Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices

Published 05 November 2019

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_Fireforce
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 44 2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Fire Force Department

ദർഘാസ്/ലേലപ്പരസ്യം

(1)

നമ്പർ ഇ1-1011/2019. 2019 സെപ്റ്റംബർ 17.

കേരള അ·ിരക്ഷാസേവന വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത ആലപ്പുഴ അ·ിരക്ഷാനിലയത്തിലെ ആംബുലൻസ് കെ. എൽ. 01-ഇസഡ്-6345 എന്ന വാഹനം (2002 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയും അവസ്ഥയും പരിഗണിച്ച് 19-11-2019-ന് (ചൊവ്വ) പകൽ 2.30 മണിക്ക് ആലപ്പുഴ അ·ിരക്ഷാ നിലയത്തിൽ വെച്ച് ലേലം/ടെ≠ർ വഴി വിൽപന നടത്തുന്നതാണ്.

ലേല നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മേൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 5,000 (അയ്യായിരം രൂപ മാത്രം) നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.

2. ടി വാഹനം ടെ≠ർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ ലേലത്തീയതിയുടെ ര≠് പ്രവൃത്തി ദിവസം മുമ്പ് പകൽ 3 മണിവരെ നേരിട്ടോ തപാൽവഴിയോ ടെ≠ർ സമർപ്പിക്കേ≠താണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടി വാഹനത്തിന് നിരതദ്രവ്യമായി പറഞ്ഞിരിക്കുന്ന ` 5,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടയം ബ്രാഞ്ചിൽ മാറത്തക്കവിധം റീജിയണൽ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർÆീസസ്, കോട്ടയം-686 001 എന്ന വിലാസത്തിൽ എടുത്തത് വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം സീൽ ചെയ്ത കവറിൽ അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന് മുകളിൽ ''അ·ിരക്ഷാസേവന വകുപ്പ്, ആലപ്പുഴ അ·ിരക്ഷാ നിലയം ആംബുലൻസ് കെ. എൽ. 01-ഇസഡ്-6345 എന്ന വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് എഴുതിയി രിക്കണം. ടെ≠ർ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾGaz. No. 44/2019/DTP (Fire Force). 331 00 5th NOV. 2019] FIRE FORCE DEPARTMENT 48 സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ≠താണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്ന താണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.

3. പരസ്യലേലം അവസാനിച്ചാൽ നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/ രേഖപ്പെടുത്തിയിരിക്കുന്നത് ആ തുക വിളിച്ച/ രേഖപ്പെടുത്തിയ വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വില്പന നികുതിയും ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന വ്യ‡ി ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻപ് ലേലംകൊ≠ വ്യ‡ിയിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻപ് ലേലംകൊ≠ വ്യ‡ിക്ക് അവകാശം ഇല്ലാത്തതും ആകുന്നു.

4. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠ താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന ആലപ്പുഴ അ·ിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് വാഹനം പരിശോധിക്കാവുന്നതാണ്.

5. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

(2)

നമ്പർ എ2-1014/2019. 2019 സെപ്റ്റംബർ 17.

കേരള അ·ിരക്ഷാസേവന വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത ചേർത്തല അ·ിരക്ഷാനിലയത്തിലെ മിനി എം. റ്റി. യു. കെ. എൽ. 01-എ.ബി.-2291 എന്ന വാഹനം (2002 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയും അവസ്ഥയും പരിഗണിച്ച് 19-11-2019-ന് (ചൊവ്വ) പകൽ 11.30 മണിക്ക് ചേർത്തല അ·ിരക്ഷാ നിലയത്തിൽ വെച്ച് ലേലം/ടെ≠ർ വഴി വിൽപന നടത്തുന്നതാണ്.

ലേല നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മേൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 5,000 (അയ്യായിരം രൂപ മാത്രം) നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.

2. ടി വാഹനം ടെ≠ർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ ലേലത്തീയതിയുടെ ര≠് പ്രവൃത്തി ദിവസം മുമ്പ് പകൽ 3 മണിവരെ നേരിട്ടോ തപാൽവഴിയോ ടെ≠ർ സമർപ്പിക്കേ≠താണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടി വാഹനത്തിന് നിരതദ്രവ്യമായി പറഞ്ഞിരിക്കുന്ന ` 5,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടയം ബ്രാഞ്ചിൽ മാറത്തക്കവിധം റീജിയണൽ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർÆീസസ്, കോട്ടയം-686 001 എന്ന വിലാസത്തിൽ എടുത്തത് വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം സീൽ ചെയ്ത കവറിൽ അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന് മുകളിൽ ''അ·ിരക്ഷാസേവന വകുപ്പ്, ചേർത്തല അ·ിരക്ഷാ നിലയം മിനി എം. റ്റി. യു. കെ. എൽ. 01-എ.ബി.-2291 എന്ന വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് എഴുതിയിരിക്കണം. ടെ≠ർ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തി ലേക്കായി ലേല സമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ ≠താണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.

