Servants of Knowledge
Kerala Gazette · Government of Kerala

Mavelikkara

Published 05 November 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_alappuzha_Mavelikkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

9912 KERALA GAZETTE [PART III

Mavelikkara Taluk

പരസ്യം

(1)

നമ്പർ സി1-7882/2019. 2019 ആഗസ്റ്റ് 26.

മാവേലിക്കര താലൂക്കിൽ തഴക്കര വില്ലേജിൽ തഴക്കര മുറിയിൽ മരുത്വംപള്ളിൽ വീട്ടിൽ കുഞ്ഞ് കുഞ്ഞ് 15-5-1990-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഭാരതി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാരതി ഭാര്യ 74 2 ദാസമ്മ മകൾ 55 3 ദേവദാസ് മകൻ 52 4 ഷീജാ സോമൻ മകൾ 50 5 ഷാജി മകൻ 46 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞിട്ടുള്ള അഞ്ചുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-7879/2019. 2019 ആഗസ്റ്റ് 26.

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പള്ളിക്കൽ കിഴക്ക് മുറിയിൽ കാഞ്ഞിരവിളയിൽ വീട്ടിൽ ആനന്ദമ്മപ്പിള്ള 23-1-2019-ലും കെ. ജി. കുട്ടപ്പൻപിള്ള 12-3-2019-ലും മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ടിയിൽ രാജേഷ് കെ. നായർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തെക്കേക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതരുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുകളുമായുള്ള വയസ് നമ്പർ ബന്ധം

ഇതിൽ ഒന്നാം കക്ഷിയ്ക്കുവേ≠ി പരേതരുടെ മകളും അവകാശികളിൽ ഒരാളുമായ രാജശ്രീ കാർണവർ തന്റെ അവകാശം ഒഴിഞ്ഞു കൊടുത്തുകൊ≠് സമ്മതപത്രം ഹാജരാക്കിയിട്ടുള്ളതിനാൽ പരേതരുടെ പേരിലുള്ള ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് സ്വത്ത് വകകൾ കൈകാര്യം ചെയ്യുന്നതിനും ടിയാൾക്കാരുടെ മകനായ രാജേഷ് കെ. നായർ (രാജേഷ് കുട്ടപ്പൻ നായർ) ആണ് പരേതരുടെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-7883/2019. 2019 ആഗസ്റ്റ് 26.

മാവേലിക്കര താലൂക്കിൽ തഴക്കര വില്ലേജിൽ തഴക്കര മുറിയിൽ മരുത്വംപള്ളിൽ വീട്ടിൽ നാണുക്കുട്ടൻ 23-12-2001-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ പൊന്നമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പൊന്നമ്മ ഭാര്യ 61 2 വിനോജ്, എൻ. മകൻ 43 3 ബിന്ദു, എം. എൻ. മകൾ 41 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മാവേലിക്കര മുൻസിഫ് കോടതി മുമ്പാകെ വിചാരണയിലിരിക്കുന്ന കേസിന്റെ ആവശ്യത്തിലേക്കായി ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞിട്ടുള്ള മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-7748/2019. 2019 ആഗസ്റ്റ് 26.

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ കൊട്ടയ്ക്കാട്ടുശ്ശേരി മുറിയിൽ വിനോദ് ഭവനത്തിൽ കെ. ഗോപാലകൃഷ്ണപിള്ള 15-6-2019-ൽ മരിച്ചുപോയി ട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ടി വില്ലേജിൽ കിഴക്കേ മുറിയിൽ ദർശനയിൽ ജി. ഗോപകുമാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖേന 1 രാജേഷ് കെ. നായർ മകൻ 53 അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ (രാജേഷ് കുട്ടപ്പൻ നായർ) പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ 2 രാജശ്രീ കാർണവർ മകൾ 50 അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു. 122 5th Nov. 2019] COMMISSIONERATE OF LAND REVENUE 9913 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജി. ഗോപകുമാർ മകൻ 46 2 ജി. ഗിരീഷ്കുമാർ ,, 43 3 ജി. ജ്യോതിഷ്കുമാർ ,, 41 4 ജി. രാജേഷ്കുമാർ ,, 39 5 ജി. രതീഷ്കുമാർ ,, 34 (പരേതന്റെ ഭാര്യയും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.)

പരേതന്റെ ഫാമിലി പെൻഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞിട്ടുള്ള അഞ്ചുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി1-7637/2019. 2019 ആഗസ്റ്റ് 26.

