixed of land

Thiruvanan- Nedumangad Vithura Panchayath .. 06 ` 80,000 ` 45,000 per Ares per Ares thapuram 3218/4

Collectorate,

(Sd.) Thiruvananthapuram.

District Collector.

KOLLAM DISTRICT

കൊല്ലം സബ് കളക്ടറുടെ നടപടിക്രമം

(ഹാജർ : അനുപംമിശ്ര, എെ.എ.എസ്.)

(1)

നമ്പർ എഫ്-153873/2019.

2019 സെപ്റ്റംബർ 27.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ, മുപ്പറശ്ശേരി വീട്ടിൽ, വിശ്വനാഥൻ സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം തഹശീൽദാരുടെ 13-8-2019-ലെ ഡി3-21820/19-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ സാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം 2010-ലെ ന്യായവില ` 5,00,000 ടി വസ്തുക്കൾക്ക് നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Fair Value

Sl. Bl. Survey

per Are

Sub Division Local Body Taluk Village Classification

No. No. No.

` 1 25 184 18 Mundakkal Kollam Mundakkal Residential 5,00,000

plot with private

road access

(2)

നമ്പർ എഫ്-146824/2019.

2019 സെപ്റ്റംബർ 30.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ കൊല്ലം കൊച്ചുകായിക്കര ശ്രീമതി സോണിയ, ശ്രീ. അനസ് ബാബു എന്നിവർ ചേർന്ന് സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം തഹശീൽദാരുടെ 23-7-2019, 7-8-2019, 3-9-2019 എന്നീ തീയതികളിലെ ഡി3-16867/19-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ സാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം 2010-ലെ ന്യായവില ` 2,26,875 ടി വസ്തുക്കൾക്ക് നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

298 3

Sub Division Local Body Taluk Village Classification

Sl. Bl. Survey

No. No. No.

Fair Value per Are ` 1 243 86 .. Kollam Kollam Kollam Residential 2,26,875

(W)

(W) plot without

vehicular acces

2 243 86 1 ,, ,, ,,

,, 2,26,875 സബ് കളക്ടറുടെ കാര്യാലയം,

(ഒപ്പ്) കൊല്ലം.

സബ് കളക്ടർ.

ERNAKULAM DISTRICT

NOTIFICATION

No. N-3725/2018.

20th September 2019.

Whereas, it is expedient to publish the Fair Value of the Land as required under Section 28A of the Kerala Stamp Act, 1950 read with Rule 4 of the Kerala Stamp (Fixation of Value of Land) Rules, 1995.

Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial numbers, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (1) thereof.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Malayattoor.

Re-sy.

Municipality/

Re-sy. Re-sy. Sub

Classification Fair Value

Sl. Sy. No. No.

by use per Are

Name of

Local Body

Sub

Division

No

Name &

Number

of Ward

. Block No. Division Panchayath/

No. No. Corporation

` .. .. .. 24 119 16 Panchayath Malayattoor Malayattoor Residential 31,000

Neeleeswaram plot with NH/PWD road access Revenue Divisional Office, Fort Kochi.

(Sd.) Revenue Divisional Officer.

MALAPPURAM DISTRICT

തിരുത്തൽ വി⁄ാപനം

നമ്പർ ജെ-1739/2018.

2019 സെപ്റ്റംബർ 7.

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്ക് തിരൂർ വില്ലേജ്, തിരൂർ അംശം റീ-സർവ്വെ 186/3ബി-യിൽപ്പെട്ട ഭൂമിയുടെ ന്യായവില രജിസ്റ്ററിൽ ` 27,03,000 (ഇരുപത്തിയേഴ് ലക്ഷത്തി മൂവ്വായിരം) എന്നതിനു പകരം ` 2,70,300 (ര≠് ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്) എന്ന് തിരുത്തി ഇതിനാൽ പരസ്യപ്പെടുത്തി കൊള്ളുന്നു.

റവന്യു ഡിവിഷണൽ ഓഫീസറുടെ കാര്യാലയം,

(ഒപ്പ്) മലപ്പുറം.