3. പരസ്യലേലം അവസാനിച്ചാൽ നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/ രേഖപ്പെടുത്തിയിരിക്കുന്നത് ആ തുക വിളിച്ച/ രേഖപ്പെടുത്തിയ വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വില്പന നികുതിയും ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന വ്യ‡ി ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻപ് ലേലംകൊ≠ വ്യ‡ിയിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻപ് ലേലംകൊ≠ വ്യ‡ിക്ക് അവകാശം ഇല്ലാത്തതും ആകുന്നു.

332 5th NOV. 2019] FIRE FORCE DEPARTMENT 49

4. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്.

ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന ചേർത്തല അ·ിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് വാഹനം പരിശോധിക്കാവുന്നതാണ്.

5. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

(3)

നമ്പർ ഇ1-1013/2019. 2019 സെപ്റ്റംബർ 18.

കേരള അ·ിരക്ഷാസേവന വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത കടുത്തുരുത്തി അ·ിരക്ഷാനിലയത്തിലെ ആംബുലൻസ് കെ. എൽ. 01-എ.ഡി.-4779 എന്ന വാഹനം (2004 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയും അവസ്ഥയും പരിഗണിച്ച് 22-11-2019-ന് (വെള്ളി) പകൽ 2 മണിക്ക് കടുത്തുരുത്തി അ·ിരക്ഷാ നിലയത്തിൽ വെച്ച് ലേലം/ ടെ≠ർ വഴി വിൽപന നടത്തുന്നതാണ്.

ലേല നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മേൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 5,000 (അയ്യായിരം രൂപ മാത്രം) നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.

2. ടി വാഹനം ടെ≠ർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ ലേലത്തീയതിയുടെ ര≠് പ്രവൃത്തി ദിവസം മുമ്പ് പകൽ 3 മണിവരെ നേരിട്ടോ തപാൽവഴിയോ ടെ≠ർ സമർപ്പിക്കേ≠താണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടി വാഹനത്തിന് നിരതദ്രവ്യമായി പറഞ്ഞിരിക്കുന്ന ` 5,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടയം ബ്രാഞ്ചിൽ മാറത്തക്കവിധം റീജിയണൽ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർÆീസസ്, കോട്ടയം-686 001 എന്ന വിലാസത്തിൽ എടുത്തത് വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം സീൽ ചെയ്ത കവറിൽ അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന് മുകളിൽ ''അ·ിരക്ഷാസേവന വകുപ്പ്, കടുത്തുരുത്തി അ·ിരക്ഷാ നിലയം ആംബുലൻസ് കെ. എൽ. 01-എ.ഡി.-4779 എന്ന വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് എഴുതിയി രിക്കണം. ടെ≠ർ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ≠താണ്.

ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്ന താണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.

3. പരസ്യലേലം അവസാനിച്ചാൽ നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/ രേഖപ്പെടുത്തിയിരിക്കുന്നത് ആ തുക വിളിച്ച/ രേഖപ്പെടുത്തിയ വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വില്പന നികുതിയും ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന വ്യ‡ി ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും.

പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻപ് ലേലംകൊ≠ വ്യ‡ിയിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻപ് ലേലംകൊ≠ വ്യ‡ിക്ക് അവകാശം ഇല്ലാത്തതും ആകുന്നു.

4. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠ താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന കടത്തുരുത്തി അ·ിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് വാഹനം പരിശോധിക്കാവുന്നതാണ്.

5. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

റീജിയണൽ ഫയർ ഓഫീസറുടെ കാര്യാലയം, ഫയർ ആന്റ ് റെസ്ക്യൂ (ഒപ്പ്) സർവ്വീസസ്, കോട്ടയം. റീജിയണൽ ഫയർ ഓഫീസർ.

333
Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_Fireforce/. Archive identifier in.gazette.kerala_new.2019-11-05.part_3_Fireforce.