മാവേലിക്കര താലൂക്കിൽ ചുനക്കര വില്ലേജിൽ കോമല്ലൂർ മുറിയിൽ സുരഭി വീട്ടിൽ റ്റി. എൻ. ഗോപാലൻ 28-5-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ദേവകി നായർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ചുനക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകി നായർ ഭാര്യ 65 2 ശ്രീലത മകൾ 44 3 മുകേഷ് നായർ മകൻ 41 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞു കൊടുത്തുകൊ≠് സമ്മതപത്രം ഹാജരാക്കിയിട്ടുള്ളതിനാൽ പരേതന്റെ പേരിലുള്ള ട്രഷറി നിക്ഷേപം പിൻവലിക്കുന്നതിനും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ടിയാന്റെ ഭാര്യ ദേവകി നായർ ആണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി1-13660/2018. 2019 ആഗസ്റ്റ് 26.

മാവേലിക്കര താലൂക്കിൽ ചുനക്കര വില്ലേജിൽ ചുനക്കര തെക്കും മുറിയിൽ സാബു നിവാസിൽ എം. കമറുദ്ദീൻ 1-2-2013-ലും സഫിയാബീവി, എെ. 23-12-2017-ലും മരിച്ചു പോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ടിയിൽ സാബു, എസ്. കെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ചുനക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതരുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുകളുമായുള്ള വയസ് നമ്പർ ബന്ധം

1 സാബു, എസ്. കെ. മകൻ 47 2 സജിത, എസ്. കെ. മകൾ 49 3 സലിജ, എസ്. കെ. ,, 43 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതരുടെ പേരിലുള്ള ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും പരേതന്റെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞിട്ടുള്ള മൂന്നുപേരും ആണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി1-7634/2019. 2019 ആഗസ്റ്റ് 26.

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പള്ളിക്കൽ കിഴക്ക് മുറിയിൽ ചിങ്ങനാകുളങ്ങര വീട്ടിൽ സി. എം. എബ്രഹാം 4-10-2004-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ടിയിൽ അനു മാത്യു എബ്രഹാം ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തെക്കേക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അച്ചാമ്മ എബ്രഹാം ഭാര്യ 71 2 അനു മാത്യു എബ്രഹാം മകൻ 50 3 മിനു അനിൽ മകൾ 48 4 സിനു മാത്യു ,, 46 5 വിനു എബ്രഹാം മകൻ 43123 9914 KERALA GAZETTE [PART III (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

KOTTAYAM DISTRICT

Meenachil Taluk

പരേതന്റെ സ്ഥാവരജംഗമ സ്വത്തുക്കളിൽമേലുള്ള പ്രധാനമായും ഷെയർ മാർക്കറ്റിലുള്ള അവകാശം സംബന്ധിച്ച് കോടതിയിൽ ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞിട്ടുള്ള അഞ്ചുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി1-7633/2019. 2019 ആഗസ്റ്റ് 26.

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പള്ളിക്കൽ കിഴക്കേ മുറിയിൽ ചിങ്ങനാകുളങ്ങര വീട്ടിൽ സി. എം. മാത്തുക്കുട്ടി 5-8-2003-ലും മറിയാമ്മ മാത്തുക്കുട്ടി 2-2-2011-ലും മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ടിയിൽ ഷാജി മാത്യു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തെക്കേക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതരുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുകളുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാജി മാത്യു മകൻ 48 2 ഷേർലി വർഗീസ് മകൾ 53 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതരുടെ സ്ഥാവരജംഗമ സ്വത്തുക്കളിൽമേലുള്ള പ്രധാനമായും ഷെയർ മാർക്കറ്റിലുള്ള അവകാശം സംബന്ധിച്ച് കോടതിയിൽ ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞിട്ടുള്ള ര≠ുപേരും ആണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ സി2-9111/2019. 2019 ആഗസ്റ്റ് 22.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കാണക്കാരി വില്ലേജിൽ കുറുമുള്ളൂർ കരയിൽ മൂലേപറമ്പിൽ വീട്ടിൽ ഡോ. ലളിത മോഹൻദാസ് എന്നവർ 15-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കാണക്കാരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതയ്ക്ക് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മോഹൻദാസ്, എം. എൻ. ഭർത്താവ് 68 2 ദിവ്യ മോഹൻദാസ് മകൾ 26 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്.

നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-9114/2019. 2019 ആഗസ്റ്റ് 22.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ ഇലഞ്ഞിക്കൽ വീട്ടിൽ റവ. തോമസ് ജോർജ് എന്നയാൾ 14-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മേലുകാവ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ തോമസ് ഭാര്യ 572 സ്റ്റുവർട്ട് തോമസ് മകൻ 28 താലൂക്കാഫീസ്, (ഒപ്പ്) മാവേലിക്കര. തഹശീൽദാർ. 3 മേഴ്സി തോമസ് മകൾ 31 124

Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_alappuzha_Mavelikkara/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_alappuzha_Mavelikkara.