റവന്യു ഡ്വിഷണൽ ഓഫീസർ.

299 4

WAYANAD DISTRICT

FORM 'C'

[See Rule 5(8)]

NOTIFICATION

No. DCWYD/15537/18-B5.

26th Septemper 2019.

Whereas, it is expedient to publish a notification showing revised Value of Land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Wayanad District is hereby fixed finally as shown in the Schedule hereto :

SCHEDULE

Name of

Revised

Revised Fair

Ward Classification

Village and Corporation/

Survey Municipality/

Classification Value of

Name of Name of

District Taluk

by use

Number with Panchayath

of Land Land Sub Division No.

(per Are) ` Wayanad Vythiry Kavumannam Thariyod Thariyod Government Residential 30,000 Re. Sy. No. 145/5 Property plot with Block 6

private road access

(Sd.)

District Collector. Collectorate, Wayanad.

മാനന്തവാടി സബ് കളക്ടറുടെ നടപടിക്രമം

(ഹാജർ : ഉമേഷ്, എൻ. എസ്. കെ., എെ. എ. എസ്.)

നമ്പർ ആർ.ഡി.ഒ.എം.ഡി.വൈ.-1504/2018-എം.

2019 ഒക്ടോബർ 1.

വിഷയം :—ന്യായവില നിർണ്ണയം—വിട്ടുപോയ സർവ്വേ നമ്പരുകൾക്ക് ന്യായവില നി›യിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—

സംബന്ധിച്ച്.

സൂചന :—(1) ന്യായവില നിർണ്ണയവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ 7-10-2016-ന് ഈ കാര്യാലയത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ.

(2) സുൽത്താൻ ബത്തേരി തഹശീൽദാരുടെ 9-7-2018-ലെ സി4-14242/2016 (1) നമ്പർ റിപ്പോർട്ട്.

വയനാട് ജില്ലയിൽ ന്യായവില നി›യിക്കാൻ വിട്ടുപോയ വിവിധ വില്ലേജുകളിലെ സർവ്വേ നമ്പരുകൾക്ക് ന്യായവില നിർണ്ണയിക്കുന്നതിനായി ജില്ലാ രജിസ്ട്രാർ (ജനറൽ), വയനാട് തുടങ്ങി വിവിധ രജിസ്ട്രേഷൻ ഓഫീസുകളിൽ നിന്നും ഈ കാര്യാലയത്തിൽ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ റവന്യൂ-രജിസ്ട്രേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഒരു യോഗം 7-10-2016-ന് ഈ കാര്യാലയത്തിൽ ചേരുകയും സമയബന്ധിതമായി വിട്ടുപോയ സർവ്വേ നമ്പരുകളിൽപ്പെട്ട ഭൂമികൾക്ക് ന്യായവില നിർണ്ണയിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മാനന്തവാടി, വൈത്തിരി, സുൽത്താൻ ബത്തേരി തഹശീൽദാർമാർക്ക് നിർദേശം നൽകിയിരുന്നു.

ആയതിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി വില്ലേജിലെ ബ്ലോക്ക് 8-ൽപ്പെട്ട വിവിധ സർവ്വേ നമ്പരുകളിലെ ഭൂമികൾ പരിശോധിച്ച് നിശ്ചിത പ്രഫോർമയിൽ പൂതാടി വില്ലേജാഫീസർ തയ്യാറാക്കിയ റിപ്പോർട്ടിൽ പനമരം സബ് രജിസ്ട്രാറും സുൽത്താൻ ബത്തേരി തഹശീൽദാരും മേൽ പരിശോധന നടത്തി, സൂചന (2) പ്രകാരം ഗ്രൂപ്പ് സ്കെച്ച്, ബി. ടി. ആർ. പകർപ്പ് എന്നിവയോടുകൂടി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. സൂക്ഷ്മ പരിശോധനയിൽ ചുവടെ പരാമർശിക്കുന്ന ര≠് സർവ്വേ നമ്പരുകളിലെ ന്യായവിലയും ക്ലാസിഫിക്കേഷനും റിപ്പോർട്ടിന്റെയും ഗ്രൂപ്പ് സ്കെച്ചിന്റെയും ബി. ടി. ആർ. പകർപ്പിന്റെയും അടിസ്ഥാനത്തിൽ അംഗീകരിച്ച് ഉത്തരവാകുന്നു.

ക്രമ താലൂക്ക് വില്ലേജ് ബ്ലോക്ക് സർവ്വേ ക്ലാസിഫിക്കേഷൻ ന്യായവില നമ്പർ

നമ്പർ

` 1 സുൽത്താൻ ബത്തേരി പൂതാടി 8 332/3/1 Wet land 6,000 2 ,,

,, 8 332/3/2 Wet land 6,000300 5 FORM 'A'

[See Rule 4]

NOTIFICATION

No. RDOMDY/1504/2018-M.

1st October 2019.

Whereas, it is expedient to publish a notification showing revised Value of Land as required under Section 28A of the Kerala Stamp Act, 1959, read with sub-rule of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Wayanad District is hereby fixed as shown in the Schedule hereto :

SCHEDULE

Name of

Ward Classification

Village and Corporation/

Survey Municipality/

Fair

Value of

Name of Name of

District Taluk

by use

Sub Division No.

Number with Panchayath No. Land

fixed

`

Wayanad Sulthan Bathery Poothady Poothady 11 Wet land 6,000 332/3/1

,, ,, Poothady ,, 11 Wet land 6,000 332/3/2

(Sd.)

Sub Collector. Sub Divisional Mgistrate Court, Mananthavady.

KASARAGOD DISTRICT

കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസറുടെ 4-9-2019-ാം തീയതിയിലെ നടപടിക്രമം

(ഹാജർ : ടി. ആർ. അഹമ്മദ് കബീർ)

(1)

നമ്പർ ബി2-2151/2019.

2019 സെപ്റ്റംബർ 3.

വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (21), തീയതി 6-3-2010.

(2) ശ്രീമതി റസിയ w/o പി. എ. മുഹമ്മദ്, പിലാംകട്ട, ഉബ്രംഗള സമർപ്പിച്ച അപേക്ഷയിൽ കാസർഗോഡ് തഹശീൽദാരുടെ 7-5-2019-ലെ സി3-4166/2019-ാം നമ്പർ റിപ്പോർട്ട്.

(3) ജൂനിയർ സൂപ്ര≠് "എ വിഭാഗം"-ന്റെ 9-8-2019-ലെ സ്ഥല പരിശോധന റിപ്പോർട്ട്.

ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിലെ 4011/2008-ാം നമ്പർ ജ∑ാധാരം പ്രകാരം ശ്രീമതി റസിയ, w/o പി. എ. മുഹമ്മദ്, പിലംകട്ട, പേർക്ക് സിദ്ധിച്ച ഉബ്രങ്കള വില്ലേജ് റീ സർവ്വേ നമ്പർ 53/1 എ 2ബി ഫെയർവാല്യൂ രജിസ്റ്റർ ഉൾപ്പെട്ടിട്ടില്ലായെന്ന് കാണിച്ച അപേക്ഷയിൽ സൂചന (2) പ്രകാരം കാസർഗോഡ് തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.

വില്ലേജ് അടങ്കൽ പ്രകാരം അപേക്ഷ വസ്തു "AW" എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നുവെങ്കിലും എൽ. എ. 18/68/ ഉബ്രങ്കള പ്രകാരം ശ്രീ. അബ്ദു ഖാദർ എന്നയാൾക്ക് പതിച്ചുകിട്ടിയിട്ടുള്ളതും ടിയാൻ അപേക്ഷകയ്ക്ക് മേൽ സൂചിപ്പിച്ച ആധാരപ്രകാരം കൈമാറിയിട്ടുള്ളതുമാണ്. ആയത് അപേക്ഷകയുടെ കൈവശത്തിലും അനുഭവത്തിലുമാണ്. ടി സ്ഥലം പഞ്ചായത്ത് റോഡ് സൗകര്യമുള്ളതാണെന്നും സമാനവസ്തുവായ റീ സർവ്വേ 54/1 ബിയിൽപ്പെട്ട ഭൂമിയുടെ ന്യായവിലയായ ` 7,000 (ഏഴായിരം) അപേക്ഷ ഭൂമിക്ക് നി›യിക്കാവുന്നതാണെന്ന് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

എന്നാൽ ജൂനിയർ സൂപ്ര≠് "എ വിഭാഗം" സൂചന (3) പ്രകാരം നടത്തിയ സ്ഥല പരിശോധനയിൽ അപേക്ഷ വസ്തുവിനോട് സമവും സമസ്ഥിതവുമായ വസ്തു റീ സവ്വേ നമ്പർ 53/1 എ 2സി "Residential Plot with NH/PWD Road Access" എന്ന വിഭാഗത്തിൽപ്പെടുന്നതാണെന്നും ടി വിഭാഗത്തിൽ ഉൾപ്പെടുത്തി അപേക്ഷ വസ്തുവിന് ` 7,000 ഫെയർവാല്യൂ വില നി›യിക്കാവുന്നതാണെന്നും സൂചിപ്പിച്ചിട്ടു≠്.

മേൽ സാഹചര്യത്തിൽ കാസർഗോഡ് താലൂക്കിൽ കുമ്പടാജെ ഗ്രൂപ്പ് വില്ലേജ് റീ സർവ്വേ നമ്പർ 53/1എ2ബി-യിൽപ്പെട്ട ഭൂമിക്ക് "Residential Plot with NH/PWD Road Access" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 7,000 (ഏഴായിരം രൂപ) നിരക്കിൽ ന്യായവില നി›യിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014, (പി) നമ്പർ 43/2018/റ്റി.ഡി. തീയതി 31-3-2018, (പി) നമ്പർ 70/19/റ്റി.ഡി. തീയതി 30-4-2019 എന്നിവ പ്രകാരമുള്ള വർദ്ധനവുകൂടി നിലവിലെ ന്യായവിലയ്ക്കു പുറമെ കണക്കാക്കേ≠താണ്.

Gaz. No. 44/2019/DTP/CLR (Fair value Supplement) 301 6

FORM 'A'

[See Rule 4]

NOTIFICATION

No. B2-2151/2019.

3rd September 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995; the Fair Value of the land in Kasaragod District is hereby fixed as shown in the Schedule thereto.

SCHEDULE

District—Kasaragod.

Taluk—Kasaragod.

Village—Kumbadaje.

Re-Sy.

Local Body

Name of Fair Value

of the land

Fixed Per

Classification

by use

Sl. Sy. No. No.

Re-Sy. Re-Sy. Sub

Block No. Division

Panchayath/

Municipality/ Panchayath/ Ward

Corporation Municipality/ Are

Sub

Division

No.

No.

Corporation `

1 .. .. .. 53 1A2B Panchayath Kumbadaje .. Residential 7,000

Plot with

NH/PWD

Road Access

(2)

നമ്പർ ബി2-2726/2018.

2019 സെപ്റ്റംബർ 4.

വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (21), തീയതി 6-3-2010.

(2) ശ്രീ. കുഞ്ഞാലി, s/o അന്തുബ്യാരി, കണിയാൽത്തടുക്ക ഹൗസ്, ബായാർ സമർപ്പിച്ച അപേക്ഷ (3) മഞ്ചേശ്വരം ഭൂരേഖ തഹശീൽദാരുടെ 9-11-2018, 26-6-2019 എന്നീ തീയതികളിലെ എച്ച് 4-12578/2018-ാം നമ്പർ റിപ്പോർട്ടുകൾ.

(4) ജൂനിയർ സൂപ്ര≠് "എ വിഭാഗം"-ന്റെ 20-8-2019-ലെ സ്ഥല പരിശോധന റിപ്പോർട്ട്.

മഞ്ചേശ്വരം സ്പെഷ്യൽ തഹശീൽദാർ (എൽ.എ) യുടെ എൽ.എ 734/75/ബായാർ പട്ടയ പ്രകാരം ശ്രീ. കുഞ്ഞാലി, s/o അന്തുബ്യാരി, കണിയാൽത്തടുക്ക എന്നയാൾക്ക് സിദ്ധിച്ച ബായാർ വില്ലേജ് റീ സർവ്വേ നമ്പർ 823/2-ൽ പെട്ട 0.88 സെന്റ ് ഭൂമിയുടെ ഫെയർവാല്യൂ നി›യിക്കുന്നതിനായി സൂചന (2) പ്രകാരംലഭിച്ച അപേക്ഷയിൻമേൽ മഞ്ചേശ്വരം തഹശീൽദാരും ഈ ഓഫീസിലെ "എ വിഭാഗം" ജൂനിയർ സൂപ്ര≠ും റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

ഫെയർവാല്യൂ രജിസ്റ്റർ പ്രകാരം ബായാർ വില്ലേജ് റീ സർവ്വേ നമ്പർ 823-ൽ പെട്ട ഭൂമി "സർക്കാർ ഭൂമി" എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. വില്ലേജ് അടങ്കൽ പ്രകാരം ആയത് "grassing ground" ആണെന്നും അപേക്ഷകൻ പേരിൽ പട്ടയം ലഭിച്ചിട്ടുള്ളതായും കാണുന്നു. ടി ഭൂമി മഞ്ചേശ്വരം താലൂക്ക് ധർമ്മത്തടുക്ക ജംഗ്ഷനിൽ നിന്നും കനിയാല ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും ഉദ്ദേശം 1 കിലോമീറ്റർ മാറി റോഡിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ആയതിന് വടക്ക് വശം റോഡും കിഴക്ക് വശം "AW" വക സ്ഥലവും തെക്ക് വശം അണ്ണു നായ്ക് വക സ്ഥലവും പടിഞ്ഞാറ് വശം റോഡും സ്ഥിതി ചെയ്യുന്നു. അപേക്ഷ വസ്തുവിന് സമവും സമസ്ഥിതവുമായ റീ സർവ്വേ നമ്പർ 825/1, 824/2-ൽപ്പെട്ട ഭൂമിക്ക് "Commercially important plot" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 7,500 (ഏഴായിരത്തി അഞ്ഞൂറ്) നിരക്കിൽ വില നി›യിക്കാവുന്നതാണെന്ന് മഞ്ചേശ്വരം തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

302 7

മേൽ സാഹചര്യത്തിൽ മഞ്ചേശ്വരം താലൂക്ക് ബായാർ വില്ലേജ് റീ സർവ്വേ നമ്പർ 823/2-ൽപ്പെട്ട "Commercially important plot" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 7,500 (ഏഴായിരത്തി അഞ്ഞൂറ്) നിരക്കിൽ ന്യായവില നി›യിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014, (പി) നമ്പർ 43/2018/റ്റി.ഡി. തീയതി 31-3-2018, (പി) നമ്പർ 70/19/റ്റി.ഡി. തീയതി 30-4-2019 എന്നിവ പ്രകാരമുള്ള വർദ്ധനവുകൂടി നിലവിലെ ന്യായവിലയ്ക്കു പുറമെ കണക്കാക്കേ≠താണ്.

FORM 'A'

[See Rule 4]

NOTIFICATION

No. B2-2726/2018.

4th September 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995; the Fair Value of the land in Kasaragod District is hereby fixed as shown in the Schedule thereto.

SCHEDULE

District—Kasaragod.

Taluk—Manjeswaram.

Village—Bayar.

Re-Sy.

Panchayath/

Sub

Local Body

Name of Fair Value

of the land

Sl. Sy.

Classification

Division

Municipality/ Panchayath/ Ward

No. No.

by use Fixed Per

Re-Sy. Re-Sy. Sub

Block No. Division

No.

No.

Corporation Municipality/ Are

Corporation `

1 .. .. .. 823 2 Panchayath Paivalike .. Commercially 7,500

important plot Revenue Divisional Office,

(Sd.) Kasaragod.

Revenue Divisional Officer.

303
Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_Fair-Value/. Archive identifier in.gazette.kerala_new.2019-11-05.part_3_Fair-Value.